"ചങ്ങനാശ്ശേരി സെന്റ് ജോസഫ്‌സ് എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:33333-school photo.png|ലഘുചിത്രം|സെന്റ് ജോസഫ്സ് എൽ പി സ്കൂൾ ചങ്ങനാശ്ശേരി ]]
കേരളത്തിലെ വത്തിക്കാൻ എന്നറിയപ്പെടുന്ന ചങ്ങനാശ്ശേരി പട്ടണത്തിന്റെ ഹ‍ൃദയഭാഗത്ത് അഞ്ച് വിളക്കിന്റെ  നാട്ടിലെ തിലകക്കുറിയായി പ്രശോഭിക്കുന്ന ഇന്ത്യയിലെ സുറിയാനി കത്തോലിക്കരുടെ  പ്രഥമ വനിതാ വിദ്യാലയമായി അറിയപ്പെടുന്ന ചങ്ങനാശ്ശേരി സെന്റ ജോസഫ്സ് സ്കൂൾ ചരിത്രപ്രാധാന്യം അർഹിക്കുന്നതാണ്. തീണ്ടലും തൊടീലും ഉള്ള കാലം താഴ് ന്ന ജാതിക്കാർക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലം , വിവിധ കാരണങ്ങളാൽ മനുഷ്യൻ , മനുഷ്യനെ അകറ്റി നിർത്തിയിരുന്ന അപരിഷ്കൃത യുഗം . സ്ത്രീ വിദ്യാഭ്യാസം മരീചിക ആയിരുന്ന നൂറ്റാണ്ട്. വർഗ്ഗ സമരത്തിന്റെയും ചാതുർവർണ്യത്തിന്റെയും നടുവിൽ ഇന്ന് വിജ്ഞാനത്തിന്റെയും സംസ്കാരത്തിൻറെയും പ്രകാശം പരത്തി വിരാജിക്കുന്ന വിദ്യാലയ മുത്തശ്ശിയുടെ ചരിത്രം തന്നെയാണ് സെന്റ ജോസഫ്സ് എൽ പിസ്കൂളിന്റെയും ചരിത്രം . 
ഋഷിമാരുംടെ പുണ്യഭൂമിയായ ഭാരതത്തിൽ സ്നേഹ സംസ്കാരത്തിന്റെ ഭദ്രദീപം കൊളുത്തിയ  യുഗപ്രഭാവനാണ്    ദൈവമനുഷ്യനും ക്രാന്തദർശ്ശിയുമായ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ. അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമത്താൽ അക്ഷരസംസ്കാരത്തിന് ആരംഭം കുറിച്ചുകൊണ്ട്  1846 ൽ മാന്നാനത്ത് ഒരു സംസ്കൃതവിദ്യാലയം അദ്ദേഹം സ്ഥാപിച്ചു. ബ്രാഹ്മണർക്ക് മാത്രം സ്വന്തമായിരുന്ന സംസ്കൃത വിദ്യാലയം അന്നു മുതൽ ക്രൈസ്തവർക്ക് കരാഗതമായി.
സംസ്കൃത വിദ്യാലയങ്ങളും ഇംഗ്ലീഷ് സ്കൂളുകളും എല്ലാ സ്ഥലങ്ങളിലും സ്ഥാപിക്കാൻ സാധിക്കാതിരുന്ന സാഹചര്യത്തിൽ മലയാളം വിദ്യാലയം ഉണ്ടാകണമെന്ന് വാഴ് ത്തപ്പെട്ട ചാവറ പിതാവ് ആഗ്രഹിച്ചു. കേരള സഭയുടെ വികാരി ജനറാൾ ആയിരിക്കെ 1861 ൽ പള്ളിയോട് ചേർന്ന പള്ളിക്കൂടം നിർബന്ധം ആക്കികൊണ്ടുള്ള കൽപന അയച്ചു. സുറിയാനി പള്ളിയോട് ചേർന്ന സ്കൂൾ തുടങ്ങിയില്ലെങ്കിൽ വികാരിമാർക്ക് അംശമുടക്ക് നൽകുമെന്നും നിശ്ചിത തിയതിക്കുമുന്പ പള്ളിക്കൂടം തുടങ്ങി വിവരം അറിയിക്കണമെന്നും അദ്ദേഹം ഉത്തരവിട്ടു. തത്ഫലമായി പള്ളിയോട് ചേർന്ന് പള്ളിക്കൂടങ്ങൾ ഉയർന്നുവന്നു. വിശുദ്ധ ചാവറപിതാവ് അന്ന് സ്ഥാപിച്ച പള്ളിക്കൂടങ്ങളാണ് ഇന്നും വിദ്യാനികേതനങ്ങളായി അക്ഷരകേരളത്തിന് പ്രത്യാശയുടെ പൊൻവെളിച്ചമായി നിലകൊള്ളുന്നത്.
