"എം.എം.എം എൽ.പി.എസ് ഈസ്റ്റ് കൽക്കുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചരിത്രം തിരുത്തി) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
== സ്കൂളിന്റെ ആരംഭം == | == സ്കൂളിന്റെ ആരംഭം == | ||
മലപ്പുറം ജില്ലയിൽ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ കൽക്കുളം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു മികവുറ്റ എയിഡഡ് വിദ്യാലയമാണ് എം.എം.എം എൽ.പി.എസ് ഈസ്റ്റ് കൽക്കുളം. മുഹമ്മദ്കുട്ടി മെമ്മോറിയൽ എൽ പി സ്കൂൾ എന്നാണ് ഈ വിദ്യാലയത്തിന്റെ മുഴുവൻ പേര് .മൂന്നു ഭാഗം പുഴകളാലും ഒരു ഭാഗം വനത്താലും ചുറ്റപ്പെട്ട മൂത്തേടം പഞ്ചായത്തിലെ ഈസ്റ്റ് കൽക്കുളത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു ജനതയുടെ ദീർഘകാല സ്വപ്നമായിരുന്ന ഈ വിദ്യാലയം 1983 ജൂൺ ഒന്നിനാണ് സ്ഥാപിതമായത്. ഈ വിദ്യാലയത്തിൻ്റെ പ്രഥമ മാനേജർ പരേതനായ ശ്രീ.മുണ്ടമ്പ്ര അലവി ഹാജിയായിരുന്നു. തുടക്കത്തിൽ സ്റ്റാൻഡേർഡ് ഒന്ന് ,രണ്ട് ഡിവിഷനുകളിലായി ഏകദേശം 200 കുട്ടികളോടുകൂടി പ്രവർത്തനം തുടങ്ങി. 1985-86 വർഷത്തിൽ ഈ വിദ്യാലയത്തിൽ നാലാം തരം പൂർത്തിയായി. | മലപ്പുറം ജില്ലയിൽ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ കൽക്കുളം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു മികവുറ്റ എയിഡഡ് വിദ്യാലയമാണ് എം.എം.എം എൽ.പി.എസ് ഈസ്റ്റ് കൽക്കുളം. മുഹമ്മദ്കുട്ടി മെമ്മോറിയൽ എൽ പി സ്കൂൾ എന്നാണ് ഈ വിദ്യാലയത്തിന്റെ മുഴുവൻ പേര് .മൂന്നു ഭാഗം പുഴകളാലും ഒരു ഭാഗം വനത്താലും ചുറ്റപ്പെട്ട മൂത്തേടം പഞ്ചായത്തിലെ ഈസ്റ്റ് കൽക്കുളത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു ജനതയുടെ ദീർഘകാല സ്വപ്നമായിരുന്ന ഈ വിദ്യാലയം 1983 ജൂൺ ഒന്നിനാണ് സ്ഥാപിതമായത്. ഈ വിദ്യാലയത്തിൻ്റെ പ്രഥമ മാനേജർ പരേതനായ ശ്രീ.മുണ്ടമ്പ്ര അലവി ഹാജിയായിരുന്നു. തുടക്കത്തിൽ സ്റ്റാൻഡേർഡ് ഒന്ന് ,രണ്ട് ഡിവിഷനുകളിലായി ഏകദേശം 200 കുട്ടികളോടുകൂടി പ്രവർത്തനം തുടങ്ങി. 1985-86 വർഷത്തിൽ ഈ വിദ്യാലയത്തിൽ നാലാം തരം പൂർത്തിയായി. | ||
വരി 4: | വരി 6: | ||
