"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 52 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{Schoolwiki award applicant}}
 
{{PHSSchoolFrame/Pages}}
{{prettyurl|S N D P H S S CHENNERKKARA}}
{{prettyurl|S N D P H S S CHENNERKKARA}}


പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കോഴഞ്ചേരി ഉപജില്ലയിലെ ചെന്നീർക്കര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ചെന്നീർക്കര എസ് എൻ ഡി പി ഹയർസെക്കണ്ടറി സ്കൂൾ .
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കോഴഞ്ചേരി ഉപജില്ലയിലെ ചെന്നീർക്കര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര'''
 
 


  {{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ചെന്നീർക്കര
|സ്ഥലപ്പേര്=ചെന്നീർക്കര
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
വരി 40: വരി 38:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=166
|ആൺകുട്ടികളുടെ എണ്ണം 1-10=146
|പെൺകുട്ടികളുടെ എണ്ണം 1-10=152
|പെൺകുട്ടികളുടെ എണ്ണം 1-10=131
|വിദ്യാർത്ഥികളുടെ എണ്ണം 1-10=767
|വിദ്യാർത്ഥികളുടെ എണ്ണം 1-10=277
|അദ്ധ്യാപകരുടെ എണ്ണം 1-10=43
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=260
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=252
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=189
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=201
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=767
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=453
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=43
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=26
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=രാജേഷ് റ്റി എസ്
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=767
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=43
|പ്രിൻസിപ്പൽ=പി.ഉഷ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എസ്സ് ഷീബ
|പ്രധാന അദ്ധ്യാപിക=എസ്സ് ഷീബ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മാത്യു ഫിലിപ്പ്
|പി.ടി.എ. പ്രസിഡണ്ട്=വിശാഖൻ ജി
|എം.പി.ടി.എ. പ്രസിഡണ്ട്=ജിനു ഉല്ലാസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജിനു ഉല്ലാസ്
|സ്കൂൾ ചിത്രം=3801.JPG ‎|
|സ്കൂൾ ചിത്രം=3801.JPG ‎|
വരി 66: വരി 60:
}}  
}}  


<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->




== <font color=black><font size=5>'''<big>ചരിത്രം</big>'''==
<font color=black><font size=3>
<p style="text-align:justify">




ചരിത്ര സ്മൃതികളിൽ ഇടം കൊണ്ട നാടാണ് ചെന്നീർക്കര .ആശ്ചര്യ ചൂഢാമണി എന്ന സംസ്കൃത നാടകത്തിന്റെ കർത്താവായ ശക്തി ഭദ്രനാൽ ഭരിക്കപ്പെട്ട നാടായിരുന്നുവത്രേ ഇത് .സർവജ്ഞപീഠം കയറിയ സാക്ഷാൽ ആദി ശങ്കരന്റെ പാദം പതിഞ്ഞെന്ന് ഐതിഹ്യങ്ങൾ ഉദ്‌ഘോഷിക്കുന്ന നാട് .ശ്രീ ശങ്കരന്റെ അദ്വൈത ചിന്തയെ ജനകീയവൽകരിച്ച ശ്രീനാരായണ ഗുരുവിന്റെ വാക്കുകൾ -'വിദ്യ കൊണ്ട് പ്രബുദ്ധരാവുക' ഈ  വിദ്യാലയത്തിന്റെ ശില്പികൾക്കു പ്രചോദനബിന്ദു വായത് ചരിത്രത്തിലെ യാദൃശ്ചികത ആകാം .ശ്രീനാരായണ ഗുരുവിന്റെ ശിഷ്യൻ സരസകവി മൂലൂർ എസ് പദ്മനാഭപ്പണിക്കരും ചെന്നീർക്കരയിൽ ഒരു വിദ്യാകേന്ദ്രത്തിന് തുടക്കമിടാൻ സുകൃതികളെ പ്രചോദിപ്പിച്ചു .[[എസ് എൻ ഡി പി ഹയർസെക്കണ്ടറി സ്കൂൾ ചെന്നീർക്കര ./സ്കൂൾ ചരിത്രം |കൂടുതൽ അറിയാം]]
== <font color=black><font size=5>'''<big>ഭൗതികസൗകര്യങ്ങൾ </big>'''==
<font color=black><font size=3>
<p style="text-align:justify">സമീപപ്രദേശത്തുള്ള സ്കൂളുകളേക്കാൾ ഏറ്റവും അനുയോജ്യമായ ഒരു കുന്നിൻ
മുകളിൽ ഏകദേശം നാലേക്കറോളം പരന്നു കിടക്കുന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. <p/>
<p style="text-align:justify"> ഒരു കുട്ടി  എൽ.കെ .ജി ക്ലാസ്സിൽ പ്രവേശനം  നേടിക്കഴിഞ്ഞാൽ 12-ാം ക്ലാസ്സു
വരെ പഠിക്കാനുള്ള എല്ലാ സാഹചര്യവും ഈ സ്കൂളിലുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ്
ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട്
ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.ഫിസിക്സ് ,കെമിസ്ട്രി ,ബോട്ടണി ,സൂവോളജി
,കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങൾക്ക് പ്രത്യക ലാബുകൾ നിലവിൽ ഉണ്ട്. 2018 ൽ ഹൈസ്കൂൾ ,ഹയർ
സെക്കന്ററി  ക്ലാസുകൾ ഹൈടെക് ആയി ഉയർത്തി .നിലവിൽ 18 ക്ലാസ് മുറികൾ ഹൈടെക് ആയിട്ടുണ്ട് .<p/>