വിശുദ്ധ ചാവറകുര്യാക്കോസ് ഏലിയാസ് അച്ചന്റെ ക്രാന്തദർശിത്വം സീറോമലബാർ സഭയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്. 1866  ഫെബ്രുവരി 13 -ാം തീയതി വിശുദ്ധ അമ്മ ത്രേസ്യയുടെ നാമത്തിൽ കേരളക്കരയിലെ ആദ്യത്തെ ഏതദ്ദേശിയ കന്യകാലയം (സിഎംസി) കൂനമ്മാവിൽ സ്ഥാപിച്ചു. മഠ സ്ഥാപനത്തിന്റെ ഉദ്ദേശമായി അദ്ദേഹം എടുത്ത് പറഞ്ഞിരിക്കുന്നത് പെൺകുട്ടികളുടെ വിദ്യാഭ്യാസമാണ്.  അതേ തുടർന്ന് 1893  ഏപ്രിൽ 12-ാം തീയതി കർമ്മലീത്ത (സിഎംസി)  സന്യാസിമാർ ചങ്ങനാശ്ശേരിയിൽ  ഒരു മഠം ആരംഭിച്ചിരുന്നു.  പെരിയ ബഹുമാനപ്പെട്ട ലവീഞ്ഞ് പിതാവിന്റെ പ്രത്യേക താത്പര്യപ്രകാരം ഈ മഠത്തിലെ നാല് സഹോദരിമാരെ ഉപരിപഠനാർത്ഥം കോഴിക്കോട്ട് അയയ്ക്കുകയുണ്ടായി.
നാടിന്റെ സാസ്കാരിക പുരോഗതിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യകത എത്രയധികമെന്ന മനസിലാക്കിയ അന്നത്തെ പള്ളിവികാരി മോൺ.സിറിയക് കണ്ടങ്കരിയുടെ ഉത്സാഹഫലമായി ചങ്ങനാശ്ശേരി പള്ളിയുടെ സമീപത്തായി കന്യകാമഠം വക സ്കൂൾ സ്ഥാപിക്കുന്നതിന് ഒരു താത്കാലിക ഷെഡ്ഡ് നിർമിച്ചു നൽകുുകയും ചെയ്തു. ഈ സ്കൂൾ നടത്തുന്നതിനായി ഉപരിപഠനം നടത്തി തിരിച്ചുവന്ന നാല് കന്യാസ്ത്രീകളെ നിയോഗിച്ചു.  ഈ വിദ്യാലയത്തിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ് ബഹു. സിസ്റ്റർ ബ്രജീത്ത തോപ്പിൽ ആയിരുന്നു.  ചങ്ങനാശ്ശേരി അതിരൂപതയുടെ അന്നത്തെ ഭരണാധികാരി ബിഷപ്പ് ചാൾസ് ലവീ‍ഞ്ഞ് എസ്.ജെ, ചങ്ങനാശ്ശേരി ഇടവക വികാരി സർവ്വാധരണീയനായ മോൺ.സിറിയക് കണ്ടങ്കരി, മഠത്തിന്റെ സുപ്പീരിയർ സിസ്റ്റർ ത്രേസ്യ കത്രീന തോപ്പിൽ എന്നിവരുടെ ക്രാന്തദർശിത്വവും സ്വാധീന ശക്തിയും ഒത്തിണങ്ങിയപ്പോൾ ചങ്ങനാശ്ശേരി പട്ടണത്തിൽ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൂൾ നിലവിൽ വന്നു. സിഎംസി സമൂഹം അരംഭിച്ച ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ ആണ് ഈ സ്ഥാപനം.
1894 ഒക്ടോബർ മാസം  30-ാം തീയതി വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിൽ ഒരു എലിമെന്ററി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. ഒരു ഇൻഫന്റ് ക്ലാസും ഒന്നും രണ്ടും ക്ലാസുകളുമായിട്ടാണ് ആദ്യം പ്രവർത്തനം തുടങ്ങിയത് .1900 ത്തിൽ സ്കൂളിൽ ഇംഗ്ലീഷ് ക്ലാസ് ആരംഭിക്കുകയും മൂന്ന് വർഷംകൊണ്ട് ഒരു ലോവർ ഗ്രേഡ് സ്കൂളായി ഉയരുകയും ചെയ്തു.
