"സെന്റ് ജോൺ നെഫുംസിയൻസ് എച്ച്.എസ്.എസ്. കൊഴുവനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|ST.JOHN N.H.S.S.KOZHUVANAL|Name of your school in English}} | {{PHSSchoolFrame/Header}}{{prettyurl|ST.JOHN N.H.S.S.KOZHUVANAL|Name of your school in English}} | ||
<!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> | |||
{{SSKSchool}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കൊഴുവനാൽ | |സ്ഥലപ്പേര്=കൊഴുവനാൽ | ||
വരി 5: | വരി 8: | ||
|റവന്യൂ ജില്ല=കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
|സ്കൂൾ കോഡ്=31083 | |സ്കൂൾ കോഡ്=31083 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്=5076 | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
വരി 22: | വരി 25: | ||
|വാർഡ്=11 | |വാർഡ്=11 | ||
|ലോകസഭാമണ്ഡലം=കോട്ടയം | |ലോകസഭാമണ്ഡലം=കോട്ടയം | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=പാലാ | ||
|താലൂക്ക്=മീനച്ചിൽ | |താലൂക്ക്=മീനച്ചിൽ | ||
|ബ്ലോക്ക് പഞ്ചായത്ത്=ളാലം | |ബ്ലോക്ക് പഞ്ചായത്ത്=ളാലം | ||
വരി 34: | വരി 37: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=168 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=149 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=317 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=19 | |അദ്ധ്യാപകരുടെ എണ്ണം 1-10=19 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=125 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=165 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=290 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=Dr.ബെല്ലാ ജോസഫ് | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ=സോണി തോമസ് | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=ശ്രീ. | |പ്രധാന അദ്ധ്യാപകൻ=ശ്രീ. സോണി തോമസ് | ||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ ഷിബു പൂവക്കുളം | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ജെസ്സി ജോസ് | ||
|സ്കൂൾ ചിത്രം=31083_sjhs_kozhuvanal.JPG | |സ്കൂൾ ചിത്രം=31083_sjhs_kozhuvanal.JPG | ||
|size=350px | |size=350px | ||
വരി 59: | വരി 62: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
St.John N.H.S.S. Kozhuvanal | St.John N.H.S.S. Kozhuvanal | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
വരി 69: | വരി 72: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോട്ടയം ജില്ല മീനച്ചിൽ താലൂക്ക് കൊഴുവനാൽ പഞ്ചായത്ത് കൊഴുവനാൽ ടൌണിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.പാവപ്പെട്ടവരുടെയും സാധരണക്ക്ാരുടെയും കുട്ട്ികൾ മാത്രം പഠിക്കുന്ന ഇവിടെ 2018-2019 അദ്ധ്യായനവർഷം S.S.L.C യ്ക്ക് വിജയം 100 ശതമാനമായിരുന്നു.പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തുന്ന ഈ സ്ഥാപനം നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു. | കോട്ടയം ജില്ല മീനച്ചിൽ താലൂക്ക് കൊഴുവനാൽ പഞ്ചായത്ത് കൊഴുവനാൽ ടൌണിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.പാവപ്പെട്ടവരുടെയും സാധരണക്ക്ാരുടെയും കുട്ട്ികൾ മാത്രം പഠിക്കുന്ന ഇവിടെ 2018-2019 അദ്ധ്യായനവർഷം S.S.L.C യ്ക്ക് വിജയം 100 ശതമാനമായിരുന്നു.പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തുന്ന ഈ സ്ഥാപനം നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
