"ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, പള്ളിയ്ക്കൽ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| Govt. W L P School Pallickal East }}ആലപ്പുഴ ജില്ലയിലെ മാവെലിക്കര വിദ്യഭ്യാസ ജില്ലയിലെ മാവെലിക്കര വിദ്യാഭ്യാസ ഉപജില്ലയിലെ തെക്കെക്കര ഗ്രമപഞ്ചായതിലെ ഒരു സര്ക്കാർ സ്കൂലനിത്
{{prettyurl| Govt. W L P School Pallickal East }}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പള്ളിയ്ക്കൽ ഈസ്റ്റ്
|സ്ഥലപ്പേര്=പള്ളിയ്ക്കൽ ഈസ്റ്റ്
വരി 12: വരി 12:
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=1957
|സ്ഥാപിതമാസം=1957
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=പളളിക്കൽ ഈസ്ററ്
|പോസ്റ്റോഫീസ്=തെക്കേക്കര
|പോസ്റ്റോഫീസ്=തെക്കേക്കര
|പിൻ കോഡ്=690503
|പിൻ കോഡ്=690107
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=36228gwlps@gmail.com
|സ്കൂൾ ഇമെയിൽ=36228gwlps@gmail.com
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=7
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=4
|വിദ്യാർത്ഥികളുടെ എണ്ണം 1-10=10
|വിദ്യാർത്ഥികളുടെ എണ്ണം 1-10=12
|അദ്ധ്യാപകരുടെ എണ്ണം 1-10=1
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=വിജയശ്രി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ്
|പി.ടി.എ. പ്രസിഡണ്ട്=ആരതി
|എം.പി.ടി.എ. പ്രസിഡണ്ട്=സുലേഖ
|എം.പി.ടി.എ. പ്രസിഡണ്ട്=ശാലിനി
|സ്കൂൾ ചിത്രം=gwlps36228.jpg
|സ്കൂൾ ചിത്രം=gwlps36228.jpg
|size=350px
|size=350px
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
ആലപ്പുഴ ജില്ലയിൽ  മാവേലിക്കര വിദ്യഭ്യാസ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ഉപജില്ലയിലെ തെക്കെക്കര ഗ്രാമപഞ്ചായത്തിലെ  ഒരു സർക്കാർ വിദ്യാലയം
== ചരിത്രം  ==
== ചരിത്രം  ==
== 1957ൽ ശ്രീ.ഇ. എം.എസ്.നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ഉള്ള മന്ത്രിസഭാകാലത്താണ്‌ ഗവ.വെൽഫെയർ. എൽ.പി.എസ്.പള്ളിക്കൽ ഈസ്റ്റ് എന്ന വിദ്യാലയം സ്ഥാപിതമായത്.ശ്രീ.ജോസഫ്‌ മുണ്ടശ്ശേരി പ്രത്യേക താൽപ്പര്യം എടുത്താണ് ഹരിജനക്ഷേമം മുൻനിർത്തി ടി വിദ്യാലയത്തിന് അംഗീകാരം നൽകിയത്.സ്‌കൂളിന്റെ തൊട്ടുതെക്കതിൽ വഴിവിളയിൽ കുടുംബത്തിൽ ശ്രീമതി കാർത്യായനിയാണ് സ്‌കൂൾ കെട്ടിട നിർമ്മാണർഥം 5 സെന്റ്‌ ഭൂമി ദാനമായി നൽകിയത്.സ്ഥലം തികയാതെ വന്നതിനാൽ നാട്ടുകാർ മുൻകൈയെടുത്ത് പിരിവ് നടത്തി 5 സെന്റ് സ്ഥലം കൂടി വാങ്ങി.അന്നേ കാലം മുതൽ തന്നെ വഴിവിളയിൽ സ്ക്കൂൾ എന്നറിയപ്പെടുന്നു.കുറത്തികാട്ടുള്ള അച്യുതൻപിള്ള സർ ആയിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യ സാരഥി.ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ പള്ളിയാവട്ടം മുറിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.തികച്ചും ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയമാണ്. ==
1957ൽ ശ്രീ.ഇ. എം.എസ്.നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ഉള്ള മന്ത്രിസഭാകാലത്താണ്‌ ഗവ.വെൽഫെയർ. എൽ.പി.എസ്.പള്ളിക്കൽ ഈസ്റ്റ് എന്ന വിദ്യാലയം സ്ഥാപിതമായത്.ശ്രീ.ജോസഫ്‌ മുണ്ടശ്ശേരി പ്രത്യേക താൽപ്പര്യം എടുത്താണ് ഹരിജനക്ഷേമം മുൻനിർത്തി ടി വിദ്യാലയത്തിന് അംഗീകാരം നൽകിയത്.സ്‌കൂളിന്റെ തൊട്ടുതെക്കതിൽ വഴിവിളയിൽ കുടുംബത്തിൽ ശ്രീമതി കാർത്യായനിയാണ് സ്‌കൂൾ കെട്ടിട നിർമ്മാണർഥം 5 സെന്റ്‌ ഭൂമി ദാനമായി നൽകിയത്.സ്ഥലം തികയാതെ വന്നതിനാൽ നാട്ടുകാർ മുൻകൈയെടുത്ത് പിരിവ് നടത്തി 5 സെന്റ് സ്ഥലം കൂടി വാങ്ങി.അന്നേ കാലം മുതൽ തന്നെ വഴിവിളയിൽ സ്ക്കൂൾ എന്നറിയപ്പെടുന്നു.കുറത്തികാട്ടുള്ള അച്യുതൻപിള്ള സർ ആയിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യ സാരഥി.ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ പള്ളിയാവട്ടം മുറിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.തികച്ചും ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയമാണ്.  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 97: വരി 98:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==