കുട്ടികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കെട്ടിടം നിർമിക്കാനും 1901 മുതൽ സ്കൂളിൽ നിയമിതരായ അധ്യാപകർക്ക് ശമ്പളം കൊടുക്കുവാനും യാതൊരു മാർഗ്ഗവും കാണാതെ മാനേജ്മെന്റ് വിഷമിച്ചു.  സ്കൂൾ നിർത്തലാക്കാതെ എങ്ങനെയെങ്കിലും മുന്നോട്ട് കൊണ്ടുപോകാനുളള പരിശ്രമത്തിൽ ചങ്ങനാശ്ശേരി ഇടവകക്കാർ പിരിവെടുത്ത് സഹായം ചെയ്യുകയും ഗവൺമെന്റിൽ പരാതി കൊടുക്കുകയും ചെയ്തു. തത്ഫലമായി 1915 ആയപ്പോൾ പ്രതിവർഷം 250 രൂപ ഗ്രാന്റായി ലഭിച്ചു.  സ്കൂളിലെ അധ്യാപികമാരായ സിഎംസി സിസ്റ്റേഴ്സ് യാതൊരുപ്രതിഫലവും ഇല്ലാതെയാണ് അന്ന സേവനം നടത്തിയിരുന്നത്.  ശ്രേഷ്ഠമായ പാരമ്പര്യം പുലർത്തുന്ന ഈ സ്കൂളിന്റെ മുദ്രാവാക്യം " TO LOVE AND SERVE” എന്നതാണ്.
വളർച്ച
ആരംഭത്തിൽ ഇതൊരു പെൺപളളിക്കൂടം മാത്രം ആയിരുന്നെങ്കിലും പൊതുജനങ്ങളുടെ അപേക്ഷപ്രകാരം ഇവിടെ ആൺകുട്ടികൾക്കും പ്രവേശനം ലഭിച്ചു. ഇപ്പോൾ ഇവിടെ ഏകദേശം 400 കുട്ടികൾ അധ്യയനം നടത്തിവരുന്നു. ബ. സിസ്റ്റർ ഹെഡ്മിസ്ട്രസ് ഉൾപ്പടെ 13 അധ്യാപകരും 12 ഡിവിഷനുകളിലായി  322 വിദ്യാർഥികളും ഇവിടെ വിദ്യഅഭ്യസിക്കുന്നു.
  '''<big>ഭരണനേതൃത്വം.</big>'''
ഈ സ്ഥാപനത്തിന്റെ ആരംഭത്തിൽ ഇതിന്റെ ഭരണചക്രം നിയന്ത്രിച്ചിരുന്നത് മൗണ്ട് കാർമൽ മഠത്തിന്റെ മദർ സുപ്പീരിയർ തന്നെ ആയിരുന്നു, വർഷങ്ങൾ കടന്ന് പോയപ്പോേൾ  കർമമല സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തിലുള്ള സ്കൂളുകളെല്ലാം കോർപ്പറേറ്റ് മാനേജ്മെന്റിൽ ലയിപ്പിച്ചു. ഇപ്പോൾ ജനറൽ മാനേജർ കോർപ്പറേറ്റ് മാനേജർ‍ എന്നും മദർ സുപ്പീരിയർ ലോക്കൽ മാനേജർ എന്നും അറിയപ്പെടുന്നു.
'''<big>ഭരണ നിർവഹണം</big>'''
ഇന്ന് ഈ സ്ഥാപനത്തിന്റെ കോർപറേറ്റ് മാനേജർ റവ.ഫാ. മനോജ്  കറുകയില്,‍ ലോക്കൽ മാനേജർ സിസ്റ്റർ ജാസ്മിൻ റോസ് സിഎംസി, ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷാനി പി.ജോർജ്ജ് സിഎംസി എന്നിവരാണ്.  പാഠ്യേതര പ്രവർത്തനങ്ങൾ
  സർഗവാസനയും നേതൃത്വപാടവവും പ്രകടമാകുന്നതിന് ധാരാളം അവസരങ്ങൾ സ്കൂൾ തലത്തിൽ ഒരുക്കിവരുന്നു. പ്രധാന ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വിവിധ കലാമത്സരങ്ങൾ നടത്തിവരുന്നു. ക്ലബ്, ഡിസിഎൽ, കെസിഎസ്എൽ, കബ് ആൻഡ് ബുൾബുൾ , ജീസസ് കിഡ്സ് തുടങ്ങിയ സംഘടനകൾ കുട്ടികളെ ആദർശധീരരും കൃത്യനിഷ്ഠയുള്ളവരുമായി വളർന്ന് വരുവാൻ സഹായിക്കുന്നു.
'''വായനശീലം വളർത്തുന്നതിനായി രണ്ടായിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറിയും വായനക്ലബും ഇവിടെ പ്രവർത്തിക്കുന്നു.'''
കുട്ടികളുടെ കർമ്മശേഷിയും അവതരണമികവും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്കുൂൾ റേഡിയോ, കുട്ടികളുടെ നിർമാണ ശേഷികളും സൗന്ദര്യബോധവും വർധിപ്പിക്കാനുും ഉതകുന്ന ഒറിഗാമി ക്ലബ്, നേച്ചർ ക്ലബ്, ഹെൽത്ത് ക്ലബ്, ഭാഷാക്ലബ്, ഗണിതക്ലബ്, ഇംഗ്ലീഷ് ഐലൻഡ്( സ്പോക്കൺ ഇഗ്ലീഷ് പ്രോഗ്രാം) അലിഫ് അറബി  എന്നിവ അധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തിവരുന്നു.
