"സെന്റ് ജോർജ്ജ് എൽ പി എസ് എലിവാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|St George L P S Elivali }}
{{prettyurl|St George L P S Elivali }}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
വരി 7: വരി 8:
|സ്കൂൾ കോഡ്=31218
|സ്കൂൾ കോഡ്=31218
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=0
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32101200103
|യുഡൈസ് കോഡ്=32101200103
വരി 35: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം 1-10=19
|പെൺകുട്ടികളുടെ എണ്ണം 1-10=25
|പെൺകുട്ടികളുടെ എണ്ണം 1-10=15
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=34
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=0
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അൽഫോൻസ് എം.ജെ
|പ്രധാന അദ്ധ്യാപിക=അൽഫോൻസ് എം.ജെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മഞ്ചുമോൾ സെബാസ്റ്ററുൻ
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ചുമോൾ സെബാസ്റ്ററുൻ
|സ്കൂൾ ചിത്രം=31218 school.png ‎|
|സ്കൂൾ ചിത്രം=31218 school.png ‎|
|size=
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
}}  
}}  
കോട്ടയം ജില്ലയിലെ കടനാട്‌  പഞ്ചായത്തിലെ എലിവാലിയിൽ നൂറു വര്ഷങ്ങള്ക്കു മുൻപ് സ്ഥാപിക്കപ്പെട്ട സ്ഥാപനമാണ് സെന്റ്‌. ജോർജ്  എൽ. പി. സ്‌കൂൾ . 1915-ൽ ആറാം പിച്ച  സ്ഥാപനം 20 വർഷംകൊണ്ടാണ് 4 ക്ലാസ്സുള്ള എൽ പി. സ്‌കൂളായി പൂർണത നേടിയത് . ഈ സ്ഥാപനം തുടങ്ങാൻ മുന്നിട്ടു പ്രവർത്തിച്ചത് വെള്ളരിങ്ങാട്ടു ശ്രീ. കുര്യൻ ചാക്കോ ആയിരുന്നു. ആദ്യത്തെ മാനേജരും അദ്ദേഹം തന്നെയായിരുന്നു. ഗവ.തലത്തിൽ സ്‌കൂളിന് അംഗീകാരം നേടിയെടുക്കുന്നതിൽ പാറേമ്മാക്കൽ ബ.മത്തായി അച്ചൻ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ നന്മക്കു പിന്നീടുള്ള മാനേജർമാർ ഏറെ ത്യാഗം അനുഷ്ഠിച്ചിട്ടുണ്ട്. സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജർ റവ.ഫാ
കോട്ടയം ജില്ലയിലെ കടനാട്‌  പഞ്ചായത്തിലെ എലിവാലിയിൽ നൂറു വര്ഷങ്ങള്ക്കു മുൻപ് സ്ഥാപിക്കപ്പെട്ട സ്ഥാപനമാണ് സെന്റ്‌. ജോർജ്  എൽ. പി. സ്‌കൂൾ . 1915-ൽ ആറാം പിച്ച  സ്ഥാപനം 20 വർഷംകൊണ്ടാണ് 4 ക്ലാസ്സുള്ള എൽ പി. സ്‌കൂളായി പൂർണത നേടിയത്.  
== ചരിത്രം ==
== ചരിത്രം ==
കോട്ടയം ജില്ലയിലെ കടനാട്‌  പഞ്ചായത്തിലെ എലിവാലിയിൽ നൂറു വര്ഷങ്ങള്ക്കു മുൻപ് സ്ഥാപിക്കപ്പെട്ട സ്ഥാപനമാണ് സെന്റ്‌. ജോർജ്  എൽ. പി. സ്‌കൂൾ . 1915-ൽ ആരംഭിച്ച  സ്ഥാപനം 20 വർഷംകൊണ്ടാണ് 4 ക്ലാസ്സുള്ള എൽ പി. സ്‌കൂളായി പൂർണത നേടിയത് . ഈ സ്ഥാപനം തുടങ്ങാൻ മുന്നിട്ടു പ്രവർത്തിച്ചത് വെള്ളരിങ്ങാട്ടു ശ്രീ. കുര്യൻ ചാക്കോ ആയിരുന്നു. ആദ്യത്തെ മാനേജരും അദ്ദേഹം തന്നെയായിരുന്നു. ഗവ.തലത്തിൽ സ്‌കൂളിന് അംഗീകാരം നേടിയെടുക്കുന്നതിൽ പാറേമ്മാക്കൽ ബ.മത്തായി അച്ചൻ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ നന്മക്കു പിന്നീടുള്ള മാനേജർമാർ ഏറെ ത്യാഗം അനുഷ്ഠിച്ചിട്ടുണ്ട്.കൂടുതൽ അറിയാൻ സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജർ റവ . ഫാ  ജോർജ് അമ്പഴത്തിനാൽ
കോട്ടയം ജില്ലയിലെ കടനാട്‌  പഞ്ചായത്തിലെ എലിവാലിയിൽ നൂറു വര്ഷങ്ങള്ക്കു മുൻപ് സ്ഥാപിക്കപ്പെട്ട സ്ഥാപനമാണ് സെന്റ്‌. ജോർജ്  എൽ. പി. സ്‌കൂൾ . 1915-ൽ ആരംഭിച്ച  സ്ഥാപനം 20 വർഷംകൊണ്ടാണ് 4 ക്ലാസ്സുള്ള എൽ പി. സ്‌കൂളായി പൂർണത നേടിയത് . ഈ സ്ഥാപനം തുടങ്ങാൻ മുന്നിട്ടു പ്രവർത്തിച്ചത് വെള്ളരിങ്ങട്ടു ശ്രീ. കുര്യൻ ചാക്കോ ആയിരുന്നു. ആദ്യത്തെ മാനേജരും അദ്ദേഹം തന്നെയായിരുന്നു. ഗവ.തലത്തിൽ സ്‌കൂളിന് അംഗീകാരം നേടിയെടുക്കുന്നതിൽ പാറേമ്മാക്കൽ ബ.മത്തായി അച്ചൻ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ നന്മക്കു പിന്നീടുള്ള മാനേജർമാർ ഏറെ ത്യാഗം അനുഷ്ഠിച്ചിട്ടുണ്ട്.  ഫാ.മാത്യു തടത്തിൽആണ് സ്ക്കൂളിന്റെ  ഇപ്പോഴത്തെ മാനേജർ. [[സെന്റ് ജോർജ്ജ് എൽ പി എസ് എലിവാലി/ചരിത്രം|തുടർന്ന് വായിക്കുക...]]
  സാക്ഷരതയിലും പ്രകൃതിഭംഗിയിലും സമ്പന്നമാണ് എലിവാലി എന്ന കൊച്ചുഗ്രാമം . ഇവിടുത്തെ ആളുകൾ നൂറുശതമാനവും സാക്ഷരരാണ്. വെറും എഴുത്തിലും വായനയിലും ഒതുങ്ങുന്നതല്ല ഇവിടുത്തെ സാക്ഷരത. അനേകം ബിരുദക്കാരും ബിരുദാനന്തര ബിരുദക്കാരും ഗവേഷണ ബിരുദക്കാരും ഈ നാട്ടിലുണ്ട്. പ്രഫഷണൽ യോഗ്യതയിലും നമ്മൾ ആരുടേയും പിന്നിലല്ല. നമ്മുടെ കുട്ടികൾ ലോകത്തിന്റെ നാനാഭാഗങ്ങളിൽ വിലപ്പെട്ട സേവനം അനുഷ്ഠിക്കുന്നു. ഈ നാടിന്റെ വളർച്ചയിലും ഉയർച്ചയിലും നൂറുവർഷം മുമ്പ് ഇവിടെ ആരംഭിച്ച പ്രൈമറി വിദ്യാലയം മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്.

