"ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ഘടനയിൽ മാറ്റം വരുത്തി)
(ചെ.) (Bot Update Map Code!)

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 68 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl|Jyothi Nilayam H. S. S. St. Andrews}}
{{prettyurl|JNHSS St.Andrews}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 6: വരി 5:

{{Infobox School
{{Infobox School
|സ്ഥലപ്പേര്=സെന്റ്. ആൻഡ്രൂസ്
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=43021
|സ്കൂൾ കോഡ്=43021
|എച്ച് എസ് എസ് കോഡ്=1114
|എച്ച് എസ് എസ് കോഡ്=01114
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q6319386
|വിക്കിഡാറ്റ ക്യു ഐഡി=Q6319386
വരി 17: വരി 16:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1972
|സ്ഥാപിതവർഷം=1972
|സ്കൂൾ വിലാസം=ജ്യോതിനിലയം എച്ച്. എസ്. എസ്,സെന്റ്. ആൻഡ്രൂസ്
|സ്കൂൾ വിലാസം=ജ്യോതിനിലയം എച്ച്. എസ്. എസ്, സെൻ്റ്. ആൻഡ്രൂസ്
|പോസ്റ്റോഫീസ്=സെന്റ് സേവ്യേഴ്സ്
|പോസ്റ്റോഫീസ്=സെൻ്റ്. സേവ്യേഴ്സ് കോളേജ്
|പിൻ കോഡ്=695586
|പിൻ കോഡ്=695586
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=04717961010
|സ്കൂൾ ഇമെയിൽ=jyotinilayam@yahoo.com
|സ്കൂൾ ഇമെയിൽ=jyotinilayam@yahoo.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 51: വരി 50:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=സിസ്റ്റർ  ലിൻസി കുര്യൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ലിബി ജോസഫ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ ജോൺ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീബു വി എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിൽ ജോൺ
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=DOC-20181123-WA0012-01.jpeg  ‎|
|സ്കൂൾ ചിത്രം=DOC-20181123-WA0012-01.jpeg  ‎|
|size=350px
|size=350px
വരി 68: വരി 67:

'''തിരുവനന്തപുരം ജില്ലയിലെ  കണിയാപുരം ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് ജ്യോതി നിലയം എച്ച്. എസ്. എസ്‌.'''

='''ചരിത്രം''' =

='''ചരിത്രം''' =

[[പ്രമാണം:LOGOschool.jpg|thumb|center|School Logo]]

കഠിനംകുളം പഞ്ചായത്തിൽ സെൻ്റ്. ആൻഡ്രൂസ് എന്ന കടലോര ഗ്രാമത്തിലാണ് സ്കൂൾ സ്ഥാപിച്ചിരിക്കുന്നത്. സെൻ്റ്. ആൻഡ്രൂസ് ഇടവക പള്ളിയിൽ നിന്ന് അകലെയല്ലാതെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .1972 ലാണ് സ്കൂൾ ആരംഭിച്ചത്. ഉർസുലൈൻ സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് ആണ് ഉടമസ്ഥത . സംസ്ഥാന വിദ്യാഭാസ വകുപ്പിൻെറ എസ് .എസ് . എൽ . സി , പ്ലസ് ടു കോഴ്‌സുകൾ . സെൻട്രൽ ബോർഡ് ഓഫ്  സെക്കണ്ടറി  എഡ്യൂക്കേഷൻെറ കീഴിലുള്ള പത്തു പന്ത്രണ്ടു ക്ലാസ്സുകൾ സ്കൂൾ പ്രവർത്തിക്കുന്നു. ആൺകുട്ടികളും പെൺകുട്ടികളും ചേർന്നുള്ള സഹവിദ്യാഭാസമാണ് ഈ സ്കൂളിൽ നടപ്പിലാക്കിയിരിക്കുന്നതു. ഇത് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളാണ്.
തിരുവനന്തപുരം അതിരൂപതയിൽ കഠിനംകുളം ഗ്രാമ പഞ്ചായത്തിൽ പടിഞ്ഞാറ് അറബിക്കടലിനും കിഴക്ക് പാർവതിപുത്തനാറിനും മധ്യേ വ്യാപിച്ചുകിടക്കുന്ന തീരപ്രദേശമാണ് സെൻറെ്. ആൻഡ്രൂസ്. ആഴമേറിയ ദൈവവിശ്വാസവും ദീർഘവീക്ഷണവുമുള്ള ഇവിടുത്തെ മുൻ തലമുറക്കാർ തങ്ങളുടെ ഗ്രാമ വികസനം ത്വരിതപ്പെടുത്തുന്നതിന് ഇംഗ്ലീഷ് വിദ്യാഭ്യാസം അനിവാര്യമാണെന്ന് മനസ്സിലാക്കി. പ്രസ്തുത താത്പര്യം അന്നത്തെ ഇടവകാ വികാരിയായിരുന്ന ബഹു.ലഡിസ്സ് ലാവോസ്ലാവൂസ്  അച്ചൻ മുഖേന അന്നത്തെ രൂപതാധ്യക്ഷനായിരുന്ന ബഹു. പീറ്റർ ബർണ്ണാ‍ഡ് പെരേര തിരുമേനിയെ അറിയിക്കുകയുണ്ടായി. തത്ഫലമായി വിദ്യാഭ്യാസം പ്രേക്ഷിത വേലയായി സ്വീകരിച്ച് കണ്ണൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഉർസുലൈൻ സഭയുടെ ഇന്ത്യൻ പ്രതിനിധി ആയിരുന്ന മദർ അലോഷ്യ വാസിനെ ഇക്കര്യം അറിയിക്കുകയും ചെയ്തു.  . [[ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/ചരിത്രം | തുടർന്ന് വായിക്കുക]]

