"മക്രേരി ശങ്കരവിലാസം ഗ്രാമീണ പാഠശാല യു പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (13224 എന്ന ഉപയോക്താവ് ശങ്കരവിലാസം ജി.യു.പി.എസ്/ചരിത്രം എന്ന താൾ മക്രേരി ശങ്കര വിലാസം ഗ്രാമീണ പാഠശാല യു പി സ്കൂൾ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}1896 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തെ സ്വാതന്ത്ര്യസമരസേനാനിയും സാമൂഹ്യപരിഷ്കർത്താവുമായ ശ്രീ .കെ ചന്ദ്രൻ നമ്പ്യാർ ദേശിയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഖദർ നിർമാണ കേന്ദ്രം,സ്ത്രീ ജനവിദ്യാ കേന്ദ്രം, വയോ ജനവിദ്യാ കേന്ദ്രംഎന്നിങ്ങനെയുള്ള പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായ ഒരു വിദ്യാകേന്ദ്രമായി മാറ്റി.
{{PSchoolFrame/Pages}}കണ്ണൂർ സൗത്ത് ഉപജില്ലയിലെ മക്രേരിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമീണ വിദ്യാലയമാണ് മക്രേരി ശങ്കര വിലാസം ഗ്രാമീണ പാഠശാല യുപി സ്കൂൾ. അഞ്ചരക്കണ്ടി പുഴയോരത്തെ കിലാലൂർ, മക്രേരി, പിലാഞ്ഞി ദേശങ്ങളിലെ വിദ്യാർത്ഥികളുടെ ഏക അവലംബം ഈ വിദ്യാലയമാണ്. 1896 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തെ സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക പരിഷ്കർത്താവുമായ ശ്രീ .കെ ശങ്കരൻ നമ്പ്യാർ ദേശീയ പ്രക്ഷോപത്തിന്റെ ഭാഗമായി ഖദർ നിർമ്മാണ കേന്ദ്രം, സ്ത്രീജന വിദ്യാ കേന്ദ്രം, വയോജന വിദ്യാ കേന്ദ്രം എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായ ഒരു വിദ്യാ കേന്ദ്രമാക്കി മാറ്റി. തുടർന്ന് പെൺകുട്ടികൾക്ക് വേണ്ടി ഇംഗ്ലീഷ് എലിമെന്ററി വിദ്യാലയമായും വിദ്യാഭ്യാസ നിയമം നടപ്പിലായതിനെ തുടർന്ന് അപ്പർ പ്രൈമറി വിദ്യാലയമായും വിദ്യാലയത്തെ മാറ്റാൻ സാധിച്ചു.

13:35, 24 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ സൗത്ത് ഉപജില്ലയിലെ മക്രേരിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമീണ വിദ്യാലയമാണ് മക്രേരി ശങ്കര വിലാസം ഗ്രാമീണ പാഠശാല യുപി സ്കൂൾ. അഞ്ചരക്കണ്ടി പുഴയോരത്തെ കിലാലൂർ, മക്രേരി, പിലാഞ്ഞി ദേശങ്ങളിലെ വിദ്യാർത്ഥികളുടെ ഏക അവലംബം ഈ വിദ്യാലയമാണ്. 1896 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തെ സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക പരിഷ്കർത്താവുമായ ശ്രീ എ.കെ ശങ്കരൻ നമ്പ്യാർ ദേശീയ പ്രക്ഷോപത്തിന്റെ ഭാഗമായി ഖദർ നിർമ്മാണ കേന്ദ്രം, സ്ത്രീജന വിദ്യാ കേന്ദ്രം, വയോജന വിദ്യാ കേന്ദ്രം എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായ ഒരു വിദ്യാ കേന്ദ്രമാക്കി മാറ്റി. തുടർന്ന് പെൺകുട്ടികൾക്ക് വേണ്ടി ഇംഗ്ലീഷ് എലിമെന്ററി വിദ്യാലയമായും വിദ്യാഭ്യാസ നിയമം നടപ്പിലായതിനെ തുടർന്ന് അപ്പർ പ്രൈമറി വിദ്യാലയമായും വിദ്യാലയത്തെ മാറ്റാൻ സാധിച്ചു.