"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Header}}
{{prettyurl|Al Farookia H.S. Cheranellore}}

സ്റ്റാഫ് കൗൺസിൽ   Day -1 (11-10-21)

സ്റ്റാഫ് കൗൺസിൽ   Day -1 (11-10-21)

വരി 7: വരി 4:

തിരികെ സ്കൂളിലേക്ക് മുന്നൊരുക്ക പ്രവർത്തനങ്ങൾ  ആസൂത്രണം ചെയ്യുന്നതിനായി വിപുലമായ സ്റ്റാഫ് മീറ്റിംഗ് നടന്നു. സ്റ്റാഫ് കൗൺസിൽ തീരുമാനപ്രകാരം സുരക്ഷാ കൺവീനറായി  ഷെരീഫ് സാറിനെയും ജോയിൻ കൺവീനർ ആയി നവാസ് സാറിനെയും തെരഞ്ഞെടുത്തു. വിദ്യാർഥികളെ  ആനന്ദത്തോടെ ആമോദത്തോടെയും, ആമോദത്തോടെയും  സ്വീകരിക്കുന്നതിനായി വിപുലമായ പദ്ധതി രൂപീകരിക്കുകയും ചുമതലകൾ വിവിധ  കമ്മിറ്റികൾക്ക് സമയബന്ധിതമായി പൂർത്തീകരിക്കാനായി നൽകുകയും ചെയ്തു.

തിരികെ സ്കൂളിലേക്ക് മുന്നൊരുക്ക പ്രവർത്തനങ്ങൾ  ആസൂത്രണം ചെയ്യുന്നതിനായി വിപുലമായ സ്റ്റാഫ് മീറ്റിംഗ് നടന്നു. സ്റ്റാഫ് കൗൺസിൽ തീരുമാനപ്രകാരം സുരക്ഷാ കൺവീനറായി  ഷെരീഫ് സാറിനെയും ജോയിൻ കൺവീനർ ആയി നവാസ് സാറിനെയും തെരഞ്ഞെടുത്തു. വിദ്യാർഥികളെ  ആനന്ദത്തോടെയും  ആമോദത്തോടെയും  സ്വീകരിക്കുന്നതിനായി വിപുലമായ പദ്ധതി രൂപീകരിക്കുകയും ചുമതലകൾ വിവിധ  കമ്മിറ്റികൾക്ക് സമയബന്ധിതമായി പൂർത്തീകരിക്കാനായി നൽകുകയും ചെയ്തു.

വരി 21: വരി 18:
| 3 ||'''പൂന്തോട്ട നവീകരണം'''|| '''സൂര്യ കേശവൻ നമ്പൂതിരി'''

| 4 ||''' ക്ലാസ് റൂം സജ്ജീകരണം'''||   '''നിയാസ് യുഎ, ശ്രീദേവി ടീച്ചർ, ആമിന ടീച്ചർ'''
'''നഫീസ ടീച്ചർ ബിന്ദു മതി ടീച്ചർ, അബ്ദുൽ റസാഖ്.   മുംതാസ് ടീച്ചർ'''

| 4 ||''' ക്ലാസ് റൂം സജ്ജീകരണം'''||   '''നിയാസ് യു എ, ശ്രീദേവി ടീച്ചർ, ആമിന ടീച്ചർ'''
'''നഫീസ ടീച്ചർ,ബിന്ദുമതി ടീച്ചർ, അബ്ദുൽ റസാഖ്,'''
'''മുംതാസ് ടീച്ചർ'''

| 5 || '''കമ്പ്യൂട്ടർ ലാബ് സജ്ജീകരണം''' ||'''സബിത മെയ്ദീൻ'''
| 5 || '''കമ്പ്യൂട്ടർ ലാബ് സജ്ജീകരണം''' ||'''സബിത മൊയ്‌ദീൻ'''

| 6 || '''സൊസൈറ്റി ക്രമീകരണം'''|| '''അബ്ദുൽ റഷീദ്'''

വരി 36: വരി 34:

സ്കൂൾ പരിസര ശുചീകരണം   Day -2 (12-10-21)

==സ്കൂൾ പരിസര ശുചീകരണം==

[[പ്രമാണം:26009 sys.jpeg|150px|ലഘുചിത്രം]]

തിരികെ സ്ക്കൂളിലേക്ക്..... സ്കൂൾ പരിസരം കാട് വെട്ടി ശുചികരിക്കുന്ന പ്രവർത്തനങ്ങൾക്ക് sys സ്വാന്തനം ടീം ആരംഭം കുറിച്ചു. പ്രവർത്തനങ്ങൾക്ക് അലി ദാരിമി, സയ്യിദ് മുഖൈബലി ശിഹാബ് തങ്ങൾ, അബ്ദു ജബ്ബാർ സഖാഫി, ശാജഹാൻ സഖാഫി നേതൃത്വം നൽകി.കാടു പിടിച്ചിരുന്ന സ്കൂളിന്റെ പിൻവശലും ഗ്രൗണ്ടിലെ ഒരുഭാഗവും  ഇവരുടെ നേതൃത്വത്തിൽ  കാടുവെട്ടി ശുചീകരിച്ചു. കാടുവെട്ട് യന്ത്രം മറ്റു അണുനശീകരണ സംവിധാനങ്ങളും ആയിട്ടാണ് ഇവർ  ശുചീകരണ പ്രവർത്തനങ്ങൾക്ക് എത്തിയത്. അവധി ദിവസം ആണെങ്കിലും  അധ്യാപകരും എസ് വൈ എസ് പ്രവർത്തകരോടൊപ്പം ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. സമാപനചടങ്ങിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ  സന്നദ്ധ പ്രവർത്തകർക്ക് ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ സർ വിദ്യാലയത്തിന്റെ പേരിൽ കൃതജ്ഞത അറിയിച്ചു.

തിരികെ സ്ക്കൂളിലേക്ക്..... സ്കൂൾ പരിസരം കാട് വെട്ടി ശുചികരിക്കുന്ന പ്രവർത്തനങ്ങൾക്ക് SYS സാന്ത്വനം  ടീം ആരംഭം കുറിച്ചു. പ്രവർത്തനങ്ങൾക്ക് അലി ദാരിമി, സയ്യിദ് മുഖൈബലി ശിഹാബ് തങ്ങൾ, അബ്ദു ജബ്ബാർ സഖാഫി, ശാജഹാൻ സഖാഫി നേതൃത്വം നൽകി.കാടു പിടിച്ചിരുന്ന സ്കൂളിന്റെ പിൻവശവും  ഗ്രൗണ്ടിലെ ഒരുഭാഗവും  ഇവരുടെ നേതൃത്വത്തിൽ  കാടുവെട്ടി ശുചീകരിച്ചു. കാടുവെട്ട് യന്ത്രവും  മറ്റു അണുനശീകരണ സംവിധാനങ്ങളും ആയിട്ടാണ് ഇവർ  ശുചീകരണ പ്രവർത്തനങ്ങൾക്ക് എത്തിയത്. അവധി ദിവസം ആണെങ്കിലും  അധ്യാപകരും എസ് വൈ എസ് പ്രവർത്തകരോടൊപ്പം ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. സമാപനചടങ്ങിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ  സന്നദ്ധ പ്രവർത്തകർക്ക് ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ സർ വിദ്യാലയത്തിന്റെ പേരിൽ കൃതജ്ഞത അറിയിച്ചു.