1933 ൽ അന്നത്തെ കൊഴുവനാൽ പള്ളി വികാരിയായിരുന്ന റവ.ഫാ. തോമസ് കലേക്കാട്ടിലിന്റെ നേത്രത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ നിർമിക്കപ്പെട്ടതാണ് ഈ സ്കൂൾ. ഇന്നാട്ടിലെ ജനങ്ങളുടെ ചിരകാലാഭിലാഷത്തിൻെറയും തീവ്രപരിശ്രമത്തിൻെറയും ഫലമായി ലഭിച്ച ഹെെസ്കൂളിൻെറയും ശിലാസ്ഥാപനകർമ്മം 17/06/1979-ൽ ബഹു.കേരളആഭ്യന്തരമന്ത്രി ശ്രീ .കെ . എം .മാണി നിർവ്വഹിക്കുകയുണ്ടായി. 1979 ൽ മാനേജരായിരുന്ന റവ.ഫാ. ജോസഫ് വേഴമ്പത്തോട്ടത്തിലിന്റെയും ഇടവകക്കാരുടെയും ശ്രമഫലമായി ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു.2000-ത്തിൽ മാനേജരായിരുന്ന റവ.ഫാ. ജോസഫ് പാമ്പാറയുടെ നേത്രത്വത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.2009 ൽ സ്കൂളിന്റെ പ്ളാറ്റിനം ജൂബിലി സ്മാരകമായി പൂർവവിദ്ധ്യാർത്ഥികളുടെയും നാട്ടുകാരുടെയും അദ്ധ്യാപകരുടെയും സഹകരണത്തോടെ മൾട്ടി മീഡിയ റൂം നിർമിച്ചു. | |||
ഒരു മലയാളം മിഡിൽസ്കീളായി ആരംഭിച്ച ഈ സ്താപനം കൊല്ലവർഷം 1123ലെ വിദ്യാഭ്യാസപരിീഷ്കാരമനുസരിച്ച് ഒരു ഇംഗ്ലീഷ്മീഡിയം സ്കൂളായി തീർന്നു. തുടർന്നു നടന്ന ഭേദഗതികൾ ഈ സ്താപനത്തെ ഒരു | ഒരു മലയാളം മിഡിൽസ്കീളായി ആരംഭിച്ച ഈ സ്താപനം കൊല്ലവർഷം 1123ലെ വിദ്യാഭ്യാസപരിീഷ്കാരമനുസരിച്ച് ഒരു ഇംഗ്ലീഷ്മീഡിയം സ്കൂളായി തീർന്നു. തുടർന്നു നടന്ന ഭേദഗതികൾ ഈ സ്താപനത്തെ ഒരു | ||
അപ്പർപ്രെെമറി സ്കൂളാക്കി മാറ്റി. 1979ലാണ് നമ്മുടെ സ്കൂൾ ഹെെസ്കൂളായി ഉയർത്തപ്പെട്ടത്.റവ. ഫാ | അപ്പർപ്രെെമറി സ്കൂളാക്കി മാറ്റി. 1979ലാണ് നമ്മുടെ സ്കൂൾ ഹെെസ്കൂളായി ഉയർത്തപ്പെട്ടത്.റവ. ഫാ. ജോർജ് വെട്ടുകല്ലേൽ ആണ് ഇപ്പോൾ സ്കൂൾ മാനേജർ . 16 ഹയർസെക്കൻഡറി അധ്യാപകരും 10 ഹൈസ്കൂൾ അധ്യാപകരും 7യുപി. ഹെെസ്കൂൾ അധ്യാപകരും 2 സ്പെഷ്യൽ ടീച്ചേഴ്സ് , 4ഓഫീസ് സ്റ്റാഫും | ||
ഇപ്പോൾ ഇവിടെ സേവനമനുഷ്ഠിക്കുന്നു. | ഇപ്പോൾ ഇവിടെ സേവനമനുഷ്ഠിക്കുന്നു. | ||
വരി 104: | വരി 106: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
പാലാ രൂപത കോർപറേറ്റ് എഡ്യുകേഷനൽ ഏജൻസി. | പാലാ രൂപത കോർപറേറ്റ് എഡ്യുകേഷനൽ ഏജൻസി. | ||
സെന്റ് ജോൺ നെപുംസ്യാൻസ് പള്ളി കൊഴുവനാൽ. പെരിയ ബഹുമാനപ്പെട്ട റവ.ഫാ. | സെന്റ് ജോൺ നെപുംസ്യാൻസ് പള്ളി കൊഴുവനാൽ. പെരിയ ബഹുമാനപ്പെട്ട റവ.ഫാ. ജോർജ് വെട്ടുകല്ലേൽ ആണ് ഇപ്പോൾ മാനേജർ. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | [[സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ./പട്ടിക|സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.]] | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 160: | വരി 162: | ||
|12 | |12 | ||
|ജോഷി ആന്റണി | |ജോഷി ആന്റണി | ||
|2020- | |2020-2023 | ||
|- | |||
|13 | |||
|സോണി തോമസ് | |||
|2023- | |||
|} | |} | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
വരി 180: | വരി 186: | ||
* കോട്ടയം ,ഏറ്റുമാനൂർ വഴി പാലാ റൂട്ടിൽ മുത്തോലി കവലയിൽ ഇറങ്ങി കൊടുങ്ങൂർ ബസിൽ കൊഴുവനാൽ കവലയിൽ ഇറങ്ങുക. | * കോട്ടയം ,ഏറ്റുമാനൂർ വഴി പാലാ റൂട്ടിൽ മുത്തോലി കവലയിൽ ഇറങ്ങി കൊടുങ്ങൂർ ബസിൽ കൊഴുവനാൽ കവലയിൽ ഇറങ്ങുക. | ||