ശ്രീ. കെ.കെ. ഇബ്രാഹിം അസിസ്റ്റൻ്റ് ഇൻ ചാർജ് ആയി നേതൃത്വം നൽകിയ ഈ വിദ്യാലയം 1986 മുതൽ പരേതനായ ശ്രീ.പി.ടി തോമസ് സാർ 31.03.1995 വരെ ഹെഡ്മാസ്റ്ററായി നേതൃത്വം നൽകി. തുടർന്ന് ശ്രീ. എം.കെ. എബ്രഹാം മാസ്റ്റർ 31.05.2018 വരെ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചു .01-06-2018 മുതൽ ശ്രീ ജോസ് മാത്യു സാറിൻ്റെ നേതൃത്വത്തിൽ ഈ വിദ്യാലയം ഭംഗിയായി പ്രവർത്തിച്ചു വരുന്നു. ശ്രീ. അലവി ഹാജി മാനേജർ സ്ഥാനം ഒഴിഞ്ഞ് അദ്ദേഹത്തിൻ്റെ മകൻ ശ്രീ. മുണ്ടമ്പ്ര മുഹമ്മദ്, ശ്രീ.മുണ്ടമ്പ്ര ബഷീർ എന്നിവർ സ്കൂൾ മാനേജർമാരായി നേതൃത്വം നൽകുകയുണ്ടായി. ഇപ്പോൾ ശ്രീ. മുണ്ടമ്പ്ര ഉസ്മാൻ്റെ മാനേജ്മെൻ്റിൽ ഈ വിദ്യാലയം മികച്ച നേട്ടങ്ങൾ കൊയ്ത് മുന്നേറുന്നു. | ശ്രീ. കെ.കെ. ഇബ്രാഹിം അസിസ്റ്റൻ്റ് ഇൻ ചാർജ് ആയി നേതൃത്വം നൽകിയ ഈ വിദ്യാലയം 1986 മുതൽ പരേതനായ ശ്രീ.പി.ടി തോമസ് സാർ 31.03.1995 വരെ ഹെഡ്മാസ്റ്ററായി നേതൃത്വം നൽകി. തുടർന്ന് ശ്രീ. എം.കെ. എബ്രഹാം മാസ്റ്റർ 31.05.2018 വരെ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചു .01-06-2018 മുതൽ ശ്രീ ജോസ് മാത്യു സാറിൻ്റെ നേതൃത്വത്തിൽ ഈ വിദ്യാലയം ഭംഗിയായി പ്രവർത്തിച്ചു വരുന്നു. ശ്രീ. അലവി ഹാജി മാനേജർ സ്ഥാനം ഒഴിഞ്ഞ് അദ്ദേഹത്തിൻ്റെ മകൻ ശ്രീ. മുണ്ടമ്പ്ര മുഹമ്മദ്, ശ്രീ.മുണ്ടമ്പ്ര ബഷീർ എന്നിവർ സ്കൂൾ മാനേജർമാരായി നേതൃത്വം നൽകുകയുണ്ടായി. ഇപ്പോൾ ശ്രീ. മുണ്ടമ്പ്ര ഉസ്മാൻ്റെ മാനേജ്മെൻ്റിൽ ഈ വിദ്യാലയം മികച്ച നേട്ടങ്ങൾ കൊയ്ത് മുന്നേറുന്നു. | ||
അക്കാദമിക പ്രവർത്തനങ്ങളിലും കലാകായിക പ്രവർത്തനങ്ങളിലും ഈ വിദ്യാലയം സബ് ജില്ലയിൽ തന്നെ ഒരു മാതൃകയാണ്. കൂടാതെ ഇംഗ്ലീഷ് ഫെസ്റ്റ്, എൽ.എസ്.എസ് സ്കോളർഷിപ്പ് എന്നിവയിലും, കലാകായിക രംഗത്തും ഈ വിദ്യാലയം കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് സബ് ജില്ലയിൽ മുന്നേറുന്നു. 2005-2006 വർഷം മുതൽ കുട്ടികളുടേയും രക്ഷിതാക്കളുടേയും അഭ്യർത്ഥന മാനിച്ച് ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷനും ആരംഭിച്ചു. | |||
അക്കാദമിക പ്രവർത്തനങ്ങളിലും കലാകായിക പ്രവർത്തനങ്ങളിലും ഈ വിദ്യാലയം സബ് ജില്ലയിൽ തന്നെ ഒരു മാതൃകയാണ്. കൂടാതെ ഇംഗ്ലീഷ് ഫെസ്റ്റ്, എൽ.എസ്.എസ് സ്കോളർഷിപ്പ് എന്നിവയിലും, കലാകായിക രംഗത്തും ഈ വിദ്യാലയം കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് സബ് ജില്ലയിൽ മുന്നേറുന്നു. 2005-2006 വർഷം മുതൽ കുട്ടികളുടേയും രക്ഷിതാക്കളുടേയും അഭ്യർത്ഥന മാനിച്ച് ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷനും ആരംഭിച്ചു. |