അടുക്കളത്തോട്ടം നവീകരിക്കൽ   Day -3 (13-10-21)

വരി 48: വരി 43:

2019-20 അധ്യായന വർഷത്തിൽ സ്കൂൾ ഹരിത ക്ലബ്ബിന്റെ മേൽനോട്ടത്തിൽ തയ്യാറാക്കിയ അടുക്കളത്തോട്ടം അധ്യാപകരുടെ നേതൃത്വത്തിൽ നവീകരിച്ചു.കള പറിച്ച് കൃഷിക്കനുയോജ്യമാക്കുകയും ഗ്രോബാഗുകൾ  വൃത്തിയാക്കുകയും ചെയ്തു. അടുക്കളത്തോട്ടം നവീകരണപ്രവർത്തനങ്ങൾക്ക് ആമിന ടീച്ചർ സൂര്യ സാർ സുമേഷ് സാർ തുടങ്ങിയവർ നേതൃത്വം നൽകി.

2019-20 അധ്യായന വർഷത്തിൽ സ്കൂൾ ഹരിത ക്ലബ്ബിന്റെ മേൽനോട്ടത്തിൽ തയ്യാറാക്കിയ അടുക്കളത്തോട്ടം അധ്യാപകരുടെ നേതൃത്വത്തിൽ നവീകരിച്ചു.കള പറിച്ച് കൃഷിക്കനുയോജ്യമാക്കുകയും ഗ്രോബാഗുകൾ  വൃത്തിയാക്കുകയും ചെയ്തു. അടുക്കളത്തോട്ടം നവീകരണപ്രവർത്തനങ്ങൾക്ക് ആമിന ടീച്ചർ,സൂര്യ സാർ ,സുമേഷ് സാർ തുടങ്ങിയവർ നേതൃത്വം നൽകി.

വരി 55: വരി 50:

ഒക്ടോബർ 13 ന് നടന്ന സ്റ്റാഫ് മീറ്റിംഗ് തീരുമാനപ്രകാരം  ഒക്ടോബർ 18 ന് സ്കൂളിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ അദ്ധ്യാപകർ പങ്കാളികളായി . യൂ.പി, ഹൈസ്കൂൾ സ്റ്റാഫ് മുറികൾ ശുചീകരിച്ച് അണുവിമുക്തമാക്കി കൊണ്ട് ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു . തുടർന്ന് UP സെക്ഷനിൽ ആലോചനാ യോഗം കൂടുകയും  ഉച്ച ഭക്ഷണവുമായി ബന്ധപ്പെട്ട് ചർച്ച നടത്തുകയും പദ്ധതി രൂപരേഖ തയ്യാറാക്കുകയും  ചെയ്തു. UP സെക്ഷനിൽ ശ്രീദേവി ടീച്ചർ, ഫാത്തിമ ടീച്ചർ, നിയാസ് സാർ എന്നിവരും ഹൈസ്കൂൾ സെക്ഷനിൽ നിന്ന് ഫാരിഷ ടീച്ചർ ,സബിത ടീച്ചർ, സ്മിത ടീച്ചർ,മുംതസ് ടീച്ചർ, നഫീസ ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.

ഒക്ടോബർ 13 ന് നടന്ന സ്റ്റാഫ് മീറ്റിംഗ് തീരുമാനപ്രകാരം  ഒക്ടോബർ 18 ന് സ്കൂളിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ അദ്ധ്യാപകർ പങ്കാളികളായി . യൂ.പി, ഹൈസ്കൂൾ സ്റ്റാഫ് മുറികൾ ശുചീകരിച്ച് അണുവിമുക്തമാക്കി കൊണ്ട് ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു . തുടർന്ന് UP സെക്ഷനിൽ ആലോചനാ യോഗം കൂടുകയും  ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് ചർച്ച നടത്തുകയും പദ്ധതി രൂപരേഖ തയ്യാറാക്കുകയും  ചെയ്തു. UP സെക്ഷനിൽ ശ്രീദേവി ടീച്ചർ, ഫാത്തിമ ടീച്ചർ, നിയാസ് സാർ എന്നിവരും ഹൈസ്കൂൾ സെക്ഷനിൽ നിന്ന് ഫാരിഷ ടീച്ചർ ,സബിത ടീച്ചർ, സ്മിത ടീച്ചർ,മുംതാസ്  ടീച്ചർ, നഫീസ ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.

ലൈബ്രററി , സയൻസ് ലാബ് ന്നവീകരണം   Day -5 (20-10-21)

ലൈബ്രറി , സയൻസ് ലാബ് നവീകരണം   Day -5 (20-10-21)

കോവിഡ് മഹാമാരി മൂലം രണ്ട് വർഷമായി അടഞ്ഞു കിടന്നിരുന്ന സ്കൂൾ ലൈബ്രറി സജീകരണത്തിന് സുമേശ് സാർ, ഫാരി ഷ ടീച്ചർ എന്നിവർ നേതൃത്വം നൽകി. ലൈബ്രറി നവീകരണത്തിന്റെ ഭാഗമായി ഹെഡ് മാസ്റ്റർന്റെ ശ്രമഫലമായി പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ലഭ്യമാക്കിയ 30000 രൂപയുടെ പുസ്തകങ്ങൾ ലൈബ്രറിയിൽ എത്തിച്ചു. നവീകരണത്തിന്റെ ഭാഗമായി സിജിറ്റൽ സ്റ്റോക്ക് രജിസ്റ്റർ SITC യുടെ സഹായത്തോട് കൂടി തയ്യാറാക്കാൻ നടപടികൾ തീരുമാനിച്ചു. നവീകരിച്ച ലൈബ്രറി നവംബർ 1 ന് തുറന്നു കൊടുക്കും

[[പ്രമാണം:26009_lab cleaning.jpeg|90px|ലഘുചിത്രം]]

