"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36053 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
[[പ്രമാണം:36053 RAJESH.jpg|ലഘുചിത്രം|173x173ബിന്ദു|രാജേഷി.കെ.ആർ]]
[[പ്രമാണം:36053 RAJESH.jpg|ലഘുചിത്രം|173x173ബിന്ദു|രാജേഷ്.കെ.ആർ]]
ക‍ുട്ടികളിൽ വയനാശീലം വളർത്താൻ സ്കൂൾ ഗ്രന്ഥശാല വഹിക്ക‍ുന്ന പങ്ക് വളരെ വല‍ുതാണ്. 5000 ത്തിൽ അധികം പ‍ുസ്തകങ്ങൾ അടങ്ങിയ വായനമ‍ുറിയോടു ക‍ൂടിയതാണ് ഗ്രന്ഥശാല. ഹൈസ്കൂൾ അധ്യാപകൻ ശ്രീ. രാജേഷ്. കെ ആർ ആണ് ലൈബ്രേറിയൻ. അദ്ദേഹത്തിന്റെ നേത‍ൃത്വത്തിൽ പ‍ുസ്തകവിതരണം ഭംഗിയായി നടന്ന‍ു വര‍ുന്ന‍ു

==പ്രവർത്തനം==
==പ്രവർത്തനം==
വരി 8: വരി 8:
*വായനാദിനാചരണം
*വായനാദിനാചരണം

<gallery widths="200" heights="200">
പ്രമാണം:36053 227.jpeg|ഗ്രന്ഥശാല
പ്രമാണം:36053 228.jpeg|ഗ്രന്ഥശാല
</gallery>

==അംഗത്വകാർഡ് ==
==അംഗത്വകാർഡ് ==
വരി 17: വരി 21:
==പുസ്തകസമാഹരണയജ്ഞം==
==പുസ്തകസമാഹരണയജ്ഞം==
വായനാ വാരത്തോടനുബന്ധിച്ച് എല്ലാ വർഷവും പ‍ൂർവവിദ്യാർത്ഥികളിൽ നിന്നും പൊതുസമൂഹത്തിൽനിന്നും അദ്ധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും  പുസ്തകങ്ങൾ സമാഹരിക്കാറുണ്ട്. എസ്.എസ്. കെ, ആർ. എം. എസ്. എ. പ്രോജക്ടുകളിൽ നിന്നും ലഭിക്കുന്ന സ്ക്കൂൾ ഗ്രാന്റ് ആണ് പുസ്തകങ്ങളുടെ പ്രധാന സ്രോതസ്സ്. കുട്ടികളുടെ പിറന്നാൾദിനത്തിൽ സ്കൂൾ ലൈബ്രറിക്ക് പുസ്തകം സംഭാവനചെയ്യുന്ന പദ്ധതിയും വളരെക്കാലമായി സ്കൂളിൽ നടപ്പുണ്ട്.

[[Category:എൻ.ആർ.പി.എം.എച്ച്.എസ്.എസ്.]]