{{ | {{Slippymap|lat=9.655545|lon=76.665075|zoom=16|width=full|height=400|marker=yes}} | ||
20:25, 25 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
St.John N.H.S.S. Kozhuvanal 76 വർഷമായി ഈ സ്കൂൾ പ്രവർത്തിക്കുന്നു.പൂർണപൂപം സെന്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കണ്ടറി സ്കൂൾ കൊഴുവനാൽ. എന്നാണ്.| ഹൈസ്കൂളിൽ 13 ഡവിഷനുകളിലായി 384 കുട്ടികളും ഹയർ സെക്കണ്ടറിയിൽ 6 ഡവിഷനുകളിലായി 368 കുട്ടികളും പഠിക്കുന്നു. കോട്ടയം ജില്ല മീനച്ചിൽ താലൂക്ക് കൊഴുവനാൽ പഞ്ചായത്ത് കൊഴുവനാൽ ടൌണിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.പാവപ്പെട്ടവരുടെയും സാധരണക്ക്ാരുടെയും കുട്ട്ികൾ മാത്രം പഠിക്കുന്ന ഇവിടെ 2018-2019 അദ്ധ്യായനവർഷം S.S.L.C യ്ക്ക് വിജയം 100 ശതമാനമായിരുന്നു.പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തുന്ന ഈ സ്ഥാപനം നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു.
സെന്റ് ജോൺ നെഫുംസിയൻസ് എച്ച്.എസ്.എസ്. കൊഴുവനാൽ | |
---|---|
വിലാസം | |
കൊഴുവനാൽ കൊഴുവനാൽ പി.ഒ. , 686573 , കോട്ടയം ജില്ല | |
സ്ഥാപിതം | 1933 |
വിവരങ്ങൾ | |
ഫോൺ | 04822 267226 |
ഇമെയിൽ | stjohnkzl@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31083 (സമേതം) |
എച്ച് എസ് എസ് കോഡ് | 5076 |
യുഡൈസ് കോഡ് | 32100800402 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
ഉപജില്ല | കൊഴുവനാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാലാ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 168 |
പെൺകുട്ടികൾ | 149 |
ആകെ വിദ്യാർത്ഥികൾ | 317 |
അദ്ധ്യാപകർ | 19 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 125 |
പെൺകുട്ടികൾ | 165 |
ആകെ വിദ്യാർത്ഥികൾ | 290 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | Dr.ബെല്ലാ ജോസഫ് |
വൈസ് പ്രിൻസിപ്പൽ | സോണി തോമസ് |
പ്രധാന അദ്ധ്യാപകൻ | ശ്രീ. സോണി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ ഷിബു പൂവക്കുളം |
എം.പി.ടി.എ. പ്രസിഡണ്ട് | ജെസ്സി ജോസ് |
അവസാനം തിരുത്തിയത് | |
25-09-2024 | JISSMOL JOSEPH |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1933 ൽ അന്നത്തെ കൊഴുവനാൽ പള്ളി വികാരിയായിരുന്ന റവ.ഫാ. തോമസ് കലേക്കാട്ടിലിന്റെ നേത്രത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ നിർമിക്കപ്പെട്ടതാണ് ഈ സ്കൂൾ. ഇന്നാട്ടിലെ ജനങ്ങളുടെ ചിരകാലാഭിലാഷത്തിൻെറയും തീവ്രപരിശ്രമത്തിൻെറയും ഫലമായി ലഭിച്ച ഹെെസ്കൂളിൻെറയും ശിലാസ്ഥാപനകർമ്മം 17/06/1979-ൽ ബഹു.കേരളആഭ്യന്തരമന്ത്രി ശ്രീ .കെ . എം .മാണി നിർവ്വഹിക്കുകയുണ്ടായി. 1979 ൽ മാനേജരായിരുന്ന റവ.ഫാ. ജോസഫ് വേഴമ്പത്തോട്ടത്തിലിന്റെയും ഇടവകക്കാരുടെയും ശ്രമഫലമായി ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു.2000-ത്തിൽ മാനേജരായിരുന്ന റവ.ഫാ. ജോസഫ് പാമ്പാറയുടെ നേത്രത്വത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.2009 ൽ സ്കൂളിന്റെ പ്ളാറ്റിനം ജൂബിലി സ്മാരകമായി പൂർവവിദ്ധ്യാർത്ഥികളുടെയും നാട്ടുകാരുടെയും അദ്ധ്യാപകരുടെയും സഹകരണത്തോടെ മൾട്ടി മീഡിയ റൂം നിർമിച്ചു.
