"ജി.എച്ച്.എസ്. എസ്. ചന്ദ്രഗിരി/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ 2019-20==
'''പരിസ്ഥിതി ക്ലബ്ബ് കൺവീനർ : ദിവ്യ പാലക്കീൽ'''
==പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ 2020-21==
==പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ 2020-21==
'''പരിസ്ഥിതി ക്ലബ്ബ് കൺവീനർ : ദിവ്യ പാലക്കീൽ'''
'''പരിസ്ഥിതി ക്ലബ്ബ് കൺവീനർ : ദിവ്യ പാലക്കീൽ'''
==പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ 2019-20==
===പരിസ്ഥിതി ദിനപ്രവർത്തനങ്ങളുമായി ജി . എച്ച് . എസ് . എസ് . ചന്ദ്രഗിരി ===
'''പരിസ്ഥിതി ക്ലബ്ബ് കൺവീനർ : ദിവ്യ പാലക്കീൽ'''
Ghss ചന്ദ്രഗിരി സ്കൂളിൽ ഇക്കോക്ലബ്‌  വളരെ മാതൃക പരമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്റെ നേർക്കാഴ്ച്ച എന്നവണ്ണം സ്കൂളിൽ മിയാവാക്കി പദ്ധതി ആരംഭിച്ചു. മാതൃഭൂമി സീഡിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രവർത്തന ങ്ങളിൽ കുട്ടികൾ പങ്കെടുക്കാറുണ്ട്. വിദ്യാർഥികളിൽ ശാസ്ത്രീയ മനോഭാവം വളർത്താനുള്ള സീസൺ വാച്ച് പദ്ധതി ഇതിൽ ഒന്നാണ്. ഓയിസ്ക ഇന്റർനാഷണലിന്റെ സഹായത്തോടെ വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു. പരിസ്ഥിതി ക്ലബ് കൺവീനർ ദിവ്യ പാലക്കീൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
===പരിസ്ഥിതി ദിനത്തിൽ നാട്ടു മാന്തോപ്പൊരുക്കി തച്ചങ്ങാട് ഗവ.ഹൈസ്കൂൾ===
തച്ചങ്ങാട്: തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പരിസ്ഥിതി ക്ലബ്ബ് ,പുലരി അരവത്ത് , ജൈവ വൈവിധ്യ ബോർഡ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ' തച്ചങ്ങാട് മുതൽ മവ്വൽ വരെ നാടൻ മാവ് വച്ച് പിടിപ്പിച്ച് വഴിയോരത്തൊരു തണലും ഫലവും ഒരുക്കുന്ന പദ്ധതിയാണ് പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ചത്. ഒപ്പം നാടൻ മാവിനങ്ങളുടെ സംരക്ഷണം കൂടി ഉറപ്പു വരുത്തുന്നു. നാട്ടു മാന്തോപ്പൊരുക്കുന്ന ചടങ്ങ് പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി. ഇന്ദിര മാവിൻതൈ നട്ട് ഉദ്ഘാടനം ചെയ്തു. പള്ളിക്കര ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ പി.ലക്ഷ്മി മുഖ്യാതിഥി ആയിരുന്നു. പി..ടി.എ പ്രസിഡന്റ് കെ.ഉണ്ണിക്കൃഷ്ണൻ പൊടിപ്പളം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ, എസ്.എം.സി ചെയർമാൻ നാരായണൻ സീനിയർ അസിസ്റ്റന്റ് വിജയ കുമാർ പ്രണാബ് കുമാർ സുനിൽ കുമാർ കോറോത്ത് , ജയപ്രകാശ്, ബാലകൃഷ്ണൻ, പ്രഭാവതി പെരുമൺ തട്ട, സജിന കെ.വി, അശോക കുമാർ, അഭിലാഷ് രാമൻ, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.' പരിസ്ഥിതി ക്ലബ് കൺവീനർ മനോജ് പിലിക്കോട് സ്വാഗതവും മദർ പി ടി എ പ്രസിഡണ്ട് സുജാതാ ബാലൻ നന്ദിയും പറഞ്ഞു.
<gallery>
<gallery>
പ്രമാണം:June 5 2019 1.jpg
പ്രമാണം:June 5 2019 2.jpg
പ്രമാണം:June 5 2019 3.jpg
പ്രമാണം:June 5 2019 4.jpg
പ്രമാണം:June 5 2019 5.jpg
പ്രമാണം:June 5 2019 6.jpg