<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്.


== <font color=red><font size=5>'''<big>ചരിത്രം</big>'''==
== <font color=black><font size=5>'''<big> പാഠ്യേതര പ്രവർത്തനങ്ങൾ</big>'''==
<font color=black><font size=3>
<font color=black><font size=3>
ശ്രീനാരയണ ഗുരുവിനാൽ സ്ഥാപിതമായ 89-ാം നമ്പർ എസ് എൻ ഡി പി ശാഖയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്കൂൾ. ചരിത്ര സ്മൃതികളിൽ ഇടം കൊണ്ട് നാടാണ് ചെന്നീർക്കര.ആശ്ചര്യ ചൂഢാമണി യുടെ വക്താവായ ശക്തിഭദ്രനാൽ ഭരിക്കപ്പെട്ട നാടാണിത്. ആദി ശങ്കരൻ്റെ അദ്വൈത ചിന്തയെ ജനകീയ വത്കരിച്ച ശ്രീനാരായണഗുരുവിൻ്റെ വചനം, വിദ്യ കൊണ്ട് പ്രബുദ്ധരാകുക എന്നതാണ് ഈ വിദ്യാലയത്തിൻ്റെ ശില്പികൾക്ക് പ്രചോദനമായത്. ശ്രീനാരായണ ഗുരുവിൻ്റെ പ്രഥമ ശിഷ്യൻ ആയ സരസകവി മൂലൂർ എസ് പത്മനാഭപ്പണിക്കരിൽ ഉണർത്തിയ പ്രചോദനമാണ് ഈ വിദ്യാലയത്തിന് തുടക്കമിടാൻ കാരണമായത് .1953 ജൂൺ ഒന്നിൽ സ്ഥാപിതമായ സ്കൂൾ ആറാം തരത്തിലും എട്ടാം തരത്തിലും ഓരോ ഡിവിഷനുകളുമായാണ് പ്രവർത്തനമാരംഭിച്ചത്. ചക്കിട്ടപ്പടിയിലെ ഓലമേഞ്ഞ മുറിയിൽ ആരംഭിച്ച സ്കൂളിൻ്റെ പ്രഥമാധ്യാപകൻ പത്തനംതിട്ട മാക്കാംകുന്ന് സ്വദേശിയായ ചാക്കോ സാർ ആയിരുന്നു. 1956 ൽ ആദ്യ എസ്എസ്എൽസി ബാച്ച് പുറത്തിറങ്ങി. 1998 ൽ പ്ലസ് ടു അനുവദിച്ചു
<p style="text-align:justify">
</font><br><font size=4,font color=red>'''2018  ജൂണിൽ ഹൈ ടെക് സ്കൂൾ ആയി ഉയർത്തപ്പെട്ടു .'''
പാഠ്യവിഷയങ്ങളോടൊപ്പം തന്നെ പഠ്യേതര പ്രവർത്തനങ്ങൾക്കും സ്കൂളിൽ പ്രാധാന്യം നൽകിവരുന്നു. കായിക വിദ്യാഭ്യാസം ,കലാപഠനം തുടങ്ങി വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കഴിവുകളെ പരിപോഷിപ്പിക്കുവാൻ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു .
== <font color=red><font size=5>'''<big>ഭൗതികസൗകര്യങ്ങൾ </big>'''==
 
* അക്ഷരത്തണൽ
* മണലെഴുത്ത് കളരി
* പാഠഭാഗങ്ങൾ സർഗാത്മക തലങ്ങളിലേക്ക്
<center>[[{{PAGENAME}}\പാഠ്യേതര പ്രവർത്തനങ്ങൾ|തുടർന്നു വായിക്കുക]]</center>
 
