"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/ക്ലബ്ബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
ശാസ്ത്ര അഭിരുചിയും ഗവേഷണതാത്പര്യവും കുട്ടികളിൽ വളർത്തുന്നതിന് സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ മുഖ്യ പങ്ക് വഹിക്കുന്നു.ശാസ്ത്രരംഗ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രോജക്ട്, ലഘുപരീക്ഷനം, ശാസ്ത്രജ്ഞരുടെ ജീവചരിത്രകുറിപ്പ്, ശാസ്ത്രഗ്രന്ഥ ആസ്വാദനം,ക്വിസ് മത്സരങ്ങൾ നടത്തിവരുന്നു.വിജ്ഞാനോത്സവ പ്രവർത്തനങ്ങളിൽ ക്ലബിലെ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു.

====== ഗണിതശാസ്ത്ര  ക്ലബ് ======
===== ഗണിതശാസ്ത്ര  ക്ലബ് =====
ഗണിതശാസ്ത്രക്ലബിന്റെ നേതൃത്വത്തിൽ വിവിധ ഗണിതാശയ അവതരണം ക്വിസ്,ലോകഗണിത ദിനാചരണം, ഗണിതമേളയോട് അനുബന്ധിച്ചുള്ള മത്സരങ്ങളുടെ  ഒരുക്കങ്ങൾ എന്നിവ  നടത്തിവരുന്നു.കുട്ടികളിൽ ഗണിത താത്പര്യം വളർത്തുന്നതിന് ക്ലബ്ബ് പ്രവർത്തനങ്ങൾ മുഖ്യ പങ്ക് വഹിക്കുന്നു.

====== ഐ ടി ക്ലബ്ബ് ======
===== ഐ ടി ക്ലബ്ബ് =====
വിവരസാങ്കേതികവിദ്യ അനുദിനം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളിൽ ഐ ടി യിലുള്ള താത്പര്യം വളർത്തുന്നതിന് ഐ ടി ക്ലബ്ബ് സുപ്രധാന പങ്ക് വഹിക്കുന്നു.എട്ടാം ക്ലാസിൽ പഠിക്കുന്ന ക്ലബ്ബ് അംഗങ്ങളിൽ നിന്നും അഭിരുചി പരീക്ഷയിൽ യോഗ്യത നേടഉന്ന കുട്ടികളെയാണ് ലിറ്റിൽ കൈറ്റ്സ് ആയി തെരഞ്ഞെടുക്കുന്നത്

ക്ലബ് അംഗങ്ങളുടെയും,ലിറ്റിൽ കൈറ്റ്സ് ന്റെയും മേൽനോട്ടത്തിലാണ് ക്ലാസ്സ് മുറികളിലെയും ഐ ടി ലാബിലെയും ഉപകരണങ്ങൾ പരിപാലിക്കുന്നത്. ഇത് ഐ ടി സേവനങ്ങൾ കുറ്റമറ്റ രീതിയിൽ നടക്കുന്നതിന് സഹായിക്കുന്നു.

ഫ്രീ സോഫ്റ്റവെയർ ദിനാചരണം,ഡിജിറ്റൽ മാഗസിനുകളുടെ നിർമ്മാണം,സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ തുടങ്ങി നിരവധി പ്രവർത്തനങ്ങളിൽ ക്ലബിലെ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു.
ഫ്രീ സോഫ്റ്റ്‍വെയർ ദിനാചരണം,ഡിജിറ്റൽ മാഗസിനുകളുടെ നിർമ്മാണം,സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ തുടങ്ങി നിരവധി പ്രവർത്തനങ്ങളിൽ ക്ലബിലെ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു.
<gallery>
പ്രമാണം:25078 SS club.jpg|സ്വാതന്ത്ര്യദിനാഘോഷം
പ്രമാണം:25078 nature.jpg|പരിസ്ഥിതിദിനാചരണം
പ്രമാണം:25078 nature2.jpg|പരിസ്ഥിതിദിനാചരണം
പ്രമാണം:25078 science exhibition.png|സയൻസ് മേള
പ്രമാണം:25078 LK activities.png|ലിറ്റിൽകൈറ്റ്സ്
</gallery>