കുട്ടികളുടെ ശാസ്ത്ര പുരോഗതിക്കനിവാര്യമായ സയൻസ് ലാബ് നവീകരണത്തിന്  സൂസാമ്മ ടീച്ചർ, സുമേശ് സാർ ,ശരീഫ് സാർ, നവാസ് സാർ, ഫാരിഷ ടീച്ചർ,സബിത ടീച്ചർ, സ്മിത ടീച്ചർ  റഷീദ് സാർ തുടങ്ങിയവർ നേതൃത്വം നൽകി. സൂസമ്മ ടീച്ചർ, നവാസ് സാർ, ശരീഫ് സാർ എന്നിവർ തയ്യാറാക്കിയ സയൻസ് ലാബ് നവീകരണ പദ്ധതിയുടെ ഫണ്ട് സമാഹരണത്തിന് സ്കൂളിലെ ഉപയോഗ ശൂന്യമായ വസ്തുക്കൾ ആക്ക്രി കടയിലേക്ക് നൽകി കൊണ്ട് തുടക്കം കുറിച്ചു. 1.5 ലക്ഷം രൂപയുടെ ഫണ്ട് സമാഹരണത്തിന് ആണ് തുടക്കം കുറിച്ചത്.

കോവിഡ് മഹാമാരി മൂലം രണ്ട് വർഷമായി അടഞ്ഞു കിടന്നിരുന്ന സ്കൂൾ ലൈബ്രറി സജീകരണത്തിന് സുമേഷ്  സാർ, ഫാരിഷ ടീച്ചർ എന്നിവർ നേതൃത്വം നൽകി. ലൈബ്രറി നവീകരണത്തിന്റെ ഭാഗമായി ഹെഡ് മാസ്റ്റർന്റെ ശ്രമഫലമായി പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ലഭ്യമാക്കിയ 30000 രൂപയുടെ പുസ്തകങ്ങൾ ലൈബ്രറിയിൽ എത്തിച്ചു. നവീകരണത്തിന്റെ ഭാഗമായി സിജിറ്റൽ സ്റ്റോക്ക് രജിസ്റ്റർ SITC യുടെ സഹായത്തോട് കൂടി തയ്യാറാക്കാൻ നടപടികൾ തീരുമാനിച്ചു. നവീകരിച്ച ലൈബ്രറി നവംബർ 1 ന് തുറന്നു കൊടുക്കും.

കുട്ടികളുടെ ശാസ്ത്ര പുരോഗതിക്കനിവാര്യമായ സയൻസ് ലാബ് നവീകരണത്തിന്  സൂസമ്മ ടീച്ചർ, സുമേഷ്  സാർ ,ഷരീഫ് സാർ, നവാസ് സാർ, ഫാരിഷ ടീച്ചർ,സബിത ടീച്ചർ, സ്മിത ടീച്ചർ, റഷീദ് സാർ തുടങ്ങിയവർ നേതൃത്വം നൽകി. സൂസമ്മ ടീച്ചർ, നവാസ് സാർ,ഷരീഫ് സാർ എന്നിവർ തയ്യാറാക്കിയ സയൻസ് ലാബ് നവീകരണ പദ്ധതിയുടെ ഫണ്ട് സമാഹരണത്തിന് സ്കൂളിലെ ഉപയോഗ ശൂന്യമായ വസ്തുക്കൾ ആക്ക്രി കടയിലേക്ക് നൽകി കൊണ്ട് തുടക്കം കുറിച്ചു. 1.5 ലക്ഷം രൂപയുടെ ഫണ്ട് സമാഹരണത്തിന് ആണ് തുടക്കം കുറിച്ചത്.

വരി 70: വരി 66:

സ്കൂളിന്റെ പുറകുവശം വൃത്തിയാക്കൽ, ലൈറ്റ് ഫാൻ തുടങ്ങിയവയുടെ കാര്യക്ഷമത ചെക്ക് ചെയ്യൽ, വെയ്സ്റ്റ് കത്തിക്കൽ, ഓഡിറ്റോറിയ സജീകരണം, തുടങ്ങിയവക്ക് നവാസ് സാർ , റഫീക്ക്, സൂര്യ സാർ , ശരീഫ് സാർ , റഷീദ് സാർ, അമീർ തുടങ്ങിയവർ പങ്കെടുത്തു. കരുതലോടെ എന്ന പദ്ധതിയിൽ മുഴുവൻ വിദ്യാർഥികളെയും ഉൾപ്പെടുത്താൻ ശ്രമഠ നടത്തി. ആഫ്രിക്കൻ ഒച്ചിന്റെ പ്രശ്നം പരിഹരിക്കുന്നതിന് ആരോഗ്യവകുപ്പിന് കത്തു എഴുതി.

സ്കൂളിന്റെ പുറകുവശം വൃത്തിയാക്കൽ, ലൈറ്റ് ഫാൻ തുടങ്ങിയവയുടെ കാര്യക്ഷമത ചെക്ക് ചെയ്യൽ, വെയ്സ്റ്റ് കത്തിക്കൽ, ഓഡിറ്റോറിയ സജീകരണം, തുടങ്ങിയവക്ക് നവാസ് സാർ , റഫീക്ക്, സൂര്യ സാർ ,ഷരീഫ് സാർ , റഷീദ് സാർ, അമീർ തുടങ്ങിയവർ പങ്കെടുത്തു. കരുതലോടെ എന്ന പദ്ധതിയിൽ മുഴുവൻ വിദ്യാർഥികളെയും ഉൾപ്പെടുത്താൻ ശ്രമം  നടത്തി. ആഫ്രിക്കൻ ഒച്ചിന്റെ പ്രശ്നം പരിഹരിക്കുന്നതിന് ആരോഗ്യവകുപ്പിന് കത്തു എഴുതി.

വരി 79: വരി 75:

സയൻസ് ലാബ് നവീകരണത്തിന്റെ ഭാഗമായി വൃത്തിയാക്കുകയും ആവശ്യമല്ലാത്തവ ആക്രി കടയിലേക്ക് നൽകുകയും ചെയ്തു. കഞ്ഞിപ്പുര വൃത്തിയാക്കൽ ഭംഗിയായി നടന്നു. കളനശീകരണം നടത്തി സ്കൂൾ പരിസരം വൃത്തിയാക്കി മാറ്റുകയും ചെയ്തു. നിയാസ് സാർ, നവാസ് സാർ ,ശരീഫ് സാർ ,സൂര്യ സാർ , അമീർ,  റഫീക്ക് നേതൃത്വം നൽകി

സയൻസ് ലാബ് നവീകരണത്തിന്റെ ഭാഗമായി വൃത്തിയാക്കുകയും ആവശ്യമല്ലാത്തവ ആക്രി കടയിലേക്ക് നൽകുകയും ചെയ്തു. കഞ്ഞിപ്പുര വൃത്തിയാക്കൽ ഭംഗിയായി നടന്നു. കളനശീകരണം നടത്തി സ്കൂൾ പരിസരം വൃത്തിയാക്കി മാറ്റുകയും ചെയ്തു. നിയാസ് സാർ, നവാസ് സാർ ,ഷരീഫ് സാർ ,സൂര്യ സാർ , അമീർ,  റഫീക്ക് എന്നിവർ  നേതൃത്വം നൽകി.