== <font color=black><font size=5>'''<big> സ്കൂൾ  ബസ് </big>'''==
<font color=black><font size=3>
<font color=black><font size=3>
സമീപപ്രദേശത്തുള്ള സ്കൂളുകളേക്കാൾ ഏറ്റവും അനുയോജ്യമായ ഒരു കുന്നിൻ മുകളിൽ ഏകദേശം നാലേക്കറോളം പരന്നു കിടക്കുന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒരു കുട്ടി  എൽ.കെ .ജി ക്ലാസ്സിൽ പ്രവേശനം  നേടിക്കഴിഞ്ഞാൽ 12-ാം ക്ലാസ്സു വരെ പഠിക്കാനുള്ള എല്ലാ സാഹചര്യവും ഈ സ്കൂളിലുണ്ട്.
<p style="text-align:justify">
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഫിസിക്കൽ സയൻസിനും നാച്ചുറൽ സയൻസിനും പ്രത്യക ലാബുകൾ നിലവിൽ ഉണ്ട്.2018 ൽ ഹൈസ്കൂൾ ഹയർ സെക്കണ്ടറി ക്ലാസുകൾ ഹൈടെക് ആയി ഉയർത്തി
വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി 6 ബസ്സുകൾ സ്കൂളിനുണ്ട്.പന്തളം ,തുമ്പമൺ ,കൈപ്പട്ടൂർ ,ഓമല്ലൂർ ,മലയാലപ്പുഴ ,പ്രക്കാനം ,ഇലവുംതിട്ട ,മെഴുവേലി എന്നീ റൂട്ടുകളിൽ ബസ് പോകുന്നുണ്ട് .


== <font color=red><font size=5>'''<big>സ്കോളർഷിപ്പുകൾ</big>'''==
== <font color=black><font size=5>'''<big>  മാനേജ്മെന്റ് </big>'''==
<font color=black><font size=3>
== <font color=red><font size=5>'''<big> പാഠ്യേതര പ്രവർത്തനങ്ങൾ</big>'''==
<font color=black><font size=4>
|[[{{PAGENAME}}/നേർക്കാഴ്ച |<font color="blue">'''നേർക്കാഴ്ച ''']]
<gallery mode="packed">
പ്രമാണം:38013-നേർക്കാഴ്ച.jpg|Durga Madhuri Lal-8B
പ്രമാണം:38013-നേർക്കാഴ്ച2.jpg|Abhinav S-8B
പ്രമാണം:38013-നേർക്കാഴ്ച3.jpg|Dhanush T Manoj-8B
പ്രമാണം:38013-നേർക്കാഴ്ച4.jpg|Adithyan Renjith-8B
പ്രമാണം:38013-നേർക്കാഴ്ച5.jpg|Sruthy Sunil-6B
പ്രമാണം:38013-നേർക്കാഴ്ച7.jpg|Akshara Anilkumar-5B
പ്രമാണം:38013-നേർക്കാഴ്ച11.jpg|Abhinav S-8B
</gallery>
== <font color=red><font size=5>'''<big> സ്കൂൾ  ബസ് </big>'''==
<font color=black><font size=3>
== <font color=red><font size=5>'''<big>  മാനേജ്മെന്റ് </big>'''==
<font color=black><font size=3>
<font color=black><font size=3>
ശ്രീനാരയണഗുരുവിനാൽ സ്ഥാപിതമായ 89-ാം നമ്പർ  എസ്സ്.എൻ.ഡി.പി ശാഖയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്കൂൾ.
ശ്രീനാരയണഗുരുവിനാൽ സ്ഥാപിതമായ 89-ാം നമ്പർ  എസ്സ്.എൻ.ഡി.പി ശാഖയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്കൂൾ.
വരി 107: വരി 108:
<font color=black><font size=3>
<font color=black><font size=3>


സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
{| class="wikitable sortable" style="text-align:center;color: black; background-color:#ffffff;"
{| class="wikitable sortable mw-collapsible mw-collapsed"
 
