"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/തുടർവായന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('പ്രമാണം:21060-flood 4.jpg|ലഘുചിത്രം|കൂട്ടുകാർക്കൊരുകൈ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
=== സ്പെഷ്യൽ ഓൺലൈൻ PTA === | |||
[[പ്രമാണം:21060-flood 4.jpg|ലഘുചിത്രം|കൂട്ടുകാർക്കൊരുകൈത്താങ് പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടശങ്കുവാരതോട് കോളനിയിൽ സഹായമെത്തിച്ചു]] | [[പ്രമാണം:21060-flood 4.jpg|ലഘുചിത്രം|കൂട്ടുകാർക്കൊരുകൈത്താങ് പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടശങ്കുവാരതോട് കോളനിയിൽ സഹായമെത്തിച്ചു]] | ||
[[പ്രമാണം:21060-ശുചിത്വം സുന്ദരം എന്റെ KHS.jpg|ലഘുചിത്രം|ശുചിത്വം സുന്ദരം എന്റെ ]] | |||
കൂട്ടുകാർക്കൊരുകൈത്താങ് പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടശങ്കുവാരതോട് കോളനിയിൽ സഹായമെത്തിച്ചു | കൂട്ടുകാർക്കൊരുകൈത്താങ് പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടശങ്കുവാരതോട് കോളനിയിൽ സഹായമെത്തിച്ചു | ||
[[പ്രമാണം:21060-special pta with edu minister.png|ലഘുചിത്രം|വിദ്യാഭ്യാസ മന്ത്രിയുമായി സ്പെഷ്യൽ ഓൺലൈൻ PTA]] | |||
വിദ്യാഭ്യാസ മന്ത്രിയുമായി സ്പെഷ്യൽ ഓൺലൈൻ PTA | |||
=== Guidance and counselling === | |||
[[പ്രമാണം:21060-leadcollege.jpg|ലഘുചിത്രം|പത്താംതരംവിദ്യാർത്ഥി കളുടെ രക്ഷാകർത്താക്കൾ ക്കായിGuidance and counselling class നടന്നു .Lead college MD THOMAS GEORGE സാറാണ് ക്ലാസ്സുകൾ നയിച്ചത് .ആധുനികലോകത്ത്മക്കളെഏതു രീതിയിലാണ്സമീപിക്കേണ്ടത് .അവരുടെപ്രശ്നങ്ങൾ ,പരിഹാരങ്ങൾ ....തുടങ്ങിചർച്ചകളിൽ മാതാപിതാക്കൾ സജീവ മായിത്തന്നെപങ്കെടുത്തു .Hm M.കൃഷ്ണവേണി ,principal VK.രാജേഷ് ,PTA പ്രസിഡന്റ് R ഹരിദാസ് ,സ്റ്റാഫ് സെക്രട്ടറി ആശടീച്ചർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു]] | |||
പത്താംതരംവിദ്യാർത്ഥി കളുടെ രക്ഷാകർത്താക്കൾ ക്കായിGuidance and counselling class നടന്നു .Lead college MD THOMAS GEORGE സാറാണ് ക്ലാസ്സുകൾ നയിച്ചത് .ആധുനികലോകത്ത്മക്കളെഏതു രീതിയിലാണ്സമീപിക്കേണ്ടത് .അവരുടെപ്രശ്നങ്ങൾ ,പരിഹാരങ്ങൾ ....തുടങ്ങിചർച്ചകളിൽ മാതാപിതാക്കൾ സജീവ മായിത്തന്നെപങ്കെടുത്തു .Hm M.കൃഷ്ണവേണി ,principal VK.രാജേഷ് ,PTA പ്രസിഡന്റ് R ഹരിദാസ് ,സ്റ്റാഫ് സെക്രട്ടറി ആശടീച്ചർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു | |||
=== KHSS MOOTHANTHARA യിലെ വിദ്യാർത്ഥികൾ കല്ലേക്കാട് മാതൃസദനത്തിൽ സന്ദർശനം നടത്തിയപ്പോൾ ..... === | |||
[[പ്രമാണം:21060-mathrusadanam.jpg|ലഘുചിത്രം|KHSS MOOTHANTHARA യിലെ വിദ്യാർത്ഥികൾ കല്ലേക്കാട് മാതൃസദനത്തിൽ സന്ദർശനം നടത്തിയപ്പോൾ .....]] | |||
രക്ത ബന്ധങ്ങൾ ധനവും ,സ്വന്തം ആഗ്രഹങ്ങളും,ലക്ഷ്യങ്ങളും തേടിപ്പോവുമ്പോൾ ഒറ്റപ്പെടുന്ന ഹൃദയങ്ങളുടെ മുറിവുകൾ .... അതിന്റെ തീവ്രത സ്വയം ഒറ്റപ്പെടുമ്പോഴെ തിരിച്ചറിയൂ ...... അപ്പോഴേയ്ക്കും ജീവിതയാത്ര തീരാറായിട്ടുണ്ടാകും ...... മക്കളോടു് ധനത്തേക്കാൾ പ്രാധാന്യം സ്നേഹത്തിന് ഉണ്ട് എന്ന് ബോധ്യപ്പെടുത്തുമ്പോഴാണ് യഥാർത്ഥത്തിൽ മാതാ -പിതാക്കൾ വിജയിക്കുന്നത് .. | |||
=== Swachh Bharath === | |||
[[പ്രമാണം:21060-swatchbharath.jpg|ലഘുചിത്രം|swatchbharath]] | |||
[[പ്രമാണം:21060-cycle vitharam.jpg|ലഘുചിത്രം|ലയൺസ് ക്ലബ് പാലക്കാടിന്റെനേതൃത്വത്തിൽ വിദ്യാലയത്തിലെ കുട്ടികൾക്കായി സൈക്കിൾ വിതരണം ചെയ്തു ]] | |||
Swachh Bharath പദ്ധതിയുടെ ഭാഗമായി ശുചിത്വവാരമായി ആഘോഷിച്ചു .കുട്ടികളിൽ വ്യക്തിശുചിത്വവും പരിസരശുചീകരണത്തെ കുറിച്ച് ബോധവാന്മാരാക്കി .Swachhta pakhwada യുടെ ഭാഗമായി september 1 മുതൽ വിവിധപരിപാടികൾ സംഘടിപ്പിച്ചു .ഹാൻഡ്‌വാഷ് ഡേ ,ജയ്‌വഅജയ്‌വ മാലിന്യസംസ്ക്കരണം ,വിവിധ സെമിനാറുകൾ ,ക്ലാസ്സ് തലമത്സരങ്ങളും നടത്തി .സ്കോർബോർഡുകളിൽ മുൻപന്തിയിൽ എത്തുവാൻ ക്ലാസ്സദ്ധ്യാപകരും കുട്ടികളുംമത്സരിച്ചു .Sep 24 നു നടന്ന സ്കൂൾഅസംബ്‌ളിയിൽ സ്കൂൾമാനേജർ ശ്രീ Uകൈലസമണി ,ഹെഡ്മിസ്ട്രസ് M കൃഷ്ണവേണി ,PTAപ്രസിഡന്റ്ശ്രീ ഹരിപ്രസാദ് ,ലതടീച്ചർ ,കുമാരിടീച്ചർ ,ശ്രീധരൻ മാഷ് എന്നിവർ വിജയികൾക്ക് ട്രോഫികൾ നൽകി . | |||
=== .വി രാമമൂത്താൻ എന്ന, ഞങ്ങളുടെ പ്രദേശത്തെ ദേശാഭിമാനിയുടെ പിൻതലമുറക്കാരിൽ നിന്നും ഞങ്ങൾ ശേഖരിച്ച ചരിത്രത്തിന്റെ വാതായനങ്ങൾ ഇവിടെ തുറക്കുന്നു... === | |||
ഈ അർദ്ധരാത്രിയിൽ ലോകം മുഴുവൻ ഉറങ്ങുമ്പോൾ ഭാരതം സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണരുകയാണ്. ജനലക്ഷങ്ങളെരോമാഞ്ചമണിയിച്ചുകൊണ്ട്നമ്മുടെ പ്രഥമ പ്രധാനമന്ത്രി തന്റെ വിധിയുമായുള്ള കൂടിക്കാഴ്ച എന്ന പ്രസംഗത്തിൽഇങ്ങനെ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ ഉദയാദ്രിക്കു മുന്നിൽ ഭാരതം എത്തിച്ചേർന്നിട്ട് 75വർഷം തികയുകയാണ്. ഇത് രാജ്യത്തിന്റെ അഭിമാന നിമിഷമാണ്. | |||
സാധാരണക്കാരന്റെകഠിനാധ്വാനത്തിന്റെയും പ്രതീക്ഷയുടെയും 75 വർഷം നീണ്ട യാത്ര. സ്വാതന്ത്ര്യം തന്നെയമൃതം എന്നു പാടിപ്പഠിച്ച നാം സ്വാതന്ത്ര്യത്തിന്റെ നീണ്ട് 75 വർഷങ്ങളെ അമൃതമഹോത്സവം ആയി ആഘോഷിക്കുന്നു.സ്വാതന്ത്ര്യത്തിന്റെ ചരിത്രം സമരസേനാനികളോടുള്ള ആദരവ് എന്നിവ സ്മരിക്കുന്നതാണ് ഈ മഹോത്സവം. സ്വതന്ത്ര്യത്തിന്റെ മഹനീയതയെക്കുറിച്ച് അജ്ഞരായ യുവതലമുറയ്ക്ക് അവബോധം സൃഷ്ടിക്കാൻ ഈ പ്രവർത്തനം സഹായിക്കുമെന്ന് നിസംശയം പറയാം. 130 കോടി ജനങ്ങളുടെ വികാരങ്ങൾ ഉൾക്കൊള്ളുന്ന ഈ ഉത്സവത്തിൽവിദ്യാർത്ഥികളുടെ പങ്ക് ചെറുതല്ല. രാജ്യത്തിന്റെ ഓരോ തരി മണ്ണിലും നമ്മുടെ പിതാമഹൻമാരുടെ ത്യാഗം നിറഞ്ഞിരിക്കുന്നു. അറിയപ്പെടാത്ത സ്വാതന്ത്ര്യസമരസേനാനികളുടെ കഥകൾ ആദരപൂർവ്വം ജനങ്ങളിലെത്തിക്കുക എന്നതാണ് ഈ ഉത്സവത്തിന്റെഭാഗമായുള്ള ഞങ്ങളുടെ പ്രവർത്തനം. അവരുടെ ജീവിതാനുഭവങ്ങൾ നമുക്ക് പ്രചോദനമേകുന്നു. ആ പ്രചോദനം ശാശ്വതമായ ഉറവിടമാണ്. അവരുടെ ചിന്തകളും ആശയങ്ങളും ദേശീയ മുന്നേറ്റവുമായി സമന്വയിപ്പിക്കുക, ധീരദേശാഭിമാനികളെക്കുറിച്ച് വിവരങ്ങൾശേഖരിച്ച് നാടിന്റെ യശസ്സ് ഉയർത്തുക, വിദ്യാർത്ഥികളായ ഞങ്ങൾക്ക് സ്വാതന്ത്ര്യദാഹത്തിന്റെ ചിത്രം നേരിട്ടറിയുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തി അധ്യാപകരുടെ നേതൃത്വത്തിൽ ഞങ്ങൾ നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ അടങ്ങിയതാണ് ഈചരിത്രരേഖ.വി രാമമൂത്താൻ എന്ന, ഞങ്ങളുടെ പ്രദേശത്തെ ദേശാഭിമാനിയുടെ പിൻതലമുറ | |||