= '''ഭൗതികസൗകര്യങ്ങൾ''' =
= '''ഭൗതികസൗകര്യങ്ങൾ''' =

*സ്മാർട്ട് ക്ലാസ്സ് റൂമുകൾ
രണ്ടു  ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും  ഹയർ സെക്കണ്ടറിക്കും പ്രതേകം  മൂന്നുനില കെട്ടിടമുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. സയൻസ് ലാബ്, മാത്‍സ് ലാബ്, ലൈബ്രറി, ഓഡിറ്റോറിയം എന്നിവയും സ്കൂളിൽ ഉണ്ട്.ഹൈസ്കൂളിനും  ഹയർ സെക്കണ്ടറിക്കും എല്ലാ ക്ലാസ്സിലും  സ്മാര്ട്ട് ക്ലാസ്സ് സൗകര്യം ഉണ്ട്.
*അതിവിശാലമായ കമ്പ്യൂട്ടർ ലാബുകൾ

*ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഗണിതശാസ്ത്ര ലാബുകൾ
*വിപുലമായ സ്‌കൂൾ ലൈബ്രറി
*വിശാലമായ കളിസ്ഥലം
*ബാസ്ക്കറ്റ്ബോൾ കോർട്ട്
*ഓഡിറ്റോറിയം

= '''പാഠ്യേതര പ്രവർത്തനങ്ങൾ''' =
= '''പാഠ്യേതര പ്രവർത്തനങ്ങൾ''' =
* [[സ്കൗട്ട് & ഗൈഡ്സ്.]]
* സ്കൗട്ട് & ഗൈഡ്സ്.
* [[നല്ലപാഠം]]
* എൻ.സി.സി.
* [[സ്കൂൾ മാഗസിൻ]]
* നല്ലപാഠം
* [[മാതൃഭൂമി നന്മ]]
* സ്കൂൾ മാഗസിൻ
* [[ഹരിതകേരളം]]
* മാതൃഭൂമി നന്മ
*[[ക്ലബ് പ്രവർത്തനങ്ങൾ]]
* ക്ലബ് പ്രവർത്തനങ്ങൾ
* [[സ്കൂൾ റേഡിയോ]]
* മോട്ടിവേഷൻ  ക്ലാസുകൾ
* [[സിവിൽ സർവീസ് മുന്നൊരുക്കക്ലാസുകൾ]]
* പി. എസ്.  സി.  മുന്നൊരുക്കക്ലാസുകൾ
* [[യോഗാ  ക്ലാസുകൾ]]

= '''മാനേജ്മെൻ്റ്''' =
= '''മാനേജ്മെൻ്റ്''' =

'''അൺ എയിഡഡ് വിദ്യാലയം'''
'''അൺ എയ്ഡഡ് വിദ്യാലയം'''

='''മുൻ സാരഥികൾ''' =
='''സ്കൂളിൻെറ പ്രധാനാദ്ധ്യാപകർ''' =
'''സ്കൂളിൻെറ മുൻ പ്രധാനാദ്ധ്യാപകർ : '''

{| class="wikitable mw-collapsible"

!ക്രമ നമ്പർ
'''സിസ്റ്റർ ആഞ്ചല'''

!പേര്
'''സിസ്റ്റർ കർമലീത്ത'''

!കാലയളവ്
'''സിസ്റ്റർ ആൻഡ്രീന'''