|-
|-
|1953 - 1954
! ക്രമനമ്പർ !! പേര്  !! എന്ന് മുതൽ !! എന്നുവരെ
| പി.ഇ.ചാക്കോ
|-
|-
|1954 - 1955
|'''1'''||'''പി..ചാക്കോ''' || '''1953''' ||'''1954'''
|പന്തളം.കെ.പി
|-
|-
|1955 - 1960
|'''2'''||'''പന്തളം.കെ.പി ''' ||'''1954''' ||'''1955'''
| ആർ.സുബ്രഹ്മണൄ അയ്യർ,
|-
|-
|1960 - 1985
|'''3'''||'''ആർ.സുബ്രഹ്മണൄ അയ്യർ ''' ||'''1955''' ||'''1960'''
|പി.എം രവീന്ദ്രനാഥ്
|-
|-
|1985- 1987
|'''4'''||'''പി.എം രവീന്ദ്രനാഥ് ''' ||'''1960''' ||'''1985'''
|എൻ.വി.ശിവരാജൻ
|-
|-
|1987 - 1990
|'''5'''||'''എൻ.വി.ശിവരാജൻ ''' ||'''1985''' ||'''1987'''
|സി.ജെ.ജോർജ്ജ്
|-
|-
|1990-1992
|'''6'''||'''സി.ജെ.ജോർജ്ജ് ''' ||'''1987''' ||'''1990'''
|വി.റ്റി.ദാക്ഷായണിയമ്മ
|-
|-
|1992 - 1997
|'''7'''||'''വി.റ്റി.ദാക്ഷായണിയമ്മ ''' ||'''1990''' ||'''1992'''
|ആലീസ് മാതൄൂ
|-
|-
|1997 April ,May
|'''8'''||'''ആലീസ് മാതൄൂ ''' ||'''1992''' ||'''1997'''
|വി.കെ.അലക്സ്
|-
|-
|1997 -2002
|'''9'''||'''വി.കെ.അലക്സ് ''' ||'''1997ഏപ്രിൽ''' ||'''1997 മെയ്'''
|എം.കെ.വത്സലാമ്മ
|-
|-
|2002-2004
|'''10'''||'''എം.കെ.വത്സലാമ്മ ''' ||'''1997''' ||'''2002'''
|എം.ജെ.സുധാമണിയമ്മ
|-
|-
|2004- 2007
|'''11'''||'''എം.ജെ.സുധാമണിയമ്മ ''' ||'''2002''' ||'''2004'''
|കെ.ഓമന
|-
|-
|2007 - 2014
|'''12'''||'''കെ.ഓമന ''' ||'''2004''' ||'''2007'''
|അജിത.കെ.പണിക്കർ
|-
|-
|2014-15
|'''13'''||'''അജിത.കെ.പണിക്കർ ''' ||'''2007''' ||'''2014'''
|പി.എസ്.സുഷമ
|-
|-
|2015-2016
|'''14'''||'''പി.എസ്.സുഷമ ''' ||'''2014''' ||'''2015'''
|എസ്.സുധർമ്മ
|-
|-
|2016-2018
|'''15'''||'''എസ്.സുധർമ്മ ''' ||'''2015''' ||'''2016'''
|മോഹനകുമാർ.എ.ആർ
|-
|-
|2018
|'''16'''||'''മോഹനകുമാർ.എ.ആർ ''' ||'''2016''' ||'''2018'''
|എസ്.ഷീബ
|}
|}


വരി 188: വരി 171:
*വേണുഗോപാലകുറുപ്പ്.കെ(HOD,Humanities Department, Fr.Angel Technical Edu.Complex,Vashi,Navimumbai)
*വേണുഗോപാലകുറുപ്പ്.കെ(HOD,Humanities Department, Fr.Angel Technical Edu.Complex,Vashi,Navimumbai)


== <font color=red><font size=5>'''<big> മികവുകൾ  </big>'''==
== <font color=black><font size=5>'''<big> മികവുകൾ  </big>'''==
== <font color=red><font size=5>'''<big> ഉപതാളുകൾ </big>'''==
<font color=black><font size=3>
<p style="text-align:justify">
 
എസ് എസ് എൽ സി  പരീക്ഷയിൽ തുടർച്ചയായി നൂറ് ശതമാനം വിജയം .പ്ലസ് ടു പരീക്ഷയിലും തിളക്കമാർന്ന വിജയം കൈവരിക്കുന്നു.2020 ൽ 48 കുട്ടികൾ പരീക്ഷ എഴുതി .16 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.പ്ലസ് ടു പരീക്ഷയിൽ ഗൗരി ശ്രീനിവാസ് ,ലക്ഷ്മി അനിൽ എന്നിവർ 1200/1200 മാർക്കും നേടി .കൂടാതെ 10 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു .2021 ൽ 21 പേർ എസ് എസ് എൽ സി ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി .പ്ലസ് ടുവിനും 21 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.
<center>[[{{PAGENAME}}\മികവുകൾ |തുടർന്നു വായിക്കുക]]</center>
 
== <font color=black><font size=5>'''<big> തിരികെ വിദ്യാലയത്തിലേക്ക് </big>'''==
<font color=black><font size=3>
 
