"സെന്റ് ജോർജ്സ് എൽ. പി. എസ്. തുലാപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| ST.GEORGE'S L.P.S THULAPPALLY}}
{{prettyurl| ST.GEORGE'S L.P.S THULAPPALLY}}{{PSchoolFrame/Header}}പത്തനംതിട്ട ജില്ലയിൽ ,റാന്നി താലൂക്കിൽ ,പെരുനാട് പഞ്ചായത്തിൽ പെട്ട ,തുലാപ്പള്ളി  എന്ന ഗ്രാമത്തിലെ ഒരു മലമ്പ്രദേശത്താണ്,       
{{PSchoolFrame/Header}}
 
{{Infobox School
 
 
ഈ സ്കൂൾ സ്ഥിതിചെയുന്നത്.  കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള ഒരു എയ്ഡഡ് സ്കൂൾ  ആണ് ഇത് .{{Infobox School
|സ്ഥലപ്പേര്=തുലാപ്പള്ളി
|സ്ഥലപ്പേര്=തുലാപ്പള്ളി
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
വരി 62: വരി 64:
}}
}}
==ചരിത്രം==
==ചരിത്രം==
താരതമ്യേന കുറഞ്ഞ ജനസംഖ്യഉള്ള ശബരിമലയിലെ പുണ്യ വനമേഖലകൾക്ക് സമീപമാണ് തുലാപ്പള്ളി എന്ന സ്ഥലം സ്ഥിതിചെയുന്നത് .
നിലയ്ക്കലും തുലാപ്പള്ളിയും ഉൾപ്പെടെയുള്ള വനമേഖലകളിൽ പുരാതന കാലത്ത് ,നിരവധി ചെറിയ പള്ളികൾ ഉണ്ടായിരുന്നത് , AD-52ൽ സെന്റ് തോമസിന്റെ സന്ദർശനത്തിന്റെ ഫലമായിട്ടാണെന്നു വിശ്വസിക്കപ്പെടുന്നു .പുണ്യ നദി ആയ പമ്പയുടെ തീരത്ത് എന്നു പറയാവുന്ന
വിധത്തിൽ തുലാപ്പള്ളിയിലെ കുടിയേറ്റജനതയുടെ അക്ഷരസങ്കല്പങ്ങൾക്ക് ,വിദ്യാഭ്യാസ സ്വപ്പ്നങ്ങൾക് ജീവൻ പകർന്നു നൽകുന്നതിന് 1964-ൽ
ഭാരത ക്രൈസ്തവ ജനതയുടെ പിതാവായ മാർ തോമാശ്ലീഹായുടെ പാദസ്പര്ശമേറ്റ പുണ്യമണ്ണിൽ സെന്റ് തോമസ് ദേവാലയത്തോട് ചേർന്ന് സ്ഥാപിതമായതാണ് ഈ
സരസ്വതിക്ഷേത്രം .ശബരിമലയോട് ചേർന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയുന്നത് .ഇപ്പോൾ കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജരുടെ മേൽനോട്ടത്തിൽ ഈ
വിദ്യാലയം പ്രവർത്തിച്ചുവരുന്നു .
==ഭൗതീകസൗകര്യങ്ങൾ==
==ഭൗതീകസൗകര്യങ്ങൾ==
ഓഫീസ്‌മുറിയും ,നാല് ക്ലാസ്സ്മുറികളുമുള്ള ഒരു കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്MLA .ഉംMP  ഉം അനുവദിച്ചു നൽകിയ 2 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ ഉണ്ട് .കൂടാതെ ,കൈറ്റിന്റെ 2 computer,1 projecter ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‍ലെറ്റുകൾ ഉണ്ട് .സ്കൂൾ ലൈബ്രറിയിൽ  600 പുസ്തകങ്ങൾ ഉണ്ട് .MLA ഫണ്ടിൽ നിന്നും അനുവദിച്ച തുക കൊണ്ട് പണിത പുതിയ പാചക പുരയിലാണ് കുട്ടികൾക്കുള്ള ഉച്ചഭക്ഷണം തയ്യാർ ആക്കുന്നത് .സ്കൂളിന് സ്വന്തമായി കിണറും മഴവെള്ളസംഭരണിയും ഉണ്ട് .
==മുൻഅദ്ധ്യാപകർ==
==മുൻഅദ്ധ്യാപകർ==
{| class="wikitable"
|+
!പേര് 
!  കാലാവധി
|-
!1.ജോസഫ്  സി ജെ
!01/06/1964-31/03/1997
|-
|2.ജോർജ് പി എ
|10/1965-10/1979
|-
|3.ജോസഫ് എം എം
|06/1968-31/01/1993
|-
|4.ദേവസ്യ കെ ഓ
|06/1968-10/05/1996
|-
|5.ഇല്ലിയാസ് പി എം
|07/1974-07/1979
|-
|6.റോസമ്മ ഉമ്മൻ
|07/1972-03/2000
|-
|7.ചിന്നക്കുട്ടി എം എ
|06/1980-15/07/1983
|-
|8.sr.ത്രേസ്യാമ്മ സി ടി
|06/1983-06/1998
|-
|9.കുര്യൻ ഓ ജെ
|06/1985-06/1993
|-
|10.തങ്കമ്മ പി ജെ 
|06/1986-06/1990
|-
|11.sr.ലിലി കുട്ടി ആന്റണി
|06/1987-08/1989
|-
|12.sr.ക്ലാരമ്മ വി ജി
|06/1987-06/1991
|-
|13.മറിയാമ്മ ചാക്കോ
|06/1997-06/2001
|-
|14.ഗ്രേസ് തോമസ്
|07/1988-06/1991
|-
|15.ത്രേസ്യാമ്മ കുര്യൻ
|06/1992-06/1994
|-