ക്കാരിൽ നിന്നും ഞങ്ങൾ [https://online.fliphtml5.com/mxdqa/lecf/ ശേഖരിച്ച ചരിത്രത്തിന്റെ വാതായനങ്ങൾ ഇവിടെ തുറക്കുന്നു.].. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060-prakashanam.jpg|ലഘുചിത്രം|സ്മരണിക പ്രകാശനം ]] | |||
![[പ്രമാണം:21060-ramanmoothan.jpg|ലഘുചിത്രം|രാമൻ മൂത്താൻ ]] | |||
|} | |||
=== വിദ്യാലയ IT ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഇ -പത്രം കർണ്ണികാരം പ്രകാശനം 18-07-2022 === | |||
വിദ്യാലയ IT ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഇ -പത്രം വിദ്യാലയ ഇറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഇ -പത്രം കർണ്ണികാരം പ്രകാശനം .ജൂൺ ,ജൂലായ് മാസങ്ങളിലെ വിദ്യാലയവാർത്തകൾ ഉൾപ്പെടുത്തിയാണ് ലക്കം ഒന്ന് പ്രസിദ്ധീകരിക്കുന്നത്.പാലക്കാട് മൂത്താന്തറ കർണ്ണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ കർണ്ണികാരം എന്ന പേരിൽ e പത്രം ആരംഭിച്ചു. അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് തുടങ്ങിയ പ്രസ്തുത സംരംഭം വിദ്യാർഥികളുടെ വായനാശീലം കാലാനുസൃതമായി പരിപോഷിപ്പിക്കുന്നതിനും അവരുടെ സൃഷ്ടികൾ അവരിലൂടെ തന്നെ അവതരിപ്പിക്കുന്നതിനും സഹായിക്കുന്നു. | |||
സ്കൂൾ മാനേജർ ശ്രീ യു കൈലാസമണി e പത്രത്തിന്റെ ഔദ്യോഗിക പ്രകാശനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ വി നാഗരാജൻ അദ്ധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ V K രാജേഷ്, പ്രധാനാധ്യാപിക ആർ.ലത, സീനിയർ അദ്ധ്യാപിക പി ലത, ശ്രീമതി ഉദയ, ശ്രീമതി വീണ, ശ്രീമതി പ്രസീജ, ജയചന്ദ്രൻ, അനൂപ് എന്നിവർ സംസാരിച്ചു. '''വീഡിയോ കാണുന്നതിനായി [https://drive.google.com/file/d/1SOxM7QRR3SHId4_WSdYqpX-TMF9efcl7/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക]''' | |||
=== '''ജൂലൈ 22 പൈ മതിപ്പ് ദിനം''' === | |||
പൈദിനത്തോടനുബന്ധിച്ച് KHSS MATHS CLUB തയ്യാറാക്കിയ പൈദിന പതിപ്പ് പ്രധാനഅധ്യാപികശ്രീമതി ലത ടീച്ചർക്ക് നൽകി പ്രകാശനം ചെയ്തു. പൈദിനത്തിന്റെ പ്രാധാന്യം രാജേഷ്‌മാഷ് ,അരുൺ മാഷ് എന്നിവർ അവതരിപ്പിക്കുകയും ചെയ്തു. '''22 ജൂലൈ പൈ മതിപ്പ് ദിനമായി (Pi Approximation Day)''' ആചരിക്കുന്നു. ദിവസം/മാസം എന്ന രീതിയിൽ എഴുതുമ്പോൾ ഈ തിയതി 22/7 എന്നാണ് വായിക്കുന്നത്. 22/7 എന്ന ഭിന്നസംഖ്യയെ രണ്ട് ദശാംശ സ്ഥാനങ്ങൾക്ക് കണക്കാക്കുമ്പോൾ 22/7 = 3.14. അതിനാലാണ് ജൂലൈ 22 പൈ മതിപ്പ് ദിനമായി ആചരിക്കുന്നത്. | |||
=== '''ബോധവത്ക്കരണ ക്ലാസ്സ് BMI DATE 08-07-2022''' === | |||
'''KHSS മാധവ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ''' ബോഡി മാസ്സ് ഇൻഡക്സ് നെ കുറിച്ച് ക്ലാസ്സ് സങ്കടിപ്പിച്ചു. ഫാർമസിഏരിയ മാനേജർ ജി. വിനോദ് സാർ ആണ് ക്ലാസ്സ് നയിച്ചത്. കുട്ടികൾക്ക് ഉയരത്തിനു ആനുപാതി കമായി ശരീരഭാരം കാണുന്ന വിധം പഠിപ്പിച്ചു. ശരീര ഭാരം കൂടുമ്പോൾ നമുക്ക് വരുന്ന ശാരീരിക പ്രശ്നങ്ങളെ വ്യക്തമായി സ്ലൈഡ് ഷോ, വീഡിയോ എന്നിവയിലൂടെ അവതരിപ്പിച്ചു. സാധാരണ ഒരുവ്യക്തിക്ക് ഹൃദയ മിടിപ്പ് 80 ആണ്. എന്നാൽ ശരീരഭാരം കൂടുമ്പോൾ ഹൃദയ മിടിപ്പ് കൂടുകയും രക്തധമനി കളിലൂടെ രക്തപ്രവാഹത്തിന്റെ അളവ് കൂടുകയും ധമനി കൾപൊട്ടുന്നതിനും കാരണമാകുന്നു. കൊഴുപ്പ് കൂടുമ്പോൾ രക്തകുഴലുകളിൽ ബ്ലോക്ക് ഉണ്ടാവാനും സാധ്യത കൂടുതലാണ്. ഭക്ഷണക്രമീകരണം, കലോറി എന്നിവയെ കുറിച്ചും ക്ലാസുകൾ എടുത്തു. പ്രധാന അധ്യാപിക ശ്രീമതി. R. ലതടീച്ചർ, ഗണിത അധ്യാപകരായ വീണ, പ്രസീജ, രാജേഷ്,അരുൺ സജിത എന്നിവരും പങ്കെടുത്തു.കാണുവാൻ [https://drive.google.com/file/d/1CBm1P3_UNdT-BiNKpdJWsXtHi9YhY4pr/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക] | |||
==='''മാധവഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതക്ലബ്ബ് അംഗങ്ങളും അധ്യാപകരും ചേർന്ന് മൂത്താൻതറയിലെ വീടുകളിൽ ബിഎംഐ സർവ്വേ തുടങ്ങി -ആരോഗ്യഗണിതം'''=== | |||
മാധവഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതക്ലബ്ബ് അംഗങ്ങളും അധ്യാപകരും ചേർന്ന് മൂത്താൻതറയിലെ വീടുകളിൽ ബിഎംഐ സർവ്വേ തുടങ്ങി .ബിഎംഐ ചാർട്ട് തയ്യാറാക്കി നൽകുകയും ചെയ്തു . | |||
ബോഡി മാസ്സ് ഇൻഡക്സ് നെ കുറിച്ച് ക്ലാസ്സ് ജി.വിനോദ് സാർ എടുത്തിരുന്നു .ഇതിന്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സർവ്വേ.'''[https://drive.google.com/file/d/1mO0ukORzuZmXKy12dHolawekZIxfXsTt/view?usp=sharing വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]''' | |||
=== '''എൽഇഡി ബൾബ് വർക്ക്ഷോപ്പ്''' === | |||
എൽഇഡി ബൾബ് വർക്ക്ഷോപ്പ് റിപ്പോർട്ട്. സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ എൽഇഡി ബൾബ് വർക്ക്ഷോപ്പ് നടന്നു . ദേശീയ തൊഴിൽ നൈപുണി ചട്ടക്കൂട് (എൻ എസ് ക്യു എഫ്) പരിഗണിച്ച് പത്താംതരത്തിലെ ഒന്നാം പാഠത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു ഭാഗമാണ് എൽഇഡി ബൾബിന്റെ നിർമ്മാണം, കേടുപാടുകൾ തീർക്കൽ, പുനരുപയോഗം, സംസ്കരണം എന്ന ഭാഗം .ഇത് പത്തിലെ കുട്ടികൾക്ക് പ്രാക്ടിക്കലായി ചെയ്യിക്കുകയും അത് മികച്ച രീതിയിൽ സ്വായത്തമാക്കിയ കുട്ടികളെ ഉപയോഗിച്ചുകൊണ്ട് 8, 9 ക്ലാസുകളിലെ കുട്ടികൾക്ക് അത് പരിചയപ്പെടുത്തുകയും ആണ് ഉദ്ദേശിക്കുന്നത് . കൂടാതെ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന , തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ അമ്മമാർക്കും ഇത് പരിചയപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ട് . അതിലൂടെ സ്കൂളും സമൂഹവുമായി മികച്ച ഒരു ബന്ധം സ്ഥാപിക്കാൻ കഴിയുകയും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളുടെ അമ്മമാർക്ക് ഒരു കൈത്തൊഴിൽ സ്വായത്തമാക്കാൻ സാധിക്കുകയും ചെയ്യുന്നു. | |||
=== വ്യക്തിത്വവികസനക്ലാസുകൾ 13-07-2022 === | |||
വിദ്യാലയ SRG യുടെ നേതൃത്വത്തിൽ വ്യക്തിത്വവികസനക്ലാസുകൾക്ക് KHSS MOOTHANTHARA യിൽ തുടക്കംകുറിച്ചു. ക്ലാസുകൾ നയിച്ചത് സീനിയർ അദ്ധ്യാപിക ആയ പ്രീത ടീച്ചർ ആണ്. പ്രധാനഅധ്യാപിക ലത ടീച്ചർ,അധ്യാപകരായK.V നിഷ, R.നിഷ, അരുൺകുമാർ, രാജേഷ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു | |||
=== '''സയൻസ് ഫോർ ഫൺ''' === | |||
സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സയൻസ് ഫോർ ഫൺ എന്ന പേരിൽ എല്ലാ വെള്ളിയാഴ്ചയും ലഘു പരീക്ഷണങ്ങളുടെ ഡെമോൺസ്ട്രേഷൻ ആരംഭിച്ചു .കുട്ടികൾ തന്നെ തയ്യാറാക്കിയ രസകരമായ ചെറുപരീക്ഷണങ്ങൾ സയൻസ് ക്ലബ് അംഗങ്ങൾക്ക് മുമ്പിൽ പ്രദർശിപ്പിച്ച അതിൻറെ പിന്നിലെ ശാസ്ത്ര തത്വങ്ങൾ വിശദീകരിക്കുകയും ആണ് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ വെള്ളിയാഴ്ചത്തെ പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയത് 9 A യിലേ യദുകൃഷ്ണൻ എന്ന വിദ്യാർത്ഥിയാണ്. സർഫസ് ടെൻഷൻ എയർ പ്രഷർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള രസകരമായ അഞ്ചു പരീക്ഷണങ്ങൾ കുട്ടികൾക്ക് മുമ്പിൽ അവതരിപ്പിച്ചു. അതിനു പിന്നിലെ ശാസ്ത്ര തത്വങ്ങൾ വിശദീകരിക്കുകയും ചെയ്തു .മറ്റു കുട്ടികൾക്ക് പ്രചോദനം ആകും എന്ന് തന്നെയാണ് വിശ്വാസം ധാരാളം കുട്ടികൾ മുന്നോട്ടു വന്നിട്ടുണ്ട് ശാസ്ത്ര അഭിമുഖ്യം വളർത്തുന്നതിനും ശാസ്ത്ര പഠനം രസകരം ആക്കുന്നതിനു വേണ്ടിയാണ് ഈ ഒരു സംരംഭം തുടങ്ങിയിട്ടുള്ളത്. | |||
=== വിൻസെന്റ് വാങ്കോങ്ങിന്റെഓർമ്മദിനം ജൂലായ് 29 === | |||
പ്രശസ്ത ചിത്രകാരൻ വിൻസെന്റ് വാങ്കോങ്ങിന്റെ ഓർമ്മദിനത്തിൽ വേറിട്ട ഒരു ചിത്രരചനാ മത്സരം നടത്തി. ക്ലാസ്സ് മുറികളിലെ ബ്ലാക്ക് ബോർഡ് തന്നെയായിരുന്നു ക്യാൻവാസ്.വർണ്ണ ചോക്കുകൾ ഉപയോഗിച്ച് പ്രകൃതി എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ചിത്രങ്ങൾ വരച്ചത് . ക്ലാസ്സിലുള്ള കുട്ടികൾ എല്ലാവരും കൂടിച്ചേർന്നാണ് ചിത്രങ്ങൾ വരച്ചത്.വിദ്യാലയത്തിലെ ഗണിതക്ലബ്ബും നിറക്കൂട്ട് ചിത്രകലാക്ലബ്ബും സംയുക്തമായാണ് ചിത്രരചനയ്ക്ക് നേതൃത്വം കൊടുത്തത്[https://drive.google.com/file/d/1VWEwmC7moEHsxEcRAcs5oKimsZ75HAvc/view?usp=sharing .'''വീഡിയോകാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക .'''] | |||
=== '''കുഞ്ഞുകഥ വലിയപാഠം ഹ്രസ്വചിത്രം റിലീസിങ് 01-08-2022''' === | |||
കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥികൾ അഭിനയിച്ച '''"ഞാനും നിങ്ങളിലൊരുവൻ "'''എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദർശനോദ് ഘാടനം വാർഡ് കൗൺസിലർ ശ്രീമതി എ സജിത സുബ്രഹ്മണ്യൻ നിർവ്വഹിച്ചു .ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ നമ്മളിലൊരാളായിച്ചേർത്തുനിർത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന ഈചിത്രത്തിൽ കെ .കൃഷ്ണപ്രസാദ്,എസ് .വിഘ്‌നേഷ് ,എസ് .ദേവിക ,കെ.പവിത്ര ,യു .കാർത്തിക് ,മാളവിക .എം ,അശ്വൻ എന്നിവർ പ്രധാനവേഷമിടുന്നു .ചിത്രത്തിന്റെനിർമ്മാണത്തിന് രാജേഷ് .സി ,അരുൺകുമാർ .വി എന്നീ അധ്യാപകർ നേതൃത്വം നൽകി . ഉദഘാടനവേളയിൽ പി .ടി.എ പ്രസിഡന്റ് ശ്രീ .വി .നാഗരാജ് അധ്യക്ഷത വഹിച്ചു .സ്കൂൾമാനേജർ ശ്രീ യു .കൈലാസമണി,പ്രിൻസിപ്പാൾ ശ്രീ വി..കെ രാജേഷ് ,പ്രധാന അദ്ധ്യാപിക ശ്രീമതി ആർ .ലത ,അധ്യാപകരായ ജയചന്ദ്രകുമാർ .കെ,അനൂപ് എന്നിവർ ആശംസകൾ അർപ്പിച്ചു [https://youtube.com/watch?v=AIIXL-Gp3gk&feature=share .'''ഹ്രസ്വചിത്രം കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക'''] | |||
ഹ്രസ്വചിത്രം റിലീസിങ്ങിന്റെ പ്രസക്തഭാഗങ്ങൾ കാണുന്നതിനായി '''[https://drive.google.com/file/d/1hUQaCdZD-qflTMttpDELxlKf56m00lmR/view?usp=sharing ഇവിടെ സന്ദർശിക്കുക]''' | |||
=== രാമായണത്തിലെ ഗണിതം 03-08-2022 === | |||
മാധവ ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രാമായണത്തിലെ ഗണിതം ഓൺലൈൻ പ്രശ്നോത്തരി സംഘടിപ്പിച്ചു .എട്ട് മാർക്കിൽ കൂടുതൽ ലഭിക്കുന്നവർക്കെല്ലാംഓൺലൈൻ സർട്ടിഫിക്കറ്റുകളും നൽകി | |||
=== '''ജീവിക പദ്ധതി ഉദ്ഘാടനം ചെയ്തു''' === | |||
പാലക്കാട്: കർണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജീവിക പദ്ധതിയുടെ ഉദ്ഘാടനം ദേശീയ ബാല കോൺഗ്രസ് ജില്ലാ കോ-ഓർഡിനേറ്റർ എസ്. ഗുരുവായൂരപ്പൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ആർ. ലത അധ്യക്ഷതവഹിച്ചു. | |||
ജീവിത നൈപുണ്യവികസനം ലക്ഷ്യമാക്കി പഠന പ്രവർ ത്തനങ്ങളിലൂടെ കുട്ടികളെ സ്വയംപര്യാപ്തമാക്കുകയാണ് ജീവികയിലൂടെ ലക്ഷ്യമാക്കുന്നത്. തുടർന്ന് പ്രദർശനവും പൂ ർവവിദ്യാർഥികളും കണ്ണകി നാടൻ പാട്ട് കൂട്ടത്തിലെ ഗായ കരുമായ ഗൗതംരാജും കൂട്ടരും അവതരിപ്പിച്ച കലാവിരുന്നും അരങ്ങേറി. പ്രിൻസിപ്പൽ വി.കെ. രാജേഷ്, സ്കൂൾ മാനേജർ യു. കൈലാസമണി, കെ.വി. നിഷ, സ്റ്റാഫ് സെക്രട്ടറി സി. പ്രീ ത എന്നിവർ സംസാരിച്ചു.വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക .വീഡിയോ കാണുന്നതിനായി [https://youtube.com/watch?v=mo4qyXId1Y0&feature=share ഇവിടെ ക്ലിക്ക് ചെയ്യുക] | |||
=== '''പാലക്കാട് നഗരസഭയിലെ വനിതാ വാർഡ്‌കൗൺസിലർ മാരുടെ കൂട്ടായ്‌മ''' === | |||
പാലക്കാട് നഗരസഭയിലെ വാർഡ് കൗൺസിലർമാരുടെ കൂട്ടായ്മാ വിദ്യാലയത്തിൽ സംഘടിപ്പിച്ചു .നഗരസഭാ ചെയർപേഴ്സൺ ശ്രീമതി പ്രിയ അജയൻ ഉദഘാടനം ചെയ്തു വീഡിയോ കാണുന്നതിനായി '''[https://youtube.com/watch?v=Pc93b5V-3XA&feature=share ഇവിടെ ക്ലിക്ക് ചെയ്യുക]''' | |||
സ്ത്രീശാക്തീകരണ ശില്പശാലയും സംവാദവും സംഘടിപ്പിച്ചു | |||
കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ സ്ത്രീ ശാക്തീകരണവും സംവാദവും നടത്തി .പാലക്കാട് മുൻസിപ്പാലിറ്റിയിലെ ചെയർപേഴ്സൺ ശ്രീമതി. പ്രിയ അജയൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ നഗരസഭയിലെ വനിത കൗൺസിലർ മാർ പങ്കെടുത്തു .പൊതുസമൂഹത്തിൽ സ്ത്രീകൾ പ്രബലരാകുന്നതിനും .. വിദ്യാർത്ഥിനികളോട് ധൈര്യപൂർവ്വം ജീവിക്കാനും ആഹ്വാനം ചെയ്ത പ്രസ്തുത പരിപാടിയിൽ പ്രധാനാധ്യാപിക ആർ. ലത സ്കൂൾ മാനേജർ ശ്രീ. യുകൈലാസ മണി പ്രിൻസിപ്പാൾ ശ്രീ. വി.കെ രാജേഷ് ,പി ടി.എ പ്രസിഡന്റ് ശ്രീ. വി. നാഗരാജ് തുടങ്ങിയവർ പങ്കെടുത്തു ' | |||
=== ടെലിവിഷൻ,റേഡിയോ ചാനലുകളുടെ ഉദ്ഘാടനം നടത്തി === | |||
കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിലെ സർഗ്ഗാത്മക - സാംസ്കാരിക വാർത്താധിഷ്ഠിത പരിപാടികൾ കണ്ടും കേട്ടും ആസ്വദിക്കുന്നതിന് സ്വന്തം ടെലിവിഷൻ - റേഡിയോ ചാനലുകൾ ആരംഭിച്ചു. കർണ്ണകി ടി.വി.ചാനലിന്റെ ഉദ്ഘാടനം സ്ക്കൂൾ മാനേജർ ശ്രീ. യു. കൈലാസ മണി,കർണ്ണിക റേഡിയോ ചാനലിന്റെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. വി.കെ. രാജേഷ് എന്നിവർ നിർവ്വഹിച്ചു .പ്രധാനാധ്യാപിക ശ്രീമതി. ആർ . ലത സ്വാഗതവും പി.ടി.എ പ്രസിഡന്റ് ശ്രീ. വി. നാഗരാജ് അധ്യക്ഷതയും ശ്രീ.സി. .രാജേഷ് നന്ദിയും രേഖപ്പെടുത്തി.വീഡിയോ കാണാൻ [https://drive.google.com/file/d/16PUiafjb2rkAT8zxZbEo2oB-crY1StsJ/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക] | |||
=== സ്കൂൾ വിക്കി പുരസ്കാരം 2021-22 === | |||