ഉച്ചതിരിഞ്ഞ് 2021-22 അധ്യായന വർഷത്തെ PTA ജനറൽ ബോഡി യോഗവും PTA executive അംഗങ്ങളുടെ തെരഞ്ഞെടുപ്പും നടന്നു. തുടർന്ന് നടന്ന യോഗത്തിൽ തിരികെ സ്കൂളിലേക്ക് - മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തി. പ്രവർത്തനങ്ങളിൽ PTA കമ്മിറ്റി പരിപൂർണ സംതൃപ്തി അറിക്കുകയും പൂർണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു

ഉച്ചതിരിഞ്ഞ് 2021-22 അധ്യായന വർഷത്തെ PTA ജനറൽ ബോഡി യോഗവും PTA executive അംഗങ്ങളുടെ തെരഞ്ഞെടുപ്പും നടന്നു. തുടർന്ന് നടന്ന യോഗത്തിൽ തിരികെ സ്കൂളിലേക്ക് - മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തി. പ്രവർത്തനങ്ങളിൽ PTA കമ്മിറ്റി പരിപൂർണ സംതൃപ്തി അറിക്കുകയും പൂർണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.

വരി 88: വരി 84:

അൽ ഫാറുഖിയ്യ സ്കൂളിന് അലങ്കാരമായിരുന്ന പൂന്തോട്ടം നവീകരണ പ്രവർത്തനമാണ് ഇന്നു നടന്നത്. ചെടി ചട്ടികൾ പെയ്ന്റ് ചെയ്ത്   മനോഹരകമായുകയും പുതിയ ചെടികൾ നടുകയും ചെയ്തു. അതോടൊപ്പം ചെടികളിൽ ജൈവ വള പ്രയോഗവും നടന്നു. കള പറിച്ച് പൂന്തോട്ടം മനോഹരമാക്കുകയും ചുറ്റുമതിൽ കഴുകി വൃത്തിയാക്കുകയും ചെയ്തു . സുമേശ് സാർ, സൂര്യ സാർ ,റഫീക്ക്, റസാഖ് ,ബിന്ദുമതി ടീച്ചർ, ശ്രീദേവി ടീച്ചർ, നഫീസ ടീച്ചർ എന്നിവർ പങ്കെടുത്തു.

അൽ ഫാറുഖിയ്യ സ്കൂളിന് അലങ്കാരമായിരുന്ന പൂന്തോട്ടം നവീകരണ പ്രവർത്തനമാണ് ഇന്നു നടന്നത്. ചെടി ചട്ടികൾ പെയ്ന്റ് ചെയ്ത് മനോഹരമാക്കുകയും പുതിയ ചെടികൾ നടുകയും ചെയ്തു. അതോടൊപ്പം ചെടികളിൽ ജൈവവള പ്രയോഗവും നടന്നു. കള പറിച്ച് പൂന്തോട്ടം മനോഹരമാക്കുകയും ചുറ്റുമതിൽ കഴുകി വൃത്തിയാക്കുകയും ചെയ്തു . സുമേശ് സാർ, സൂര്യ സാർ ,റഫീക്ക്, റസാഖ് ,ബിന്ദുമതി ടീച്ചർ, ശ്രീദേവി ടീച്ചർ, നഫീസ ടീച്ചർ എന്നിവർ പങ്കെടുത്തു.

കുടി വെള്ള സ്രോതസ് ശുചീകരണ പ്രവർത്തനങ്ങൾ    Day-9 (25-10-21)

കുടിവെള്ള സ്രോതസ് ശുചീകരണ പ്രവർത്തനങ്ങൾ    Day-9 (25-10-21)

സ്കൂൾ അങ്കണത്തിലെ മൂന്ന് കിണറുകൾ ക്ലോറിനേഷൻ നടത്തി അണുവിമുക്തമാക്കി. കിണർ വെള്ളത്തിന്റെ ഗുണമേന്മ പരിശോധനക്കായി വെള്ളം ശേഖരിച്ച് ലാബുകളിൽ പരിശോധന നടത്തി. അതോടൊപ്പം തന്നെ  സ്കൂളിലെ മുഴുവന ജല സംഭരണികളും കഴുകി വൃത്തിയാക്കുകയും അണുവിമുക്തമാമുകയും ചെയ്തു. പ്രവർത്തനങ്ങൾക്ക് സൂര്യ കേശവൻ സാർ, സുമേശ് സാർ, സൂസമ്മ ടീച്ചർ, റഫീക്, അമീർ , റസാഖ് എന്നിവർ പങ്കെടുത്തു

സ്കൂൾ അങ്കണത്തിലെ മൂന്ന് കിണറുകൾ ക്ലോറിനേഷൻ നടത്തി അണുവിമുക്തമാക്കി. കിണർ വെള്ളത്തിന്റെ ഗുണമേന്മ പരിശോധനക്കായി വെള്ളം ശേഖരിച്ച് ലാബുകളിൽ പരിശോധന നടത്തി. അതോടൊപ്പം തന്നെ  സ്കൂളിലെ മുഴുവൻ  ജല സംഭരണികളും കഴുകി വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്തു. പ്രവർത്തനങ്ങൾക്ക് സൂര്യ കേശവൻ സാർ, സുമേഷ്  സാർ, സൂസമ്മ ടീച്ചർ, റഫീക്, അമീർ , റസാഖ് എന്നിവർ പങ്കെടുത്തു.