ഈ സ്‍കൂളിന്റെ ആരംഭം ഏ.ഡി. 1916 -ആണ്. കൊടുംപിടിയിലാണ് ഈ സ്ഥാപനം തുടങ്ങിയത്. കൊടുംപിടിയിൽ നിന്നും റോഡിന് അല്പം തെക്കുമാറി പന്നികുത്തി എന്ന സ്ഥലത്തു ഒരു ഷെഡ് കെട്ടി അതിലാണ് ആദ്യ ക്ലാസ്സുകൾ ആരംഭിച്ചത്. വെള്ളരിങ്ങാട്ട് ശ്രീ . കുര്യൻ ചാക്കോ ആയിരുന്നു ആദ്യത്തെ മാനേജർ. സ്‌കൂളിന്റെ ആശയവുമായി മുന്നിട്ടിറങ്ങി പ്രവർത്തിച്ചതും ശ്രീ.ചാക്കോ ആയിരുന്നു. കുന്നാനത്ത് ഫ്രഞ്ചു, പുത്തൻകണ്ടത്തിൽ ചാക്കോ, പാണ്ടിയാമാക്കൽ പുന്നൻ , കാവുംപുറത്തു ഈനാസ് , കൂട്ടുങ്കൽ ഔസേപ് തുടങ്ങിയവരുടെ സഹകരണവും അദ്ദേഹത്തിന് ലഭിച്ചു. ശ്രീ. വി.ഇ.വർക്കി വെള്ളരിങ്ങാട്ട് ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. രണ്ടു വര്ഷം കഴിഞ്ഞപ്പോൾ കടനാട് പള്ളി , സ്‌കൂളിന്റെ മാനേജ്‌മെന്റ് ഏറ്റെടുത്തു. കുറെ കഴിഞ്ഞു എലിവാലി പള്ളിക്കുതാഴെ ഒരു ഷെഡ് പണിത് സ്‌കൂൾ അങ്ങോട്ട് മാറ്റി. സ്‌കൂളിന്റെ ആദ്യ പേര് കടനാട് സെന്റ് ജോർജസ് എം.പി.സ്‌കൂൾ എന്നായിരുന്നു. 
===ഭൗതികസൗകര്യങ്ങൾ===
===ലൈബ്രറി===
[[പ്രമാണം:31218 jpg lib.jpg|ലഘുചിത്രം]]
വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്. 1500 പരം പുസ്തകങ്ങൾ ഈ ലൈബ്രറിയിലുണ്ട്. അവ കുട്ടികൾക്ക് ഒഴിവു സമയങ്ങളിൽ വായിക്കുന്നതിന് ലഭ്യമാക്കുന്നുണ്ട്. അതുകൂടാതെ ക്ലാസ്സ് ലൈബ്രറികളിൽ നിന്നും ആഴ്ചയിലൊരിക്കൽ വീട്ടിൽ കൊടുത്തുവിടുകയും വായിച്ച പുസ്തകത്തിനെക്കുറിച്ച് ഒരു കുറിപ്പ് തയാറാക്കുന്നതിന് ആവശ്യപ്പെടുന്നു.

ഇക്കാലത്തു സ്‌കൂളിന്റെ അനുദിന കാര്യങ്ങൾ നടത്തിയിരുന്നത് കൂട്ടുങ്കൽ ഔസേപ്പിന്റെ നേതൃത്വത്തിലുള്ള ഒരു കമ്മറ്റി ആയിരുന്നു. സ്‌കൂൾ ആവശ്യത്തിന് പണം സമാഹരിക്കുന്നതിനു വേണ്ടി ടി.ഔസേപ്പ് മുന്നാളായി (മാനേജരായി) ചിട്ടി നടത്തിയതിന്റെ രേഖ ടിയാളിന്റെ വീട്ടിൽ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.
===വായനാ മുറി===
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