സ്കൂൾ വിക്കിയിൽ മികച്ച താളുകൾക്കായി ഏർപ്പെടുത്തി യ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം 2021-22 മത്സര ഫലങ്ങളിൽ പാലക്കാട് ജില്ലയിൽ നിന്നും 41 സ്‍കൂളുകൾ പ്രശംസ പത്രത്തിന് അർഹമായി അതിൽ K.H. S. MOOTHANTHARA- 21060 ,PALAKKAD ഉൾപ്പെട്ടിരുന്നു . ഈ പ്രവർത്തനത്തിൽ സജീവ പങ്കാളികളായ അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും, സ്കൂൾ വിക്കി പ്രവർത്തനങ്ങൾക്ക് പിന്തുണയും നിർദേശവും നൽകി നേതൃത്വം കൊടുത്ത പ്രഥമാധ്യപകന് KITE പാലക്കാടിന്റെ അഭിനന്ദനങ്ങൾ അറിയിച്ചു . തുടർന്നും ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നതിനും ഉന്നത വിജയങ്ങൾ കൈവരിക്കുന്നതിനും ഈ നേട്ടം ഊർജ്ജം പകരട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുകയും .'പ്രശംസ പത്രം'നൽകുകയും ചെയ്തു. | |||
=== തുറന്നവായന === | |||
വിദ്യാലയത്തിലെ ലൈബ്രറിപൊതുജങ്ങൾക്കുകൂടി വായിക്കുവാൻ സാധിക്കുന്ന പദ്ധതി യാണ് തുറന്നവായന .വിദ്യാലയത്തിലെ പത്രങ്ങൾ ,ആനുകാലികങ്ങൾ ...തുടങ്ങിയവ പൊതുജനങ്ങൾക്ക് കൂടി വായിക്കാൻ സൗകര്യം ചെയ്തിരിക്കുന്നു .ആരോഗ്യഗണിതത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ നടക്കാൻ വരുന്നവർ തുറന്നവായനയിൽ പങ്കാളികൾ ആകുന്നു | |||
=== ഹരിത വിദ്യാലയം റിയാലിറ്റി ഷോവിൽ പ്രാഥമിക റൗണ്ടിൽ നമ്മുടെ വിദ്യാലയത്തിന് സെലക്ഷൻ ലഭിച്ചു === | |||
കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ ( KITE) നേതൃത്വം വഹിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ പ്രാഥമിക റൗണ്ട് ഫ്ലോർ ഷൂട്ടിങ്ങ് 2022 ഡിസംബർ 6 തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ.✨️✨️✨️✨️ | |||
=== പാവനാടകത്തിലൂടെ പഠനം === | |||
ഹിന്ദി ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ പാവനാടകം സംഘടിപ്പിച്ചു .വിദ്യാർത്ഥികൾ പാഠഭാഗങ്ങൾ നാടകത്തിലൂടെ രസിച്ചു പഠിച്ചു .അധ്യാപകരായ ജയചന്ദ്രൻ മാഷ് ,സവിത ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .വീഡിയോ കാണുന്നതിന് [https://drive.google.com/file/d/1cNL92bbW-Ha1NTGSOJKSQeglmrDtGBiy/view?usp=share_link ഇവിടെ ക്ലിക്ക് ചെയ്യുക .] | |||
=== കയ്യെഴുത്ത് മാസികകൾ ഡിജിറ്റൽ ആക്കുകയും, അതിനായി web page നിർമ്മിക്കുകയുംചെയ്തു. === | |||
വിദ്യാലയത്തിലെ മലയാളം, ഇംഗ്ലീഷ്, സോഷ്യൽ, സയൻസ്, maths, IT ക്ലബുകൾ സംയുക്തമായികൊണ്ട്, വിദ്യാർത്ഥികളുടെ കയ്യെഴുത്ത് മാസികകൾ ഡിജിറ്റൽ ആക്കുകയും, അതിനായി web page നിർമ്മിക്കുകയും ചെയ്തു. ഡിജിറ്റൽ വായനയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം. GK വായനക്ക് താല്പര്യം ഉണ്ടാകുന്നതിനു വേണ്ടി, scrath എന്ന ഫ്രീ software ഉപയോഗിച്ച് കളിയിലൂടെ കാര്യം എന്ന game programming, digital ലൈബ്രറി യുടെ ഭാഗമാക്കി വച്ചിരിക്കുന്നു . 9th ലെ kite വിദ്യാർത്ഥികളാണ് ഈ സംരംഭത്തിന് വേണ്ടി പ്രയത്നിച്ചത്. | |||
=== DIGITAL GATEPASS === | |||
Little kites ലെ വിദ്യാർത്ഥികളുടെ കൂട്ടായ്മയിലൂടെ ഉച്ചക്ക് ഭക്ഷണം കഴിക്കാനും പള്ളിയിൽ പോകാനും പ്രത്യേകം അനുമതി കൊടുക്കുന്നതിനുള്ള GATE PASS ID CARD ക്യു ആർ കോഡ് സഹിതം റെഡിയാക്കി വരുന്നു. കർണ്ണകയമ്മൻ സ്കൂളിലെ കൈറ്റ് വിദ്യാർഥികളുടെ ഒരു സ്വപ്ന പദ്ധതി കൂടിയാണ് ഐഡി കാർഡ് തയ്യാറാക്കൽ. ഇതിനുവേണ്ടി കുട്ടികൾ സ്കൂൾ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് വിദ്യാർത്ഥികളുടെ ഫോട്ടോ തയ്യാറാക്കുകയും, data തയാറാക്കുകയും , ഫ്രീ സോഫ്റ്റ്‌വെയർ ആയ liberoffice word ൽ ഐഡി കാർഡിന്റെ ഡിസൈൻ ചെയ്യുകയും, അതിൽ mail merge സാങ്കേതം ഉപയോഗിച്ച് എല്ലാ കുട്ടികളുടെയും ഡീറ്റെയിൽസ് ആഡ് ചെയ്തു കൊണ്ട് ഫോട്ടോ insert ചെയ്താണ് ക്യു ആർ കോഡ് സഹിതം ഉള്ള ഈ ഐഡി കാർഡ് തയ്യാറാക്കുന്നത്. | |||
=== മുളക്കൊട്ടുനൃത്തം === | |||
മൂത്താൻതറയുടെ പ്രാദേശിക നൃത്തമായ മുളക്കൊട്ടു വിദ്യാർത്ഥികൾ വിദ്യാലയമുറ്റത്ത് അവതരിപ്പിച്ചു | |||
ഗ്രാമങ്ങളിൽ ആഘോഷിക്കുന്ന ഒരു ഗ്രാമോത്സവമാണ് മുളയ്‌ക്കോട്ട്. അങ്ങനെ ചെയ്യുന്നതിലൂടെ അവളുടെ അനുഗ്രഹവും മെച്ചപ്പെട്ട കൃഷിക്ക് മതിയായ മഴയും ലഭിക്കുമെന്ന് അവർ വിശ്വസിക്കുന്നു. ഏത് തമിഴ് മാസമായ പംഗുനി മുതൽ പുരട്ടാശി വരെയുള്ള സമയത്താണ് ഈ ഉത്സവം പൊതുവെ ആഘോഷിക്കുന്നത്. ഉത്സവം 11 ദിവസം നീണ്ടുനിൽക്കും. (ആദ്യ ആഴ്ചയിലെ ഞായർ മുതൽ രണ്ടാം ആഴ്ചയിലെ ബുധൻ വരെ) | |||
ഗ്രാമോത്സവത്തിന്റെ ശുഭാരംഭത്തിൽ, മുളയ്‌ക്കോട്ട് ആഘോഷത്തിന് ഏറ്റവും അനുയോജ്യമായ തീയതി നിശ്ചയിക്കാൻ ഗ്രാമയോഗം വിളിക്കും. ഏതെങ്കിലും തീയതി നിശ്ചയിക്കുന്നതിന് മുമ്പ് , ഗ്രാമത്തിലെ പ്രധാനും സെക്രട്ടറിയും ഏതെങ്കിലും വിവാഹത്തെക്കുറിച്ചോ ചിക്കൻ പോക്‌സ് ബാധിച്ച ആരെയെങ്കിലും സംബന്ധിച്ചോ ഗ്രാമവാസികളിൽ നിന്ന് കുറച്ച് വിവരങ്ങൾ ശേഖരിക്കുന്നു. ആർക്കെങ്കിലും ചിക്കൻ പോക്‌സ് ബാധിച്ചാൽ, എന്തെങ്കിലും പെട്ടെന്നുള്ള മരണം സംഭവിക്കുകയോ ആരുടെയെങ്കിലും വിവാഹം നടക്കുകയോ ചെയ്‌താൽ. യോഗത്തിലെ പൊതുജനാഭിപ്രായം അനുസരിച്ച് മുളയ്‌ക്കോട്ടിന്റെ തീയതി മാറ്റിവെക്കുകയോ റദ്ദാക്കുകയോ ചെയ്യും. തമിഴിൽ തണ്ടൽ എന്ന് വിളിക്കപ്പെടുന്ന ഒമ്പത് വ്യത്യസ്ത തരം ധാന്യവിത്തുകൾ ഓരോ വീട്ടിൽ നിന്നും ശേഖരിച്ചാണ് ആഘോഷം ആരംഭിക്കുന്നത് . ഞായറാഴ്ച വളർപിറയിൽ തണ്ടൽ നടക്കും. അടുത്ത ചൊവ്വാഴ്ചയാണ് തണ്ടലിന്റെ രണ്ടാം ദിവസമെന്ന് വിളിക്കപ്പെടുന്നത്പരി പറപ്പുതൽ . അടുത്ത ചൊവ്വാഴ്‌ച മുളയ്‌ക്കൊട്ട് എന്ന ദിവസമാണ് പ്രധാന ചടങ്ങ് . അടുത്ത തണ്ടൽ ദിവസം ക്ഷേത്രക്കമ്മിറ്റി എല്ലാ വീടുകളിലും പരിപ്പ് സ്ഥാപിക്കുന്നതിനുള്ള ധാന്യങ്ങൾ വിതരണം ചെയ്യും.വിശാലമായ വായയും ഇടുങ്ങിയ അടിത്തറയും അടിയിൽ ദ്വാരവുമുള്ള ഒരു മൺപാത്രമാണ് പരി. ഈ പാത്രം ഇതിനായി പ്രത്യേകം നിർമ്മിച്ച് മാർക്കറ്റിൽ വിൽക്കുന്നു. ഗ്രാമവാസികൾ അവരുടെ വീട്ടിൽ സജ്ജീകരിക്കാൻ ആഗ്രഹിക്കുന്നതിനാൽ മാർക്കറ്റ് സന്ദർശിക്കുകയും പാരിസിന്റെ എണ്ണം വാങ്ങുകയും ചെയ്യുന്നു. | |||
തണ്ടലിന്റെ രണ്ടാം ദിവസം പാരീസും അവരുടെ വീടും വൃത്തിയാക്കുക എന്നതാണ് അവരെ സജ്ജീകരിക്കുന്നതിനുള്ള ആദ്യപടി. ആളുകൾ ആട്ടിൻ ചാണകവും കുറച്ച് വൈക്കോലും ശേഖരിക്കാറുണ്ടായിരുന്നു. പരിയുടെ ദ്വാരം തടയാൻ പുല്ല് ഉപയോഗിക്കുന്നു. ആട്ടിൻ ചാണകത്തിന്റെ ഒരു പാളി വൈക്കോലിന് മുകളിൽ വിതറി ചാണകം നനയ്ക്കുന്നു. പരി സജ്ജീകരിക്കുന്നതിനുള്ള നടപടിക്രമമാണിത്. | |||