കോവിഡ്  മഹാമാരിയുടെ പിടിയിലകപ്പെട്ട കാലഘട്ടം വിദ്യാഭ്യാസമേഖലയെ മാറ്റിമറിച്ചു .സാങ്കേതിക വിദ്യ ശക്തി പ്രാപിച്ചു.വിദ്യാഭ്യാസം വേറിട്ട വഴിയിലൂടെയായി .വിദ്യാഭ്യാസ ചാനലായ വിക്‌ടേഴ്‌സിലൂടെ നടന്ന ക്ലാസുകൾ കുട്ടികൾ വീട്ടിലിരുന്ന് വീക്ഷിച്ചു .അധ്യാപകർ പഠന പിന്തുണ നൽകി .ഒരു അധ്യയന വര്ഷം അങ്ങനെ കടന്നുപോയി .2020 -21 അധ്യയന വർഷത്തിലും തുടക്കത്തിൽ ക്ലാസുകൾ ഓൺലൈൻ ആയിരുന്നുവെങ്കിലും അധികം താമസിയാതെ കുട്ടികൾക്ക് സ്കൂളിലെത്താൻ കഴിഞ്ഞു .സ്കൂൾ ,അധ്യാപകർ ,കൂട്ടുകാർ ഒക്കെ കുഞ്ഞു കണ്ണുകളിൽ വിസ്മയമായി .
<center>[[{{PAGENAME}}\ തിരികെ വിദ്യാലയത്തിലേക്ക്  |തുടർന്നു വായിക്കുക]]</center>
 
== <font color=black><font size=5>'''<big> ഉപതാളുകൾ </big>'''==
<font size=4>
<font size=4>
''' [[{{PAGENAME}}/ ആർട്ട് ഗാലറി | ആർട്ട് ഗാലറി]]'''|
''' [[{{PAGENAME}}/ സ്കൂൾ കാഴ്ചകൾ|സ്കൂൾ കാഴ്ചകൾ]]'''|
''' [[{{PAGENAME}}/അദ്ധ്യാപക സൃഷ്ഠികൾ|അദ്ധ്യാപക സൃഷ്ഠികൾ]]'''|
''' [[{{PAGENAME}}/കവിതകൾ|കവിതകൾ]]'''|
''' [[{{PAGENAME}}/കഥകൾ|കഥകൾ]]'''|
''' [[{{PAGENAME}}/  ഉപന്യാസം|ഉപന്യാസം]]'''|
''' [[{{PAGENAME}}/പി.ടി.എ|പി.ടി.എ]]'''|
''' [[{{PAGENAME}}/പി.ടി.എ|പി.ടി.എ]]'''|
''' [[{{PAGENAME}}/ ഉച്ചഭക്ഷണ പദ്ധതി | ഉച്ചഭക്ഷണ പദ്ധതി ]]'''|
''' [[{{PAGENAME}}/ ഉച്ചഭക്ഷണ പദ്ധതി | ഉച്ചഭക്ഷണ പദ്ധതി ]]'''|
''' [[{{PAGENAME}}/മലയാള തിളക്കം|മലയാള തിളക്കം]]'''|
''' [[{{PAGENAME}}/  ശ്രദ്ധ|ശ്രദ്ധ]]'''|
''' [[{{PAGENAME}}/അക്ഷരമുറ്റം ക്വിസ്|അക്ഷരമുറ്റം ക്വിസ്]]'''|
''' [[{{PAGENAME}}/ ഐ.ടി പരീക്ഷ  | ഐ.ടി പരീക്ഷ ]]'''|
''' [[{{PAGENAME}}/ നവ കേരള മിഷൻ | നവ കേരള മിഷൻ ]]'''|
''' [[{{PAGENAME}}/ വാക്‌സിനേഷൻ| വാക്‌സിനേഷൻ]]'''|
''' [[{{PAGENAME}}/പഠനോത്സവം | പഠനോത്സവം]]'''|
''' [[{{PAGENAME}}/ സുരീലി  | സുരീലി ]]'''|
''' [[{{PAGENAME}}/ ലിറ്റിൽ കൈറ്റ്സ്  | ലിറ്റിൽ കൈറ്റ്സ് ]]'''|
''' [[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''|
''' [[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''|
</font size>
</font size>
== <font color=red><font size=5>'''<big> വിരമിച്ച അദ്ധ്യാപകർ  </big>'''==
<font color=blue><font size=3>
== <font color=red><font size=5>'''<big>2018 മഹാപ്രളയം </big>'''==
<font color=blue><font size=3>
== <font color=red><font size=5>'''<big> സ്കൂൾ പാർലമെന്റ് ഇലക്ഷൻ </big>'''==
'''<font color=blue><font size=3>
== <font color=red><font size=5>'''<big> 2020 കോവിഡ് ഒരു മഹാമാരി  </big>'''==
'''<font color=blue><font size=3>