09:59, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂളിന്റെ ആരംഭം
മലപ്പുറം ജില്ലയിൽ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ കൽക്കുളം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു മികവുറ്റ എയിഡഡ് വിദ്യാലയമാണ് എം.എം.എം എൽ.പി.എസ് ഈസ്റ്റ് കൽക്കുളം. മുഹമ്മദ്കുട്ടി മെമ്മോറിയൽ എൽ പി സ്കൂൾ എന്നാണ് ഈ വിദ്യാലയത്തിന്റെ മുഴുവൻ പേര് .മൂന്നു ഭാഗം പുഴകളാലും ഒരു ഭാഗം വനത്താലും ചുറ്റപ്പെട്ട മൂത്തേടം പഞ്ചായത്തിലെ ഈസ്റ്റ് കൽക്കുളത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു ജനതയുടെ ദീർഘകാല സ്വപ്നമായിരുന്ന ഈ വിദ്യാലയം 1983 ജൂൺ ഒന്നിനാണ് സ്ഥാപിതമായത്. ഈ വിദ്യാലയത്തിൻ്റെ പ്രഥമ മാനേജർ പരേതനായ ശ്രീ.മുണ്ടമ്പ്ര അലവി ഹാജിയായിരുന്നു. തുടക്കത്തിൽ സ്റ്റാൻഡേർഡ് ഒന്ന് ,രണ്ട് ഡിവിഷനുകളിലായി ഏകദേശം 200 കുട്ടികളോടുകൂടി പ്രവർത്തനം തുടങ്ങി. 1985-86 വർഷത്തിൽ ഈ വിദ്യാലയത്തിൽ നാലാം തരം പൂർത്തിയായി.
ശ്രീ. കെ.കെ. ഇബ്രാഹിം അസിസ്റ്റൻ്റ് ഇൻ ചാർജ് ആയി നേതൃത്വം നൽകിയ ഈ വിദ്യാലയം 1986 മുതൽ പരേതനായ ശ്രീ.പി.ടി തോമസ് സാർ 31.03.1995 വരെ ഹെഡ്മാസ്റ്ററായി നേതൃത്വം നൽകി. തുടർന്ന് ശ്രീ. എം.കെ. എബ്രഹാം മാസ്റ്റർ 31.05.2018 വരെ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചു .01-06-2018 മുതൽ ശ്രീ ജോസ് മാത്യു സാറിൻ്റെ നേതൃത്വത്തിൽ ഈ വിദ്യാലയം ഭംഗിയായി പ്രവർത്തിച്ചു വരുന്നു. ശ്രീ. അലവി ഹാജി മാനേജർ സ്ഥാനം ഒഴിഞ്ഞ് അദ്ദേഹത്തിൻ്റെ മകൻ ശ്രീ. മുണ്ടമ്പ്ര മുഹമ്മദ്, ശ്രീ.മുണ്ടമ്പ്ര ബഷീർ എന്നിവർ സ്കൂൾ മാനേജർമാരായി നേതൃത്വം നൽകുകയുണ്ടായി. ഇപ്പോൾ ശ്രീ. മുണ്ടമ്പ്ര ഉസ്മാൻ്റെ മാനേജ്മെൻ്റിൽ ഈ വിദ്യാലയം മികച്ച നേട്ടങ്ങൾ കൊയ്ത് മുന്നേറുന്നു.
അക്കാദമിക പ്രവർത്തനങ്ങളിലും കലാകായിക പ്രവർത്തനങ്ങളിലും ഈ വിദ്യാലയം സബ് ജില്ലയിൽ തന്നെ ഒരു മാതൃകയാണ്. കൂടാതെ ഇംഗ്ലീഷ് ഫെസ്റ്റ്, എൽ.എസ്.എസ് സ്കോളർഷിപ്പ് എന്നിവയിലും, കലാകായിക രംഗത്തും ഈ വിദ്യാലയം കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് സബ് ജില്ലയിൽ മുന്നേറുന്നു. 2005-2006 വർഷം മുതൽ കുട്ടികളുടേയും രക്ഷിതാക്കളുടേയും അഭ്യർത്ഥന മാനിച്ച് ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷനും ആരംഭിച്ചു.