പള്ളിമുറ്റത്ത് സ്‌കൂൾ പ്രവർത്തിച്ചിരുന്ന ഷെഡ് പിന്നീട് അവിടെനിന്നും മാറ്റി. ഇപ്പോഴത്തെ പഴയ സ്‌കൂൾ കെട്ടിടം ഇരിക്കുന്ന സ്ഥലത്തേക്കാണ് മാറ്റിയത്. അവിടെ കൽത്തൂണിൽ മേൽക്കൂര തീർത്ത ഓടുമേഞ്ഞിരുന്നു. ഒരു അവധിക്കാലത്തു ഈ കെട്ടിടം തകർന്നു വീണു. ഈ സമയത്തു സ്‌കൂളിൽ ആരും ഇല്ലായിരുന്നതുകൊണ്ട് ഒരു വലിയ ദുരന്തം ഒഴിവായി. ദൈവാനുഗ്രഹം തന്നെ. കൂടുതൽ ബലവത്തായി സ്‌കൂൾ കെട്ടിടം ഉടനെതന്നെ പുനര്നിര്മ്മിച്ചു. സ്‌കൂൾ കെട്ടിടത്തിന്റെ ഉറപ്പും ബലവും വിസ്തീര്ണവും കാണിച്ചു സർക്കാരിലേക്ക് ആണ്ടുതോറും റിപ്പോർട്ട് അയയ്ക്കുന്ന പതിവ് അന്നും ഉണ്ടായിരുന്നു. എഴുപതിനാല് വര്ഷം മുമ്പ് അയച്ച ഒരു റിപ്പോർട്ടിന്റെ പകർപ് താഴെ ചേർക്കുന്നു.
===സ്കൂൾ ഗ്രൗണ്ട് ===
ലെറ്റർ നമ്പർ 187.dtd 19 - 10 - 117 . കെട്ടിടം ഉറപ്പുള്ളതും സ്ഥലസൗകര്യം ഉള്ളതുമാണ് . മേൽക്കൂര തേക്കുകൊണ്ട് പണിയിച്ച രണ്ടുവശം ഓടുമേഞ്ഞതും ബാക്കി ഓല കെട്ടിയതുമാണ്. പത്തൊൻപത് കൽത്തൂണുകൾ മേൽക്കൂരയെ താങ്ങുന്നു. പടിഞ്ഞാറേ അറ്റത്ത് ഇരുപതടി നീളം വീഥിയിൽ ഒരു ക്ലാസ്സുമുറി കല്ലുകൊണ്ട് കെട്ടി അടവാക്കിയിരിക്കുന്നു. മറ്റു ക്‌ളാസ്സുകൾക്കു ചുറ്റും മൂന്നടി ഉയരത്തിൽ അരഭിത്തി  ഉണ്ട്. ഇപ്പോഴുള്ള പഴയ സ്‌കൂൾ കെട്ടിടത്തിന്റെ ആദ്യരൂപമാണ് മുകളിൽ കാണുന്നത്. 2011 -ൽ മെയിൻ ബിൽഡിങ്ങിന്റെ ദ്രവിച്ച പട്ടിക മാറ്റി ഇരുമ്പു പട്ട പിടിപ്പിക്കുകയും ഓട് പുതുക്കി മേഞ്ഞുതരികയും ചെയ്ത റവ.ഫാ.മാത്യു ഇല്ലിമൂട്ടിലിനെ നന്ദിയോടെ ഇവിടെ സ്മരിക്കുന്നു.  
വിശാലമായ ഒരു സ്കൂൾ ഗ്രൗണ്ട് സ്കൂളിന് ഉണ്ട്. എല്ലാ ആഴ്ചയിലും എല്ലാ ക്ലാസ്സുകാരെയും കായിക പരിശീലനത്തിനായി അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ കളികളിൽ ഏർപ്പെടുത്തുന്നു.

ഒന്നും രണ്ടും മൂന്നും ക്ലാസുകൾക്ക് യഥാസമയം അംഗീകാരം ലഭിച്ചെങ്കിലും നാലാംക്ളാസിന് അംഗീകാരം കിട്ടിയത് 1936 -ൽ ആണ്. 1947 -ൽ അഞ്ചാം ക്ളാസുകൂടി പ്രൈമറി സ്‌കൂളിന്റെ ഭാഗമായി ആരംഭിച്ചു. ഇതോടെ അധ്യാപകരുടെ എണ്ണം അഞ്ചായി . 1961 -ൽ അഞ്ചാം ക്ലാസ് നിർത്തലാക്കി. അത് യു.പി.ഘട്ടത്തിന്റെ ഭാഗമായി. ഇതുമൂലം ഒരു അദ്ധ്യാപകൻ മിച്ചം വന്നു.
===ഐടി ലാബ്===
 
ശ്രീ മാണി സി. കാപ്പൻ MLA യുടെ ഫണ്ട് ഉപയോഗിച്ചു നിർമിച്ച  സ്മാർട്ട് ക്ലാസ് റൂം 2023  ഫെബ്രുവരി  14നു സ്കൂളിന്  സമർപ്പിച്ചു . കംപ്യൂട്ടറുകളും രണ്ട് പ്രോജക്റ്ററുകളും സ്ക്രീനും ഉണ്ട്. .ടി. പരിശീലനം എല്ലാ കുട്ടികൾക്കും അധ്യാപകർ നൽകുന്നു.
ഈ പ്രദേശത്തു ഷിഫ്റ്റ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന ഏക സ്‌കൂളായിരുന്നു എലിവാലി സ്‌കൂൾ. അതുകൊണ്ട് സമീപപ്രദേശങ്ങളിൽ നിന്ന് മാത്രമല്ല , കുറച്ചു അകലെനിന്നുപോലും കുട്ടികൾ അഡ്മിഷൻ തേടി ഇവിടെ വന്നിരുന്നു. സ്ഥലപരിമിതിമൂലം എല്ലാവരെയും ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. ഇതുമൂലം പല കുട്ടികളുടെയും പടിപ്പുപോലും മുടങ്ങി. അതുകൊണ്ട് 1961 -ൽ ഒന്നാംക്ലാസ്സിന് ഡിവിഷൻ ആരംബിച്ചു. ഇതുമൂലം , കുട്ടികളുടെ അഡ്മിഷൻ പ്രശ്നം പരിഹരിച്ചതിനോടൊപ്പം അഞ്ചാം ക്ലാസ് നിർത്തിയതുമൂലം മിച്ചം വന്ന അധ്യാപകന്റെ സംരക്ഷണവും സാധിച്ചു. തുടർന്ന് 1962 ,63 , 64 വർഷങ്ങളിൽ മറ്റു ക്ളാസുകൾക്കും ഡിവിഷൻ ഉണ്ടായി. അങ്ങനെ എട്ട് ക്‌ളാസ് ഡിവിഷനുകളും അധ്യാപകരുമായി സ്‌കൂൾ പ്രവർത്തിച്ചു. സ്‌കൂൾ മുറ്റത്തു ഷെഡ് കെട്ടി അതിലാണ് രണ്ട്, മൂന്ന്, നാല് ക്ലാസ്സുകളുടെ ഡിവിഷൻ നടത്തിയത്. ഷെഡിനു പകരം സ്ഥിരമായ കെട്ടിടം ആവശ്യമായി വന്നപ്പോൾ പണിയിച്ചതാണ് ഇപ്പോൾ കാണുന്ന പുതിയ സ്‌കൂൾ കെട്ടിടം. അക്കാലത്തു മാനേജർ റവ.ഫാ.സിറിയക് കാനാട്ട് ആയിരുന്നു. പുതിയ കെട്ടിടം നിർമ്മിക്കുന്നതിനും ഡിവിഷനുകൾക്ക് അംഗീകാരം നേടുന്നതിനും ബഹു.കാനാട്ട് അച്ചൻ സ്തുത്യർഹമായ പങ്കുവഹിച്ചു. നാട്ടിലുള്ള നാല് ചെറുപ്പക്കാർക്ക് ജോലി ലഭിക്കുന്നതിനും അച്ചന്റെ ഉദ്യമം ഉപകരിച്ചു. നമ്മുടെ സ്‌കൂളിന് വേണ്ടി ഏറ്റവും കൂടുതൽ അധ്വാനീച്ചിട്ടുള്ള ഒരു മാനേജരാണ് ഇദ്ദേഹം. എല്ലാ പ്രൈമറി സ്‌കൂളിലും ഷിഫ്റ്റ് സമ്പ്രദായം നിർത്തിയതോടെ നമ്മുടെ സ്‌കൂളിലേക്ക് കുട്ടികളുടെ വരവ് കുറഞ്ഞു. 1981 മുതൽ ഡിവിഷൻ ഒന്നൊന്നായി കുറഞ്ഞുതുടങ്ങി. 84 ആയപ്പോഴേക്കും നാല് ക്ലാസും നാല് അധ്യാപകരുമായി.
 