സബ്ജില്ല, ജില്ല തലങ്ങളിൽ നടക്കുന്ന കലാകായിക മത്സരങ്ങളിലും പ്രവർത്തിപരിചയ മേളയിലും അറബി കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും നിരവധി തവണ ഓവറോൾ പുരസ്കാരം നേടിയ സെന്റ് ജോസഫ്സ് സ്കൂൂൾ അഭിമാനകരമായ നേട്ടം തുടരുകയാണ്.  എസ്എസ്എയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സിആർസി ബിആർസി തല മത്സരങ്ങളിലും സെൻറ് ജോസഫ്സിൻറെ പേര് സുവർണലിപികളിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ഡിസിഎൽ ഐക്യു സ്കോളർഷിപ്പുകളിൽ സംസ്ഥാനതലത്തിൽ റാങ്കുകൾ കരസ്ഥമാക്കുന്നതിനോടൊപ്പം എല്ലാവർഷവും നടക്കുന്ന എൽഎസ്എസ് പരീക്ഷയിലും ഉന്നതവിജയം കൈവരിക്കുന്നുണ്ട്.
പഠനത്തിൽ സമർത്ഥരായ കുട്ടികൾക്ക് സമ്മാനം നൽകുന്നതോടൊപ്പം അഭ്യുദയകാംക്ഷികൾ ഏർപ്പെടുത്തിയ സ്കുോളർഷിപ്പുകളും നൽകിവരുന്നു. പ്രകൃതിയെ കണ്ടുപഠിക്കുവാനും നീരീക്ഷണപാടവം വളർത്തുവാനും എല്ലാവർഷവും പഠനയാത്രനടത്തിവരുന്നുു.
'''സ്കൂൾ പിടിഎ'''
  ഈ സ്ഥാപനത്തിന്റെ നൻമയ്ക്കായി പ്രവർത്തിക്കുന്ന രക്ഷകർത്താക്കളുടെയും അധ്യാപകരുടുടെയും ശക്തമായ ഒരു നിര സ്കുൂളിന്റെ വികസനത്തിന് അടിസ്ഥാനമായി പ്രവർത്തിക്കുന്നു.  ഈ സ്ഥാപനത്തിന്റെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സഹകരണത്തിനും പിടിഎ നിർണായകമായ പങ്ക് വഹിക്കുന്നു. കോർപറേറ്റ് മാനേജ്മെന്റ് ഏർപ്പെടുത്തിയ Best P.T.A Award, സബ് ജില്ല തലത്തിൽ Best school Award എന്നിവയും കരസ്ഥമാക്കിയിട്ടുണ്ട്.  ശ്രീ വി.എസ് .രാഗേഷ് ആണ് നിലവിലെ പിടിഎ പ്രിസിഡൻറ് .
'''രക്ഷാധാരികൾ'''
''ബിഷപ്പ് മാർ.ചാൾസ് ലവീഞ്ഞ്  എസ്. ജെ.''
ബിഷപ്പ് മാർ.മാത്യു മാക്കിൽ
ബിഷപ്പ് മാർ.തോമസ് കുുര്യാളശ്ശേരി
ബിഷപ്പ് മാർ.ജയിംസ് കാളാശ്ശേരി
ആർച്ച് ബിഷപ്പ് മാർ.മാത്യു കാവുക്കാട്ട്
ആർച്ച് ബിഷപ്പ് മാർ.ആന്റണി പടിയറ
ആർച്ച് ബിഷപ്പ് മാർ.ജോസഫ് പൗവ്വത്തിൽ
ആർച്ച് ബിഷപ്പ് മാർ.ജോസഫ് പെരുന്തോട്ടം
മാനേജർമാർ
മോൺ. സിറിയക് കണ്ടങ്കരി
റവ .ഫാ.  മാത്യുതെക്കേക്കര
റവ. ഫാ. ഈപ്പൻചേരി
റവ. ഫാ.ഗ്രിഗറി കരിക്കംപള്ളി
റവ. ഫാ. മാത്യു വയലുങ്കൽ
റവ. ഫാ. ആന്റണി മൈലാടി
റവ. ഫാ. ജോസഫ് മാലിപ്പറമ്പിൽ
റവ. ഫാ. ജോസഫ് തേവാരി
റവ. ഫാ. ജേക്കബ് നെല്ലിക്കുന്നത്ത്
റവ. ഫാ. ജോസ് പി കൊട്ടാരം
റവ. ഫാ. ജോസഫ് ചിറക്കടവിൽ
റവ. ഫാ. എബ്രാഹം വെട്ടുവയലിൽ
റവ. ഫാ. മാത്യു നടമുഖം
റവ. ഫാ. മനോജ് കറുകയിൽ