|16.sr.മോളിക്കുട്ടി പി എം
|06/1995-06/1996
|-
|17.sr. ഗ്രേസമ്മ  കുര്യൻ
|06/1994-06/1996
|-
|18.ആനി ജോസഫ്
|06/1996-08/1997
|-
|19.മറിയാമ്മ വർഗീസ്
|06/1996-07/1998
|-
|20.എൽസമ്മ മാത്യു
|06/1996-06/2005
|-
|21.ജെസ്സമ്മ ജോസഫ്
|06/1996-06/1999
|-
|22.മോളിയമ്മ സേവിയർ
|07/1996-06/2000
|-
|23.ഡൈസ്സമ്മ തോമസ്
|08/1997-06/2001
|-
|24,sr.റോസമ്മ  ആന്റണി
|06/1998-06/2004
|-
|25.ഷേർലി പി ജേക്കബ്
|06/1998-06/1999
|-
|26.സിനിമോൾ ആന്റണി
|06/2000-06/2001
|-
|27.ഡോളി ജോസഫ്
|06/2000-31/05/2020
|-
|28.ജോളി പി ചാക്കോ
|06/2001-06/2010
|-
|29.ലിസമ്മ തോമസ്
|06/2001-06/2004
|-
|30.ജൈസമ്മ കെ എം
|06/2001-06/2007
|-
|31.റോസമ്മ എം
|05/2004-04/2012
|-
|32.sr.മോളിക്കുട്ടി ജോസഫ്
|06/2004-06/2007
|-
|33.സിനി പി ജോസഫ്
|06/2005-06/2007
|-
|34.sr.മോളിക്കുട്ടി പി എം
|06/2007-06/2013
|-
|35.ലീലാമ്മ ജോസഫ്
|06/2010-06/2013
|-
|36.സിസിലിക്കുട്ടി ജേക്കബ്
|04/2012-06/2013
|-
|37.sr.എം വി മേരിക്കുട്ടി
|06/2013-03/2016
|-
|38.sr.ത്രേസ്യാമ്മ ടി ഡി
|06/2013-06/2014
|-
|39.മേഴ്‌സി മാത്യു
|06/2007-
|-
|40.ബെറ്റി മോൾ സി എം
|06/2013-
|-
|41.ജേക്കബ് ടി ടി
|05/1997-04/1999
|}
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ==
==മികവുകൾ==
==മികവുകൾ==
.ഗണിത ശാസ്ത്ര മേളയിൽ ,ഗണിത മാഗസിൻ സബ് ജില്ലാ ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി .സാമൂഹ്യ ശാസ്ത്ര മേഖലകളിലും മികച്ച് നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട് .  LSS ,DCL  scholarship  നിരവധികുട്ടികൾക്ക് ലഭിക്കുകയുണ്ടായി . സബ് ജില്ലാ കായികമേളയിൽ പല തവണ overallchampionship . പ്രവർത്തിപരിചയ മേളയിൽ സബ് ജില്ലാ ,ജില്ലാ തലസമ്മാനങ്ങൾ, .കലാരംഗങ്ങളിലും മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട് .കോർപ്പറേറ്റ് മാനേജ്‌മന്റ് -ൽ  നിന്നും മികച്ച സ്കൂളിനുള്ള ട്രോഫി ലഭിച്ചിട്ടുണ്ട് .
==മുൻസാരഥികൾ==
==മുൻസാരഥികൾ==
{| class="wikitable"
|+
!പേര് 
!കായലയളവ് 
!
എന്നുമുതൽ എന്നുവരെ
|-
|സി .ജെ ജോസഫ്
|33വർക്ഷം
|1-6-1964  to 31-3-1997
|-
|ടി .ടി ജേക്കബ്
|2വർക്ഷം
|8-5-1997 to 30-4-1999
|-
|തോമസ് പി .ജെ
|5വർക്ഷം
|5-5-1999 to 30-4-2004
|-
|റോസമ്മ എം
|8വർക്ഷം
|4-5-2004 to 2-4-2012
|-
|സിസിലികുട്ടി ജേക്കബ്
|1വർക്ഷം
|2-4-2012 to 1-6-2013
|-
|sr. മേരിക്കുട്ടി എം .വി
|3വർക്ഷം
|1-6-2013 to 31-3-2016
|-
|ജെസ്സമ്മ ജോസഫ്
|2വർക്ഷം
|1-4-2016 to 31-3-2018
|-
|ഡോളി ജോസഫ്
|2വർക്ഷം
|1-6-2018 to 31-5-2020
|-
|മേഴ്‌സി ,മാത്യു
|
|from 1-6-2020  onwards
|}
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
പരിസ്ഥതി ദിനം
വായന ദിനം
സ്വാതന്ത്ര്യ ദിനം
ഓണം
ഗാന്ധിജയന്തി
ശിശുദിനം
ക്രിസ്തുമസ്
റിപ്പബ്ലിക്ക് ദിനം
==അധ്യാപകർ==
==അധ്യാപകർ==
{| class="wikitable"
|+
!ക്ലാസ് 
!പേര്
|-
|ക്ലാസ് 1
|ബെറ്റി മോൾ സി എം
|-
|ക്ലാസ് 2
|ജിനു മാത്യു
|-
|ക്ലാസ് 3
|ജീന വർഗീസ്  
|-
|ക്ലാസ് 4
|മേഴ്‌സി മാത്യു
|}
==ക്ളബുകൾ==
==ക്ളബുകൾ==
സയൻസ് ക്ലബ്
ഗണിത ക്ലബ്
സോഷ്യൽ സയൻസ് ക്ലബ്
ഹെൽത്ത് ക്ലബ്
വർക്ക്എക്സ്പീരിയൻസ് ക്ലബ്
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==