1980 -85 സ്‌കൂൾ ചരിത്രത്തിലെ ഒരു പ്രധാന കാലഘട്ടമാണ് . 1981 -ൽ പള്ളിവികാരിയായി വന്ന ബഹു.മഠത്തിക്കുന്നേൽ പോൾ അച്ചൻ സ്‌കൂളിന് നൽകിയ ഏറ്റവും വിലയേറിയ രണ്ടു സമ്മാനങ്ങളാണ് സ്‌കൂളിലെ ശുദ്ധജല വിതരണ പദ്ധതിയും സ്‌കൂൾ കെട്ടിടങ്ങളുടെ അടവാക്കലും. സ്‌കൂളിന് സ്വന്തമായി  കിണർ ഇല്ലായിരുന്നു. ഡിസംബർ മാസത്തിനു ശേഷം കുടിവെള്ളത്തിന് വേണ്ടി കുട്ടികൾ വളരെ ക്ലേശം അനുഭവിച്ചിരുന്നു. സ്‌കൂളിന്റെ എക്കാലത്തെയും സുഹൃത്തായിരുന്ന ശ്രീ.എം.ജെ.ജോസഫ് മൈലാടൂർ , പള്ളിക്ക് സംഭാവനയായി നൽകിയ സ്ഥലത്തു ഒരു പുതിയ കിണർ കുഴിച്ചു. ദൈവാനുഗ്രഹംകൊണ്ടു, ഒരിക്കലും വറ്റാത്ത വെള്ളം കിട്ടി. മോട്ടോർ സ്ഥാപിച്ച് സ്‌കൂൾ മുറ്റത്തെ ടാങ്കിൽ വെള്ളം എത്തിച്ചു. ഇങ്ങനെ സ്‌കൂളിലെ കുടിവെള്ളത്തിന്റെ പ്രശ്നം ശാശ്വതമായി പരിഹരിക്കപ്പെട്ടു. കിണറിന് സ്ഥലം ദാനം ചെയ്ത ശ്രീ.കുഞ്ഞാപ്പൻ ചേട്ടനെ നന്ദിപൂർവ്വം ഓർക്കാം. കുടിവെള്ളത്തിന് വേണ്ടി വേനൽക്കാലത്തു ജനങ്ങൾ ഇന്നും നെട്ടോട്ടമോടുന്നത് നാം കാണുന്നുണ്ടല്ലോ. സർക്കാർ സഹായത്തോടുകൂടി ജലവിതരണ പദ്ധതികൾ നടപ്പിലാക്കികൊണ്ടിരിക്കുന്നതും ഇന്ന് നാം കാണുന്നുണ്ട്. എന്നാൽ മുപ്പത്തിയഞ്ചു കൊല്ലങ്ങൾക്കു മുമ്പ് ഈ പദ്ധതി പ്ലാൻ ചെയ്യുകയും നടപ്പിലാക്കുകയും ചെയ്ത ബഹു. മഠത്തിക്കുന്നേലച്ചന്റെ ദീര്ഘവീക്ഷണത്തെ എത്ര പ്രശംസിച്ചാലും അധികമാവുകയില്ല. ജലനിധിപദ്ധതിയുടെ ഭാഗമായി സ്‌കൂൾ കുട്ടികൾക്കായി ഒരു വാട്ടർടാങ്കും , ടാപ്പുകളും 2007 -ൽ പണികഴിപ്പിച്ചു.
 
  9 /3 /1990-ൽ ഈ സ്ഥാപനത്തിന്റെ പ്ലാറ്റിനാം ജൂബിലി ആഘോഷിച്ചു. ജൂബിലി സ്മാരകമായി പഴയ സ്‌കൂൾ കെട്ടിടം വിപുലീകരിച്ചു സൗകര്യപ്രദമായ ഹാൾ നിർമ്മിച്ചു. ശതാബ്‌ദി ആഘോഷത്തിന്റെ ഔദ്യോഗിക ഉത്‌ഘാടനം 2014  മാർച്ച് 7-ന്  മേഘാലയ മുൻഗവര്ണര് ശ്രീ. എം. എം.ജേക്കബ് നിർവഹിച്ചു.2015 ഫെബ്രുവരി 20 - ന് ശതാബ്‌ദി ആഘോഷങ്ങളുടെ സമാപനം വിപുലമായ പരിപാടികളോടെ നടത്തി. മാർ. ജേക്കബ് മുരിക്കന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിന്റെ ഉത്കടണം ബഹുമാനപെട്ട ശ്രീ. ജോസ് കെ.മാണി എം.പി. നിർവ്വഹിച്ചു. ശതാബ്‌ദി സ്മാരകമായി ന്യുനഫീഡിങ് സെന്റർ , ടോയിലറ്റ് ഇവ പണിതു.
ഇപ്പോൾ 4 ക്ലാസും 4 അധ്യാപകരും 55 കുട്ടികളുമാണ് ഈ സ്‌കൂളിലുള്ളത് . ജില്ലാ , ഉപജില്ലാ കലാ  കായിക പ്രവർത്തിപരിചയം , സോഷ്യൽ സയൻസ് , ഗണിത ശാസ്ത്ര മൽത്സരങ്ങളിൽ തുടർച്ചയായി ഒന്നും രണ്ടും സ്ഥാനങ്ങൾ ഈ സ്‌കൂൾ നേടി .
 
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
 
===വായനാ മുറി===
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

===സ്കൂൾ ഗ്രൗണ്ട്===
===പാഠ്യേതര പ്രവർത്തനങ്ങൾ===

===സയൻസ് ലാബ്===
===സംഗീതം===
കുട്ടികളുടെ സംഗീതാഭിരുചി പരിപോഷിപ്പിച്ച് വളർത്തുന്നതിനായി സംഗീത അധ്യാപകരായ സി. റോസിൻ, ശ്രീമതി ചേച്ചമ്മ എന്നിവരുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ നടത്തിവരുന്നു. ഉപജില്ലാ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു. 2000-2001 അധ്യായനവർഷം മുതൽ 2019- 2020 വരെയും എല്ലാ വർഷവും ഓവറോൾ ചാന്പ്യൻഷിപ്പ് ലഭിച്ചിട്ടുണ്ട്.

===ഐടി ലാബ്===
===ഡാൻസ്===
[[പ്രമാണം:31218 dance.jpg|ലഘുചിത്രം]]
ശരീരത്തിൻറെയും മനസ്സിൻറെയും ഊർജ്ജത്തെ ശരിയായ രീതിയിൽ തിരിച്ചുവിടാനും , ശാരീരികവും മാനസികവുമായ ഉണർവ്വ് നൽകുന്നതിന് സഹായിക്കുന്നു. ഈ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് പ്രഗത്ഭരായ നൃത്താധ്യാപകർ കുട്ടകൾക്ക് പരിശീലനം നൽകുന്നു

===സ്കൂൾ ബസ്===
===പെയിന്റിങ്===  

==പാഠ്യേതര പ്രവർത്തനങ്ങൾ==
ഡ്രോയിംഗ് അധ്യാപകനായ ശ്രീ. ജോസ് കുന്നുംപുറത്തിൻറെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നടത്തിപ്പോരുന്നു. കലോത്സവത്തിൽ എല്ലാ വർഷവും സമ്മാനങ്ങൾ കുട്ടികൾ കരസ്ഥമാക്കിയിരുന്നു.
സംഗീതം
ഡാൻസ്
പെയിന്റിങ്

===യോഗ===
[[പ്രമാണം:31218 yoga.jpg|ലഘുചിത്രം|yoga class]]
ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ യോഗ സഹായിക്കുന്നു. ശ്രീ. സിജി മരുതോലിയുടെ നേതൃത്വത്തിൽ മൂന്നും നാലും ക്ലാസ്സിലെ കുട്ടികൾക്ക് യോഗാപരിശീലനം നൽകുവരുന്നു.
===ജൈവ കൃഷി===
===ജൈവ കൃഷി===
 
[[പ്രമാണം:31218 krishi.jpg|ലഘുചിത്രം]]
===സ്കൗട്ട് & ഗൈഡ്===
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് പോഷക സമൃദ്ധമായ ഭക്ഷണം നൽകുന്നതിനായി നമ്മുടെ സ്കൂൾ വളപ്പിൽ ഒരു ജൈവ കൃഷിത്തോട്ടം ഉണ്ട്. അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികളുടെയും പി.ടി.എ.യുടെയും സഹകരണത്തോടെ വിവിധ തരത്തിലുള്ള പച്ചക്കറികളും കിഴങ്ങു വർഗ്ഗങ്ങളും കൃഷി ചെയ്യുന്നു. പയർ,വെണ്ട, വഴുതന, പാവൽ, ചീനി, ചീര, കപ്പളം, ചേന്പ് , ചേന, കാച്ചിൽ, ഇഞ്ചി, മുരിങ്ങ തുടങ്ങിയവ തോട്ടത്തിൽ ഉണ്ട്. കുട്ടികൾ വളരെ ഉത്സാഹത്തോടെ അവയെ സംരക്ഷിച്ചുപോരുന്നു. ഈ തോട്ടത്തിലെ ഫലങ്ങൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു.

===വിദ്യാരംഗം കലാസാഹിത്യ വേദി===
===വിദ്യാരംഗം കലാസാഹിത്യ വേദി===
കുട്ടികളുടെ നൈസർഗ്ഗിക കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിച്ച് വളർത്തിയെടുക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി പ്രധാന പങ്ക് വഹിക്കുന്നു. രണ്ട് അധ്യാപകരുടെ മേൽനോട്ടത്തിൽ കലാസാഹിത്യവേദി വളരെ നന്നായി പ്രവർത്തിക്കുന്നു.

===ക്ലബ് പ്രവർത്തനങ്ങൾ===
===ക്ലബ് പ്രവർത്തനങ്ങൾ===

====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
[[പ്രമാണം:31218 jpg kalilsavam.jpg|ലഘുചിത്രം]]
====ഗണിതശാസ്ത്രക്ലബ്====
കുട്ടികളുടെ നിരീക്ഷണ പാടവവും അന്വേഷണ ത്വരതയും വേണ്ടവിധം പോഷപ്പിക്കുന്നതിനായി വിവിധ പരീക്ഷണങ്ങളും ശാസ്ത്രാഭിരുചി വളർത്തുന്നതിനായി ശാസത്ര ക്വിസ്സും ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തലും നടത്തുന്നു. ആഴ്ചയിലൊരിക്കൽ കുട്ടികൾക്ക് ലഘുപരീക്ഷണങ്ങൾ അവതരിപ്പിക്കുന്നതിനും അവസരം നൽകുന്നു.
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
 
