"ഗുരുദേവൻ എൽ പി എസ് കണിമംഗലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
അങ്കമാലി നിയോജകമണ്ഡലത്തിലെ മലയോര പ്രദേശമായ അയ്യമ്പുഴ പഞ്ചായത്ത് ഉൾപ്പെടുന്ന കണിമംഗലം എന്ന മലയോര ഗ്രാമം പാടും പുഴകളും തോടും വയലും ഒക്കെയുള്ള മലനിരകളാൽ ചുറ്റപ്പെട്ട ഈ ഗ്രാമത്തിൽ കാട്ടാനകളും പുലിയും മയിലും ധാരാളം വന്യമൃഗങ്ങളും പക്ഷികളുമുണ്ട് ഇവിടത്തെ പാവപ്പെട്ട കൃഷിക്കാരുടെ മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസം നടത്തുവാനുള്ള ഏക ആശ്രയമാണ് 1982 സ്ഥാപിതമായ ഈ വിദ്യാലയം പരിമിതമായ കുട്ടികൾ മാത്രം ഉള്ളതിനാൽ ഓരോ കുട്ടികൾക്കും പ്രത്യേകം ശ്രദ്ധ നൽകുവാൻ സാധിക്കുന്നു സാഹചര്യങ്ങളുടെ കുറവുകൾ യാത്രാക്ലേശം അധ്യാപകരുടെ എണ്ണം കുറവ് എന്നിവ സ്കൂളിൻറെ പുരോഗതിക്ക് തടസ്സമായി നിൽക്കുന്നു

16:58, 9 ജനുവരി 2022-നു നിലവിലുള്ള രൂപം