==വഴികാട്ടി==
==വഴികാട്ടി==
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
എരുമേലി ശബരിമല പാതയിൽ തുലാപ്പള്ളി ജംക്ഷനിൽ നിന്നും ഇടത്തോട്ട് നെല്ലിമല റോഡിൽ മാർത്തോമാശ്ലീഹ ദേവാലയത്തിനു സമീപം സ്ഥിതിചെയുന്നു .<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{#multimaps:9.421195, 76.965769|zoom=15}}
{{Slippymap|lat=9.42064501880417|lon= 76.96671146565842|zoom=15|width=full|height=400|marker=yes}}

21:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്തനംതിട്ട ജില്ലയിൽ ,റാന്നി താലൂക്കിൽ ,പെരുനാട് പഞ്ചായത്തിൽ പെട്ട ,തുലാപ്പള്ളി  എന്ന ഗ്രാമത്തിലെ ഒരു മലമ്പ്രദേശത്താണ്,


ഈ സ്കൂൾ സ്ഥിതിചെയുന്നത്.  കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള ഒരു എയ്ഡഡ് സ്കൂൾ  ആണ് ഇത് .

സെന്റ് ജോർജ്സ് എൽ. പി. എസ്. തുലാപ്പള്ളി
വിലാസം
തുലാപ്പള്ളി

തുലാപ്പള്ളി പി.ഒ.
,
686510
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ04735 244500
ഇമെയിൽstgeorgethulappally@gmail.com
കോഡുകൾ
സ്കൂൾ കോഡ്38530 (സമേതം)
യുഡൈസ് കോഡ്32120805302
വിക്കിഡാറ്റQ87598865
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ45
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേഴ്‌സി മാത്യൂ
പി.ടി.എ. പ്രസിഡണ്ട്ബിജുമോൻ ജേക്കബ്
എം.പി.ടി.എ. പ്രസിഡണ്ട്റിന്റു ജോബി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

താരതമ്യേന കുറഞ്ഞ ജനസംഖ്യഉള്ള ശബരിമലയിലെ പുണ്യ വനമേഖലകൾക്ക് സമീപമാണ് തുലാപ്പള്ളി എന്ന സ്ഥലം സ്ഥിതിചെയുന്നത് .

