"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ ടാബ് രൂപീകരണം)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ഗാന്ധിദർശൻ ==
{{start tab
<gallery caption="ഗാന്ധിദർശൻ">
| off tab color        =#ddffcc
പ്രമാണം:Gandhidarshan award.jpg|alt=എച്ച്.എം ജസ്‍ലറ്റ് ടീച്ചറും പ്രിയങ്ക ടീച്ചറും|ഗാന്ധിദർശൻ അവാർഡ് വിദ്യാഭ്യാസമന്ത്രിയിൽ നിന്നും ഏറ്റു വാങ്ങുന്നു.
| on tab color          =
പ്രമാണം:44055-ശാന്തിയാത്ര.jpg|alt=ശാന്തിയാത്ര|ഗാന്ധിരക്തസാക്ഷിത്വദിന ശാന്തിയാത്ര
| nowrap                = yes
</gallery>
| font-size            =95%
| rounding          =.5em
| border            = px solid #99B3FF
| tab spacing percent =.5
| link-1                ={{PAGENAME}}/ജൈവവൈവിധ്യക്ലബ്
| tab-1                  =ജൈവവൈവിധ്യക്ലബ്
| link-2                ={{PAGENAME}}/ഗാന്ധിദർശൻ
| tab-2                  =ഗാന്ധിദർശൻ
| link-3                ={{PAGENAME}}/ശലഭക്ലബ്
| tab-3                  =ശലഭക്ലബ്
| link-4                ={{PAGENAME}}/ഇംഗ്ലീഷ് ക്ലബ്
| tab-4                  =ഇംഗ്ലീഷ് ക്ലബ്
| link-5                ={{PAGENAME}}/ഹിന്ദി മഞ്ച്
| tab-5                  =ഹിന്ദി മഞ്ച്
| link-6                ={{PAGENAME}}/മറ്റ് ക്ലബുകൾ
| tab-6                  =മറ്റ് ക്ലബുകൾ


== ശലഭക്ലബ് ==
}}


== ജൈവവൈവിധ്യപാർക്ക് ==
ചിത്രങ്ങൾ കാണണേ.....
 
<gallery mode="packed-hover" widths="400" heights="200">
== നല്ല പാഠം ==
പ്രമാണം:44055 Extinct2.jpg
<gallery>
പ്രമാണം:44055 Extinct.jpg
പ്രമാണം:നല്ല പാഠം.png|നല്ലപാഠം ലോഗോ
പ്രമാണം:44055 Extinct1.jpg
</gallery>
പ്രമാണം:44055 Extinct4.jpg
 
പ്രമാണം:44055 Extinct6.jpg
= ഇംഗ്ലീഷ് ക്ലബ് =
</gallery>ഈ ചെടികൾ പരിചയമുണ്ടോ? ഇതെല്ലാം ഈ സ്കൂളിലെ ജൈവവൈവിധ്യപാർക്കിൽ സംരക്ഷിച്ചിരിക്കുന്ന വംശനാശഭീഷണി നേരിടുന്ന ചെടികളാണ്.ജൈവവൈവിധ്യ പാർക്കിനെകുറിച്ചും മറ്റ് ക്ലബുകളെ കുറിച്ചറിയാനുമായി മുകളിലെ ടാബുകളിൽ ക്ലിക്ക് ചെയ്യണേ...
 
==== '''ഇംഗ്ളീഷ് ക്ലബ്''' ====
'''ഫ്ലൈറ്റ് ഓഫ് ഡ്രീംസ്''''
 
പ‍‍്രാദേശിക ഭാഷയോടൊപ്പം ലോകഭാഷയായ ഇംഗ്ലീഷിലും കുട്ടികളെ പ്രാവീണ്യമുള്ളവരാക്കി മാറ്റേണ്ടതുണ്ടെന്ന ലക്ഷ്യം ഉൾക്കൊണ്ടു കൊണ്ടാണ് '''ഫ്ലൈറ്റ് ഓഫ് ഡ്രീംസ്''' എന്ന പേരിൽ നമ്മുടെ സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നത്. ഇംഗ്ലീഷ് ഭാഷയിൽ ആശയവിനിമയം നടത്തുന്നതിനായി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് അസംബ്ലികൾ നടത്തിവരുന്നു. കൂടാതെ കുട്ടികളുടെ സർഗ്ഗാത്മകമായ സൃഷ്ടികൾ ദിവസവും പ്രദർശിപ്പിക്കുവാൻ ഒരു ഡിസ്പ്ലേ ബോർഡ് സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ പ്രദർശനം, പ്രസംഗ മത്സരം, ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു. മത്സരവിജയികളെ സ്കൂൾ അസംബ്ലികളിൽ വച്ച് അനുമോദിക്കുകയും ചെയ്യുന്നു. കുട്ടികളുടെ സർഗ്ഗാത്മക സൃഷ്ടികൾ ഉൾപ്പെടുത്തി ഒരു കൈയെഴുത്ത് മാസിക എല്ലാ വർഷവും പുറത്തിറക്കുന്നു. സ്കൂളിലെ യു.പി. വിഭാഗം മുതൽ എച്ച്.എസ്. വിഭാഗം വരെയുള്ള കുട്ടികൾ അംഗങ്ങളായി പ്രവർത്തിച്ചുവരുന്ന ഇംഗ്ലീഷ് ക്ലബ്ബിൽ എല്ലാ വിധ പ്രവർത്തനങ്ങളിലും യു. പി,എച്ച്.എസ് വിഭാഗം ഇംഗ്ലീഷ് അധ്യാപകർ സജീവമായി പ്രവർത്തിച്ചുവരുന്നു. എച്ച്.എസ്. ഇംഗ്ലീഷ് അധ്യാപകരായ ബിജു സാറും ശ്രകാന്ത് സാറും നേതൃത്വം നൽകുന്നു.
 
= ഫോറസ്ട്രി ക്ലബ് =
[[പ്രമാണം:Forestry.png|പകരം=ഫോറസ്ട്രി ക്ലബ് ലോഗോ|നടുവിൽ|ലഘുചിത്രം|100x100ബിന്ദു|ഫോറസ്ട്രി ക്ലബ് ലോഗോ]]

16:08, 2 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം

ജൈവവൈവിധ്യക്ലബ്ഗാന്ധിദർശൻശലഭക്ലബ്ഇംഗ്ലീഷ് ക്ലബ്ഹിന്ദി മഞ്ച്മറ്റ് ക്ലബുകൾ

ചിത്രങ്ങൾ കാണണേ.....

ഈ ചെടികൾ പരിചയമുണ്ടോ? ഇതെല്ലാം ഈ സ്കൂളിലെ ജൈവവൈവിധ്യപാർക്കിൽ സംരക്ഷിച്ചിരിക്കുന്ന വംശനാശഭീഷണി നേരിടുന്ന ചെടികളാണ്.ജൈവവൈവിധ്യ പാർക്കിനെകുറിച്ചും മറ്റ് ക്ലബുകളെ കുറിച്ചറിയാനുമായി മുകളിലെ ടാബുകളിൽ ക്ലിക്ക് ചെയ്യണേ...