'''സിസ്റ്റർ ലിസ്സി'''

|1
'''സിസ്റ്റർ ഗ്രീറ്റ'''

|[[സിസ്റ്റർ തിയഡോറ]]

|1972 - 1976

|2
|[[സിസ്റ്റർ ആഞ്ചല]]
|1976 - 1978

|3
|[[സിസ്റ്റർ കർമലീത്ത]]
|1978 - 1979

|4
|[[സിസ്റ്റർ സാവിയോ]]
|1979 - 1980

|5
|[[സിസ്റ്റർ കർമലീത്ത]]
|1980 - 1992

|6
|[[സിസ്റ്റർ ആൻഡ്രീന]]
|1992 - 2001

|7
|[[സിസ്റ്റർ ലിസ്സി]]
|2001 - 2005

|8
|[[സിസ്റ്റർ ഗ്രീറ്റ]]
|2005 - 2014

|9
|[[സിസ്റ്റർ അർച്ചന പോൾ]]
|2014 - 2022

|10
|[[സിസ്റ്റർ ലിൻസി കുര്യൻ]]
|2022 - Cont.

= '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' =
= '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' =
* '''മിനിസ്‌തി . എസ്'''
ഐ. എ. എസ്
* മിനിസ്‌തി . എസ്   - '''ഐ. എ. എസ്'''
* '''ഡിബിൻ'''
എസ്. ഐ
* ഡിബിൻ'              -  '''എസ്. ഐ'''
* '''ജി. എസ്. പ്രമോദ്'''
ക്യാമറാമാൻ
* ജി. എസ്. പ്രമോദ് '''ക്യാമറാമാൻ'''
* '''ദിലീപ് ഡി'''
സയന്റിസ്റ്റ്  ഐ. എസ്. ആർ. ഓ
* ദിലീപ് ഡി           -  '''സയന്റിസ്റ്റ്  ഐ. എസ്. ആർ. ഓ'''

* അരുൺ രാജൻ  - '''മേജർ, ഇന്ത്യൻ ആർമി'''

== '''അംഗീകാരങ്ങൾ''' ==
[[ജ്യോതിനിലയം_എച്ച്.എസ്.എസ്_സെൻറ്_ആൻഡ്രൂസ്/അംഗീകാരങ്ങൾ|  സ്കൂളിനു ലഭിച്ച വിവിധ അംഗീകാരങ്ങളെ കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

=വഴികാട്ടി=
=വഴികാട്ടി=
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

*കഴക്കൂട്ടത്തുനിന്നു 4km ഓട്ടോ മാർഗം എത്താം
*വെട്ടുറോഡിൽ നിന്നു  3km ഓട്ടോ മാർഗം എത്താം
*സെൻറ്. സേവിയേഴ്സ് കോളേജിനു സമീപം
{{Slippymap|lat=  8.565263416458802|lon= 76.84540642202188 |zoom=16|width=800|height=400|marker=yes}}

= '''പുറംകണ്ണികൾ''' =
ഫേസ്‌ബുക്ക് https://www.facebook.com/people/Jyotinilayam-Official/100057106614638/

യൂട്യൂബ് ചാനൽ https://www.youtube.com/@jyotinilayamschooltrivandr2169

{{#multimaps: 8.5653677,76.84322835 | zoom=12 }}

<!--visbot  verified-chils->
വെബ്സൈറ്റ് https://jyotinilayam.in/

21:13, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്
വിലാസം
ജ്യോതിനിലയം എച്ച്. എസ്. എസ്, സെൻ്റ്. ആൻഡ്രൂസ്

സെൻ്റ്. സേവ്യേഴ്സ് കോളേജ് പി.ഒ.

695586

തിരുവനന്തപുരം ജില്ല
സ്ഥാപിതം1972
വിവരങ്ങൾ
ഫോൺ04717961010
ഇമെയിൽjyotinilayam@yahoo.com
കോഡുകൾ
സ്കൂൾ കോഡ്43021 (സമേതം)
എച്ച് എസ് എസ് കോഡ്01114
യുഡൈസ് കോഡ്32140300415
വിക്കിഡാറ്റQ6319386
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കഠിനംകുളം
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്റ്റർ ലിൻസി കുര്യൻ
പ്രധാന അദ്ധ്യാപികസിസ്റ്റർ ലിബി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ശ്രീബു വി എസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തിരുവനന്തപുരം ജില്ലയിലെ  കണിയാപുരം ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് ജ്യോതി നിലയം എച്ച്. എസ്. എസ്‌.

ചരിത്രം

തിരുവനന്തപുരം അതിരൂപതയിൽ കഠിനംകുളം ഗ്രാമ പഞ്ചായത്തിൽ പടിഞ്ഞാറ് അറബിക്കടലിനും കിഴക്ക് പാർവതിപുത്തനാറിനും മധ്യേ വ്യാപിച്ചുകിടക്കുന്ന തീരപ്രദേശമാണ് സെൻറെ്. ആൻഡ്രൂസ്. ആഴമേറിയ ദൈവവിശ്വാസവും ദീർഘവീക്ഷണവുമുള്ള ഇവിടുത്തെ മുൻ തലമുറക്കാർ തങ്ങളുടെ ഗ്രാമ വികസനം ത്വരിതപ്പെടുത്തുന്നതിന് ഇംഗ്ലീഷ് വിദ്യാഭ്യാസം അനിവാര്യമാണെന്ന് മനസ്സിലാക്കി. പ്രസ്തുത താത്പര്യം അന്നത്തെ ഇടവകാ വികാരിയായിരുന്ന ബഹു.ലഡിസ്സ് ലാവോസ്ലാവൂസ് അച്ചൻ മുഖേന അന്നത്തെ രൂപതാധ്യക്ഷനായിരുന്ന ബഹു. പീറ്റർ ബർണ്ണാ‍ഡ് പെരേര തിരുമേനിയെ അറിയിക്കുകയുണ്ടായി. തത്ഫലമായി വിദ്യാഭ്യാസം പ്രേക്ഷിത വേലയായി സ്വീകരിച്ച് കണ്ണൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഉർസുലൈൻ സഭയുടെ ഇന്ത്യൻ പ്രതിനിധി ആയിരുന്ന മദർ അലോഷ്യ വാസിനെ ഇക്കര്യം അറിയിക്കുകയും ചെയ്തു. . തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

• സ്മാർട്ട് ക്ലാസ്സ് റൂമുകൾ
• അതിവിശാലമായ കമ്പ്യൂട്ടർ ലാബുകൾ
• ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഗണിതശാസ്ത്ര ലാബുകൾ
• വിപുലമായ സ്‌കൂൾ ലൈബ്രറി
• വിശാലമായ കളിസ്ഥലം
• ബാസ്ക്കറ്റ്ബോൾ കോർട്ട്
• ഓഡിറ്റോറിയം

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെൻ്റ്

അൺ എയ്ഡഡ് വിദ്യാലയം

സ്കൂളിൻെറ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് കാലയളവ്
1 സിസ്റ്റർ തിയഡോറ 1972 - 1976
2 സിസ്റ്റർ ആഞ്ചല 1976 - 1978
3 സിസ്റ്റർ കർമലീത്ത 1978 - 1979
4 സിസ്റ്റർ സാവിയോ 1979 - 1980
5 സിസ്റ്റർ കർമലീത്ത 1980 - 1992
6 സിസ്റ്റർ ആൻഡ്രീന 1992 - 2001
7 സിസ്റ്റർ ലിസ്സി 2001 - 2005
8 സിസ്റ്റർ ഗ്രീറ്റ 2005 - 2014
9 സിസ്റ്റർ അർച്ചന പോൾ 2014 - 2022
10 സിസ്റ്റർ ലിൻസി കുര്യൻ 2022 - Cont.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

• മിനിസ്‌തി . എസ് - ഐ. എ. എസ്
• ഡിബിൻ' - എസ്. ഐ
• ജി. എസ്. പ്രമോദ് - ക്യാമറാമാൻ
• ദിലീപ് ഡി - സയന്റിസ്റ്റ് ഐ. എസ്. ആർ. ഓ
• അരുൺ രാജൻ - മേജർ, ഇന്ത്യൻ ആർമി

അംഗീകാരങ്ങൾ

സ്കൂളിനു ലഭിച്ച വിവിധ അംഗീകാരങ്ങളെ കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

• കഴക്കൂട്ടത്തുനിന്നു 4km ഓട്ടോ മാർഗം എത്താം
• വെട്ടുറോഡിൽ നിന്നു 3km ഓട്ടോ മാർഗം എത്താം
• സെൻറ്. സേവിയേഴ്സ് കോളേജിനു സമീപം
Map

പുറംകണ്ണികൾ

ഫേസ്‌ബുക്ക് https://www.facebook.com/people/Jyotinilayam-Official/100057106614638/

യൂട്യൂബ് ചാനൽ https://www.youtube.com/@jyotinilayamschooltrivandr2169

വെബ്സൈറ്റ് https://jyotinilayam.in/