നിലയ്ക്കലും തുലാപ്പള്ളിയും ഉൾപ്പെടെയുള്ള വനമേഖലകളിൽ പുരാതന കാലത്ത് ,നിരവധി ചെറിയ പള്ളികൾ ഉണ്ടായിരുന്നത് , AD-52ൽ സെന്റ് തോമസിന്റെ സന്ദർശനത്തിന്റെ ഫലമായിട്ടാണെന്നു വിശ്വസിക്കപ്പെടുന്നു .പുണ്യ നദി ആയ പമ്പയുടെ തീരത്ത് എന്നു പറയാവുന്ന

വിധത്തിൽ തുലാപ്പള്ളിയിലെ കുടിയേറ്റജനതയുടെ അക്ഷരസങ്കല്പങ്ങൾക്ക് ,വിദ്യാഭ്യാസ സ്വപ്പ്നങ്ങൾക് ജീവൻ പകർന്നു നൽകുന്നതിന് 1964-ൽ

ഭാരത ക്രൈസ്തവ ജനതയുടെ പിതാവായ മാർ തോമാശ്ലീഹായുടെ പാദസ്പര്ശമേറ്റ പുണ്യമണ്ണിൽ സെന്റ് തോമസ് ദേവാലയത്തോട് ചേർന്ന് സ്ഥാപിതമായതാണ് ഈ

സരസ്വതിക്ഷേത്രം .ശബരിമലയോട് ചേർന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയുന്നത് .ഇപ്പോൾ കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജരുടെ മേൽനോട്ടത്തിൽ ഈ

വിദ്യാലയം പ്രവർത്തിച്ചുവരുന്നു .

ഭൗതീകസൗകര്യങ്ങൾ

ഓഫീസ്‌മുറിയും ,നാല് ക്ലാസ്സ്മുറികളുമുള്ള ഒരു കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്MLA .ഉംMP  ഉം അനുവദിച്ചു നൽകിയ 2 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ ഉണ്ട് .കൂടാതെ ,കൈറ്റിന്റെ 2 computer,1 projecter ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‍ലെറ്റുകൾ ഉണ്ട് .സ്കൂൾ ലൈബ്രറിയിൽ  600 പുസ്തകങ്ങൾ ഉണ്ട് .MLA ഫണ്ടിൽ നിന്നും അനുവദിച്ച തുക കൊണ്ട് പണിത പുതിയ പാചക പുരയിലാണ് കുട്ടികൾക്കുള്ള ഉച്ചഭക്ഷണം തയ്യാർ ആക്കുന്നത് .സ്കൂളിന് സ്വന്തമായി കിണറും മഴവെള്ളസംഭരണിയും ഉണ്ട് .

മുൻഅദ്ധ്യാപകർ

പേര്    കാലാവധി
1.ജോസഫ്  സി ജെ 01/06/1964-31/03/1997
2.ജോർജ് പി എ 10/1965-10/1979
3.ജോസഫ് എം എം 06/1968-31/01/1993
4.ദേവസ്യ കെ ഓ 06/1968-10/05/1996
5.ഇല്ലിയാസ് പി എം 07/1974-07/1979
6.റോസമ്മ ഉമ്മൻ 07/1972-03/2000
7.ചിന്നക്കുട്ടി എം എ 06/1980-15/07/1983
8.sr.ത്രേസ്യാമ്മ സി ടി 06/1983-06/1998
9.കുര്യൻ ഓ ജെ 06/1985-06/1993
10.തങ്കമ്മ പി ജെ  06/1986-06/1990
11.sr.ലിലി കുട്ടി ആന്റണി 06/1987-08/1989
12.sr.ക്ലാരമ്മ വി ജി 06/1987-06/1991
13.മറിയാമ്മ ചാക്കോ 06/1997-06/2001
14.ഗ്രേസ് തോമസ് 07/1988-06/1991
15.ത്രേസ്യാമ്മ കുര്യൻ 06/1992-06/1994
16.sr.മോളിക്കുട്ടി പി എം 06/1995-06/1996
17.sr. ഗ്രേസമ്മ കുര്യൻ 06/1994-06/1996
18.ആനി ജോസഫ് 06/1996-08/1997
19.മറിയാമ്മ വർഗീസ് 06/1996-07/1998
20.എൽസമ്മ മാത്യു 06/1996-06/2005
21.ജെസ്സമ്മ ജോസഫ് 06/1996-06/1999
22.മോളിയമ്മ സേവിയർ 07/1996-06/2000
23.ഡൈസ്സമ്മ തോമസ് 08/1997-06/2001
24,sr.റോസമ്മ  ആന്റണി 06/1998-06/2004
25.ഷേർലി പി ജേക്കബ് 06/1998-06/1999
26.സിനിമോൾ ആന്റണി 06/2000-06/2001
27.ഡോളി ജോസഫ് 06/2000-31/05/2020
28.ജോളി പി ചാക്കോ 06/2001-06/2010
29.ലിസമ്മ തോമസ് 06/2001-06/2004
30.ജൈസമ്മ കെ എം 06/2001-06/2007
31.റോസമ്മ എം 05/2004-04/2012
32.sr.മോളിക്കുട്ടി ജോസഫ് 06/2004-06/2007
33.സിനി പി ജോസഫ് 06/2005-06/2007
34.sr.മോളിക്കുട്ടി പി എം 06/2007-06/2013
35.ലീലാമ്മ ജോസഫ് 06/2010-06/2013
36.സിസിലിക്കുട്ടി ജേക്കബ് 04/2012-06/2013
37.sr.എം വി മേരിക്കുട്ടി 06/2013-03/2016
38.sr.ത്രേസ്യാമ്മ ടി ഡി 06/2013-06/2014
39.മേഴ്‌സി മാത്യു 06/2007-
40.ബെറ്റി മോൾ സി എം 06/2013-
41.ജേക്കബ് ടി ടി 05/1997-04/1999