ഇതിന്റെ അടുത്ത പടിയായി ക്ഷേത്രക്കമ്മിറ്റിയിൽ നിന്ന് ലഭിച്ച ഒമ്പതിനം ധാന്യങ്ങൾ പാറിയിലെ ആട്ടിൻ കാഷ്ഠത്തിൽ സുഗമമായി വിതറുന്നു. തുടർന്ന് പരിക്ക് വിജയകരമാക്കാൻ ദേവിയെ പ്രാർത്ഥിച്ച് പൂജയും നടത്തും. ഓരോ വീട്ടിലും രണ്ടിൽ കൂടുതൽ പാരികളുണ്ടാകും. ഈ പാരികളെ അവരുടെ വീട്ടിലെ ഇരുണ്ടതും ഒറ്റപ്പെട്ടതുമായ മുറിയിലേക്ക് കൊണ്ടുപോയി. അടുത്ത ഏഴു ദിവസത്തേക്ക് അവർ തൈകൾ ഒരു ചെടിയായി വളർത്തണം. ഈ കാലയളവിൽ ഉച്ചഭാഷിണി, പടക്കം എന്നിവയുടെ ഉപയോഗം പൂർണമായും നിരോധിച്ചിരിക്കുന്നു. വൈകുന്നേരങ്ങളിൽ, ഗ്രാമവാസികളെല്ലാം മാരിയമ്മൻ ക്ഷേത്രത്തിന് മുന്നിൽ ഒത്തുകൂടി മാരി പാട്ട് എന്നറിയപ്പെടുന്ന നാടൻ പാട്ടുകൾ ആലപിക്കുന്നു , മുളയ്‌ക്കൊട്ട് ( കുമ്മിക്ക് സമാനമായി), അമ്മൻ ഓയിൽ തുടങ്ങിയ നാടോടി നൃത്തങ്ങൾ നൃത്തം ചെയ്യുന്നു. തണ്ടൽ ഞായർ (ഒന്നാം ദിവസം) മുതൽ അടുത്ത ഞായറാഴ്ച (എട്ടാം ദിവസം) വരെ എല്ലാ ദിവസവും ഇത് പിന്തുടരുന്നു. ഒമ്പതാം ദിവസം വിളിച്ചുതങ്ങൾ , ക്യാമ്പിംഗ് എന്നാണ് അർത്ഥമാക്കുന്നത്. ഈ ദിവസം ക്ഷേത്രം അടച്ചിടുകയും നാടൻ പൂജകളും നൃത്തങ്ങളും നിരോധിക്കുകയും ചെയ്യുന്നു. ഗ്രാമത്തിലെ ജലാശയത്തിലാണ് അമ്മൻ കരഗം നിർമ്മിക്കുന്നത്, ആ 10 ദിവസങ്ങളിൽ ഉപവസിക്കുന്ന വ്യക്തിയെ അമ്മാദി (അമ്മനായി ചിത്രീകരിച്ച വ്യക്തി) എന്ന് വിളിക്കുന്നു. അമ്മണ്ടി കരഗമെടുത്ത് ക്ഷേത്രത്തിൽ കൊടുത്തു. എല്ലാ പാരികളും തണ്ടലിന്റെ പത്താം ദിവസം വീടുകളിൽ നിന്ന് അമ്മൻ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നു. പാരിസ് ഒരു രാത്രിയും അടുത്ത ദിവസവും (അവസാന ദിവസം, പതിനൊന്നാം ദിവസം, ബുധൻ) അമ്മൻ ക്ഷേത്രത്തിൽ തുടരും, ഒരു പൂജയ്ക്ക് ശേഷം, പാരീസ് അതത് അംഗത്തിന് തിരികെ നൽകും. അമ്മാദി വീണ്ടും കരഗവും മുളപ്പാരിയുംഅമ്മാദി (അമ്മനായി ചിത്രീകരിച്ച വ്യക്തി) എന്ന് വിളിക്കുന്നു. അമ്മണ്ടി കരഗമെടുത്ത് ക്ഷേത്രത്തിൽ കൊടുത്തു. എല്ലാ പാരികളും തണ്ടലിന്റെ പത്താം ദിവസം വീടുകളിൽ നിന്ന് അമ്മൻ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നു. പാരിസ് ഒരു രാത്രിയും അടുത്ത ദിവസവും (അവസാന ദിവസം, പതിനൊന്നാം ദിവസം, ബുധൻ) അമ്മൻ ക്ഷേത്രത്തിൽ തുടരും, ഒരു പൂജയ്ക്ക് ശേഷം, പാരീസ് അതത് അംഗത്തിന് തിരികെ നൽകും. അമ്മാദി വീണ്ടും കരഗവും മുളപ്പാരിയും എടുക്കുന്നുക്ഷേത്രത്തിൽ നിന്നും എടുത്തവയുമാണ്. ഒടുവിൽ അമ്മൻ കരഗവും മുളപ്പരികളും ഗ്രാമക്കുളത്തിൽ മുക്കി. തമിഴ് മാസമായ ആദിയിൽ മധുര അമ്മൻ ക്ഷേത്രത്തിലും ഇത് ആഘോഷിക്കപ്പെടുന്നു. | |||
. |
03:33, 5 ഡിസംബർ 2022-നു നിലവിലുള്ള രൂപം
സ്പെഷ്യൽ ഓൺലൈൻ PTA
കൂട്ടുകാർക്കൊരുകൈത്താങ് പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടശങ്കുവാരതോട് കോളനിയിൽ സഹായമെത്തിച്ചു
വിദ്യാഭ്യാസ മന്ത്രിയുമായി സ്പെഷ്യൽ ഓൺലൈൻ PTA
Guidance and counselling
പത്താംതരംവിദ്യാർത്ഥി കളുടെ രക്ഷാകർത്താക്കൾ ക്കായിGuidance and counselling class നടന്നു .Lead college MD THOMAS GEORGE സാറാണ് ക്ലാസ്സുകൾ നയിച്ചത് .ആധുനികലോകത്ത്മക്കളെഏതു രീതിയിലാണ്സമീപിക്കേണ്ടത് .അവരുടെപ്രശ്നങ്ങൾ ,പരിഹാരങ്ങൾ ....തുടങ്ങിചർച്ചകളിൽ മാതാപിതാക്കൾ സജീവ മായിത്തന്നെപങ്കെടുത്തു .Hm M.കൃഷ്ണവേണി ,principal VK.രാജേഷ് ,PTA പ്രസിഡന്റ് R ഹരിദാസ് ,സ്റ്റാഫ് സെക്രട്ടറി ആശടീച്ചർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു
KHSS MOOTHANTHARA യിലെ വിദ്യാർത്ഥികൾ കല്ലേക്കാട് മാതൃസദനത്തിൽ സന്ദർശനം നടത്തിയപ്പോൾ .....
രക്ത ബന്ധങ്ങൾ ധനവും ,സ്വന്തം ആഗ്രഹങ്ങളും,ലക്ഷ്യങ്ങളും തേടിപ്പോവുമ്പോൾ ഒറ്റപ്പെടുന്ന ഹൃദയങ്ങളുടെ മുറിവുകൾ .... അതിന്റെ തീവ്രത സ്വയം ഒറ്റപ്പെടുമ്പോഴെ തിരിച്ചറിയൂ ...... അപ്പോഴേയ്ക്കും ജീവിതയാത്ര തീരാറായിട്ടുണ്ടാകും ...... മക്കളോടു് ധനത്തേക്കാൾ പ്രാധാന്യം സ്നേഹത്തിന് ഉണ്ട് എന്ന് ബോധ്യപ്പെടുത്തുമ്പോഴാണ് യഥാർത്ഥത്തിൽ മാതാ -പിതാക്കൾ വിജയിക്കുന്നത് ..
Swachh Bharath
Swachh Bharath പദ്ധതിയുടെ ഭാഗമായി ശുചിത്വവാരമായി ആഘോഷിച്ചു .കുട്ടികളിൽ വ്യക്തിശുചിത്വവും പരിസരശുചീകരണത്തെ കുറിച്ച് ബോധവാന്മാരാക്കി .Swachhta pakhwada യുടെ ഭാഗമായി september 1 മുതൽ വിവിധപരിപാടികൾ സംഘടിപ്പിച്ചു .ഹാൻഡ്‌വാഷ് ഡേ ,ജയ്‌വഅജയ്‌വ മാലിന്യസംസ്ക്കരണം ,വിവിധ സെമിനാറുകൾ ,ക്ലാസ്സ് തലമത്സരങ്ങളും നടത്തി .സ്കോർബോർഡുകളിൽ മുൻപന്തിയിൽ എത്തുവാൻ ക്ലാസ്സദ്ധ്യാപകരും കുട്ടികളുംമത്സരിച്ചു .Sep 24 നു നടന്ന സ്കൂൾഅസംബ്‌ളിയിൽ സ്കൂൾമാനേജർ ശ്രീ Uകൈലസമണി ,ഹെഡ്മിസ്ട്രസ് M കൃഷ്ണവേണി ,PTAപ്രസിഡന്റ്ശ്രീ ഹരിപ്രസാദ് ,ലതടീച്ചർ ,കുമാരിടീച്ചർ ,ശ്രീധരൻ മാഷ് എന്നിവർ വിജയികൾക്ക് ട്രോഫികൾ നൽകി .
.വി രാമമൂത്താൻ എന്ന, ഞങ്ങളുടെ പ്രദേശത്തെ ദേശാഭിമാനിയുടെ പിൻതലമുറക്കാരിൽ നിന്നും ഞങ്ങൾ ശേഖരിച്ച ചരിത്രത്തിന്റെ വാതായനങ്ങൾ ഇവിടെ തുറക്കുന്നു...
ഈ അർദ്ധരാത്രിയിൽ ലോകം മുഴുവൻ ഉറങ്ങുമ്പോൾ ഭാരതം സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണരുകയാണ്. ജനലക്ഷങ്ങളെരോമാഞ്ചമണിയിച്ചുകൊണ്ട്നമ്മുടെ പ്രഥമ പ്രധാനമന്ത്രി തന്റെ വിധിയുമായുള്ള കൂടിക്കാഴ്ച എന്ന പ്രസംഗത്തിൽഇങ്ങനെ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ ഉദയാദ്രിക്കു മുന്നിൽ ഭാരതം എത്തിച്ചേർന്നിട്ട് 75വർഷം തികയുകയാണ്. ഇത് രാജ്യത്തിന്റെ അഭിമാന നിമിഷമാണ്.
സാധാരണക്കാരന്റെകഠിനാധ്വാനത്തിന്റെയും പ്രതീക്ഷയുടെയും 75 വർഷം നീണ്ട യാത്ര. സ്വാതന്ത്ര്യം തന്നെയമൃതം എന്നു പാടിപ്പഠിച്ച നാം സ്വാതന്ത്ര്യത്തിന്റെ നീണ്ട് 75 വർഷങ്ങളെ അമൃതമഹോത്സവം ആയി ആഘോഷിക്കുന്നു.സ്വാതന്ത്ര്യത്തിന്റെ ചരിത്രം സമരസേനാനികളോടുള്ള ആദരവ് എന്നിവ സ്മരിക്കുന്നതാണ് ഈ മഹോത്സവം. സ്വതന്ത്ര്യത്തിന്റെ മഹനീയതയെക്കുറിച്ച് അജ്ഞരായ യുവതലമുറയ്ക്ക് അവബോധം സൃഷ്ടിക്കാൻ ഈ പ്രവർത്തനം സഹായിക്കുമെന്ന് നിസംശയം പറയാം. 130 കോടി ജനങ്ങളുടെ വികാരങ്ങൾ ഉൾക്കൊള്ളുന്ന ഈ ഉത്സവത്തിൽവിദ്യാർത്ഥികളുടെ പങ്ക് ചെറുതല്ല. രാജ്യത്തിന്റെ ഓരോ തരി മണ്ണിലും നമ്മുടെ പിതാമഹൻമാരുടെ ത്യാഗം നിറഞ്ഞിരിക്കുന്നു. അറിയപ്പെടാത്ത സ്വാതന്ത്ര്യസമരസേനാനികളുടെ കഥകൾ ആദരപൂർവ്വം ജനങ്ങളിലെത്തിക്കുക എന്നതാണ് ഈ ഉത്സവത്തിന്റെഭാഗമായുള്ള ഞങ്ങളുടെ പ്രവർത്തനം. അവരുടെ ജീവിതാനുഭവങ്ങൾ നമുക്ക് പ്രചോദനമേകുന്നു. ആ പ്രചോദനം ശാശ്വതമായ ഉറവിടമാണ്. അവരുടെ ചിന്തകളും ആശയങ്ങളും ദേശീയ മുന്നേറ്റവുമായി സമന്വയിപ്പിക്കുക, ധീരദേശാഭിമാനികളെക്കുറിച്ച് വിവരങ്ങൾശേഖരിച്ച് നാടിന്റെ യശസ്സ് ഉയർത്തുക, വിദ്യാർത്ഥികളായ ഞങ്ങൾക്ക് സ്വാതന്ത്ര്യദാഹത്തിന്റെ ചിത്രം നേരിട്ടറിയുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തി അധ്യാപകരുടെ നേതൃത്വത്തിൽ ഞങ്ങൾ നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ അടങ്ങിയതാണ് ഈചരിത്രരേഖ.വി രാമമൂത്താൻ എന്ന, ഞങ്ങളുടെ പ്രദേശത്തെ ദേശാഭിമാനിയുടെ പിൻതലമുറ
ക്കാരിൽ നിന്നും ഞങ്ങൾ ശേഖരിച്ച ചരിത്രത്തിന്റെ വാതായനങ്ങൾ ഇവിടെ തുറക്കുന്നു...