11:09, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കേരളത്തിലെ വത്തിക്കാൻ എന്നറിയപ്പെടുന്ന ചങ്ങനാശ്ശേരി പട്ടണത്തിന്റെ ഹ‍ൃദയഭാഗത്ത് അഞ്ച് വിളക്കിന്റെ നാട്ടിലെ തിലകക്കുറിയായി പ്രശോഭിക്കുന്ന ഇന്ത്യയിലെ സുറിയാനി കത്തോലിക്കരുടെ പ്രഥമ വനിതാ വിദ്യാലയമായി അറിയപ്പെടുന്ന ചങ്ങനാശ്ശേരി സെന്റ ജോസഫ്സ് സ്കൂൾ ചരിത്രപ്രാധാന്യം അർഹിക്കുന്നതാണ്. തീണ്ടലും തൊടീലും ഉള്ള കാലം താഴ് ന്ന ജാതിക്കാർക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലം , വിവിധ കാരണങ്ങളാൽ മനുഷ്യൻ , മനുഷ്യനെ അകറ്റി നിർത്തിയിരുന്ന അപരിഷ്കൃത യുഗം . സ്ത്രീ വിദ്യാഭ്യാസം മരീചിക ആയിരുന്ന നൂറ്റാണ്ട്. വർഗ്ഗ സമരത്തിന്റെയും ചാതുർവർണ്യത്തിന്റെയും നടുവിൽ ഇന്ന് വിജ്ഞാനത്തിന്റെയും സംസ്കാരത്തിൻറെയും പ്രകാശം പരത്തി വിരാജിക്കുന്ന വിദ്യാലയ മുത്തശ്ശിയുടെ ചരിത്രം തന്നെയാണ് സെന്റ ജോസഫ്സ് എൽ പിസ്കൂളിന്റെയും ചരിത്രം . ഋഷിമാരുംടെ പുണ്യഭൂമിയായ ഭാരതത്തിൽ സ്നേഹ സംസ്കാരത്തിന്റെ ഭദ്രദീപം കൊളുത്തിയ യുഗപ്രഭാവനാണ് ദൈവമനുഷ്യനും ക്രാന്തദർശ്ശിയുമായ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ. അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമത്താൽ അക്ഷരസംസ്കാരത്തിന് ആരംഭം കുറിച്ചുകൊണ്ട് 1846 ൽ മാന്നാനത്ത് ഒരു സംസ്കൃതവിദ്യാലയം അദ്ദേഹം സ്ഥാപിച്ചു. ബ്രാഹ്മണർക്ക് മാത്രം സ്വന്തമായിരുന്ന സംസ്കൃത വിദ്യാലയം അന്നു മുതൽ ക്രൈസ്തവർക്ക് കരാഗതമായി.

സെന്റ് ജോസഫ്സ് എൽ പി സ്കൂൾ ചങ്ങനാശ്ശേരി

സംസ്കൃത വിദ്യാലയങ്ങളും ഇംഗ്ലീഷ് സ്കൂളുകളും എല്ലാ സ്ഥലങ്ങളിലും സ്ഥാപിക്കാൻ സാധിക്കാതിരുന്ന സാഹചര്യത്തിൽ മലയാളം വിദ്യാലയം ഉണ്ടാകണമെന്ന് വാഴ് ത്തപ്പെട്ട ചാവറ പിതാവ് ആഗ്രഹിച്ചു. കേരള സഭയുടെ വികാരി ജനറാൾ ആയിരിക്കെ 1861 ൽ പള്ളിയോട് ചേർന്ന പള്ളിക്കൂടം നിർബന്ധം ആക്കികൊണ്ടുള്ള കൽപന അയച്ചു. സുറിയാനി പള്ളിയോട് ചേർന്ന സ്കൂൾ തുടങ്ങിയില്ലെങ്കിൽ വികാരിമാർക്ക് അംശമുടക്ക് നൽകുമെന്നും നിശ്ചിത തിയതിക്കുമുന്പ പള്ളിക്കൂടം തുടങ്ങി വിവരം അറിയിക്കണമെന്നും അദ്ദേഹം ഉത്തരവിട്ടു. തത്ഫലമായി പള്ളിയോട് ചേർന്ന് പള്ളിക്കൂടങ്ങൾ ഉയർന്നുവന്നു. വിശുദ്ധ ചാവറപിതാവ് അന്ന് സ്ഥാപിച്ച പള്ളിക്കൂടങ്ങളാണ് ഇന്നും വിദ്യാനികേതനങ്ങളായി അക്ഷരകേരളത്തിന് പ്രത്യാശയുടെ പൊൻവെളിച്ചമായി നിലകൊള്ളുന്നത്. വിശുദ്ധ ചാവറകുര്യാക്കോസ് ഏലിയാസ് അച്ചന്റെ ക്രാന്തദർശിത്വം സീറോമലബാർ സഭയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്. 