 
== <font color=black><font size=5>'''<big>  വഴികാട്ടി </big>'''==
== <font color=red><font size=5>'''<big>  വഴികാട്ടി </big>'''==
{{Slippymap|lat=9.24043|lon=76.72006|zoom=16|width=full|height=400|marker=yes}}
{{#multimaps:9.24043,76.72006|zoom=13}}
<font color=black><font size=3>
<font color=blue><font size=3>
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* പത്തനംതിട്ട ഓമല്ലൂർ പന്തളം റൂട്ടിൽ മുറിപ്പാറ ജംഗ്ഷനിൽ നിന്നും വലത്തോട്ട് ഒന്നര കിലോമീറ്റർ ദൂരം .
* ഇലവുംതിട്ട -രാമഞ്ചിറ -ആലുംകുറ്റി -ചെന്നീർക്കര പാതയിൽ സഞ്ചരിച്ച് ചെന്നീർക്കര  ഗവ. ഐ .റ്റി .ഐ റോഡിൽ പ്രവേശിച്ച് അര കിലോമീറ്റർ ദൂരം മുന്നോട്ട്    വരുമ്പോൾ റോഡിന്റെ വലതു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു .
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

20:51, 8 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കോഴഞ്ചേരി ഉപജില്ലയിലെ ചെന്നീർക്കര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര

എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര
വിലാസം
ചെന്നീർക്കര

ചെന്നീർക്കര
,
ചെന്നീർക്കര പി.ഒ.
,
689503
,
പത്തനംതിട്ട ജില്ല
വിവരങ്ങൾ
ഫോൺ0468 2258124
ഇമെയിൽsnguru89@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38013 (സമേതം)
എച്ച് എസ് എസ് കോഡ്03032
യുഡൈസ് കോഡ്32120400517
വിക്കിഡാറ്റQ87595467
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോഴഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി

ഭരണവിഭാഗം =എയ്ഡഡ്

സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ146
പെൺകുട്ടികൾ131
ആകെ വിദ്യാർത്ഥികൾ277
അദ്ധ്യാപകർ16
ഹയർസെക്കന്ററി
ആൺകുട്ടികൾ252
പെൺകുട്ടികൾ201
ആകെ വിദ്യാർത്ഥികൾ453
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാജേഷ് റ്റി എസ്
പ്രധാന അദ്ധ്യാപികഎസ്സ് ഷീബ
പി.ടി.എ. പ്രസിഡണ്ട്വിശാഖൻ ജി
എം.പി.ടി.എ. പ്രസിഡണ്ട്ജിനു ഉല്ലാസ്
അവസാനം തിരുത്തിയത്
08-10-2024Snguru
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ചരിത്ര സ്മൃതികളിൽ ഇടം കൊണ്ട നാടാണ് ചെന്നീർക്കര .ആശ്ചര്യ ചൂഢാമണി എന്ന സംസ്കൃത നാടകത്തിന്റെ കർത്താവായ ശക്തി ഭദ്രനാൽ ഭരിക്കപ്പെട്ട നാടായിരുന്നുവത്രേ ഇത് .സർവജ്ഞപീഠം കയറിയ സാക്ഷാൽ ആദി ശങ്കരന്റെ പാദം പതിഞ്ഞെന്ന് ഐതിഹ്യങ്ങൾ ഉദ്‌ഘോഷിക്കുന്ന നാട് .ശ്രീ ശങ്കരന്റെ അദ്വൈത ചിന്തയെ ജനകീയവൽകരിച്ച ശ്രീനാരായണ ഗുരുവിന്റെ വാക്കുകൾ -'വിദ്യ കൊണ്ട് പ്രബുദ്ധരാവുക' ഈ വിദ്യാലയത്തിന്റെ ശില്പികൾക്കു പ്രചോദനബിന്ദു വായത് ചരിത്രത്തിലെ യാദൃശ്ചികത ആകാം .ശ്രീനാരായണ ഗുരുവിന്റെ ശിഷ്യൻ സരസകവി മൂലൂർ എസ് പദ്മനാഭപ്പണിക്കരും ചെന്നീർക്കരയിൽ ഒരു വിദ്യാകേന്ദ്രത്തിന് തുടക്കമിടാൻ സുകൃതികളെ പ്രചോദിപ്പിച്ചു .കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