ഒരു മലയാളം മിഡിൽസ്കീളായി ആരംഭിച്ച ഈ സ്താപനം കൊല്ലവർഷം 1123ലെ വിദ്യാഭ്യാസപരിീഷ്കാരമനുസരിച്ച് ഒരു ഇംഗ്ലീഷ്മീഡിയം സ്കൂളായി തീർന്നു. തുടർന്നു നടന്ന ഭേദഗതികൾ ഈ സ്താപനത്തെ ഒരു
അപ്പർപ്രെെമറി സ്കൂളാക്കി മാറ്റി. 1979ലാണ് നമ്മുടെ സ്കൂൾ ഹെെസ്കൂളായി ഉയർത്തപ്പെട്ടത്.റവ. ഫാ. ജോർജ് വെട്ടുകല്ലേൽ ആണ് ഇപ്പോൾ സ്കൂൾ മാനേജർ . 16 ഹയർസെക്കൻഡറി അധ്യാപകരും 10 ഹൈസ്കൂൾ അധ്യാപകരും 7യുപി. ഹെെസ്കൂൾ അധ്യാപകരും 2 സ്പെഷ്യൽ ടീച്ചേഴ്സ് , 4ഓഫീസ് സ്റ്റാഫും ഇപ്പോൾ ഇവിടെ സേവനമനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 18ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടറ് ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.8,9,10 ക്ലാസ് മുറികൾ ഹെെടെക്കാണ്. ഒാരോ റൂമിലും പ്രൊജക്ടറും ലാപ്ടോപ്പും സ്പീക്കറും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ബാന്റ് ട്രൂപ്പ്.
- പ്രകൃതി പഠന യാത്രകൾ
31083_tour.xcf
മാനേജ്മെന്റ്
പാലാ രൂപത കോർപറേറ്റ് എഡ്യുകേഷനൽ ഏജൻസി. സെന്റ് ജോൺ നെപുംസ്യാൻസ് പള്ളി കൊഴുവനാൽ. പെരിയ ബഹുമാനപ്പെട്ട റവ.ഫാ. ജോർജ് വെട്ടുകല്ലേൽ ആണ് ഇപ്പോൾ മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ക്രമനമ്പർ | പേര് | കാലയളവ് |
---|---|---|
1 | സിറിയക് പാറ്റാനി | 1979-1990 |
2 | സിറിയക് റ്റി തോമസ് | 1990-1991 |
3 | വി.ജെ.സേവ്യർ, | 1991-1996 |
4 | ജോയി സെബാസ്റ്റ്യ ൻ, | 1996-2000 |
5 | തോമസ് കെ ചാക്കോ, | 2000-2002 |
6 | ജോസഫ് കുഞ്ഞു എബ്രാഹം, | 2002-2003 |
7 | കെ.എം.ജോസഫ്, | 2003-2006 |
8 | എം.എൽ ജോസ്, | 2006-2008 |
9 | കുസുമം ജോർജ് | 2008-2013 |
10 | ,തെരേസ തോമസ് | 2013-2019 |
11 | സജിതോമസ് | 2019-2020 |
12 | ജോഷി ആന്റണി | 2020-2023 |
13 | സോണി തോമസ് | 2023- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ. അഭിലാഷ് എം.ഡി മരിയൻ മെഡിക്കൽ സെന്റർ പാലാ, ഫാ.കുര്യാക്കോസ് പൂവക്കുളംCMI, ഫാ. കിരൺ ജേക്കബ് കിഴക്കേക്കുറ്റ്.
വഴികാട്ടി
- പാലായിൽ നിന്ന് കൊടുങ്ങൂർ ബസിൽ കൊഴുവനാൽ കവലയിൽ ഇറങ്ങുക.
- കോട്ടയം ,ഏറ്റുമാനൂർ വഴി പാലാ റൂട്ടിൽ മുത്തോലി കവലയിൽ ഇറങ്ങി കൊടുങ്ങൂർ ബസിൽ കൊഴുവനാൽ കവലയിൽ ഇറങ്ങുക.