==
*ശ്രീ.കൃഷ്ണൻകുട്ടി


== ശ്രീ.വി.ഭാസ്കരന്പിള്ള ==
*ശ്രീമതി. പി.സാവിത്രി


== ശ്രീമതി.പി.കമലാക്ഷി ==
*ശ്രീമതി. ശാരദ


== ശ്രീമതി. സി.കെ.രാജമ്മ ==
*ശ്രീ.സഹദേവൻ


== ശ്രീ.കൃഷ്ണൻകുട്ടി ==
*ശ്രീ.കെ.പി.ജോയ്ക്കുട്ടി


== ശ്രീമതി. പി.സാവിത്രി ==
*ശ്രീ.എം.ജമാലുദ്ദീൻ


== ശ്രീമതി. ശാരദ ==
*ശ്രീമതി. പി.ൻ.തങ്കമ്മ


== ശ്രീ.സഹദേവൻ ==
*ശ്രീ.അബ്ദുൽ ഖാദിർ കുഞ്ഞ്


== ശ്രീ.കെ.പി.ജോയ്ക്കുട്ടി ==
*ശ്രീ.എം വി പുഷ്പങ്ങതൻ


== ശ്രീ.എം.ജമാലുദ്ദീൻ ==
*ശ്രീ..സുരേന്ദ്രൻ


== ശ്രീമതി. പി..തങ്കമ്മ ==
*ശ്രീ.ടി.കെ.കമലാധരൻ


== ശ്രീ.അബ്ദുൽ ഖാദിർ കുഞ്ഞ് ==
*ശ്രീമതി. ഓമനകുഞ്ഞമ്മ


== ശ്രീ.എം വി പുഷ്പങ്ങതൻ ==
*ശ്രീമതി. മേഴ്‌സി പോൾ


== ശ്രീ.ൻ.സുരേന്ദ്രൻ ==
*ശ്രീമതി.ലീല


== ശ്രീ.ടി.കെ.കമലാധരൻ ==
*ശ്രീമതി. കെ.രാജമ്മ


== ശ്രീമതി. ഓമനകുഞ്ഞമ്മ ==
*ശ്രീ.കെ.ശശിധരൻ


== ശ്രീമതി. മേഴ്‌സി പോൾ ==
*ശ്രീ.എൻ.രാധാകൃഷ്ണൻ നായർ


== ശ്രീമതി.ലീല ==
*ശ്രീമതി. ടി.ഗിരിജദേവി


== ശ്രീമതി. കെ.രാജമ്മ ==
*ശ്രീമതി .തുളസിഭായി


== ശ്രീ.കെ.ശശിധരൻ ==
*ശ്രീമതി. ബിന്ദു. വി


== ശ്രീ.എൻ.രാധാകൃഷ്ണൻ നായർ ==
*ശ്രീമതി. കെ.ജയശ്രീ


== ശ്രീമതി. ടി.ഗിരിജദേവി ==
==സ്കൂളിലെ മുൻ അദ്ധ്യാപകർ :==
 
'''ശ്രീ.അച്യുതൻപിള്ള'''
== ശ്രീമതി .തുളസിഭാ ==
 
== യി ==
 
== ശ്രീമതി. ബിന്ദു. വി ==
 
== ശ്രീമതി. കെ.ജയശ്രീ ==
 
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീ.അച്യുതൻപിള്ള'''