വരി 104: വരി 100:

നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച്‌ കേരള സർക്കാരിന്റെ തിരികെ സ്കൂളിലേക്ക് എന്ന പദ്ധ്യതിയുടെ ഭാഗമായി എസ് വൈ എസ്‌ എറണാകുളം ജില്ലാ കമ്മിറ്റി ചേരാനല്ലൂർ അൽ ഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂളിലേക്ക് ആയിരത്തോളം മാസ്ക്കുകളും  നൂറോളം സാനിറ്ററൈസറുകളും വിതരണം ചെയ്തു. എസ് വൈ എസ്‌ സംസ്ഥാന സാന്ത്വനം ഡയറക്ട്രേറ്റ് അംഗം സയ്യിദ് മുഖൈബിലി ഷിഹാബ് തങ്ങളിൽ നിന്നും സ്കൂൾ ഹെഡ്മാസ്റ്റർ പി എം ബഷീർ മാസ്റ്റർ മാസ്ക്കും സാനിറ്ററൈസറും ഏറ്റുവാങ്ങി.  എസ് വൈ എസ്‌ എറണാകുളം ജില്ലാ സാന്ത്വനം സെക്രട്ടറി സ്വാലിഹ് വെണ്ണല,  എസ് വൈ എസ്‌ ജില്ലാ എക്സികുട്ടീവ് അംഗങ്ങളായ എം കെ സഹൽ ഇടപ്പള്ളി, എം എസ് അമീർ മാസ്റ്റർ പൊന്നാരിമംഗലം, സ്കൂൾ സ്റ്റാഫ് സെക്രട്ടറി നവാസ് മാസ്റ്റർ, സ്കൂൾ സുരക്ഷ കമ്മീഷ്ണർ ശരീഫ് മാസ്റ്റർ, സുമേഷ് മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച്‌ കേരള സർക്കാരിന്റെ 'തിരികെ സ്കൂളിലേക്ക്' എന്ന പദ്ധ്യതിയുടെ ഭാഗമായി എസ് വൈ എസ്‌ എറണാകുളം ജില്ലാ കമ്മിറ്റി ചേരാനല്ലൂർ അൽ ഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂളിലേക്ക് ആയിരത്തോളം മാസ്ക്കുകളും  നൂറോളം സാനിറ്ററൈസറുകളും വിതരണം ചെയ്തു. എസ് വൈ എസ്‌ സംസ്ഥാന സാന്ത്വനം ഡയറക്ട്രേറ്റ് അംഗം സയ്യിദ് മുഖൈബിലി ഷിഹാബ് തങ്ങളിൽ നിന്നും സ്കൂൾ ഹെഡ്മാസ്റ്റർ പി എം ബഷീർ മാസ്റ്റർ മാസ്ക്കും സാനിറ്ററൈസറും ഏറ്റുവാങ്ങി.  എസ് വൈ എസ്‌ എറണാകുളം ജില്ലാ സാന്ത്വനം സെക്രട്ടറി സ്വാലിഹ് വെണ്ണല,  എസ് വൈ എസ്‌ ജില്ലാ എക്സിക്യുടീവ് അംഗങ്ങളായ എം കെ സഹൽ ഇടപ്പള്ളി, എം എസ് അമീർ മാസ്റ്റർ പൊന്നാരിമംഗലം, സ്കൂൾ സ്റ്റാഫ് സെക്രട്ടറി നവാസ് മാസ്റ്റർ, സ്കൂൾ സുരക്ഷ കമ്മീഷ്ണർ ഷരീഫ് മാസ്റ്റർ, സുമേഷ് മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച്‌ കേരള സർക്കാരിന്റെ തിരികെ സ്കൂളിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി എസ് വൈ എസ്‌ കളമശ്ശേരി സോൺ കമ്മിറ്റി ചേരാനല്ലൂർ അൽ ഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂൾ അണുനശീകരണം (സാനിട്ടറൈസ്) ചെയ്തു. സാന്ത്വന വളണ്ടിയർമാരായ ആലിഷൻ മുഹമ്മദ് ചേരാനല്ലൂർ, ഡസൽ വരാപ്പുഴ എന്നിവർ സേവന പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി

നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച്‌ കേരള സർക്കാരിന്റെ 'തിരികെ സ്കൂളിലേക്ക് 'എന്ന പദ്ധതിയുടെ ഭാഗമായി എസ് വൈ എസ്‌ കളമശ്ശേരി സോൺ കമ്മിറ്റി ചേരാനല്ലൂർ അൽ ഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂൾ അണുനശീകരണം (സാനിട്ടറൈസ്) ചെയ്തു. സാന്ത്വന വൊളണ്ടിയർമാരായ ആലിഷൻ മുഹമ്മദ് ചേരാനല്ലൂർ, ഡസൽ വരാപ്പുഴ എന്നിവർ സേവന പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി.

സ്കൂളിലെ മുഴുവൻ ക്ലാസ് റൂമും ബെഞ്ചുകളും അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കഴുകി വൃത്തിയാക്കി. സ്കൂൾ മുറ്റത്തെ ഗാർഡൻ മനോഹരമാക്കുകയും ചെടിച്ചട്ടികൾ പെയ്ന്റ് അടിക്കുകയും ഗ്രൗണ് ആകമാനം അടിച്ചു വൃത്തിയാക്കുകയും ചെയ്തു. നിയാസ് സാർ, നവാസ് സാർ, ഷരീഫ് സാർ, റഷീദ് സർ, ആമിന ടീച്ചർ, ബിന്ദു മതി ടീച്ചർ, മുംതസ് ടീച്ചർ,സബിത ടീച്ചർ, സ്മിത ടീച്ചർ, നഫീസ ടീച്ചർ, സിന്ദു ടീച്ചർ ,റഫീക്ക്, അമീർ, റസാക്ക്, നേതൃത്വം നൽകി.

സ്കൂളിലെ മുഴുവൻ ക്ലാസ് റൂമും ബെഞ്ചുകളും അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കഴുകി വൃത്തിയാക്കി. സ്കൂൾ മുറ്റത്തെ ഗാർഡൻ മനോഹരമാക്കുകയും ചെടിച്ചട്ടികൾ പെയ്ന്റ് അടിക്കുകയും ഗ്രൗണ്ട് ആകമാനം അടിച്ചു വൃത്തിയാക്കുകയും ചെയ്തു. നിയാസ് സാർ, നവാസ് സാർ, ഷരീഫ് സാർ, റഷീദ് സർ, ആമിന ടീച്ചർ, ബിന്ദു മതി ടീച്ചർ, മുംതാസ് ടീച്ചർ,സബിത ടീച്ചർ, സ്മിത ടീച്ചർ, നഫീസ ടീച്ചർ, സിന്ദു ടീച്ചർ ,റഫീക്ക്, അമീർ, റസാക്ക് എന്നിവർ  നേതൃത്വം നൽകി.

വാർഡ് മെമ്പർ ആരിഫ മുഹമ്മദിന്റെ നേതൃത്വത്തിൽ ഇന്നത്തെ ഗ്രൗണ്ട് നവീകരണ പ്രവർത്തനങ്ങൾ ഗംഭീരമായി നടന്നു. ഗ്രൗണ്ടിന്റെ മുഴുവൻ ഭാഗങ്ങളിലുമുള്ള കാടുകൾ നീക്കം ചെയ്യാൻ പഞ്ചായത്തിന്റെ സഹായം വലുതായിരുന്നു.

=== ബാക്ക് ടു സ്കൂൾ ===
സ്കൂൾ തുറക്കുന്നതി നോടനുബന്ധിച്ച് അധ്യാപകർ നടത്തിയ പ്രവർത്തനങ്ങൾ  വീഡിയോ ആക്കിയത് സമൂഹമാധ്യമങ്ങളിൽ വളരെയധികം ജനശ്രദ്ധ നേടിയെടുക്കാൻ സാധിച്ചു സ്കൂളിലെ അധ്യാപകരുടെ ആത്മാർത്ഥതയും  ജോലിയോടുള്ള പ്രതിബദ്ധതയും വിളിച്ചോതുന്നതായിരുന്നു  വീഡിയോ വീഡിയോ കാണാൻ
'''[https://youtu.be/aroScqXoOrs ഇവിടെ ക്ലിക്ക് ചെയ്യുക]'''

22:17, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്റ്റാഫ് കൗൺസിൽ   Day -1 (11-10-21)

തിരികെ സ്കൂളിലേക്ക് മുന്നൊരുക്ക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി വിപുലമായ സ്റ്റാഫ് മീറ്റിംഗ് നടന്നു. സ്റ്റാഫ് കൗൺസിൽ തീരുമാനപ്രകാരം സുരക്ഷാ കൺവീനറായി ഷെരീഫ് സാറിനെയും ജോയിൻ കൺവീനർ ആയി നവാസ് സാറിനെയും തെരഞ്ഞെടുത്തു. വിദ്യാർഥികളെ ആനന്ദത്തോടെയും  ആമോദത്തോടെയും സ്വീകരിക്കുന്നതിനായി വിപുലമായ പദ്ധതി രൂപീകരിക്കുകയും ചുമതലകൾ വിവിധ കമ്മിറ്റികൾക്ക് സമയബന്ധിതമായി പൂർത്തീകരിക്കാനായി നൽകുകയും ചെയ്തു.

ക്രമ നമ്പർ ചുമതല അംഗങ്ങൾ
1 ഗ്രൗണ്ട് സജ്ജമാക്കൽ സുമേഷ് കെ സി
2 പാചകപ്പുര ശുചീകരണം അബ്ദുൽ ജലീൽ
3 പൂന്തോട്ട നവീകരണം സൂര്യ കേശവൻ നമ്പൂതിരി
4 ക്ലാസ് റൂം സജ്ജീകരണം നിയാസ് യു എ, ശ്രീദേവി ടീച്ചർ, ആമിന ടീച്ചർ
നഫീസ ടീച്ചർ,ബിന്ദുമതി ടീച്ചർ, അബ്ദുൽ റസാഖ്,

മുംതാസ് ടീച്ചർ

5 കമ്പ്യൂട്ടർ ലാബ് സജ്ജീകരണം സബിത മൊയ്‌ദീൻ
6 സൊസൈറ്റി ക്രമീകരണം അബ്ദുൽ റഷീദ്
7 സയൻസ് ലാബ് സജ്ജീകരണം സ്മിത ടീച്ചർ , സൂസമ്മ ടീച്ചർ,
8 ലൈബ്രറി സജ്ജീകരണം ഫാരിഷ ടീച്ചർ, ഫാത്തിമ ടീച്ചർ
9 സ്കൂൾ ബസ് സജ്ജീകരണം റഫീഖ് സി എ, സൂര്യ കേശവൻ നമ്പൂതിരി

സ്കൂൾ പരിസര ശുചീകരണം

തിരികെ സ്ക്കൂളിലേക്ക്..... സ്കൂൾ പരിസരം കാട് വെട്ടി ശുചികരിക്കുന്ന പ്രവർത്തനങ്ങൾക്ക് SYS സാന്ത്വനം ടീം ആരംഭം കുറിച്ചു. പ്രവർത്തനങ്ങൾക്ക് അലി ദാരിമി, സയ്യിദ് മുഖൈബലി ശിഹാബ് തങ്ങൾ, അബ്ദു ജബ്ബാർ സഖാഫി, ശാജഹാൻ സഖാഫി നേതൃത്വം നൽകി.കാടു പിടിച്ചിരുന്ന സ്കൂളിന്റെ പിൻവശവും ഗ്രൗണ്ടിലെ ഒരുഭാഗവും ഇവരുടെ നേതൃത്വത്തിൽ കാടുവെട്ടി ശുചീകരിച്ചു. കാടുവെട്ട് യന്ത്രവും മറ്റു അണുനശീകരണ സംവിധാനങ്ങളും ആയിട്ടാണ് ഇവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് എത്തിയത്. അവധി ദിവസം ആണെങ്കിലും അധ്യാപകരും എസ് വൈ എസ് പ്രവർത്തകരോടൊപ്പം ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. സമാപനചടങ്ങിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സന്നദ്ധ പ്രവർത്തകർക്ക് ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ സർ വിദ്യാലയത്തിന്റെ പേരിൽ കൃതജ്ഞത അറിയിച്ചു.

അടുക്കളത്തോട്ടം നവീകരിക്കൽ   Day -3 (13-10-21)

2019-20 അധ്യായന വർഷത്തിൽ സ്കൂൾ ഹരിത ക്ലബ്ബിന്റെ മേൽനോട്ടത്തിൽ തയ്യാറാക്കിയ അടുക്കളത്തോട്ടം അധ്യാപകരുടെ നേതൃത്വത്തിൽ നവീകരിച്ചു.കള പറിച്ച് കൃഷിക്കനുയോജ്യമാക്കുകയും ഗ്രോബാഗുകൾ വൃത്തിയാക്കുകയും ചെയ്തു. അടുക്കളത്തോട്ടം നവീകരണപ്രവർത്തനങ്ങൾക്ക് ആമിന ടീച്ചർ,സൂര്യ സാർ ,സുമേഷ് സാർ തുടങ്ങിയവർ നേതൃത്വം നൽകി.