1866 ഫെബ്രുവരി 13 -ാം തീയതി വിശുദ്ധ അമ്മ ത്രേസ്യയുടെ നാമത്തിൽ കേരളക്കരയിലെ ആദ്യത്തെ ഏതദ്ദേശിയ കന്യകാലയം (സിഎംസി) കൂനമ്മാവിൽ സ്ഥാപിച്ചു. മഠ സ്ഥാപനത്തിന്റെ ഉദ്ദേശമായി അദ്ദേഹം എടുത്ത് പറഞ്ഞിരിക്കുന്നത് പെൺകുട്ടികളുടെ വിദ്യാഭ്യാസമാണ്. അതേ തുടർന്ന് 1893 ഏപ്രിൽ 12-ാം തീയതി കർമ്മലീത്ത (സിഎംസി) സന്യാസിമാർ ചങ്ങനാശ്ശേരിയിൽ ഒരു മഠം ആരംഭിച്ചിരുന്നു. പെരിയ ബഹുമാനപ്പെട്ട ലവീഞ്ഞ് പിതാവിന്റെ പ്രത്യേക താത്പര്യപ്രകാരം ഈ മഠത്തിലെ നാല് സഹോദരിമാരെ ഉപരിപഠനാർത്ഥം കോഴിക്കോട്ട് അയയ്ക്കുകയുണ്ടായി. നാടിന്റെ സാസ്കാരിക പുരോഗതിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യകത എത്രയധികമെന്ന മനസിലാക്കിയ അന്നത്തെ പള്ളിവികാരി മോൺ.സിറിയക് കണ്ടങ്കരിയുടെ ഉത്സാഹഫലമായി ചങ്ങനാശ്ശേരി പള്ളിയുടെ സമീപത്തായി കന്യകാമഠം വക സ്കൂൾ സ്ഥാപിക്കുന്നതിന് ഒരു താത്കാലിക ഷെഡ്ഡ് നിർമിച്ചു നൽകുുകയും ചെയ്തു. ഈ സ്കൂൾ നടത്തുന്നതിനായി ഉപരിപഠനം നടത്തി തിരിച്ചുവന്ന നാല് കന്യാസ്ത്രീകളെ നിയോഗിച്ചു. ഈ വിദ്യാലയത്തിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ് ബഹു. സിസ്റ്റർ ബ്രജീത്ത തോപ്പിൽ ആയിരുന്നു. ചങ്ങനാശ്ശേരി അതിരൂപതയുടെ അന്നത്തെ ഭരണാധികാരി ബിഷപ്പ് ചാൾസ് ലവീ‍ഞ്ഞ് എസ്.ജെ, ചങ്ങനാശ്ശേരി ഇടവക വികാരി സർവ്വാധരണീയനായ മോൺ.സിറിയക് കണ്ടങ്കരി, മഠത്തിന്റെ സുപ്പീരിയർ സിസ്റ്റർ ത്രേസ്യ കത്രീന തോപ്പിൽ എന്നിവരുടെ ക്രാന്തദർശിത്വവും സ്വാധീന ശക്തിയും ഒത്തിണങ്ങിയപ്പോൾ ചങ്ങനാശ്ശേരി പട്ടണത്തിൽ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൂൾ നിലവിൽ വന്നു. സിഎംസി സമൂഹം അരംഭിച്ച ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ ആണ് ഈ സ്ഥാപനം. 1894 ഒക്ടോബർ മാസം 30-ാം തീയതി വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിൽ ഒരു എലിമെന്ററി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. ഒരു ഇൻഫന്റ് ക്ലാസും ഒന്നും രണ്ടും ക്ലാസുകളുമായിട്ടാണ് ആദ്യം പ്രവർത്തനം തുടങ്ങിയത് .1900 ത്തിൽ സ്കൂളിൽ ഇംഗ്ലീഷ് ക്ലാസ് ആരംഭിക്കുകയും മൂന്ന് വർഷംകൊണ്ട് ഒരു ലോവർ ഗ്രേഡ് സ്കൂളായി ഉയരുകയും ചെയ്തു. കുട്ടികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കെട്ടിടം നിർമിക്കാനും 1901 മുതൽ സ്കൂളിൽ നിയമിതരായ അധ്യാപകർക്ക് ശമ്പളം കൊടുക്കുവാനും യാതൊരു മാർഗ്ഗവും കാണാതെ മാനേജ്മെന്റ് വിഷമിച്ചു. സ്കൂൾ നിർത്തലാക്കാതെ എങ്ങനെയെങ്കിലും മുന്നോട്ട് കൊണ്ടുപോകാനുളള പരിശ്രമത്തിൽ ചങ്ങനാശ്ശേരി ഇടവകക്കാർ പിരിവെടുത്ത് സഹായം ചെയ്യുകയും ഗവൺമെന്റിൽ പരാതി കൊടുക്കുകയും ചെയ്തു. തത്ഫലമായി 1915 ആയപ്പോൾ പ്രതിവർഷം 250 രൂപ ഗ്രാന്റായി ലഭിച്ചു. സ്കൂളിലെ അധ്യാപികമാരായ സിഎംസി സിസ്റ്റേഴ്സ് യാതൊരുപ്രതിഫലവും ഇല്ലാതെയാണ് അന്ന സേവനം നടത്തിയിരുന്നത്. ശ്രേഷ്ഠമായ പാരമ്പര്യം പുലർത്തുന്ന ഈ സ്കൂളിന്റെ മുദ്രാവാക്യം " TO LOVE AND SERVE” എന്നതാണ്.

