"ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('=== സയൻസ് ക്ലബ് ===' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
സയൻസ് ക്ലബ് പ്രവർത്തനങ്ങൾ | |||
ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കുട്ടികൾ ചെടികൾ നടുന്നതിന്റെ ഫോട്ടോയും വിഡിയോയും ശേഖരിച്ചു പ്രദർശിപ്പിച്ചു .ഈ ദിനത്തിന്റെ പ്രാധാന്യം പ്രകടമാക്കുന്ന പോസ്റ്റർ ചെയ്യിപ്പിച്ചു . | |||
ജൂലൈ ഇരുപത്തിയൊന്ന് ചന്ദ്രദിനത്തോടനുബന്ധിച്ചു ചാന്ദ്രദിന പതിപ്പ് ,ചാന്ദ്രദിന ക്വിസ് ,പോസ്റ്റർ എന്നിവ തയ്യാറാക്കി | |||
സെപ്റ്റംബർ ആറ് ഓസോൺ ദിനവുമായി ബന്ധപ്പെട്ടു പോസ്റ്റർ മത്സരം നടത്തി | |||
ശാസ്ത്രരംഗവുമായി ബന്ധപ്പെട്ടു ഉപജില്ലാ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു . | |||
'''2023-2024''' | |||
'''സയൻസ് ക്ലബ്''' | |||
'''ചാർജ്''' | |||
'''സീമ വി, ഹൈസ്കൂൾ അധ്യാപിക''' | |||
'''റസ്സിയ എം എ, യു പി വിഭാഗം അധ്യാപിക''' | |||
june 5 പരിസ്ഥിതി ദിനം | |||
July 21 ചാന്ദ്രദിനം | |||
September 16 ഓസോൺ ദിനം | |||
എന്നിവയോടനുബന്ധിച്ച് ക്വിസ് Poster competition Speech എന്നിവ സംഘടിപ്പിച്ചു ചാന്ദ്രദിനത്തോടനുബന്ധിച്ച് UP HS കുട്ടികളുടെ മാഗസിൻ പ്രകാശിപ്പിച്ചു . സ്കൂൾ തലത്തിൽ ശാസ്ത്രമേള സംഘടിപ്പിച്ചു | |||
ഉപജില്ലാ തലത്തിലും ശാസ്ത്രമേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു |
19:30, 13 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സയൻസ് ക്ലബ് പ്രവർത്തനങ്ങൾ
ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കുട്ടികൾ ചെടികൾ നടുന്നതിന്റെ ഫോട്ടോയും വിഡിയോയും ശേഖരിച്ചു പ്രദർശിപ്പിച്ചു .ഈ ദിനത്തിന്റെ പ്രാധാന്യം പ്രകടമാക്കുന്ന പോസ്റ്റർ ചെയ്യിപ്പിച്ചു .
ജൂലൈ ഇരുപത്തിയൊന്ന് ചന്ദ്രദിനത്തോടനുബന്ധിച്ചു ചാന്ദ്രദിന പതിപ്പ് ,ചാന്ദ്രദിന ക്വിസ് ,പോസ്റ്റർ എന്നിവ തയ്യാറാക്കി
സെപ്റ്റംബർ ആറ് ഓസോൺ ദിനവുമായി ബന്ധപ്പെട്ടു പോസ്റ്റർ മത്സരം നടത്തി
ശാസ്ത്രരംഗവുമായി ബന്ധപ്പെട്ടു ഉപജില്ലാ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു .
2023-2024
സയൻസ് ക്ലബ്
ചാർജ്
സീമ വി, ഹൈസ്കൂൾ അധ്യാപിക
റസ്സിയ എം എ, യു പി വിഭാഗം അധ്യാപിക
june 5 പരിസ്ഥിതി ദിനം
July 21 ചാന്ദ്രദിനം
September 16 ഓസോൺ ദിനം
എന്നിവയോടനുബന്ധിച്ച് ക്വിസ് Poster competition Speech എന്നിവ സംഘടിപ്പിച്ചു ചാന്ദ്രദിനത്തോടനുബന്ധിച്ച് UP HS കുട്ടികളുടെ മാഗസിൻ പ്രകാശിപ്പിച്ചു . സ്കൂൾ തലത്തിൽ ശാസ്ത്രമേള സംഘടിപ്പിച്ചു
ഉപജില്ലാ തലത്തിലും ശാസ്ത്രമേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു