"ഗവൺമെൻറ് എൽ .പി .എസ്.മുള്ളറംകോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== പ്രീപ്രൈമറി ==
വിദ്യാർത്ഥികൾക്ക് ശിശു സൗഹൃദാന്തരീക്ഷത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദ്യേശ്യത്തിലാണ്ഗവണ്മെന്റ്  എൽ  പി എസ്സ്  മുള്ളറംകോട് സ്കൂളിനോടുബന്ധിച്ച്പ്രീപ്രൈമറി വിഭാഗം ആരംഭിച്ചത്   . 2012 മുതൽ പി ടി എ യുടെ കീഴിൽ  പ്രവർത്തനം ആരംഭിച്ചു .ഇപ്പോൾ 95 വിദ്യാർത്ഥികളും 2 അധ്യാപികമാരും ഇവിടെ സേവനമനുഷ്ഠിച്ചു വരുന്നു.
== പ്രൈമറി ==
ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിൽ 11  ഡിവിഷനുകളിലായി 278  വിദ്യാർത്ഥികൾ പഠനം നടത്തുന്നു. 11  അധ്യാപകരും ഒരു ptcm ഉം  സേവനമനുഷ്ഠിക്കുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനമാണ് വിദ്യാലയം നടത്തിക്കൊണ്ടിരിക്കുന്നത്. സ്കൂളിനോടനുബന്ധിച്ച് 95 വിദ്യാർത്ഥികൾ പഠിക്കുന്ന പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നുണ്ട്.
== സ്കൂൾ പാചകപ്പുര ==
ഒന്നു മുതൽ നാലു വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും നൽകുന്നതിനു നല്ല  സൗകര്യമുള്ള  വൃത്തിയുള്ള ഒരു അടുക്കളയുണ്ട്.രണ്ടുപേരാണ്  പാചകം ചെയ്യാനുള്ളത്.
229

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2025160" എന്ന താളിൽനിന്ന് ശേഖരിച്ചത്