===ഗണിത ക്ലബ്ബ്===
 
ഗണിത പഠനത്തിൽ കുട്ടികളുടെ അഭിരുചി വർദ്ധിപ്പിക്കുന്നതിനും, നിത്യജീവിതത്തിൽ ഗണിതത്തിൻറെ പ്രാധാന്യം മനസ്സിലാക്കുന്നതിനും സ്കൂളിൽ സജ്ജീവമായ ഒരു ഗണിതക്ലബ്ബ് പ്രവർത്തിക്കുന്നു. ഗണിതശാസ്ത്ര മേളകളിൽ കുട്ടികളുടെ സജ്ജീവ പങ്കാളിത്വം ഉണ്ടായിരുന്നു. എല്ലാ വർഷവും തന്നെ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയിരുന്നു.  
====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
വിദ്യാർത്ഥികളുടെ സാമൂഹ്യാവബോധം പരിപോഷിപ്പിക്കുന്നതിനായി രൂപം നൽകിയ സാമൂഹ്യശാസ്ത്രക്ലബ്ബ് വിജയകരമായി മുന്നേറുന്നു. എല്ലാ ആഴ്ചകളിലും മീറ്റിംഗുകൾ കൂടി ആനുകാലിക സംഭവ?ങ്ങൾ  ചർച്ച ചെയ്യുന്നു. പ്രധാനപ്പെട്ടവ സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കുന്നു.  
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
[[പ്രമാണം:31218 jpg.jpg|ലഘുചിത്രം]]
[[പ്രമാണം:31218 june 5 (1).jpg|ലഘുചിത്രം]]
ഈ പരിസ്ഥിതിയെ നേരിട്ട് അറിയുക, പരിസ്ഥിതി മലിനീകരണം തടയൽ, തുടങ്ങിയ വിവിധ ലക്ഷ്യങ്ങൾ മുൻനിറുത്തി സജ്ജീവമായ ഒരു പരിസ്ഥിതിക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. പച്ചക്കറി കൃഷി ചെയ്യുന്നതിനും അതിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു. മായം കലർന്നതും കീടനാശിനികൾ ചേർന്നതുമായ ഭക്ഷണം നമ്മുടെ ആരോഗ്യം നശിപ്പിക്കുന്ന ഈ കാലത്ത് ജൈവ കൃഷിയിലൂടെ ആരോഗ്യം വീണ്ടെടുക്കാമെന്ന് അവബോധം കുട്ടികളിൽ വളർത്താൻ സഹായിക്കുന്നു. എല്ലാ കുട്ടികളും ഈ ക്ലബ്ബിൽ അംഗങ്ങളാണ്.  
===സ്മാർട്ട് എനർജി പ്രോഗ്രാം===
===സ്മാർട്ട് എനർജി പ്രോഗ്രാം===
---- എന്നിവരുടെ മേൽനേട്ടത്തിൽ --
നമ്മുടെ ഊർജ്ജ സ്രോതസ്സുകൾ സംരക്ഷിക്കുന്നതിനും പുനഃരുപയോഗിക്കുന്നതിനും കുട്ടികൾക്ക് അവബോധം നൽകുന്നതിന് സ്മാർട്ട് എനർജി പ്രോഗ്രാം സഹായിക്കുന്നു.

==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
*-----2016 - 17 ലെ നേട്ടങ്ങൾ'
*2023- 2024
*-----രാമപുരം സബ്ജില്ലാ കലോത്സവം 1st ഓവറോൾ .
*രാമപുരം ഉപജില്ല പ്രവർത്തിപരിചയമേള ഓവർ ഓൾ സെക്കന്റ്
*-----രാമപുരം സബ്ജില്ലാ സയൻസ് 1st ഓവറോൾ .
*2022-2023
*-----2015 - 16 രാമപുരം സബ്ജില്ലാ ബെസ്റ്റ് പി.റ്റി.എ. അവാർഡ്.
*രാമപുരം ഉപജില്ല പ്രവർത്തിപരിചയമേള ഓവർ ഓൾ ഫസ്റ്റ് 
*രാമപുരം ഉപജില്ല[[പ്രമാണം:31218jpg lss.jpg|ലഘുചിത്രം]]2016 - 17 ലെ നേട്ടങ്ങൾ'
*രാമപുരം സബ്ജില്ലാ കലോത്സവം 1st ഓവറോൾ .
*രാമപുരം സബ്ജില്ലാ സയൻസ് 1st ഓവറോൾ .
*2015 - 16 രാമപുരം സബ്ജില്ലാ ബെസ്റ്റ് പി.റ്റി.എ. അവാർഡ്.

==ജീവനക്കാർ==
===അധ്യാപകർ    ===     
===അധ്യാപകർ    ===     
#-----സി.ലിസമ്മ ജോസഫ്
#അൽഫോൻസ് എം .ജെ
#-----ശ്രീമതി ത്രേസ്യാമ്മ കെ.റ്റി
#ലിബി തോമസ്
#-----സി.ആനിയമ്മ സിറിയക്ക്
#ഷിഫാമോൾ ജോസ്
#-----ശ്രീ.വിൻസൻറ് മാത്യുസ്
#ലിബി ജോസഫ്
===അനധ്യാപകർ===
#-----
#-----
 
==മുൻ പ്രധാനാധ്യാപകർ ==
==മുൻ പ്രധാനാധ്യാപകർ ==
* 2013-16 ->ശ്രീ.-------------
*  
* 2011-13 ->ശ്രീ.-------------
1998- 2015 ->സിസ്റ്റർ  മേരിക്കുട്ടി  വി . എൽ
* 2009-11 ->ശ്രീ.-------------
* 2016- 2021 -സിസ്റ്റർ ലിസമ്മ ജോസഫ്
 
* 2021---സിസ്റ്റർ അൽഫോൻസ് എം .ജെ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#------
#------
#------
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.777196,76.723065|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.777196|lon=76.723065|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

22:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോർജ്ജ് എൽ പി എസ് എലിവാലി
വിലാസം
ELIVALY

കൊടുംമ്പിടി പി ഒ പി.ഒ.
,
686651
,
കോട്ടയം ജില്ല
സ്ഥാപിതം22 - 05 - 1916
വിവരങ്ങൾ
ഫോൺ04822 222373
ഇമെയിൽstgeorgelpselivaly@gmail.com
കോഡുകൾ
സ്കൂൾ കോഡ്31218 (സമേതം)
വി എച്ച് എസ് എസ് കോഡ്0
യുഡൈസ് കോഡ്32101200103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ34
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ0
പ്രധാന അദ്ധ്യാപികഅൽഫോൻസ് എം.ജെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോട്ടയം ജില്ലയിലെ കടനാട്‌ പഞ്ചായത്തിലെ എലിവാലിയിൽ നൂറു വര്ഷങ്ങള്ക്കു മുൻപ് സ്ഥാപിക്കപ്പെട്ട സ്ഥാപനമാണ് സെന്റ്‌. ജോർജ് എൽ. പി. സ്‌കൂൾ . 1915-ൽ ആറാം പിച്ച സ്ഥാപനം 20 വർഷംകൊണ്ടാണ് 4 ക്ലാസ്സുള്ള എൽ പി. സ്‌കൂളായി പൂർണത നേടിയത്.

