|
|
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 74 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{PSchoolFrame/Pages}} | | {{PSchoolFrame/Pages}} |
| [[പ്രമാണം:33302 വിളവെടുപ്പ് 1.jpg|ലഘുചിത്രം]]
| | {{Yearframe/Header}} |
| പ്രൗഢഗംഭീരമായ പ്രവേശനോത്സവത്തോടെയാണ് ഓരോ വർഷവും സ്കൂൾ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിക്കുന്നത്. LKG മുതൽ ഏഴാം ക്ലാസ് വരെ 374 വിദ്യാർഥികളും 17അധ്യാപകരും ഒരു നോൺടീച്ചിംഗ് സ്റ്റാഫും ഉൾപ്പെട്ട ഈ വിദ്യാലയം നല്ല രീതിയിൽ പ്രവർത്തനം കാഴ്ചവച്ച് മു൯പോട്ട് പോകുന്നു.
| |
|
| |
|
| കേരളത്തിൻറെ കാർഷിക സംസ്കാരം കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും കുട്ടികൾക്ക് കൃഷിയോടുളള അഭിരുചി വളർത്തുന്നതിനുമായി 'പാഠമൊന്ന് പാഠത്തേക്ക് ' എന്ന പേരിൽ തൃക്കൊടിത്താനം കൃഷിഓഫീസറുടെ നേതൃത്വത്തിൽ കരനെൽകൃഷി നടത്തുകയുണ്ടായി. പരിസ്ഥിതി സ്നേഹം കുഞ്ഞുങ്ങളിൽ വളർത്തുന്നതിനായി ജന്മദിനങ്ങളിൽ മധുരപലഹാരങ്ങൾക്ക് പകരം പൂച്ചട്ടികൾ സ്കൂളിന് സമ്മാനിച്ചുകൊണ്ട് കുട്ടികൾ ജൻമദിനം ആഘോഷിക്കുന്നു.
| | == [[അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ 2022-23|പ്രവർത്തനങ്ങൾ 2022-23]] == |
|
| |
|
| 'വീട്ടിലൊരു ഗണിതലാബ് ' എന്ന ആശയം പരിപോഷിപ്പിക്കാനായി രക്ഷകർത്താക്കളുടെ പങ്കാളിത്തത്തോടെ പഠനോപകരണങ്ങൾ നിർമ്മിച്ചു. | | == '''[[അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ 2021-2|പ്രവർത്തനങ്ങൾ 2021-22]]''' == |
| | * |
|
| |
|
| കോവിഡ് മഹാമാരിയെത്തുടർന്ന് ക്ലാസുകൾ ഓൺലൈൻ ആയപ്പോൾ യാതൊരു വിധത്തിലും ക്ലാസ് കാണാൻ സാധിക്കാത്ത 13 കുട്ടികൾക്ക് TVനൽകാൻ സാധിച്ചത് അയർക്കാട്ടുവയൽ പയനിയർ യു.പി സ്കൂളിൻറെ യശസ്സ് ഒരു പടികൂടി ഉയർത്തിക്കാട്ടി. 2021-22 അധ്യയനവർഷം ഓൺലൈൻ പഠനത്തിനായി 22 സ്മാർട്ട് ഫോണുകൾ നൽകാൻ ഈ സ്കൂളിന് സാധിച്ചു. ഇതിനായി ഞങ്ങൾക്കൊപ്പം താങ്ങായിനിന്നത് ഫ്രണ്ട്സ് ഓഫ് ചങ്ങനാശ്ശേരി, ചങ്ങനാശ്ശേരി ജങ്ഷൻ എന്നീ സംഘടനകളിലെ ഭാരവാഹികളും ചിറമേൽ അച്ഛനും സ്കൂൾ മാനേജ്മെൻറും പൂർവവിദ്യാർത്ഥികളും നാട്ടുകാരുമാണ്.
| |
|
| |
|
| <gallery>
| | |
| പ്രമാണം:33302 yoga day 1.png|YOGA DAY
| | |
| പ്രമാണം:33302 vidyarangam 1.png|VIDYARANGAM INAGURATION
| | |
| പ്രമാണം:33302 vayanadinam 2.png|VAYANADINAM
| | |
| പ്രമാണം:33302 vayanadinam 1.png|വായനാവാരാചരണം
| | |
| പ്രമാണം:33302 teachers day 1.png|അധ്യാപകദിനം
| | |
| പ്രമാണം:33302 sasthrarangam 1.png|ശാസ്ത്രരംഗം
| | |
| പ്രമാണം:33302 sanskrit day 1.png|സംസ്കൃതദിനാഘോഷം
| | |
| പ്രമാണം:33302 sahithya puraskaram1.png|പയനിയർ സാഹിത്യപുരസ്ക്കാരം
| | |
| പ്രമാണം:33302 punarjani 1.png|പുനർജനി
| | |
| പ്രമാണം:33302 phone 1.png|ഫോൺവിതരണം
| | |
| പ്രമാണം:33302 parunthattam 1.png|പരുന്താട്ടം
| | |
| പ്രമാണം:33302 makkalkkoppam 1.png|മക്കൾക്കൊപ്പം
| | |
| പ്രമാണം:33302 lahariye vida 1.png|മയക്കുമരുന്ന് വിരുദ്ധദിനം
| | * |
| പ്രമാണം:33302 karshakadinam 1.png|കർഷകദിനാചരണം
| |
| പ്രമാണം:33302 independence day 1.png|സ്വാതന്ത്ര്യദിനാഘോഷം
| |
| പ്രമാണം:33302 gandhi jayanthi 1.png|ഗാന്ധിജയന്തിദിനാചരണം
| |
| പ്രമാണം:33302 doctor's day 1.png|ഡോക്ടേഴ്സ് ഡേ
| |
| പ്രമാണം:33302 childrens day 1.png|ശിശുദിനം
| |
| പ്രമാണം:33302 aeo visit 1.png|AEO സന്ദർശനം
| |
| പ്രമാണം:33302 bhoomi nammude amma 1.png|പരിസ്ഥിതി ദിനാചരണം
| |
| പ്രമാണം:33302 annual day 2021 1.png|Annual Day 2021
| |
| </gallery>
| |