സമീപപ്രദേശത്തുള്ള സ്കൂളുകളേക്കാൾ ഏറ്റവും അനുയോജ്യമായ ഒരു കുന്നിൻ മുകളിൽ ഏകദേശം നാലേക്കറോളം പരന്നു കിടക്കുന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ഒരു കുട്ടി എൽ.കെ .ജി ക്ലാസ്സിൽ പ്രവേശനം നേടിക്കഴിഞ്ഞാൽ 12-ാം ക്ലാസ്സു വരെ പഠിക്കാനുള്ള എല്ലാ സാഹചര്യവും ഈ സ്കൂളിലുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.ഫിസിക്സ് ,കെമിസ്ട്രി ,ബോട്ടണി ,സൂവോളജി ,കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങൾക്ക് പ്രത്യക ലാബുകൾ നിലവിൽ ഉണ്ട്. 2018 ൽ ഹൈസ്കൂൾ ,ഹയർ സെക്കന്ററി ക്ലാസുകൾ ഹൈടെക് ആയി ഉയർത്തി .നിലവിൽ 18 ക്ലാസ് മുറികൾ ഹൈടെക് ആയിട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യവിഷയങ്ങളോടൊപ്പം തന്നെ പഠ്യേതര പ്രവർത്തനങ്ങൾക്കും സ്കൂളിൽ പ്രാധാന്യം നൽകിവരുന്നു. കായിക വിദ്യാഭ്യാസം ,കലാപഠനം തുടങ്ങി വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കഴിവുകളെ പരിപോഷിപ്പിക്കുവാൻ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു .

  • അക്ഷരത്തണൽ
  • മണലെഴുത്ത് കളരി
  • പാഠഭാഗങ്ങൾ സർഗാത്മക തലങ്ങളിലേക്ക്
തുടർന്നു വായിക്കുക

സ്കൂൾ ബസ്

വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി 6 ബസ്സുകൾ സ്കൂളിനുണ്ട്.പന്തളം ,തുമ്പമൺ ,കൈപ്പട്ടൂർ ,ഓമല്ലൂർ ,മലയാലപ്പുഴ ,പ്രക്കാനം ,ഇലവുംതിട്ട ,മെഴുവേലി എന്നീ റൂട്ടുകളിൽ ബസ് പോകുന്നുണ്ട് .

മാനേജ്മെന്റ്

ശ്രീനാരയണഗുരുവിനാൽ സ്ഥാപിതമായ 89-ാം നമ്പർ എസ്സ്.എൻ.ഡി.പി ശാഖയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്കൂൾ. സ്കൂൾ മാനേജർ: എം സി ബിന്ദുസാരൻ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര് എന്ന് മുതൽ എന്നുവരെ
1 പി.ഇ.ചാക്കോ 1953 1954
2 പന്തളം.കെ.പി 1954 1955
3 ആർ.സുബ്രഹ്മണൄ അയ്യർ 1955 1960
4 പി.എം രവീന്ദ്രനാഥ് 1960 1985
5 എൻ.വി.ശിവരാജൻ 1985 1987
6 സി.ജെ.ജോർജ്ജ് 1987 1990
7 വി.റ്റി.ദാക്ഷായണിയമ്മ 1990 1992
8 ആലീസ് മാതൄൂ 1992 1997
9 വി.കെ.അലക്സ് 1997ഏപ്രിൽ 1997 മെയ്
10 എം.കെ.വത്സലാമ്മ 1997 2002
11 എം.ജെ.സുധാമണിയമ്മ 2002 2004
12 കെ.ഓമന 2004 2007
13 അജിത.കെ.പണിക്കർ 2007 2014
14 പി.എസ്.സുഷമ 2014 2015
15 എസ്.സുധർമ്മ 2015 2016
16 മോഹനകുമാർ.എ.ആർ 2016 2018

അദ്ധ്യാപകർ

89 നമ്പർ എസ് .എൻ.ഡി .പി .ശാഖയുടെ ഉടമസ്ഥതയിലുള്ള ഈ സ്കൂളിൽ യു പി ,ഹൈസ്കൂൾ ,ഹയർ സെക്കന്ററി വിഭാഗങ്ങളിലായി 43 അധ്യാപകരും 6 അനധ്യാപകരും ജോലി ചെയ്യുന്നു .കൂടാതെ ബി ആർ സി യിൽ നിന്നുള്ള ഒരു അധ്യാപികയും ഉണ്ട് .