സ്റ്റാഫ് റൂം സജ്ജീകരണം   Day -4 (18-10-21)

ഒക്ടോബർ 13 ന് നടന്ന സ്റ്റാഫ് മീറ്റിംഗ് തീരുമാനപ്രകാരം ഒക്ടോബർ 18 ന് സ്കൂളിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ അദ്ധ്യാപകർ പങ്കാളികളായി . യൂ.പി, ഹൈസ്കൂൾ സ്റ്റാഫ് മുറികൾ ശുചീകരിച്ച് അണുവിമുക്തമാക്കി കൊണ്ട് ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു . തുടർന്ന് UP സെക്ഷനിൽ ആലോചനാ യോഗം കൂടുകയും ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് ചർച്ച നടത്തുകയും പദ്ധതി രൂപരേഖ തയ്യാറാക്കുകയും ചെയ്തു. UP സെക്ഷനിൽ ശ്രീദേവി ടീച്ചർ, ഫാത്തിമ ടീച്ചർ, നിയാസ് സാർ എന്നിവരും ഹൈസ്കൂൾ സെക്ഷനിൽ നിന്ന് ഫാരിഷ ടീച്ചർ ,സബിത ടീച്ചർ, സ്മിത ടീച്ചർ,മുംതാസ് ടീച്ചർ, നഫീസ ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.

ലൈബ്രറി , സയൻസ് ലാബ് നവീകരണം   Day -5 (20-10-21)

കോവിഡ് മഹാമാരി മൂലം രണ്ട് വർഷമായി അടഞ്ഞു കിടന്നിരുന്ന സ്കൂൾ ലൈബ്രറി സജീകരണത്തിന് സുമേഷ് സാർ, ഫാരിഷ ടീച്ചർ എന്നിവർ നേതൃത്വം നൽകി. ലൈബ്രറി നവീകരണത്തിന്റെ ഭാഗമായി ഹെഡ് മാസ്റ്റർന്റെ ശ്രമഫലമായി പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ലഭ്യമാക്കിയ 30000 രൂപയുടെ പുസ്തകങ്ങൾ ലൈബ്രറിയിൽ എത്തിച്ചു. നവീകരണത്തിന്റെ ഭാഗമായി സിജിറ്റൽ സ്റ്റോക്ക് രജിസ്റ്റർ SITC യുടെ സഹായത്തോട് കൂടി തയ്യാറാക്കാൻ നടപടികൾ തീരുമാനിച്ചു. നവീകരിച്ച ലൈബ്രറി നവംബർ 1 ന് തുറന്നു കൊടുക്കും.

കുട്ടികളുടെ ശാസ്ത്ര പുരോഗതിക്കനിവാര്യമായ സയൻസ് ലാബ് നവീകരണത്തിന് സൂസമ്മ ടീച്ചർ, സുമേഷ് സാർ ,ഷരീഫ് സാർ, നവാസ് സാർ, ഫാരിഷ ടീച്ചർ,സബിത ടീച്ചർ, സ്മിത ടീച്ചർ, റഷീദ് സാർ തുടങ്ങിയവർ നേതൃത്വം നൽകി. സൂസമ്മ ടീച്ചർ, നവാസ് സാർ,ഷരീഫ് സാർ എന്നിവർ തയ്യാറാക്കിയ സയൻസ് ലാബ് നവീകരണ പദ്ധതിയുടെ ഫണ്ട് സമാഹരണത്തിന് സ്കൂളിലെ ഉപയോഗ ശൂന്യമായ വസ്തുക്കൾ ആക്ക്രി കടയിലേക്ക് നൽകി കൊണ്ട് തുടക്കം കുറിച്ചു. 1.5 ലക്ഷം രൂപയുടെ ഫണ്ട് സമാഹരണത്തിന് ആണ് തുടക്കം കുറിച്ചത്.

സ്കൂൾ പരിസര ശുചീകരണവും വൈദ്യുതോപകരണങ്ങളുടെ കാര്യക്ഷമത പരിശോധനയും   DAY-6 (21-10-21)

സ്കൂളിന്റെ പുറകുവശം വൃത്തിയാക്കൽ, ലൈറ്റ് ഫാൻ തുടങ്ങിയവയുടെ കാര്യക്ഷമത ചെക്ക് ചെയ്യൽ, വെയ്സ്റ്റ് കത്തിക്കൽ, ഓഡിറ്റോറിയ സജീകരണം, തുടങ്ങിയവക്ക് നവാസ് സാർ , റഫീക്ക്, സൂര്യ സാർ ,ഷരീഫ് സാർ , റഷീദ് സാർ, അമീർ തുടങ്ങിയവർ പങ്കെടുത്തു. കരുതലോടെ എന്ന പദ്ധതിയിൽ മുഴുവൻ വിദ്യാർഥികളെയും ഉൾപ്പെടുത്താൻ ശ്രമം നടത്തി. ആഫ്രിക്കൻ ഒച്ചിന്റെ പ്രശ്നം പരിഹരിക്കുന്നതിന് ആരോഗ്യവകുപ്പിന് കത്തു എഴുതി.

പാചകപ്പുര നവികരണവും PTA ജനറൽ ബോഡി യോഗവും    DAY-7 (22-10-21)

സയൻസ് ലാബ് നവീകരണത്തിന്റെ ഭാഗമായി വൃത്തിയാക്കുകയും ആവശ്യമല്ലാത്തവ ആക്രി കടയിലേക്ക് നൽകുകയും ചെയ്തു. കഞ്ഞിപ്പുര വൃത്തിയാക്കൽ ഭംഗിയായി നടന്നു. കളനശീകരണം നടത്തി സ്കൂൾ പരിസരം വൃത്തിയാക്കി മാറ്റുകയും ചെയ്തു. നിയാസ് സാർ, നവാസ് സാർ ,ഷരീഫ് സാർ ,സൂര്യ സാർ , അമീർ, റഫീക്ക് എന്നിവർ നേതൃത്വം നൽകി.

ഉച്ചതിരിഞ്ഞ് 2021-22 അധ്യായന വർഷത്തെ PTA ജനറൽ ബോഡി യോഗവും PTA executive അംഗങ്ങളുടെ തെരഞ്ഞെടുപ്പും നടന്നു. തുടർന്ന് നടന്ന യോഗത്തിൽ തിരികെ സ്കൂളിലേക്ക് - മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തി. പ്രവർത്തനങ്ങളിൽ PTA കമ്മിറ്റി പരിപൂർണ സംതൃപ്തി അറിക്കുകയും പൂർണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.