വളർച്ച ആരംഭത്തിൽ ഇതൊരു പെൺപളളിക്കൂടം മാത്രം ആയിരുന്നെങ്കിലും പൊതുജനങ്ങളുടെ അപേക്ഷപ്രകാരം ഇവിടെ ആൺകുട്ടികൾക്കും പ്രവേശനം ലഭിച്ചു. ഇപ്പോൾ ഇവിടെ ഏകദേശം 400 കുട്ടികൾ അധ്യയനം നടത്തിവരുന്നു. ബ. സിസ്റ്റർ ഹെഡ്മിസ്ട്രസ് ഉൾപ്പടെ 13 അധ്യാപകരും 12 ഡിവിഷനുകളിലായി 322 വിദ്യാർഥികളും ഇവിടെ വിദ്യഅഭ്യസിക്കുന്നു.

 ഭരണനേതൃത്വം. 
ഈ സ്ഥാപനത്തിന്റെ ആരംഭത്തിൽ ഇതിന്റെ ഭരണചക്രം നിയന്ത്രിച്ചിരുന്നത് മൗണ്ട് കാർമൽ മഠത്തിന്റെ മദർ സുപ്പീരിയർ തന്നെ ആയിരുന്നു, വർഷങ്ങൾ കടന്ന് പോയപ്പോേൾ  കർമമല സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തിലുള്ള സ്കൂളുകളെല്ലാം കോർപ്പറേറ്റ് മാനേജ്മെന്റിൽ ലയിപ്പിച്ചു. ഇപ്പോൾ ജനറൽ മാനേജർ കോർപ്പറേറ്റ് മാനേജർ‍ എന്നും മദർ സുപ്പീരിയർ ലോക്കൽ മാനേജർ എന്നും അറിയപ്പെടുന്നു.
ഭരണ നിർവഹണം
ഇന്ന് ഈ സ്ഥാപനത്തിന്റെ കോർപറേറ്റ് മാനേജർ റവ.ഫാ. മനോജ്  കറുകയില്,‍ ലോക്കൽ മാനേജർ സിസ്റ്റർ ജാസ്മിൻ റോസ് സിഎംസി, ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷാനി പി.ജോർജ്ജ് സിഎംസി എന്നിവരാണ്.  പാഠ്യേതര പ്രവർത്തനങ്ങൾ
  സർഗവാസനയും നേതൃത്വപാടവവും പ്രകടമാകുന്നതിന് ധാരാളം അവസരങ്ങൾ സ്കൂൾ തലത്തിൽ ഒരുക്കിവരുന്നു. പ്രധാന ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വിവിധ കലാമത്സരങ്ങൾ നടത്തിവരുന്നു. ക്ലബ്, ഡിസിഎൽ, കെസിഎസ്എൽ, കബ് ആൻഡ് ബുൾബുൾ , ജീസസ് കിഡ്സ് തുടങ്ങിയ സംഘടനകൾ കുട്ടികളെ ആദർശധീരരും കൃത്യനിഷ്ഠയുള്ളവരുമായി വളർന്ന് വരുവാൻ സഹായിക്കുന്നു. 