'''ശ്രീ.രാമകൃഷ്ണപിള്ള '''
'''ശ്രീ.രാമകൃഷ്ണപിള്ള '''
വരി 209: വരി 201:
'''ശ്രീമതി. ടി.ഗിരിജദേവി'''
'''ശ്രീമതി. ടി.ഗിരിജദേവി'''


'''ശ്രീമതി .തുളസിഭാ'''
'''ശ്രീമതി .തുളസിഭായി'''
 
'''യി'''


'''ശ്രീമതി. ബിന്ദു. വി'''
'''ശ്രീമതി. ബിന്ദു. വി'''
വരി 225: വരി 215:
#
#
#
#
== നേട്ടങ്ങല് ==
== എൽ.എസ്.എസ്.സ്കോളർഷിപ്പ്. ==


== ഉപജില്ലാ ശാസ്ത്രമേളയിൽ വിജയം ==
== നേട്ടങ്ങൾ==
*എൽ .എസ്.എസ്.സ്കോളർഷിപ്പ്.
 
*ഉപജില്ലാ ശാസ്ത്രമേളയിൽ വിജയം  


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  ==
== വിവിധ മേഖലകളിൽ പ്രശസ്തരായവർ ഈ വിദ്യാലയത്തിന് മുതൽക്കൂട്ടാണ്.2015ൽ സംസ്‌ഥാന ജൈവ വൈവിധ്യ ബോർഡിന്റെ പരിസ്ഥിതി സംരക്ഷകനുള്ള അവാർഡ് ലഭിച്ച ശ്രീ.റാഫി രാമനാഥ്,സ്പോർട്സ് വിഭാഗത്തിൽ സംസ്ഥാനതലത്തിൽ തിരഞ്ഞെടുത്ത് ഇപ്പോൾ സൈന്യത്തിൽ സേവനം അനുഷ്ഠിക്കുന്ന ശ്രീ.ബിനു,ലീഗൽ മെട്രോളജി വകുപ്പിൽ ഉദ്യോഗസ്ഥനായ ശ്രീ.കെ അഭിലാഷ് എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.സമൂഹത്തിലെ ആദരണീയരായ ധാരാളം പ്രതിഭകൾക് ഈ വിദ്യാലയം ജന്മം നൽകിയിട്ടുണ്ട്. ==
വിവിധ മേഖലകളിൽ പ്രശസ്തരായവർ ഈ വിദ്യാലയത്തിന് മുതൽക്കൂട്ടാണ്.2015ൽ സംസ്‌ഥാന ജൈവ വൈവിധ്യ ബോർഡിന്റെ പരിസ്ഥിതി സംരക്ഷകനുള്ള അവാർഡ് ലഭിച്ച ശ്രീ.റാഫി രാമനാഥ്,സ്പോർട്സ് വിഭാഗത്തിൽ സംസ്ഥാനതലത്തിൽ തിരഞ്ഞെടുത്ത് ഇപ്പോൾ സൈന്യത്തിൽ സേവനം അനുഷ്ഠിക്കുന്ന ശ്രീ.ബിനു,ലീഗൽ മെട്രോളജി വകുപ്പിൽ ഉദ്യോഗസ്ഥനായ ശ്രീ.കെ അഭിലാഷ് എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.സമൂഹത്തിലെ ആദരണീയരായ ധാരാളം പ്രതിഭകൾക് ഈ വിദ്യാലയം ജന്മം നൽകിയിട്ടുണ്ട്.
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
 
*കുറത്തികാട് ജംഗ്ഷനിൽ നിന്നും 2.5 കി. മീ. കിഴക്ക്- തെക്ക് സ്ഥിതി ചെയ്യുന്നു
{{#multimaps:|9.197843327814995, 76.57502084955101zoom=18}}
*കുറത്തികാട് - ചുനക്കര പാതയിലെ സെന്റ് തോമസ് മാർതോമ ചർച്ച് കുറത്തികാട് ജംഗ്ഷനിൽ നിന്നും 1.8 കി.മീ തെക്ക് മുക്കവല - ചാലൂർ റോഡിന് പടിഞ്ഞാറ് സ്ഥിതിചെയ്യുന്നു
----
{{Slippymap|lat=|9.197843327814995|lon= 76.57502084955101|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

14:57, 29 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, പള്ളിയ്ക്കൽ ഈസ്റ്റ്
വിലാസം
പള്ളിയ്ക്കൽ ഈസ്റ്റ്