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

മികവുകൾ

.ഗണിത ശാസ്ത്ര മേളയിൽ ,ഗണിത മാഗസിൻ സബ് ജില്ലാ ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി .സാമൂഹ്യ ശാസ്ത്ര മേഖലകളിലും മികച്ച് നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട് .  LSS ,DCL scholarship നിരവധികുട്ടികൾക്ക് ലഭിക്കുകയുണ്ടായി . സബ് ജില്ലാ കായികമേളയിൽ പല തവണ overallchampionship . പ്രവർത്തിപരിചയ മേളയിൽ സബ് ജില്ലാ ,ജില്ലാ തലസമ്മാനങ്ങൾ, .കലാരംഗങ്ങളിലും മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട് .കോർപ്പറേറ്റ് മാനേജ്‌മന്റ് -ൽ  നിന്നും മികച്ച സ്കൂളിനുള്ള ട്രോഫി ലഭിച്ചിട്ടുണ്ട് .

മുൻസാരഥികൾ

പേര്  കായലയളവ് 


എന്നുമുതൽ എന്നുവരെ

സി .ജെ ജോസഫ് 33വർക്ഷം 1-6-1964 to 31-3-1997
ടി .ടി ജേക്കബ് 2വർക്ഷം 8-5-1997 to 30-4-1999
തോമസ് പി .ജെ 5വർക്ഷം 5-5-1999 to 30-4-2004
റോസമ്മ എം 8വർക്ഷം 4-5-2004 to 2-4-2012
സിസിലികുട്ടി ജേക്കബ് 1വർക്ഷം 2-4-2012 to 1-6-2013
sr. മേരിക്കുട്ടി എം .വി 3വർക്ഷം 1-6-2013 to 31-3-2016
ജെസ്സമ്മ ജോസഫ് 2വർക്ഷം 1-4-2016 to 31-3-2018
ഡോളി ജോസഫ് 2വർക്ഷം 1-6-2018 to 31-5-2020
മേഴ്‌സി ,മാത്യു from 1-6-2020 onwards

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

പരിസ്ഥതി ദിനം

വായന ദിനം

സ്വാതന്ത്ര്യ ദിനം

ഓണം

ഗാന്ധിജയന്തി

ശിശുദിനം

ക്രിസ്തുമസ്

റിപ്പബ്ലിക്ക് ദിനം

അധ്യാപകർ

ക്ലാസ് പേര്
ക്ലാസ് 1 ബെറ്റി മോൾ സി എം
ക്ലാസ് 2 ജിനു മാത്യു
ക്ലാസ് 3 ജീന വർഗീസ്  
ക്ലാസ് 4 മേഴ്‌സി മാത്യു

ക്ളബുകൾ

സയൻസ് ക്ലബ്

ഗണിത ക്ലബ്

സോഷ്യൽ സയൻസ് ക്ലബ്

ഹെൽത്ത് ക്ലബ്

വർക്ക്എക്സ്പീരിയൻസ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

എരുമേലി ശബരിമല പാതയിൽ തുലാപ്പള്ളി ജംക്ഷനിൽ നിന്നും ഇടത്തോട്ട് നെല്ലിമല റോഡിൽ മാർത്തോമാശ്ലീഹ ദേവാലയത്തിനു സമീപം സ്ഥിതിചെയുന്നു .