വായനശീലം വളർത്തുന്നതിനായി രണ്ടായിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറിയും വായനക്ലബും ഇവിടെ പ്രവർത്തിക്കുന്നു. കുട്ടികളുടെ കർമ്മശേഷിയും അവതരണമികവും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്കുൂൾ റേഡിയോ, കുട്ടികളുടെ നിർമാണ ശേഷികളും സൗന്ദര്യബോധവും വർധിപ്പിക്കാനുും ഉതകുന്ന ഒറിഗാമി ക്ലബ്, നേച്ചർ ക്ലബ്, ഹെൽത്ത് ക്ലബ്, ഭാഷാക്ലബ്, ഗണിതക്ലബ്, ഇംഗ്ലീഷ് ഐലൻഡ്( സ്പോക്കൺ ഇഗ്ലീഷ് പ്രോഗ്രാം) അലിഫ് അറബി എന്നിവ അധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തിവരുന്നു. സബ്ജില്ല, ജില്ല തലങ്ങളിൽ നടക്കുന്ന കലാകായിക മത്സരങ്ങളിലും പ്രവർത്തിപരിചയ മേളയിലും അറബി കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും നിരവധി തവണ ഓവറോൾ പുരസ്കാരം നേടിയ സെന്റ് ജോസഫ്സ് സ്കൂൂൾ അഭിമാനകരമായ നേട്ടം തുടരുകയാണ്. എസ്എസ്എയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സിആർസി ബിആർസി തല മത്സരങ്ങളിലും സെൻറ് ജോസഫ്സിൻറെ പേര് സുവർണലിപികളിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ഡിസിഎൽ ഐക്യു സ്കോളർഷിപ്പുകളിൽ സംസ്ഥാനതലത്തിൽ റാങ്കുകൾ കരസ്ഥമാക്കുന്നതിനോടൊപ്പം എല്ലാവർഷവും നടക്കുന്ന എൽഎസ്എസ് പരീക്ഷയിലും ഉന്നതവിജയം കൈവരിക്കുന്നുണ്ട്. പഠനത്തിൽ സമർത്ഥരായ കുട്ടികൾക്ക് സമ്മാനം നൽകുന്നതോടൊപ്പം അഭ്യുദയകാംക്ഷികൾ ഏർപ്പെടുത്തിയ സ്കുോളർഷിപ്പുകളും നൽകിവരുന്നു. പ്രകൃതിയെ കണ്ടുപഠിക്കുവാനും നീരീക്ഷണപാടവം വളർത്തുവാനും എല്ലാവർഷവും പഠനയാത്രനടത്തിവരുന്നുു.

സ്കൂൾ പിടിഎ

 ഈ സ്ഥാപനത്തിന്റെ നൻമയ്ക്കായി പ്രവർത്തിക്കുന്ന രക്ഷകർത്താക്കളുടെയും അധ്യാപകരുടുടെയും ശക്തമായ ഒരു നിര സ്കുൂളിന്റെ വികസനത്തിന് അടിസ്ഥാനമായി പ്രവർത്തിക്കുന്നു.  ഈ സ്ഥാപനത്തിന്റെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സഹകരണത്തിനും പിടിഎ നിർണായകമായ പങ്ക് വഹിക്കുന്നു. കോർപറേറ്റ് മാനേജ്മെന്റ് ഏർപ്പെടുത്തിയ Best P.T.A Award, സബ് ജില്ല തലത്തിൽ Best school Award എന്നിവയും കരസ്ഥമാക്കിയിട്ടുണ്ട്.  ശ്രീ വി.എസ് .രാഗേഷ് ആണ് നിലവിലെ പിടിഎ പ്രിസിഡൻറ് .

രക്ഷാധാരികൾ

ബിഷപ്പ് മാർ.ചാൾസ് ലവീഞ്ഞ്  എസ്. ജെ.

ബിഷപ്പ് മാർ.മാത്യു മാക്കിൽ ബിഷപ്പ് മാർ.തോമസ് കുുര്യാളശ്ശേരി ബിഷപ്പ് മാർ.ജയിംസ് കാളാശ്ശേരി ആർച്ച് ബിഷപ്പ് മാർ.മാത്യു കാവുക്കാട്ട് ആർച്ച് ബിഷപ്പ് മാർ.ആന്റണി പടിയറ ആർച്ച് ബിഷപ്പ് മാർ.ജോസഫ് പൗവ്വത്തിൽ ആർച്ച് ബിഷപ്പ് മാർ.ജോസഫ് പെരുന്തോട്ടം മാനേജർമാർ മോൺ. സിറിയക് കണ്ടങ്കരി റവ .ഫാ. മാത്യുതെക്കേക്കര റവ. ഫാ. ഈപ്പൻചേരി റവ. ഫാ.ഗ്രിഗറി കരിക്കംപള്ളി റവ. ഫാ. മാത്യു വയലുങ്കൽ റവ. ഫാ. ആന്റണി മൈലാടി റവ. ഫാ. ജോസഫ് മാലിപ്പറമ്പിൽ റവ. ഫാ. ജോസഫ് തേവാരി റവ. ഫാ. ജേക്കബ് നെല്ലിക്കുന്നത്ത് റവ. ഫാ. ജോസ് പി കൊട്ടാരം റവ. ഫാ. ജോസഫ് ചിറക്കടവിൽ റവ. ഫാ. എബ്രാഹം വെട്ടുവയലിൽ റവ. ഫാ. മാത്യു നടമുഖം റവ. ഫാ. മനോജ് കറുകയിൽ