പളളിക്കൽ ഈസ്ററ്
,
തെക്കേക്കര പി.ഒ.
,
690107
,
ആലപ്പുഴ ജില്ല
സ്ഥാപിതം1957 -
വിവരങ്ങൾ
ഇമെയിൽ36228gwlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്36228 (സമേതം)
യുഡൈസ് കോഡ്32110701104
വിക്കിഡാറ്റQ8747884
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമാവേലിക്കര തെക്കേക്കര പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ4
ആകെ വിദ്യാർത്ഥികൾ12
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിജയശ്രി
പി.ടി.എ. പ്രസിഡണ്ട്ആരതി
എം.പി.ടി.എ. പ്രസിഡണ്ട്ശാലിനി
അവസാനം തിരുത്തിയത്
29-10-2024Lalby


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യഭ്യാസ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ഉപജില്ലയിലെ തെക്കെക്കര ഗ്രാമപഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയം

ചരിത്രം 

1957ൽ ശ്രീ.ഇ. എം.എസ്.നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ഉള്ള മന്ത്രിസഭാകാലത്താണ്‌ ഗവ.വെൽഫെയർ. എൽ.പി.എസ്.പള്ളിക്കൽ ഈസ്റ്റ് എന്ന വിദ്യാലയം സ്ഥാപിതമായത്.ശ്രീ.ജോസഫ്‌ മുണ്ടശ്ശേരി പ്രത്യേക താൽപ്പര്യം എടുത്താണ് ഹരിജനക്ഷേമം മുൻനിർത്തി ടി വിദ്യാലയത്തിന് അംഗീകാരം നൽകിയത്.സ്‌കൂളിന്റെ തൊട്ടുതെക്കതിൽ വഴിവിളയിൽ കുടുംബത്തിൽ ശ്രീമതി കാർത്യായനിയാണ് സ്‌കൂൾ കെട്ടിട നിർമ്മാണർഥം 5 സെന്റ്‌ ഭൂമി ദാനമായി നൽകിയത്.സ്ഥലം തികയാതെ വന്നതിനാൽ നാട്ടുകാർ മുൻകൈയെടുത്ത് പിരിവ് നടത്തി 5 സെന്റ് സ്ഥലം കൂടി വാങ്ങി.അന്നേ കാലം മുതൽ തന്നെ വഴിവിളയിൽ സ്ക്കൂൾ എന്നറിയപ്പെടുന്നു.കുറത്തികാട്ടുള്ള അച്യുതൻപിള്ള സർ ആയിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യ സാരഥി.ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ പള്ളിയാവട്ടം മുറിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.തികച്ചും ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയമാണ്.

ഭൗതികസൗകര്യങ്ങൾ

* ടൈലിട്ട നാല്‌ ക്ലാസ് മുറികൾ

* പാചകപ്പുര

* കുടിവെള്ളസൗകര്യം

* ആണ്കുട്ടികൾക്കും പെണ്കുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റ് സൗകര്യം

* ചുറ്റുമതിൽ

*ഗേറ്റ്

* ലൈബ്രറി

* കമ്പ്യൂട്ടർ

* പ്രിന്റർ

* പ്രോജക്ടർ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  • ശ്രീ.കൃഷ്ണൻകുട്ടി
  • ശ്രീമതി. പി.സാവിത്രി
  • ശ്രീമതി. ശാരദ
  • ശ്രീ.സഹദേവൻ
  • ശ്രീ.കെ.പി.ജോയ്ക്കുട്ടി
  • ശ്രീ.എം.ജമാലുദ്ദീൻ
  • ശ്രീമതി. പി.ൻ.തങ്കമ്മ
  • ശ്രീ.അബ്ദുൽ ഖാദിർ കുഞ്ഞ്
  • ശ്രീ.എം വി പുഷ്പങ്ങതൻ
  • ശ്രീ.ൻ.സുരേന്ദ്രൻ
  • ശ്രീ.ടി.കെ.കമലാധരൻ
  • ശ്രീമതി. ഓമനകുഞ്ഞമ്മ
  • ശ്രീമതി. മേഴ്‌സി പോൾ
  • ശ്രീമതി.ലീല
  • ശ്രീമതി. കെ.രാജമ്മ
  • ശ്രീ.കെ.ശശിധരൻ
  • ശ്രീ.എൻ.രാധാകൃഷ്ണൻ നായർ
  • ശ്രീമതി. ടി.ഗിരിജദേവി
  • ശ്രീമതി .തുളസിഭായി
  • ശ്രീമതി. ബിന്ദു. വി
  • ശ്രീമതി. കെ.ജയശ്രീ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ശ്രീ.അച്യുതൻപിള്ള