വിദ്യാലയ IT ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഇ -പത്രം കർണ്ണികാരം പ്രകാശനം 18-07-2022
വിദ്യാലയ IT ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഇ -പത്രം വിദ്യാലയ ഇറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഇ -പത്രം കർണ്ണികാരം പ്രകാശനം .ജൂൺ ,ജൂലായ് മാസങ്ങളിലെ വിദ്യാലയവാർത്തകൾ ഉൾപ്പെടുത്തിയാണ് ലക്കം ഒന്ന് പ്രസിദ്ധീകരിക്കുന്നത്.പാലക്കാട് മൂത്താന്തറ കർണ്ണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ കർണ്ണികാരം എന്ന പേരിൽ e പത്രം ആരംഭിച്ചു. അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് തുടങ്ങിയ പ്രസ്തുത സംരംഭം വിദ്യാർഥികളുടെ വായനാശീലം കാലാനുസൃതമായി പരിപോഷിപ്പിക്കുന്നതിനും അവരുടെ സൃഷ്ടികൾ അവരിലൂടെ തന്നെ അവതരിപ്പിക്കുന്നതിനും സഹായിക്കുന്നു.
സ്കൂൾ മാനേജർ ശ്രീ യു കൈലാസമണി e പത്രത്തിന്റെ ഔദ്യോഗിക പ്രകാശനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ വി നാഗരാജൻ അദ്ധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ V K രാജേഷ്, പ്രധാനാധ്യാപിക ആർ.ലത, സീനിയർ അദ്ധ്യാപിക പി ലത, ശ്രീമതി ഉദയ, ശ്രീമതി വീണ, ശ്രീമതി പ്രസീജ, ജയചന്ദ്രൻ, അനൂപ് എന്നിവർ സംസാരിച്ചു. വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ജൂലൈ 22 പൈ മതിപ്പ് ദിനം
പൈദിനത്തോടനുബന്ധിച്ച് KHSS MATHS CLUB തയ്യാറാക്കിയ പൈദിന പതിപ്പ് പ്രധാനഅധ്യാപികശ്രീമതി ലത ടീച്ചർക്ക് നൽകി പ്രകാശനം ചെയ്തു. പൈദിനത്തിന്റെ പ്രാധാന്യം രാജേഷ്‌മാഷ് ,അരുൺ മാഷ് എന്നിവർ അവതരിപ്പിക്കുകയും ചെയ്തു. 22 ജൂലൈ പൈ മതിപ്പ് ദിനമായി (Pi Approximation Day) ആചരിക്കുന്നു. ദിവസം/മാസം എന്ന രീതിയിൽ എഴുതുമ്പോൾ ഈ തിയതി 22/7 എന്നാണ് വായിക്കുന്നത്. 22/7 എന്ന ഭിന്നസംഖ്യയെ രണ്ട് ദശാംശ സ്ഥാനങ്ങൾക്ക് കണക്കാക്കുമ്പോൾ 22/7 = 3.14. അതിനാലാണ് ജൂലൈ 22 പൈ മതിപ്പ് ദിനമായി ആചരിക്കുന്നത്.
ബോധവത്ക്കരണ ക്ലാസ്സ് BMI DATE 08-07-2022
KHSS മാധവ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോഡി മാസ്സ് ഇൻഡക്സ് നെ കുറിച്ച് ക്ലാസ്സ് സങ്കടിപ്പിച്ചു. ഫാർമസിഏരിയ മാനേജർ ജി. വിനോദ് സാർ ആണ് ക്ലാസ്സ് നയിച്ചത്. കുട്ടികൾക്ക് ഉയരത്തിനു ആനുപാതി കമായി ശരീരഭാരം കാണുന്ന വിധം പഠിപ്പിച്ചു. ശരീര ഭാരം കൂടുമ്പോൾ നമുക്ക് വരുന്ന ശാരീരിക പ്രശ്നങ്ങളെ വ്യക്തമായി സ്ലൈഡ് ഷോ, വീഡിയോ എന്നിവയിലൂടെ അവതരിപ്പിച്ചു. സാധാരണ ഒരുവ്യക്തിക്ക് ഹൃദയ മിടിപ്പ് 80 ആണ്. എന്നാൽ ശരീരഭാരം കൂടുമ്പോൾ ഹൃദയ മിടിപ്പ് കൂടുകയും രക്തധമനി കളിലൂടെ രക്തപ്രവാഹത്തിന്റെ അളവ് കൂടുകയും ധമനി കൾപൊട്ടുന്നതിനും കാരണമാകുന്നു. കൊഴുപ്പ് കൂടുമ്പോൾ രക്തകുഴലുകളിൽ ബ്ലോക്ക് ഉണ്ടാവാനും സാധ്യത കൂടുതലാണ്. ഭക്ഷണക്രമീകരണം, കലോറി എന്നിവയെ കുറിച്ചും ക്ലാസുകൾ എടുത്തു. പ്രധാന അധ്യാപിക ശ്രീമതി. R. ലതടീച്ചർ, ഗണിത അധ്യാപകരായ വീണ, പ്രസീജ, രാജേഷ്,അരുൺ സജിത എന്നിവരും പങ്കെടുത്തു.കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മാധവഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതക്ലബ്ബ് അംഗങ്ങളും അധ്യാപകരും ചേർന്ന് മൂത്താൻതറയിലെ വീടുകളിൽ ബിഎംഐ സർവ്വേ തുടങ്ങി -ആരോഗ്യഗണിതം
മാധവഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതക്ലബ്ബ് അംഗങ്ങളും അധ്യാപകരും ചേർന്ന് മൂത്താൻതറയിലെ വീടുകളിൽ ബിഎംഐ സർവ്വേ തുടങ്ങി .ബിഎംഐ ചാർട്ട് തയ്യാറാക്കി നൽകുകയും ചെയ്തു .
ബോഡി മാസ്സ് ഇൻഡക്സ് നെ കുറിച്ച് ക്ലാസ്സ് ജി.വിനോദ് സാർ എടുത്തിരുന്നു .ഇതിന്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സർവ്വേ.വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എൽഇഡി ബൾബ് വർക്ക്ഷോപ്പ്
എൽഇഡി ബൾബ് വർക്ക്ഷോപ്പ് റിപ്പോർട്ട്. സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ എൽഇഡി ബൾബ് വർക്ക്ഷോപ്പ് നടന്നു . ദേശീയ തൊഴിൽ നൈപുണി ചട്ടക്കൂട് (എൻ എസ് ക്യു എഫ്) പരിഗണിച്ച് പത്താംതരത്തിലെ ഒന്നാം പാഠത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു ഭാഗമാണ് എൽഇഡി ബൾബിന്റെ നിർമ്മാണം, കേടുപാടുകൾ തീർക്കൽ, പുനരുപയോഗം, സംസ്കരണം എന്ന ഭാഗം .ഇത് പത്തിലെ കുട്ടികൾക്ക് പ്രാക്ടിക്കലായി ചെയ്യിക്കുകയും അത് മികച്ച രീതിയിൽ സ്വായത്തമാക്കിയ കുട്ടികളെ ഉപയോഗിച്ചുകൊണ്ട് 8, 9 ക്ലാസുകളിലെ കുട്ടികൾക്ക് അത് പരിചയപ്പെടുത്തുകയും ആണ് ഉദ്ദേശിക്കുന്നത് . കൂടാതെ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന , തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ അമ്മമാർക്കും ഇത് പരിചയപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ട് . അതിലൂടെ സ്കൂളും സമൂഹവുമായി മികച്ച ഒരു ബന്ധം സ്ഥാപിക്കാൻ കഴിയുകയും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളുടെ അമ്മമാർക്ക് ഒരു കൈത്തൊഴിൽ സ്വായത്തമാക്കാൻ സാധിക്കുകയും ചെയ്യുന്നു.
വ്യക്തിത്വവികസനക്ലാസുകൾ 13-07-2022
വിദ്യാലയ SRG യുടെ നേതൃത്വത്തിൽ വ്യക്തിത്വവികസനക്ലാസുകൾക്ക് KHSS MOOTHANTHARA യിൽ തുടക്കംകുറിച്ചു. ക്ലാസുകൾ നയിച്ചത് സീനിയർ അദ്ധ്യാപിക ആയ പ്രീത ടീച്ചർ ആണ്. പ്രധാനഅധ്യാപിക ലത ടീച്ചർ,അധ്യാപകരായK.V നിഷ, R.നിഷ, അരുൺകുമാർ, രാജേഷ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു
സയൻസ് ഫോർ ഫൺ
സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സയൻസ് ഫോർ ഫൺ എന്ന പേരിൽ എല്ലാ വെള്ളിയാഴ്ചയും ലഘു പരീക്ഷണങ്ങളുടെ ഡെമോൺസ്ട്രേഷൻ ആരംഭിച്ചു .കുട്ടികൾ തന്നെ തയ്യാറാക്കിയ രസകരമായ ചെറുപരീക്ഷണങ്ങൾ സയൻസ് ക്ലബ് അംഗങ്ങൾക്ക് മുമ്പിൽ പ്രദർശിപ്പിച്ച അതിൻറെ പിന്നിലെ ശാസ്ത്ര തത്വങ്ങൾ വിശദീകരിക്കുകയും ആണ് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ വെള്ളിയാഴ്ചത്തെ പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയത് 9 A യിലേ യദുകൃഷ്ണൻ എന്ന വിദ്യാർത്ഥിയാണ്. സർഫസ് ടെൻഷൻ എയർ പ്രഷർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള രസകരമായ അഞ്ചു പരീക്ഷണങ്ങൾ കുട്ടികൾക്ക് മുമ്പിൽ അവതരിപ്പിച്ചു. അതിനു പിന്നിലെ ശാസ്ത്ര തത്വങ്ങൾ വിശദീകരിക്കുകയും ചെയ്തു .മറ്റു കുട്ടികൾക്ക് പ്രചോദനം ആകും എന്ന് തന്നെയാണ് വിശ്വാസം ധാരാളം കുട്ടികൾ മുന്നോട്ടു വന്നിട്ടുണ്ട് ശാസ്ത്ര അഭിമുഖ്യം വളർത്തുന്നതിനും ശാസ്ത്ര പഠനം രസകരം ആക്കുന്നതിനു വേണ്ടിയാണ് ഈ ഒരു സംരംഭം തുടങ്ങിയിട്ടുള്ളത്.
വിൻസെന്റ് വാങ്കോങ്ങിന്റെഓർമ്മദിനം ജൂലായ് 29
പ്രശസ്ത ചിത്രകാരൻ വിൻസെന്റ് വാങ്കോങ്ങിന്റെ ഓർമ്മദിനത്തിൽ വേറിട്ട ഒരു ചിത്രരചനാ മത്സരം നടത്തി. ക്ലാസ്സ് മുറികളിലെ ബ്ലാക്ക് ബോർഡ് തന്നെയായിരുന്നു ക്യാൻവാസ്.വർണ്ണ ചോക്കുകൾ ഉപയോഗിച്ച് പ്രകൃതി എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ചിത്രങ്ങൾ വരച്ചത് . ക്ലാസ്സിലുള്ള കുട്ടികൾ എല്ലാവരും കൂടിച്ചേർന്നാണ് ചിത്രങ്ങൾ വരച്ചത്.വിദ്യാലയത്തിലെ ഗണിതക്ലബ്ബും നിറക്കൂട്ട് ചിത്രകലാക്ലബ്ബും സംയുക്തമായാണ് ചിത്രരചനയ്ക്ക് നേതൃത്വം കൊടുത്തത്.വീഡിയോകാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക .
കുഞ്ഞുകഥ വലിയപാഠം ഹ്രസ്വചിത്രം റിലീസിങ് 01-08-2022
കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥികൾ അഭിനയിച്ച "ഞാനും നിങ്ങളിലൊരുവൻ "എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദർശനോദ് ഘാടനം വാർഡ് കൗൺസിലർ ശ്രീമതി എ സജിത സുബ്രഹ്മണ്യൻ നിർവ്വഹിച്ചു .ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ നമ്മളിലൊരാളായിച്ചേർത്തുനിർത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന ഈചിത്രത്തിൽ കെ .കൃഷ്ണപ്രസാദ്,എസ് .വിഘ്‌നേഷ് ,എസ് .ദേവിക ,കെ.പവിത്ര ,യു .കാർത്തിക് ,മാളവിക .എം ,അശ്വൻ എന്നിവർ പ്രധാനവേഷമിടുന്നു .ചിത്രത്തിന്റെനിർമ്മാണത്തിന് രാജേഷ് .സി ,അരുൺകുമാർ .വി എന്നീ അധ്യാപകർ നേതൃത്വം നൽകി . ഉദഘാടനവേളയിൽ പി .ടി.എ പ്രസിഡന്റ് ശ്രീ .വി .നാഗരാജ് അധ്യക്ഷത വഹിച്ചു .സ്കൂൾമാനേജർ ശ്രീ യു .കൈലാസമണി,പ്രിൻസിപ്പാൾ ശ്രീ വി..കെ രാജേഷ് ,പ്രധാന അദ്ധ്യാപിക ശ്രീമതി ആർ .ലത ,അധ്യാപകരായ ജയചന്ദ്രകുമാർ .കെ,അനൂപ് എന്നിവർ ആശംസകൾ അർപ്പിച്ചു .ഹ്രസ്വചിത്രം കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഹ്രസ്വചിത്രം റിലീസിങ്ങിന്റെ പ്രസക്തഭാഗങ്ങൾ കാണുന്നതിനായി ഇവിടെ സന്ദർശിക്കുക
രാമായണത്തിലെ ഗണിതം 03-08-2022
മാധവ ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രാമായണത്തിലെ ഗണിതം ഓൺലൈൻ പ്രശ്നോത്തരി സംഘടിപ്പിച്ചു .എട്ട് മാർക്കിൽ കൂടുതൽ ലഭിക്കുന്നവർക്കെല്ലാംഓൺലൈൻ സർട്ടിഫിക്കറ്റുകളും നൽകി
ജീവിക പദ്ധതി ഉദ്ഘാടനം ചെയ്തു
പാലക്കാട്: കർണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജീവിക പദ്ധതിയുടെ ഉദ്ഘാടനം ദേശീയ ബാല കോൺഗ്രസ് ജില്ലാ കോ-ഓർഡിനേറ്റർ എസ്. ഗുരുവായൂരപ്പൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ആർ. ലത അധ്യക്ഷതവഹിച്ചു.
ജീവിത നൈപുണ്യവികസനം ലക്ഷ്യമാക്കി പഠന പ്രവർ ത്തനങ്ങളിലൂടെ കുട്ടികളെ സ്വയംപര്യാപ്തമാക്കുകയാണ് ജീവികയിലൂടെ ലക്ഷ്യമാക്കുന്നത്. തുടർന്ന് പ്രദർശനവും പൂ ർവവിദ്യാർഥികളും കണ്ണകി നാടൻ പാട്ട് കൂട്ടത്തിലെ ഗായ കരുമായ ഗൗതംരാജും കൂട്ടരും അവതരിപ്പിച്ച കലാവിരുന്നും അരങ്ങേറി. പ്രിൻസിപ്പൽ വി.കെ. രാജേഷ്, സ്കൂൾ മാനേജർ യു. കൈലാസമണി, കെ.വി. നിഷ, സ്റ്റാഫ് സെക്രട്ടറി സി. പ്രീ ത എന്നിവർ സംസാരിച്ചു.വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക .വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പാലക്കാട് നഗരസഭയിലെ വനിതാ വാർഡ്‌കൗൺസിലർ മാരുടെ കൂട്ടായ്‌മ
പാലക്കാട് നഗരസഭയിലെ വാർഡ് കൗൺസിലർമാരുടെ കൂട്ടായ്മാ വിദ്യാലയത്തിൽ സംഘടിപ്പിച്ചു .നഗരസഭാ ചെയർപേഴ്സൺ ശ്രീമതി പ്രിയ അജയൻ ഉദഘാടനം ചെയ്തു വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
സ്ത്രീശാക്തീകരണ ശില്പശാലയും സംവാദവും സംഘടിപ്പിച്ചു
കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ സ്ത്രീ ശാക്തീകരണവും സംവാദവും നടത്തി .പാലക്കാട് മുൻസിപ്പാലിറ്റിയിലെ ചെയർപേഴ്സൺ ശ്രീമതി. പ്രിയ അജയൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ നഗരസഭയിലെ വനിത കൗൺസിലർ മാർ പങ്കെടുത്തു .പൊതുസമൂഹത്തിൽ സ്ത്രീകൾ പ്രബലരാകുന്നതിനും .. വിദ്യാർത്ഥിനികളോട് ധൈര്യപൂർവ്വം ജീവിക്കാനും ആഹ്വാനം ചെയ്ത പ്രസ്തുത പരിപാടിയിൽ പ്രധാനാധ്യാപിക ആർ. ലത സ്കൂൾ മാനേജർ ശ്രീ. യുകൈലാസ മണി പ്രിൻസിപ്പാൾ ശ്രീ. വി.കെ രാജേഷ് ,പി ടി.എ പ്രസിഡന്റ് ശ്രീ. വി. നാഗരാജ് തുടങ്ങിയവർ പങ്കെടുത്തു '
ടെലിവിഷൻ,റേഡിയോ ചാനലുകളുടെ ഉദ്ഘാടനം നടത്തി
കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിലെ സർഗ്ഗാത്മക - സാംസ്കാരിക വാർത്താധിഷ്ഠിത പരിപാടികൾ കണ്ടും കേട്ടും ആസ്വദിക്കുന്നതിന് സ്വന്തം ടെലിവിഷൻ - റേഡിയോ ചാനലുകൾ ആരംഭിച്ചു. കർണ്ണകി ടി.വി.ചാനലിന്റെ ഉദ്ഘാടനം സ്ക്കൂൾ മാനേജർ ശ്രീ. യു. കൈലാസ മണി,കർണ്ണിക റേഡിയോ ചാനലിന്റെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. വി.കെ. രാജേഷ് എന്നിവർ നിർവ്വഹിച്ചു .പ്രധാനാധ്യാപിക ശ്രീമതി. ആർ . ലത സ്വാഗതവും പി.ടി.എ പ്രസിഡന്റ് ശ്രീ. വി. നാഗരാജ് അധ്യക്ഷതയും ശ്രീ.സി. .രാജേഷ് നന്ദിയും രേഖപ്പെടുത്തി.വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂൾ വിക്കി പുരസ്കാരം 2021-22
സ്കൂൾ വിക്കിയിൽ മികച്ച താളുകൾക്കായി ഏർപ്പെടുത്തി യ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം 2021-22 മത്സര ഫലങ്ങളിൽ പാലക്കാട് ജില്ലയിൽ നിന്നും 41 സ്‍കൂളുകൾ പ്രശംസ പത്രത്തിന് അർഹമായി അതിൽ K.H. S. MOOTHANTHARA- 21060 ,PALAKKAD ഉൾപ്പെട്ടിരുന്നു . ഈ പ്രവർത്തനത്തിൽ സജീവ പങ്കാളികളായ അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും, സ്കൂൾ വിക്കി പ്രവർത്തനങ്ങൾക്ക് പിന്തുണയും നിർദേശവും നൽകി നേതൃത്വം കൊടുത്ത പ്രഥമാധ്യപകന് KITE പാലക്കാടിന്റെ അഭിനന്ദനങ്ങൾ അറിയിച്ചു . തുടർന്നും ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നതിനും ഉന്നത വിജയങ്ങൾ കൈവരിക്കുന്നതിനും ഈ നേട്ടം ഊർജ്ജം പകരട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുകയും .'പ്രശംസ പത്രം'നൽകുകയും ചെയ്തു.
തുറന്നവായന
വിദ്യാലയത്തിലെ ലൈബ്രറിപൊതുജങ്ങൾക്കുകൂടി വായിക്കുവാൻ സാധിക്കുന്ന പദ്ധതി യാണ് തുറന്നവായന .വിദ്യാലയത്തിലെ പത്രങ്ങൾ ,ആനുകാലികങ്ങൾ ...തുടങ്ങിയവ പൊതുജനങ്ങൾക്ക് കൂടി വായിക്കാൻ സൗകര്യം ചെയ്തിരിക്കുന്നു .ആരോഗ്യഗണിതത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ നടക്കാൻ വരുന്നവർ തുറന്നവായനയിൽ പങ്കാളികൾ ആകുന്നു
ഹരിത വിദ്യാലയം റിയാലിറ്റി ഷോവിൽ പ്രാഥമിക റൗണ്ടിൽ നമ്മുടെ വിദ്യാലയത്തിന് സെലക്ഷൻ ലഭിച്ചു
കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ ( KITE) നേതൃത്വം വഹിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ പ്രാഥമിക റൗണ്ട് ഫ്ലോർ ഷൂട്ടിങ്ങ് 2022 ഡിസംബർ 6 തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ.✨️✨️✨️✨️
പാവനാടകത്തിലൂടെ പഠനം
ഹിന്ദി ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ പാവനാടകം സംഘടിപ്പിച്ചു .വിദ്യാർത്ഥികൾ പാഠഭാഗങ്ങൾ നാടകത്തിലൂടെ രസിച്ചു പഠിച്ചു .അധ്യാപകരായ ജയചന്ദ്രൻ മാഷ് ,സവിത ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക .
കയ്യെഴുത്ത് മാസികകൾ ഡിജിറ്റൽ ആക്കുകയും, അതിനായി web page നിർമ്മിക്കുകയുംചെയ്തു.
വിദ്യാലയത്തിലെ മലയാളം, ഇംഗ്ലീഷ്, സോഷ്യൽ, സയൻസ്, maths, IT ക്ലബുകൾ സംയുക്തമായികൊണ്ട്, വിദ്യാർത്ഥികളുടെ കയ്യെഴുത്ത് മാസികകൾ ഡിജിറ്റൽ ആക്കുകയും, അതിനായി web page നിർമ്മിക്കുകയും ചെയ്തു. ഡിജിറ്റൽ വായനയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം. GK വായനക്ക് താല്പര്യം ഉണ്ടാകുന്നതിനു വേണ്ടി, scrath എന്ന ഫ്രീ software ഉപയോഗിച്ച് കളിയിലൂടെ കാര്യം എന്ന game programming, digital ലൈബ്രറി യുടെ ഭാഗമാക്കി വച്ചിരിക്കുന്നു . 9th ലെ kite വിദ്യാർത്ഥികളാണ് ഈ സംരംഭത്തിന് വേണ്ടി പ്രയത്നിച്ചത്.