പൂന്തോട്ട നവീകരണം     Day-8 (23-10-21)

അൽ ഫാറുഖിയ്യ സ്കൂളിന് അലങ്കാരമായിരുന്ന പൂന്തോട്ടം നവീകരണ പ്രവർത്തനമാണ് ഇന്നു നടന്നത്. ചെടി ചട്ടികൾ പെയ്ന്റ് ചെയ്ത് മനോഹരമാക്കുകയും പുതിയ ചെടികൾ നടുകയും ചെയ്തു. അതോടൊപ്പം ചെടികളിൽ ജൈവവള പ്രയോഗവും നടന്നു. കള പറിച്ച് പൂന്തോട്ടം മനോഹരമാക്കുകയും ചുറ്റുമതിൽ കഴുകി വൃത്തിയാക്കുകയും ചെയ്തു . സുമേശ് സാർ, സൂര്യ സാർ ,റഫീക്ക്, റസാഖ് ,ബിന്ദുമതി ടീച്ചർ, ശ്രീദേവി ടീച്ചർ, നഫീസ ടീച്ചർ എന്നിവർ പങ്കെടുത്തു.

കുടിവെള്ള സ്രോതസ് ശുചീകരണ പ്രവർത്തനങ്ങൾ Day-9 (25-10-21)

സ്കൂൾ അങ്കണത്തിലെ മൂന്ന് കിണറുകൾ ക്ലോറിനേഷൻ നടത്തി അണുവിമുക്തമാക്കി. കിണർ വെള്ളത്തിന്റെ ഗുണമേന്മ പരിശോധനക്കായി വെള്ളം ശേഖരിച്ച് ലാബുകളിൽ പരിശോധന നടത്തി. അതോടൊപ്പം തന്നെ സ്കൂളിലെ മുഴുവൻ ജല സംഭരണികളും കഴുകി വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്തു. പ്രവർത്തനങ്ങൾക്ക് സൂര്യ കേശവൻ സാർ, സുമേഷ് സാർ, സൂസമ്മ ടീച്ചർ, റഫീക്, അമീർ , റസാഖ് എന്നിവർ പങ്കെടുത്തു.

ക്ലാസ് റൂം കഴുകി വൃത്തിയാക്കലും അണു നശീകരണവും Day-10 (26-10-21)

നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച്‌ കേരള സർക്കാരിന്റെ 'തിരികെ സ്കൂളിലേക്ക്' എന്ന പദ്ധ്യതിയുടെ ഭാഗമായി എസ് വൈ എസ്‌ എറണാകുളം ജില്ലാ കമ്മിറ്റി ചേരാനല്ലൂർ അൽ ഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂളിലേക്ക് ആയിരത്തോളം മാസ്ക്കുകളും നൂറോളം സാനിറ്ററൈസറുകളും വിതരണം ചെയ്തു. എസ് വൈ എസ്‌ സംസ്ഥാന സാന്ത്വനം ഡയറക്ട്രേറ്റ് അംഗം സയ്യിദ് മുഖൈബിലി ഷിഹാബ് തങ്ങളിൽ നിന്നും സ്കൂൾ ഹെഡ്മാസ്റ്റർ പി എം ബഷീർ മാസ്റ്റർ മാസ്ക്കും സാനിറ്ററൈസറും ഏറ്റുവാങ്ങി. എസ് വൈ എസ്‌ എറണാകുളം ജില്ലാ സാന്ത്വനം സെക്രട്ടറി സ്വാലിഹ് വെണ്ണല, എസ് വൈ എസ്‌ ജില്ലാ എക്സിക്യുടീവ് അംഗങ്ങളായ എം കെ സഹൽ ഇടപ്പള്ളി, എം എസ് അമീർ മാസ്റ്റർ പൊന്നാരിമംഗലം, സ്കൂൾ സ്റ്റാഫ് സെക്രട്ടറി നവാസ് മാസ്റ്റർ, സ്കൂൾ സുരക്ഷ കമ്മീഷ്ണർ ഷരീഫ് മാസ്റ്റർ, സുമേഷ് മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച്‌ കേരള സർക്കാരിന്റെ 'തിരികെ സ്കൂളിലേക്ക് 'എന്ന പദ്ധതിയുടെ ഭാഗമായി എസ് വൈ എസ്‌ കളമശ്ശേരി സോൺ കമ്മിറ്റി ചേരാനല്ലൂർ അൽ ഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂൾ അണുനശീകരണം (സാനിട്ടറൈസ്) ചെയ്തു. സാന്ത്വന വൊളണ്ടിയർമാരായ ആലിഷൻ മുഹമ്മദ് ചേരാനല്ലൂർ, ഡസൽ വരാപ്പുഴ എന്നിവർ സേവന പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി.

സ്കൂളിലെ മുഴുവൻ ക്ലാസ് റൂമും ബെഞ്ചുകളും അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കഴുകി വൃത്തിയാക്കി. സ്കൂൾ മുറ്റത്തെ ഗാർഡൻ മനോഹരമാക്കുകയും ചെടിച്ചട്ടികൾ പെയ്ന്റ് അടിക്കുകയും ഗ്രൗണ്ട് ആകമാനം അടിച്ചു വൃത്തിയാക്കുകയും ചെയ്തു. നിയാസ് സാർ, നവാസ് സാർ, ഷരീഫ് സാർ, റഷീദ് സർ, ആമിന ടീച്ചർ, ബിന്ദു മതി ടീച്ചർ, മുംതാസ് ടീച്ചർ,സബിത ടീച്ചർ, സ്മിത ടീച്ചർ, നഫീസ ടീച്ചർ, സിന്ദു ടീച്ചർ ,റഫീക്ക്, അമീർ, റസാക്ക് എന്നിവർ നേതൃത്വം നൽകി.

വാർഡ് മെമ്പർ ആരിഫ മുഹമ്മദിന്റെ നേതൃത്വത്തിൽ ഇന്നത്തെ ഗ്രൗണ്ട് നവീകരണ പ്രവർത്തനങ്ങൾ ഗംഭീരമായി നടന്നു. ഗ്രൗണ്ടിന്റെ മുഴുവൻ ഭാഗങ്ങളിലുമുള്ള കാടുകൾ നീക്കം ചെയ്യാൻ പഞ്ചായത്തിന്റെ സഹായം വലുതായിരുന്നു.

ബാക്ക് ടു സ്കൂൾ

സ്കൂൾ തുറക്കുന്നതി നോടനുബന്ധിച്ച് അധ്യാപകർ നടത്തിയ പ്രവർത്തനങ്ങൾ  വീഡിയോ ആക്കിയത് സമൂഹമാധ്യമങ്ങളിൽ വളരെയധികം ജനശ്രദ്ധ നേടിയെടുക്കാൻ സാധിച്ചു സ്കൂളിലെ അധ്യാപകരുടെ ആത്മാർത്ഥതയും  ജോലിയോടുള്ള പ്രതിബദ്ധതയും വിളിച്ചോതുന്നതായിരുന്നു  വീഡിയോ വീഡിയോ കാണാൻ

ഇവിടെ ക്ലിക്ക് ചെയ്യുക