ശ്രീ.രാമകൃഷ്ണപിള്ള

ശ്രീ.പത്മാകരൻ

ശ്രീ.എൻ.കൃഷ്ണൻഉണ്ണിത്താൻ

ശ്രീമതി.എൽ.ഭവാനിയമ്മ

ശ്രീ.വി.ഭാസ്കരന്പിള്ള

ശ്രീമതി.പി.കമലാക്ഷി

ശ്രീമതി. സി.കെ.രാജമ്മ

ശ്രീ.സി.ഓമനപിള്ള

ശ്രീ.കൃഷ്ണൻകുട്ടി

ശ്രീമതി. പി.സാവിത്രി

ശ്രീമതി. ശാരദ

ശ്രീ.സഹദേവൻ

ശ്രീ.കെ.പി.ജോയ്ക്കുട്ടി

ശ്രീ.എം.ജമാലുദ്ദീൻ

ശ്രീമതി. പി.ൻ.തങ്കമ്മ

ശ്രീ.അബ്ദുൽ ഖാദിർ കുഞ്ഞ്

ശ്രീമതി സി.ഭർഗവിയമ്മ

ശ്രീ.എം വി പുഷ്പങ്ങതൻ

ശ്രീ.ൻ.സുരേന്ദ്രൻ

ശ്രീ.ടി.കെ.കമലാധരൻ

ശ്രീമതി. ഓമനകുഞ്ഞമ്മ

ശ്രീമതി. എം.എം.അമ്മിണി

ശ്രീമതി കെ.പി.ഇന്ദിരാമ്മ

ശ്രീമതി. മേഴ്‌സി പോൾ

ശ്രീമതി.ലീല

ശ്രീമതി. കെ.രാജമ്മ

ശ്രീ.കെ.ശശിധരൻ

ശ്രീ.എൻ.രാധാകൃഷ്ണൻ നായർ

ശ്രീമതി. ടി.ഗിരിജദേവി

ശ്രീമതി .തുളസിഭായി

ശ്രീമതി. ബിന്ദു. വി

ശ്രീമതി. കെ.ജയശ്രീ

ശ്രീമതി. ജയശ്രീ.എസ്

ശ്രീമതി. ജയശ്രീ.എൻ.പി

ശ്രീമതി. ഷൈല കെ എസ്

നേട്ടങ്ങൾ

  • എൽ .എസ്.എസ്.സ്കോളർഷിപ്പ്.
  • ഉപജില്ലാ ശാസ്ത്രമേളയിൽ വിജയം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിവിധ മേഖലകളിൽ പ്രശസ്തരായവർ ഈ വിദ്യാലയത്തിന് മുതൽക്കൂട്ടാണ്.2015ൽ സംസ്‌ഥാന ജൈവ വൈവിധ്യ ബോർഡിന്റെ പരിസ്ഥിതി സംരക്ഷകനുള്ള അവാർഡ് ലഭിച്ച ശ്രീ.റാഫി രാമനാഥ്,സ്പോർട്സ് വിഭാഗത്തിൽ സംസ്ഥാനതലത്തിൽ തിരഞ്ഞെടുത്ത് ഇപ്പോൾ സൈന്യത്തിൽ സേവനം അനുഷ്ഠിക്കുന്ന ശ്രീ.ബിനു,ലീഗൽ മെട്രോളജി വകുപ്പിൽ ഉദ്യോഗസ്ഥനായ ശ്രീ.കെ അഭിലാഷ് എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.സമൂഹത്തിലെ ആദരണീയരായ ധാരാളം പ്രതിഭകൾക് ഈ വിദ്യാലയം ജന്മം നൽകിയിട്ടുണ്ട്.

വഴികാട്ടി

  • കുറത്തികാട് ജംഗ്ഷനിൽ നിന്നും 2.5 കി. മീ. കിഴക്ക്- തെക്ക് സ്ഥിതി ചെയ്യുന്നു
  • കുറത്തികാട് - ചുനക്കര പാതയിലെ സെന്റ് തോമസ് മാർതോമ ചർച്ച് കുറത്തികാട് ജംഗ്ഷനിൽ നിന്നും 1.8 കി.മീ തെക്ക് മുക്കവല - ചാലൂർ റോഡിന് പടിഞ്ഞാറ് സ്ഥിതിചെയ്യുന്നു

Map