</gallery>
</gallery>'''2021 - ജൂലായ്‌മാസത്തിൽ ഹരിതചന്ദ്രഗിരി പദ്ധതി  ആരംഭിച്ചു. സ്കൂൾ പി ടി എ യുടെയും വിവിധ ക്ളബുകളുടെയും നേതൃത്വത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.ഉദുമ എം എൽ എ അഡ്വ:സി എച് കുഞ്ഞമ്പൂ പദ്ധതി ഉദ്ഘാടനം ചെയ്തു.  ഹരിതചന്ദ്രഗിരി പദ്ധതി ക്ക് കീഴിൽ സ്കൂളിൽ "മിയാവാക്കി " വന നിർമാണം ആരംഭിച്ചു. സോഷ്യൽ ഫോറസ്ട്രിയിൽ നിന്ന് ലഭ്യമായ വൃക്ഷത്തയ്കൾ ആണ് ഇതിനായ് ഉപയോഗിച്ചത്. സ്കൂളിലെ സീനിയർ അധ്യാപകനായ തോമസ് സാറാണ് ഇത്  നട്ട് നനച്ചു പരിപാലിക്കുന്നത്. പൊതുജന പങ്കാളിത്തമുള്ള തമ്പ് മേല്പറമ്പ പോലുള്ള സംഘടനകളും സ്കൂൾ കോംപൗണ്ടിലേക്ക് വൃക്ഷത്തയ്കൾ സംഭാവന നൽകി'''.

11:38, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ 2019-20

പരിസ്ഥിതി ക്ലബ്ബ് കൺവീനർ : ദിവ്യ പാലക്കീൽ

പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ 2020-21

പരിസ്ഥിതി ക്ലബ്ബ് കൺവീനർ : ദിവ്യ പാലക്കീൽ

പരിസ്ഥിതി ദിനപ്രവർത്തനങ്ങളുമായി ജി . എച്ച് . എസ് . എസ് . ചന്ദ്രഗിരി

Ghss ചന്ദ്രഗിരി സ്കൂളിൽ ഇക്കോക്ലബ്‌ വളരെ മാതൃക പരമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്റെ നേർക്കാഴ്ച്ച എന്നവണ്ണം സ്കൂളിൽ മിയാവാക്കി പദ്ധതി ആരംഭിച്ചു. മാതൃഭൂമി സീഡിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രവർത്തന ങ്ങളിൽ കുട്ടികൾ പങ്കെടുക്കാറുണ്ട്. വിദ്യാർഥികളിൽ ശാസ്ത്രീയ മനോഭാവം വളർത്താനുള്ള സീസൺ വാച്ച് പദ്ധതി ഇതിൽ ഒന്നാണ്. ഓയിസ്ക ഇന്റർനാഷണലിന്റെ സഹായത്തോടെ വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു. പരിസ്ഥിതി ക്ലബ് കൺവീനർ ദിവ്യ പാലക്കീൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

2021 - ജൂലായ്‌മാസത്തിൽ ഹരിതചന്ദ്രഗിരി പദ്ധതി ആരംഭിച്ചു. സ്കൂൾ പി ടി എ യുടെയും വിവിധ ക്ളബുകളുടെയും നേതൃത്വത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.ഉദുമ എം എൽ എ അഡ്വ:സി എച് കുഞ്ഞമ്പൂ പദ്ധതി ഉദ്ഘാടനം ചെയ്തു. ഹരിതചന്ദ്രഗിരി പദ്ധതി ക്ക് കീഴിൽ സ്കൂളിൽ "മിയാവാക്കി " വന നിർമാണം ആരംഭിച്ചു. സോഷ്യൽ ഫോറസ്ട്രിയിൽ നിന്ന് ലഭ്യമായ വൃക്ഷത്തയ്കൾ ആണ് ഇതിനായ് ഉപയോഗിച്ചത്. സ്കൂളിലെ സീനിയർ അധ്യാപകനായ തോമസ് സാറാണ് ഇത് നട്ട് നനച്ചു പരിപാലിക്കുന്നത്. പൊതുജന പങ്കാളിത്തമുള്ള തമ്പ് മേല്പറമ്പ പോലുള്ള സംഘടനകളും സ്കൂൾ കോംപൗണ്ടിലേക്ക് വൃക്ഷത്തയ്കൾ സംഭാവന നൽകി.