20:50, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനം ,ലോകജനസംഖ്യാ ദിനം ,ഓസോണ് ദിനം ,സ്വാതന്ത്ര്യ ദിനം ,ഗാന്ധി ജയന്തി ആഘോഷം,റിപ്പബ്ലിക് ദിനം മുതലായ ദിനങ്ങൾ സമുചിതമായി ആചരിക്കുകയും വിവിധ മത്സരങ്ങൾ നടത്തി സമ്മാനർഹരെ കണ്ടെത്തുകയും ചെയ്യുന്നു. ഈ വർഷത്തെ പ്രവർത്തനങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ആണ് നടന്നത്. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഉപന്യാസം, ചിത്രരചന മത്സരങ്ങൾ നടത്തി. പ്രാദേശിക ചരിത്രരചന,പ്രസംഗം, ക്വിസ് മത്സരങ്ങൾ നടത്തിവരുന്നു.കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ താത്പര്യം വളർത്തുന്നതിനും ക്ലബ് സഹായിക്കുന്നു.

പ്രവൃത്തിപരിചയം

കുട്ടികളിലെ നൈസർഗികമായ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിന് പ്രവൃത്തിപരിചയ ക്ലബ് സഹായിക്കുന്നു.പാഴ്‌വസ്തുക്കൾ,വർണ്ണ കടലാസ് എന്നിവ ഉപയോഗിച്ച് പല അലങ്കാര വസ്തുക്കൾ നിർമ്മിക്കുക, കയർ ഉപയോഗിച്ചു ചവിട്ടി നിർമ്മാണം,കുട്ടനെയ്ത്ത്, പേപ്പർ ബാഗ് നിർമ്മാണം,വോളീബോൾ നെറ്റ് നിർമ്മാണം ഇവ ക്ളബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു. പ്രവർത്തിപരിചയ മേളയിലെ തൽസമയ മത്സരങ്ങൾക്ക് സംസ്ഥാനതലത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കി ഗ്രേസ് മാർക്കിന് അർഹരാകുവാൻ ഇവിടത്തെ മിടുക്കികൾക്ക് കഴിഞ്ഞിട്ടുണ്ട്.

ഹെൽത്ത് ആന്റ് നേച്ചർ ക്ലബ്

പ്രകൃതിയോടും പരിസ്ഥിതി യോടും കരുതലും സ്നേഹവും ഉള്ളവരായി വളരുവാൻ ഹെൽത്ത് ആൻ്റ് നേച്ചർ ക്ലബ്ബ് പ്രവർത്തനങ്ങൾ കുട്ടികളെ സഹായിക്കുന്നു.വൃക്ഷത്തൈ വിതരണം, നട്ട് വളർത്തൽ, പരിസരശുചീകരണം എന്നിവ ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു.

പരിസ്ഥതിദിനാചരണം,ലഹരിവിരുദ്ധദിനം എന്നിവ സമുചിതമായി ആചരിക്കുകയും സന്ദേശങ്ങൾ നൽകുന്ന പോസ്റ്റർ,പ്ലക്കാർഡ് മത്സരങ്ങൾ നടത്തിവരികയും ചെയ്യുന്നു.

സയൻസ് ക്ലബ്ബ്

ശാസ്ത്ര അഭിരുചിയും ഗവേഷണതാത്പര്യവും കുട്ടികളിൽ വളർത്തുന്നതിന് സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ മുഖ്യ പങ്ക് വഹിക്കുന്നു.ശാസ്ത്രരംഗ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രോജക്ട്, ലഘുപരീക്ഷനം, ശാസ്ത്രജ്ഞരുടെ ജീവചരിത്രകുറിപ്പ്, ശാസ്ത്രഗ്രന്ഥ ആസ്വാദനം,ക്വിസ് മത്സരങ്ങൾ നടത്തിവരുന്നു.വിജ്ഞാനോത്സവ പ്രവർത്തനങ്ങളിൽ ക്ലബിലെ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു.

ഗണിതശാസ്ത്ര ക്ലബ്

ഗണിതശാസ്ത്രക്ലബിന്റെ നേതൃത്വത്തിൽ വിവിധ ഗണിതാശയ അവതരണം ക്വിസ്,ലോകഗണിത ദിനാചരണം, ഗണിതമേളയോട് അനുബന്ധിച്ചുള്ള മത്സരങ്ങളുടെ ഒരുക്കങ്ങൾ എന്നിവ നടത്തിവരുന്നു.കുട്ടികളിൽ ഗണിത താത്പര്യം വളർത്തുന്നതിന് ക്ലബ്ബ് പ്രവർത്തനങ്ങൾ മുഖ്യ പങ്ക് വഹിക്കുന്നു.

ഐ ടി ക്ലബ്ബ്