ചരിത്രം

കോട്ടയം ജില്ലയിലെ കടനാട്‌ പഞ്ചായത്തിലെ എലിവാലിയിൽ നൂറു വര്ഷങ്ങള്ക്കു മുൻപ് സ്ഥാപിക്കപ്പെട്ട സ്ഥാപനമാണ് സെന്റ്‌. ജോർജ് എൽ. പി. സ്‌കൂൾ . 1915-ൽ ആരംഭിച്ച സ്ഥാപനം 20 വർഷംകൊണ്ടാണ് 4 ക്ലാസ്സുള്ള എൽ പി. സ്‌കൂളായി പൂർണത നേടിയത് . ഈ സ്ഥാപനം തുടങ്ങാൻ മുന്നിട്ടു പ്രവർത്തിച്ചത് വെള്ളരിങ്ങട്ടു ശ്രീ. കുര്യൻ ചാക്കോ ആയിരുന്നു. ആദ്യത്തെ മാനേജരും അദ്ദേഹം തന്നെയായിരുന്നു. ഗവ.തലത്തിൽ സ്‌കൂളിന് അംഗീകാരം നേടിയെടുക്കുന്നതിൽ പാറേമ്മാക്കൽ ബ.മത്തായി അച്ചൻ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ നന്മക്കു പിന്നീടുള്ള മാനേജർമാർ ഏറെ ത്യാഗം അനുഷ്ഠിച്ചിട്ടുണ്ട്. ഫാ.മാത്യു തടത്തിൽആണ് സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജർ. തുടർന്ന് വായിക്കുക...

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി

വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്. 1500 ൽ പരം പുസ്തകങ്ങൾ ഈ ലൈബ്രറിയിലുണ്ട്. അവ കുട്ടികൾക്ക് ഒഴിവു സമയങ്ങളിൽ വായിക്കുന്നതിന് ലഭ്യമാക്കുന്നുണ്ട്. അതുകൂടാതെ ക്ലാസ്സ് ലൈബ്രറികളിൽ നിന്നും ആഴ്ചയിലൊരിക്കൽ വീട്ടിൽ കൊടുത്തുവിടുകയും വായിച്ച പുസ്തകത്തിനെക്കുറിച്ച് ഒരു കുറിപ്പ് തയാറാക്കുന്നതിന് ആവശ്യപ്പെടുന്നു.

വായനാ മുറി

കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

വിശാലമായ ഒരു സ്കൂൾ ഗ്രൗണ്ട് സ്കൂളിന് ഉണ്ട്. എല്ലാ ആഴ്ചയിലും എല്ലാ ക്ലാസ്സുകാരെയും കായിക പരിശീലനത്തിനായി അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ കളികളിൽ ഏർപ്പെടുത്തുന്നു.

ഐടി ലാബ്

ശ്രീ മാണി സി. കാപ്പൻ MLA യുടെ ഫണ്ട് ഉപയോഗിച്ചു നിർമിച്ച  സ്മാർട്ട് ക്ലാസ് റൂം 2023 ഫെബ്രുവരി  14നു സ്കൂളിന്  സമർപ്പിച്ചു . കംപ്യൂട്ടറുകളും രണ്ട് പ്രോജക്റ്ററുകളും സ്ക്രീനും ഉണ്ട്. ഐ.ടി. പരിശീലനം എല്ലാ കുട്ടികൾക്കും അധ്യാപകർ നൽകുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

സംഗീതം

കുട്ടികളുടെ സംഗീതാഭിരുചി പരിപോഷിപ്പിച്ച് വളർത്തുന്നതിനായി സംഗീത അധ്യാപകരായ സി. റോസിൻ, ശ്രീമതി ചേച്ചമ്മ എന്നിവരുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ നടത്തിവരുന്നു. ഉപജില്ലാ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു. 2000-2001 അധ്യായനവർഷം മുതൽ 2019- 2020 വരെയും എല്ലാ വർഷവും ഓവറോൾ ചാന്പ്യൻഷിപ്പ് ലഭിച്ചിട്ടുണ്ട്.

ഡാൻസ്

ശരീരത്തിൻറെയും മനസ്സിൻറെയും ഊർജ്ജത്തെ ശരിയായ രീതിയിൽ തിരിച്ചുവിടാനും , ശാരീരികവും മാനസികവുമായ ഉണർവ്വ് നൽകുന്നതിന് സഹായിക്കുന്നു. ഈ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് പ്രഗത്ഭരായ നൃത്താധ്യാപകർ കുട്ടകൾക്ക് പരിശീലനം നൽകുന്നു

പെയിന്റിങ്

ഡ്രോയിംഗ് അധ്യാപകനായ ശ്രീ. ജോസ് കുന്നുംപുറത്തിൻറെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നടത്തിപ്പോരുന്നു. കലോത്സവത്തിൽ എല്ലാ വർഷവും സമ്മാനങ്ങൾ കുട്ടികൾ കരസ്ഥമാക്കിയിരുന്നു.

യോഗ

yoga class

ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ യോഗ സഹായിക്കുന്നു. ശ്രീ. സിജി മരുതോലിയുടെ നേതൃത്വത്തിൽ മൂന്നും നാലും ക്ലാസ്സിലെ കുട്ടികൾക്ക് യോഗാപരിശീലനം നൽകുവരുന്നു.