DIGITAL GATEPASS
Little kites ലെ വിദ്യാർത്ഥികളുടെ കൂട്ടായ്മയിലൂടെ ഉച്ചക്ക് ഭക്ഷണം കഴിക്കാനും പള്ളിയിൽ പോകാനും പ്രത്യേകം അനുമതി കൊടുക്കുന്നതിനുള്ള GATE PASS ID CARD ക്യു ആർ കോഡ് സഹിതം റെഡിയാക്കി വരുന്നു. കർണ്ണകയമ്മൻ സ്കൂളിലെ കൈറ്റ് വിദ്യാർഥികളുടെ ഒരു സ്വപ്ന പദ്ധതി കൂടിയാണ് ഐഡി കാർഡ് തയ്യാറാക്കൽ. ഇതിനുവേണ്ടി കുട്ടികൾ സ്കൂൾ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് വിദ്യാർത്ഥികളുടെ ഫോട്ടോ തയ്യാറാക്കുകയും, data തയാറാക്കുകയും , ഫ്രീ സോഫ്റ്റ്‌വെയർ ആയ liberoffice word ൽ ഐഡി കാർഡിന്റെ ഡിസൈൻ ചെയ്യുകയും, അതിൽ mail merge സാങ്കേതം ഉപയോഗിച്ച് എല്ലാ കുട്ടികളുടെയും ഡീറ്റെയിൽസ് ആഡ് ചെയ്തു കൊണ്ട് ഫോട്ടോ insert ചെയ്താണ് ക്യു ആർ കോഡ് സഹിതം ഉള്ള ഈ ഐഡി കാർഡ് തയ്യാറാക്കുന്നത്.
മുളക്കൊട്ടുനൃത്തം
മൂത്താൻതറയുടെ പ്രാദേശിക നൃത്തമായ മുളക്കൊട്ടു വിദ്യാർത്ഥികൾ വിദ്യാലയമുറ്റത്ത് അവതരിപ്പിച്ചു
ഗ്രാമങ്ങളിൽ ആഘോഷിക്കുന്ന ഒരു ഗ്രാമോത്സവമാണ് മുളയ്‌ക്കോട്ട്. അങ്ങനെ ചെയ്യുന്നതിലൂടെ അവളുടെ അനുഗ്രഹവും മെച്ചപ്പെട്ട കൃഷിക്ക് മതിയായ മഴയും ലഭിക്കുമെന്ന് അവർ വിശ്വസിക്കുന്നു. ഏത് തമിഴ് മാസമായ പംഗുനി മുതൽ പുരട്ടാശി വരെയുള്ള സമയത്താണ് ഈ ഉത്സവം പൊതുവെ ആഘോഷിക്കുന്നത്. ഉത്സവം 11 ദിവസം നീണ്ടുനിൽക്കും. (ആദ്യ ആഴ്ചയിലെ ഞായർ മുതൽ രണ്ടാം ആഴ്ചയിലെ ബുധൻ വരെ)
ഗ്രാമോത്സവത്തിന്റെ ശുഭാരംഭത്തിൽ, മുളയ്‌ക്കോട്ട് ആഘോഷത്തിന് ഏറ്റവും അനുയോജ്യമായ തീയതി നിശ്ചയിക്കാൻ ഗ്രാമയോഗം വിളിക്കും. ഏതെങ്കിലും തീയതി നിശ്ചയിക്കുന്നതിന് മുമ്പ് , ഗ്രാമത്തിലെ പ്രധാനും സെക്രട്ടറിയും ഏതെങ്കിലും വിവാഹത്തെക്കുറിച്ചോ ചിക്കൻ പോക്‌സ് ബാധിച്ച ആരെയെങ്കിലും സംബന്ധിച്ചോ ഗ്രാമവാസികളിൽ നിന്ന് കുറച്ച് വിവരങ്ങൾ ശേഖരിക്കുന്നു. ആർക്കെങ്കിലും ചിക്കൻ പോക്‌സ് ബാധിച്ചാൽ, എന്തെങ്കിലും പെട്ടെന്നുള്ള മരണം സംഭവിക്കുകയോ ആരുടെയെങ്കിലും വിവാഹം നടക്കുകയോ ചെയ്‌താൽ. യോഗത്തിലെ പൊതുജനാഭിപ്രായം അനുസരിച്ച് മുളയ്‌ക്കോട്ടിന്റെ തീയതി മാറ്റിവെക്കുകയോ റദ്ദാക്കുകയോ ചെയ്യും. തമിഴിൽ തണ്ടൽ എന്ന് വിളിക്കപ്പെടുന്ന ഒമ്പത് വ്യത്യസ്ത തരം ധാന്യവിത്തുകൾ ഓരോ വീട്ടിൽ നിന്നും ശേഖരിച്ചാണ് ആഘോഷം ആരംഭിക്കുന്നത് . ഞായറാഴ്ച വളർപിറയിൽ തണ്ടൽ നടക്കും. അടുത്ത ചൊവ്വാഴ്ചയാണ് തണ്ടലിന്റെ രണ്ടാം ദിവസമെന്ന് വിളിക്കപ്പെടുന്നത്പരി പറപ്പുതൽ . അടുത്ത ചൊവ്വാഴ്‌ച മുളയ്‌ക്കൊട്ട് എന്ന ദിവസമാണ് പ്രധാന ചടങ്ങ് . അടുത്ത തണ്ടൽ ദിവസം ക്ഷേത്രക്കമ്മിറ്റി എല്ലാ വീടുകളിലും പരിപ്പ് സ്ഥാപിക്കുന്നതിനുള്ള ധാന്യങ്ങൾ വിതരണം ചെയ്യും.വിശാലമായ വായയും ഇടുങ്ങിയ അടിത്തറയും അടിയിൽ ദ്വാരവുമുള്ള ഒരു മൺപാത്രമാണ് പരി. ഈ പാത്രം ഇതിനായി പ്രത്യേകം നിർമ്മിച്ച് മാർക്കറ്റിൽ വിൽക്കുന്നു. ഗ്രാമവാസികൾ അവരുടെ വീട്ടിൽ സജ്ജീകരിക്കാൻ ആഗ്രഹിക്കുന്നതിനാൽ മാർക്കറ്റ് സന്ദർശിക്കുകയും പാരിസിന്റെ എണ്ണം വാങ്ങുകയും ചെയ്യുന്നു.
തണ്ടലിന്റെ രണ്ടാം ദിവസം പാരീസും അവരുടെ വീടും വൃത്തിയാക്കുക എന്നതാണ് അവരെ സജ്ജീകരിക്കുന്നതിനുള്ള ആദ്യപടി. ആളുകൾ ആട്ടിൻ ചാണകവും കുറച്ച് വൈക്കോലും ശേഖരിക്കാറുണ്ടായിരുന്നു. പരിയുടെ ദ്വാരം തടയാൻ പുല്ല് ഉപയോഗിക്കുന്നു. ആട്ടിൻ ചാണകത്തിന്റെ ഒരു പാളി വൈക്കോലിന് മുകളിൽ വിതറി ചാണകം നനയ്ക്കുന്നു. പരി സജ്ജീകരിക്കുന്നതിനുള്ള നടപടിക്രമമാണിത്.
ഇതിന്റെ അടുത്ത പടിയായി ക്ഷേത്രക്കമ്മിറ്റിയിൽ നിന്ന് ലഭിച്ച ഒമ്പതിനം ധാന്യങ്ങൾ പാറിയിലെ ആട്ടിൻ കാഷ്ഠത്തിൽ സുഗമമായി വിതറുന്നു. തുടർന്ന് പരിക്ക് വിജയകരമാക്കാൻ ദേവിയെ പ്രാർത്ഥിച്ച് പൂജയും നടത്തും. ഓരോ വീട്ടിലും രണ്ടിൽ കൂടുതൽ പാരികളുണ്ടാകും. ഈ പാരികളെ അവരുടെ വീട്ടിലെ ഇരുണ്ടതും ഒറ്റപ്പെട്ടതുമായ മുറിയിലേക്ക് കൊണ്ടുപോയി. അടുത്ത ഏഴു ദിവസത്തേക്ക് അവർ തൈകൾ ഒരു ചെടിയായി വളർത്തണം. ഈ കാലയളവിൽ ഉച്ചഭാഷിണി, പടക്കം എന്നിവയുടെ ഉപയോഗം പൂർണമായും നിരോധിച്ചിരിക്കുന്നു. വൈകുന്നേരങ്ങളിൽ, ഗ്രാമവാസികളെല്ലാം മാരിയമ്മൻ ക്ഷേത്രത്തിന് മുന്നിൽ ഒത്തുകൂടി മാരി പാട്ട് എന്നറിയപ്പെടുന്ന നാടൻ പാട്ടുകൾ ആലപിക്കുന്നു , മുളയ്‌ക്കൊട്ട് ( കുമ്മിക്ക് സമാനമായി), അമ്മൻ ഓയിൽ തുടങ്ങിയ നാടോടി നൃത്തങ്ങൾ നൃത്തം ചെയ്യുന്നു. തണ്ടൽ ഞായർ (ഒന്നാം ദിവസം) മുതൽ അടുത്ത ഞായറാഴ്ച (എട്ടാം ദിവസം) വരെ എല്ലാ ദിവസവും ഇത് പിന്തുടരുന്നു. ഒമ്പതാം ദിവസം വിളിച്ചുതങ്ങൾ , ക്യാമ്പിംഗ് എന്നാണ് അർത്ഥമാക്കുന്നത്. ഈ ദിവസം ക്ഷേത്രം അടച്ചിടുകയും നാടൻ പൂജകളും നൃത്തങ്ങളും നിരോധിക്കുകയും ചെയ്യുന്നു. ഗ്രാമത്തിലെ ജലാശയത്തിലാണ് അമ്മൻ കരഗം നിർമ്മിക്കുന്നത്, ആ 10 ദിവസങ്ങളിൽ ഉപവസിക്കുന്ന വ്യക്തിയെ അമ്മാദി (അമ്മനായി ചിത്രീകരിച്ച വ്യക്തി) എന്ന് വിളിക്കുന്നു. അമ്മണ്ടി കരഗമെടുത്ത് ക്ഷേത്രത്തിൽ കൊടുത്തു. എല്ലാ പാരികളും തണ്ടലിന്റെ പത്താം ദിവസം വീടുകളിൽ നിന്ന് അമ്മൻ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നു. പാരിസ് ഒരു രാത്രിയും അടുത്ത ദിവസവും (അവസാന ദിവസം, പതിനൊന്നാം ദിവസം, ബുധൻ) അമ്മൻ ക്ഷേത്രത്തിൽ തുടരും, ഒരു പൂജയ്ക്ക് ശേഷം, പാരീസ് അതത് അംഗത്തിന് തിരികെ നൽകും. അമ്മാദി വീണ്ടും കരഗവും മുളപ്പാരിയുംഅമ്മാദി (അമ്മനായി ചിത്രീകരിച്ച വ്യക്തി) എന്ന് വിളിക്കുന്നു. അമ്മണ്ടി കരഗമെടുത്ത് ക്ഷേത്രത്തിൽ കൊടുത്തു. എല്ലാ പാരികളും തണ്ടലിന്റെ പത്താം ദിവസം വീടുകളിൽ നിന്ന് അമ്മൻ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നു. പാരിസ് ഒരു രാത്രിയും അടുത്ത ദിവസവും (അവസാന ദിവസം, പതിനൊന്നാം ദിവസം, ബുധൻ) അമ്മൻ ക്ഷേത്രത്തിൽ തുടരും, ഒരു പൂജയ്ക്ക് ശേഷം, പാരീസ് അതത് അംഗത്തിന് തിരികെ നൽകും. അമ്മാദി വീണ്ടും കരഗവും മുളപ്പാരിയും എടുക്കുന്നുക്ഷേത്രത്തിൽ നിന്നും എടുത്തവയുമാണ്. ഒടുവിൽ അമ്മൻ കരഗവും മുളപ്പരികളും ഗ്രാമക്കുളത്തിൽ മുക്കി. തമിഴ് മാസമായ ആദിയിൽ മധുര അമ്മൻ ക്ഷേത്രത്തിലും ഇത് ആഘോഷിക്കപ്പെടുന്നു.
.