"ജി.എം.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('പൈതൃകം സോഷ്യൽ ക്ലബ്' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
പൈതൃകം സോഷ്യൽ ക്ലബ് | പൈതൃകം സോഷ്യൽ ക്ലബ് | ||
കോവിഡ് കാലത്തു ഓൺലൈനായി ദിനാചരണങ്ങളിൽ അനായാസമായി പങ്കെടുക്കാൻ കുട്ടികൾക്ക് അവസരങ്ങൾ കിട്ടിയത് പ്രതിഭകളെ കണ്ടുത്തുന്നത് സാധാരണമാക്കി | |||
2021 റിപ്പബ്ലിക് ദിനം ,ഗാന്ധി ജയന്തി , സ്വാതന്ത്ര്യ ദിനം ദിവസങ്ങളിൽ നടത്തിയ ക്വിസ് പ്രോഗ്രാമിൽ രണ്ടായിരത്തിൽ അധികം കുട്ടികൾ പങ്കെടുത്തു | |||
ലോക മനുഷ്യാവകാശ ദിനത്തിൽ നിർമ്മിച്ച അര കിലോമീറ്റർ നീളത്തിലുള്ള മനുഷ്യാവകാശ സന്ദേശങ്ങൾ ഉൾകൊള്ളിച്ചു നിർമിച്ച റെക്കോർഡ് ബാനർ | |||
നിർമാണം വേറിട്ട പ്രവർത്തനം ആയി . | |||
2021 ഡിസംബർ 10 ന് ലോക മനുഷ്യാവകാശദിനത്തിൽ സാമൂഹ്യ ശാസ്ത്രത്തിലെ വിവിധ മനുഷ്യാവകാശ സംബന്ധിയായ ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് | |||
530 മീറ്റർ ദൈർഘ്യമുള്ള തുണി ബാനർ നിർമ്മിച്ച് മോയൻസ് സ്കൂൾ ബെസ്റ്റ് ഓഫ് ഇന്ത്യ - വേൾഡ് റെക്കോർഡ് കരസ്ഥമാക്കി. |
17:28, 27 ജനുവരി 2022-നു നിലവിലുള്ള രൂപം
പൈതൃകം സോഷ്യൽ ക്ലബ്
കോവിഡ് കാലത്തു ഓൺലൈനായി ദിനാചരണങ്ങളിൽ അനായാസമായി പങ്കെടുക്കാൻ കുട്ടികൾക്ക് അവസരങ്ങൾ കിട്ടിയത് പ്രതിഭകളെ കണ്ടുത്തുന്നത് സാധാരണമാക്കി
2021 റിപ്പബ്ലിക് ദിനം ,ഗാന്ധി ജയന്തി , സ്വാതന്ത്ര്യ ദിനം ദിവസങ്ങളിൽ നടത്തിയ ക്വിസ് പ്രോഗ്രാമിൽ രണ്ടായിരത്തിൽ അധികം കുട്ടികൾ പങ്കെടുത്തു
ലോക മനുഷ്യാവകാശ ദിനത്തിൽ നിർമ്മിച്ച അര കിലോമീറ്റർ നീളത്തിലുള്ള മനുഷ്യാവകാശ സന്ദേശങ്ങൾ ഉൾകൊള്ളിച്ചു നിർമിച്ച റെക്കോർഡ് ബാനർ
നിർമാണം വേറിട്ട പ്രവർത്തനം ആയി .
2021 ഡിസംബർ 10 ന് ലോക മനുഷ്യാവകാശദിനത്തിൽ സാമൂഹ്യ ശാസ്ത്രത്തിലെ വിവിധ മനുഷ്യാവകാശ സംബന്ധിയായ ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട്
530 മീറ്റർ ദൈർഘ്യമുള്ള തുണി ബാനർ നിർമ്മിച്ച് മോയൻസ് സ്കൂൾ ബെസ്റ്റ് ഓഫ് ഇന്ത്യ - വേൾഡ് റെക്കോർഡ് കരസ്ഥമാക്കി.