"ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' '''* സോഷ്യൽസയൻസ് ക്ലബ്''' ജൂൺ 4 കൊതുകുനിവാരണദിനാച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(വ്യത്യാസം ഇല്ല)

10:32, 13 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

* സോഷ്യൽസയൻസ് ക്ലബ്

ജൂൺ 4 കൊതുകുനിവാരണദിനാചരണം നടത്തി. ഹിരോഷിമ ദിനം.വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

ആഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഒൺലൈനായി വിവിധ പരിപാടികൾ നടത്തി.

സൂര്യഗ്രഹണം നിരീക്ഷിക്കുവാൻ കുട്ടികൾ തന്നെ സൺഗ്ളാസ് നിർമ്മിക്കുകയുംസൂര്യഗ്രഹണം നിരീക്ഷിക്കകയും ചെയ്തു.ഐ എസ് ആർ ഒ എക്സിബിഷൻ കുട്ടികൾ നിരീക്ഷിച്ചു.