ജൈവ കൃഷി

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് പോഷക സമൃദ്ധമായ ഭക്ഷണം നൽകുന്നതിനായി നമ്മുടെ സ്കൂൾ വളപ്പിൽ ഒരു ജൈവ കൃഷിത്തോട്ടം ഉണ്ട്. അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികളുടെയും പി.ടി.എ.യുടെയും സഹകരണത്തോടെ വിവിധ തരത്തിലുള്ള പച്ചക്കറികളും കിഴങ്ങു വർഗ്ഗങ്ങളും കൃഷി ചെയ്യുന്നു. പയർ,വെണ്ട, വഴുതന, പാവൽ, ചീനി, ചീര, കപ്പളം, ചേന്പ് , ചേന, കാച്ചിൽ, ഇഞ്ചി, മുരിങ്ങ തുടങ്ങിയവ തോട്ടത്തിൽ ഉണ്ട്. കുട്ടികൾ വളരെ ഉത്സാഹത്തോടെ അവയെ സംരക്ഷിച്ചുപോരുന്നു. ഈ തോട്ടത്തിലെ ഫലങ്ങൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു.

വിദ്യാരംഗം കലാസാഹിത്യ വേദി

കുട്ടികളുടെ നൈസർഗ്ഗിക കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിച്ച് വളർത്തിയെടുക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി പ്രധാന പങ്ക് വഹിക്കുന്നു. രണ്ട് അധ്യാപകരുടെ മേൽനോട്ടത്തിൽ കലാസാഹിത്യവേദി വളരെ നന്നായി പ്രവർത്തിക്കുന്നു.

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

കുട്ടികളുടെ നിരീക്ഷണ പാടവവും അന്വേഷണ ത്വരതയും വേണ്ടവിധം പോഷപ്പിക്കുന്നതിനായി വിവിധ പരീക്ഷണങ്ങളും ശാസ്ത്രാഭിരുചി വളർത്തുന്നതിനായി ശാസത്ര ക്വിസ്സും ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തലും നടത്തുന്നു. ആഴ്ചയിലൊരിക്കൽ കുട്ടികൾക്ക് ലഘുപരീക്ഷണങ്ങൾ അവതരിപ്പിക്കുന്നതിനും അവസരം നൽകുന്നു.

ഗണിത ക്ലബ്ബ്

ഗണിത പഠനത്തിൽ കുട്ടികളുടെ അഭിരുചി വർദ്ധിപ്പിക്കുന്നതിനും, നിത്യജീവിതത്തിൽ ഗണിതത്തിൻറെ പ്രാധാന്യം മനസ്സിലാക്കുന്നതിനും സ്കൂളിൽ സജ്ജീവമായ ഒരു ഗണിതക്ലബ്ബ് പ്രവർത്തിക്കുന്നു. ഗണിതശാസ്ത്ര മേളകളിൽ കുട്ടികളുടെ സജ്ജീവ പങ്കാളിത്വം ഉണ്ടായിരുന്നു. എല്ലാ വർഷവും തന്നെ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയിരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

വിദ്യാർത്ഥികളുടെ സാമൂഹ്യാവബോധം പരിപോഷിപ്പിക്കുന്നതിനായി രൂപം നൽകിയ സാമൂഹ്യശാസ്ത്രക്ലബ്ബ് വിജയകരമായി മുന്നേറുന്നു. എല്ലാ ആഴ്ചകളിലും മീറ്റിംഗുകൾ കൂടി ആനുകാലിക സംഭവ?ങ്ങൾ ചർച്ച ചെയ്യുന്നു. പ്രധാനപ്പെട്ടവ സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കുന്നു.

പരിസ്ഥിതി ക്ലബ്ബ്

ഈ പരിസ്ഥിതിയെ നേരിട്ട് അറിയുക, പരിസ്ഥിതി മലിനീകരണം തടയൽ, തുടങ്ങിയ വിവിധ ലക്ഷ്യങ്ങൾ മുൻനിറുത്തി സജ്ജീവമായ ഒരു പരിസ്ഥിതിക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. പച്ചക്കറി കൃഷി ചെയ്യുന്നതിനും അതിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു. മായം കലർന്നതും കീടനാശിനികൾ ചേർന്നതുമായ ഭക്ഷണം നമ്മുടെ ആരോഗ്യം നശിപ്പിക്കുന്ന ഈ കാലത്ത് ജൈവ കൃഷിയിലൂടെ ആരോഗ്യം വീണ്ടെടുക്കാമെന്ന് അവബോധം കുട്ടികളിൽ വളർത്താൻ സഹായിക്കുന്നു. എല്ലാ കുട്ടികളും ഈ ക്ലബ്ബിൽ അംഗങ്ങളാണ്.

സ്മാർട്ട് എനർജി പ്രോഗ്രാം

നമ്മുടെ ഊർജ്ജ സ്രോതസ്സുകൾ സംരക്ഷിക്കുന്നതിനും പുനഃരുപയോഗിക്കുന്നതിനും കുട്ടികൾക്ക് അവബോധം നൽകുന്നതിന് സ്മാർട്ട് എനർജി പ്രോഗ്രാം സഹായിക്കുന്നു.

നേട്ടങ്ങൾ

  • 2023- 2024
  • രാമപുരം ഉപജില്ല പ്രവർത്തിപരിചയമേള ഓവർ ഓൾ സെക്കന്റ്
  • 2022-2023
  • രാമപുരം ഉപജില്ല പ്രവർത്തിപരിചയമേള ഓവർ ഓൾ ഫസ്റ്റ്
  • രാമപുരം ഉപജില്ല
    2016 - 17 ലെ നേട്ടങ്ങൾ'
  • രാമപുരം സബ്ജില്ലാ കലോത്സവം 1st ഓവറോൾ .
  • രാമപുരം സബ്ജില്ലാ സയൻസ് 1st ഓവറോൾ .
  • 2015 - 16 രാമപുരം സബ്ജില്ലാ ബെസ്റ്റ് പി.റ്റി.എ. അവാർഡ്.

അധ്യാപകർ

  1. അൽഫോൻസ് എം .ജെ
  2. ലിബി തോമസ്
  3. ഷിഫാമോൾ ജോസ്
  4. ലിബി ജോസഫ്

മുൻ പ്രധാനാധ്യാപകർ

1998- 2015 ->സിസ്റ്റർ  മേരിക്കുട്ടി  വി . എൽ

  • 2016- 2021 -സിസ്റ്റർ ലിസമ്മ ജോസഫ്
  • 2021---സിസ്റ്റർ അൽഫോൻസ് എം .ജെ

വഴികാട്ടി