പ്രധാന അദ്ധ്യാപകർ ഹയർ സെക്കൻററിവിഭാഗം എച്ച്.എസ്സ് വിഭാഗം യു.പി വിഭാഗം മറ്റു സ്റ്റാഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പ്രൊഫ.തുമ്പമൺ തോമസ് (പ്രൊഫ. മാർത്തോമാ കോളേജ് തിരുവല്ല ,സർവ്വ വിജ്ഞാനകോശം ഡയറക്ടർ ,സാഹിത്യ അക്കാദമി മെമ്പർ)
  • പ്രദീപ് പുരുഷോത്തമൻ (ഫാക്ട് ജീവനക്കാരൻ ,മൊഴിവരയിൽക്കൂടി പ്രശസ്തൻ)
  • കെ.ടി. കുഞ്ഞുമോൻ (സിനിമാ നിർമ്മാതാവ് ,സംവിധായകൻ)
  • ഡോ.കെ.ഐ.കോശി ചെറുതുരുത്തിൽ( പ്രൊഫ.മാർത്തോമാ കോളേജ് തിരുവല്ല)
  • ഡോ.അനി രാജ്(HOD ,പ്ലാള്റ്റിക് സർജറി ,മെഡിക്കൽ കോളേജ് തിരുവനന്തപുരം)
  • ബിജി തോമസ് (സബ് എഡിറ്റർ ,മനോരമ ന്യൂസ് കൊച്ചി)
  • അമൃതകല .ബി (നർത്തകി)
  • വേണുഗോപാലകുറുപ്പ്.കെ(HOD,Humanities Department, Fr.Angel Technical Edu.Complex,Vashi,Navimumbai)

മികവുകൾ

എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി നൂറ് ശതമാനം വിജയം .പ്ലസ് ടു പരീക്ഷയിലും തിളക്കമാർന്ന വിജയം കൈവരിക്കുന്നു.2020 ൽ 48 കുട്ടികൾ പരീക്ഷ എഴുതി .16 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.പ്ലസ് ടു പരീക്ഷയിൽ ഗൗരി ശ്രീനിവാസ് ,ലക്ഷ്മി അനിൽ എന്നിവർ 1200/1200 മാർക്കും നേടി .കൂടാതെ 10 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു .2021 ൽ 21 പേർ എസ് എസ് എൽ സി ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി .പ്ലസ് ടുവിനും 21 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.

തുടർന്നു വായിക്കുക

തിരികെ വിദ്യാലയത്തിലേക്ക്

കോവിഡ് മഹാമാരിയുടെ പിടിയിലകപ്പെട്ട കാലഘട്ടം വിദ്യാഭ്യാസമേഖലയെ മാറ്റിമറിച്ചു .സാങ്കേതിക വിദ്യ ശക്തി പ്രാപിച്ചു.വിദ്യാഭ്യാസം വേറിട്ട വഴിയിലൂടെയായി .വിദ്യാഭ്യാസ ചാനലായ വിക്‌ടേഴ്‌സിലൂടെ നടന്ന ക്ലാസുകൾ കുട്ടികൾ വീട്ടിലിരുന്ന് വീക്ഷിച്ചു .അധ്യാപകർ പഠന പിന്തുണ നൽകി .ഒരു അധ്യയന വര്ഷം അങ്ങനെ കടന്നുപോയി .2020 -21 അധ്യയന വർഷത്തിലും തുടക്കത്തിൽ ക്ലാസുകൾ ഓൺലൈൻ ആയിരുന്നുവെങ്കിലും അധികം താമസിയാതെ കുട്ടികൾക്ക് സ്കൂളിലെത്താൻ കഴിഞ്ഞു .സ്കൂൾ ,അധ്യാപകർ ,കൂട്ടുകാർ ഒക്കെ കുഞ്ഞു കണ്ണുകളിൽ വിസ്മയമായി .

തുടർന്നു വായിക്കുക

ഉപതാളുകൾ

പി.ടി.എ| ഉച്ചഭക്ഷണ പദ്ധതി | ചിത്രശാല|

വഴികാട്ടി

Map

|- |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പത്തനംതിട്ട ഓമല്ലൂർ പന്തളം റൂട്ടിൽ മുറിപ്പാറ ജംഗ്ഷനിൽ നിന്നും വലത്തോട്ട് ഒന്നര കിലോമീറ്റർ ദൂരം .
  • ഇലവുംതിട്ട -രാമഞ്ചിറ -ആലുംകുറ്റി -ചെന്നീർക്കര പാതയിൽ സഞ്ചരിച്ച് ചെന്നീർക്കര ഗവ. ഐ .റ്റി .ഐ റോഡിൽ പ്രവേശിച്ച് അര കിലോമീറ്റർ ദൂരം മുന്നോട്ട് വരുമ്പോൾ റോഡിന്റെ വലതു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു .