"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/ഇ-വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''മനസ്സിലാക്കണം ഈ കാര്യം നമ്മളറിയാതെ പോകുന്നത്''' == | |||
നേരം | |||
ജീവിതം | ഒരു കുഞ്ഞ് ജനിക്കുമ്പോൾ തന്നെ മാതാപിതാക്കളുടെ പ്രതീക്ഷകളുടേയും ആഗ്രഹങ്ങളുടേയും മരം ഉയിരെടുക്കുന്നു. തങ്ങൾക്ക് സാധിക്കാത്തതൊക്കെ തങ്ങളുടെ മക്കളിലൂടെ സാധിച്ചു കാണാൻ അവർ ആഗ്രഹിക്കും. കുഞ്ഞ് മുട്ടിട്ടിഴയുമ്പോൾതന്നെ മാതാപിതാക്കളുടെ സ്വപ്‌നങ്ങൾക്ക്അതിരില്ലാതാകുന്നു. കുട്ടി വളർന്നാൽ പിന്നെ അവനെ / അവളെ ഒരു നല്ല നിലയിലെത്തിക്കുന്നതു വരെ അവർക്ക് വിസ്രാന്തിയും ഉറക്കവുമുണ്ടാകില്ല. ഉറക്കത്തിൽ പോലും അവർ തങ്ങളെ കൈവെടിയില്ലെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു. അതു പുറത്തുകാണിക്കുന്നില്ലെന്നു മാത്രം ഈ വിശ്വാസവും സ്വപ്‌നവുമാണ് പിന്നീടുള്ള മാതാപിതാക്കളുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. ഈ വിശ്വാസങ്ങളൊക്കെ സഫലമാകുമ്പോഴാണ് അവരുടെ ജീവിതം ധന്യമാകുന്നത്. കുട്ടി ബാല്യത്തിൽ മാതാപിതാക്കളുടെ ആഗ്രഹങ്ങളും വാക്കുകളും അനുസരിക്കും. അപ്പോൾ അച്ഛനമ്മമാരുടെ മനസ്സിലുണ്ടായിരുന്ന പ്രതീക്ഷയുടെ മരം തളിരിടും. കുട്ടികൾ മാതാപിതാക്കളോട് അടുത്തുനിൽക്കുന്ന കാലമാണ് ബാല്യം. നിഷ്‌കളങ്കമായ കുട്ടികൾക്ക് അതിനപ്പുറം ഒരു ലോകമില്ല. അവർക്ക് ഏറ്റവും വലുത് മാതാപിതാക്കളാണ്. | ||
നല്ല | |||
പൊട്ടാഷ്യം | എന്നാൽ ഈ കാര്യങ്ങളൊക്കെ തകിടം മറിയുകയാണ് കൗമാരത്തിലെത്തുമ്പോൾ. ബാല്യം കഴിഞ്ഞ് കൗമാരത്തിലെത്തുന്ന കുട്ടിയാണ് മാതാപിതാക്കളുടെ ഭയം. ശരിയേത് തെറ്റേത് എന്ന് മനസ്സിലാക്കാൻ സാധിക്കാത്ത ഈ പ്രായത്തിൽ നമുക്കെല്ലാമറിയാം എന്ന ഭാവത്തോടെയാണ് നാം പെരുമാറുന്നത്. എന്നാൽ അവർ നമ്മളെ, കൗമാരക്കാരെയോർത്ത് വ്യാകുലപ്പെടുകയാണ്. കൗമാരത്തിൽ എല്ലാ വികാരങ്ങളും അളവിൽ കൂടുതലായിരിക്കും. സർവ്വ വേദനകളും യാതനകളും സഹിച്ച് നമ്മെ ഇതുവരെ വളർത്തിക്കൊണ്ടുവന്ന മാതാപിതാക്കളോടുള്ള പെരുമാറ്റം വളരെ മോശമായിരിക്കും. അവർ നമ്മുടെ നന്മക്കായി പറയുന്നതെല്ലാം നമുക്ക് കളിതമാശയാണ് അല്ലെങ്കിൽ കുത്തുവാക്കുകളായിരിക്കും.അവർ പറയുന്ന കാരണത്തെ അതേപടി മനസ്സിലാക്കാൻ ആരും തന്നെ ശ്രമിക്കാറില്ല. അവർ നമുക്കുവേണ്ടിയാണ് ജീവിക്കുന്നത്, നമുക്കുവേണ്ടിയാണ് പറയുന്നത്, നമ്മളാണ് അവർക്കെല്ലാം എന്നീ വസ്‌തുതകളൊക്കെ മറന്നുപോവുകയാണ് ഈ സമയം. അത് മനസ്സിലാക്കി പ്രവൃത്തിക്കേണ്ടത് അനിവാര്യമാണ്. ഒരമ്മയ്ക്ക് തന്റെ കുട്ടിയെങ്ങനെയാണെന്ന് വ്യക്തമായി അറിയാം. കുട്ടിയെ അവർ പൂർണ്ണമായും മനസ്സിലാക്കുന്നുമുണ്ട്. കുട്ടിയുടെ ഓരോ ചലനവും അമ്മയ്‌ക്ക് മനപാഠമായിരിക്കും. എന്നാൽ ഈ വക കാര്യങ്ങളൊന്നും ഒരു കുട്ടി മനസ്സിലാക്കുന്നില്ല. മാതാപിതാക്കളിൽ ഉയിരെടുക്കുന്ന സംഘർഷങ്ങൾ ആരും തന്നെ മനസ്സിലാക്കുന്നില്ല. എന്നുമാത്രമല്ല അവരോടുള്ള നമ്മുടെ പെരുമാറ്റം തന്നെ അസഹനീയമായി മാറിക്കൊണ്ടിരിക്കുകയാണ്. എന്തു തെറ്റു ചെയ്താലും നമ്മൾ നമ്മെ ന്യായീകരിച്ചുകൊന്ടിരിക്കും. ആരുടെ മുന്നിലും തല താഴ്‌ക്കില്ല. എത്ര വലിയ തെറ്റാണെങ്കിലും അത് നാം മനസ്സിലാക്കില്ല. എന്നാൽ തന്റെ കുട്ടി തെറ്റിലേക്കാണ് വഴിമാറുന്നത് എന്ന് മനസ്സിലാക്കുന്ന അമ്മ, നമ്മെ തിരുത്താൻ ശ്രമിക്കുന്നു. എന്നാൽ ഈ തിരുത്തൽ കുത്തുവാക്കുകളായാണ് നമ്മിൽ പലരും കരുതുന്നത്. അതിന്റെ ആവശ്യമെന്തെന്ന് ചിന്തിക്കേണ്ടത് അനിവാര്യമാണ് കൂട്ടരെ..... നമുക്ക് സ്വന്തമെന്തെന്നു പറയാൻ അവസാനം അവരെ ഉണ്ടാകൂ. അതുപോലെ നമ്മളും അവർക്കെന്നും തുണയാകണം. അവർക്ക് നമ്മളല്ലാതെ മറ്റാരുള്ളതെന്ന് നാം ഓർക്കണം. പലതിലും പ്രകോപിതരായി അവസാനം കുരുക്കുകളിൽ ചെന്നുചാടുമ്പോൾ മനസ്സിൽ തെളിയുന്നത് ഒരേ ഒരു വഴിയാണ് ആത്മഹത്യ. ഇത്രേയുള്ളു കൗമാരത്തിന്റെ തിളപ്പ്. എത്ര നിസ്സാരമായി ഇത് പറയാം. എന്നാൽ ഇത് വരുത്തിവയ്‌ക്കുന്ന തീരാദുഃഖം എത്രയാണെന്ന് നമ്മൾ ഈ പ്രായക്കാർക്ക് പലർക്കും മനസ്സിലാകുന്നില്ല. എന്നാൽ ഇത് വരുത്തിവയ്‌ക്കുന്ന കെടുതികൾ നാം തീർച്ചയായും മനസ്സിലാക്കണം. സംഘർഷങ്ങളെ നേരിടാനുള്ളതാണ് യഥാർത്ഥ ധൈര്യം, കരുത്ത്. പലരും ആത്മഹത്യ ചെയ്യുക എന്നു കൊണ്ടുദ്ദേശിക്കുന്നത് ഇതാണ്. തന്റെ ധൈര്യം പുറത്തു കാണിക്കുക. യഥാർത്ഥത്തിൽ അത് ധൈര്യമാണോ? ഞാൻ പറയാം അത് ശുദ്ധ മണ്ടത്തരമാനെന്ന്. ഇങ്ങനെ ആത്മഹത്യ ചെയ്യുകയാണെങ്കിൽ ആരെങ്കിലും ആ ഭൂമിയിൽ ഉണ്ടാകുമോ? നമ്മുടെ മാതാപിതാക്കളുണ്ടാകുമോ? അവരെല്ലാം ഈ സംഘർഷങ്ങളെല്ലാം നേരിട്ട് ജീവിച്ച് വന്ന ധീരരാണ്. അല്ലാതെ പ്രശ്നങ്ങളിൽനിന്ന് ഓടിമർഞ്ഞ ഭീരുക്കളല്ല. അതുകൊണ്ടുതന്നെ അവരോട് ഉപദേശങ്ങൾ ചോദിക്കുന്നത് അനിവാര്യവും ഫലപ്രദവുമായിരിക്കും. എന്തെന്നാൽ അവരും ഈ പ്രായം കഴിഞ്ഞ് വന്നവരാണ്. അപ്പോൾ കൗമാരക്കാരും, ഇപ്പോൾ രക്ഷിതാക്കളുമാണ്. അവർക്കും പിന്നെ നമുക്ക് അറിവ് പകർന്നു തരുന്ന അധ്യാപകർക്കും മാത്രമേ നല്ല രീതിയിൽ, ശരിയായ രീതിയിൽ നമ്മെ നയിക്കാൻ സാഥിക്കൂ. | ||
ഇപ്പോഴത്തെ നമ്മുടെ കടമ പഠിക്കുകയെന്നതാണ്. നല്ല സ്വഭാവം പുലർത്തുകയെന്നതാണ്. അല്ലാതെ പ്രതീക്ഷകളെ പൊട്ടിച്ചെറിയലല്ല. പൊളിച്ചെഴുതലല്ല. ഈ പ്രായത്തിലെ മണ്ടത്തരങ്ങളോടൊപ്പം സഞ്ചരിക്കാതെ ഐശ്യര്യത്തിന്റെ ധീരതയുടെ വിജയത്തിന്റെ പാത നാം പിൻതുടരണം. അവിടെ നമ്മുടെ മാതാപിതാക്കളുടെയും ഗുരുക്കൻമാരുടെയും കാലടയാളങ്ങൾ കാണാം. | |||
മേഘ്ന മനോഹരൻ | |||
X B | |||
'''കവിത'''

'''മടങ്ങാം'''

സ്വർഗ്ഗസമാനമാം ഭൂമിതൻ മാറിലേക്ക്

ഒഴുകിവിടുന്നു നാം കാളകൂടമിഷങ്ങൾ

ഇരിക്കും കൊമ്പു മുറിക്കും

പ്രാകൃത മനുഷ്യൻ തൻ ബുദ്ധിശൂന്യതയോ ഇത് ?

സൗരയുഥങ്ങളും ചന്ദ്രനേയും വരെ

കീഴടക്കിയെന്നഹങ്കരിക്കുന്ന മർത്യാ ....

വിതയ്‌ക്കുന്നതു മാത്രമേ കൊയ്യാനാവൂ

എന്ന പ്രകൃതി സത്യം നീ വിസ്‌മരിച്ചുവോ ?

ഭൂമ്തൻ താളം പിഴപ്പിച്ച നമ്മൾക്കു

നേരേ വരുന്നു പല തിരിച്ചടികൾ

തടയുവാനാകില്ല, നിയന്ത‌്രിക്കാനാകില്ല

ചില നിലയ്‌ക്കാത്ത നോവിൻ നിലവിളികൾ

പെരുകുന്ന കോശത്തിൻ നിലയ്‌ക്കാത്ത

താണ്ഡവം അറിയുമ്പോഴേയ്‌ക്കും നാം തളരുന്നു.

ജീവന്റെ തുടിപ്പിനെ ഇല്ലായ്മ ചെയ്യുവാൻ

സൃഷ്ടിച്ചതാണോ ഈ വിപത്തിനെ നാം

അറിയില്ല അറിയില്ല അറിയുവാനാകില്ല

നാം നേടിവച്ചോരറിവുകൾ കൊണ്ടുപോലും

തിരിച്ചുപോകേണം നാം ഓരോരുത്തരും

നന്മ നിറഞ്ഞോരാ പഴയ കാലത്തിലേക്ക്

അനാമിക പ്രകാശ് എ

XB

ത്യാഗം. | |||
നേരം പുലർന്നു. പതിവുപോലെ ആ രണ്ടു പുഴകളിലും ഇലക്ട്രോഡുകൾ വന്നു ചേർന്നു. ZnSo4 ൽ Zn ഇലക്ട്രോഡും CuSo4 ല് cu ഇലക്ട്രോഡുകളും. കാലം കുറേയായി ഈ രണ്ടുതരത്തിലുള്ള വ്യാപാരവും തുടങ്ങിയിട്ട്. ശരിയായ ബാട്ടർ സിസ്റ്റം. ഒരു ഉത്പന്നത്തെ മറ്റൊന്ന് കൊടുത്ത് വാങ്ങുക. ആവശ്യാനുശൃതം ഇതു നടന്നു പോവുന്നു. എന്നും ZnSo4 പുഴയിൽ വന്നെത്തുന്നു Zn ഇലക്ട്രോഡ് തന്റെ കൈയ്യിൽ അധികമുള്ളവർ ഇലക്ട്രോണുകൾ പുഴയിൽ നിക്ഷേപിക്കുന്നു. പകരം പുഴ അവ സ്വീകരിച്ച് അയോണാവാനുള്ള കാലാകാലമായ ആഗ്രഹം സഫലമാക്കുന്നു. അല്ലാതെ മറ്റൊന്നുമില്ല. ശരിക്കും മുഷിഞ്ഞിരിക്കുന്നു. തന്റെ അദികം വരുന്ന ഇലക്ട്രോണുകളെ നിക്ഷേപിക്കാൻ മറ്റൊരിടം കാണാത്ത Zn എന്നും ZnSo4 ൽ എത്തുന്നു. ഇതുതന്നെയാണ്. cu വിന്റെയും cuso4 പുഴയുടെയും അവസ്ഥ. ഈ രീതിയിൽ എന്തെങ്കിലും വ്യത്യാസം വന്നെങ്കിലേ ഇവ രണ്ടിനേയും ബന്ധിപ്പിക്കുന്ന വേൾട്ട് മീറ്റിൽ കാര്യമായ ചലനമുണ്ടാവുകയുള്ളു. ഇവർ ജോലിചെയ്തുവേണമല്ലോ വൈദ്യുതി ഉണ്ടാക്കാൻ. അതു കൊണ്ടുവേണം കുടുംബം പുലരാൻ ZnSo4 പുഴയെ cuso4 പുഴയുമായി ബന്ധിപ്പിച്ചാൽ വൈദ്ധ്യുതി എളുപ്പത്തിലുണ്ടാക്കാം. മറ്റൊന്നും വൈദ്ധ്യുത കേന്ദ്രമായ Agso4 ലും ജോലിനോക്കുന്ന cu വിന് ഇതിനെക്കുറിച്ചറിയാം. പക്ഷെ അങ്ങനെ ചെയ്താൽ തന്റെ ഇലക്ട്രോണുകൾ പുറത്തു നൽകാൻ കഴിയാതെ വരുമോ എന്നൊരു വിഷമം. കാരണം, ഈകേന്ദ്രത്തിൽരണ്ടു പുഴയെയും ബന്ധിപ്പിച്ചാൽ Zn-ൽ നിന്നും cu- വിലേക്കാണ് ഇലക്ട്രോണുകൾ പോവുക പകരം വൈദ്യുതി നിർമിച്ച് cuതിരിച്ചുകൊടുക്കേണ്ടിവരും. എന്നാൽ Agso4 റിലാണ്ങ്കിൽ തന്റെ അധികം വരുന്ന ഇലക്ട്രോൺ നഷ്ട്ടപ്പെടുകയും ചെയ്യും. cu ആകെ നിരാശയിലാണ്. സ്ഥിരതയുടെ കാര്യത്തിൽ തന്നെക്കാളും ഉയർന്ന നിലയിലാണെങ്കിലും പൊട്ടൻഷ്യാലിറ്റി കുറവായതിനാൽ അവഗണിക്കപ്പെടുന്ന Zn നിനോട് cuവിന് സഹതാപം തോന്നി. എത്ര വലിയവനാണെങ്കിലും Zn ന് ഒരു അഹങ്കാരവുമില്ല. മാത്രവുമല്ല cu വിന്റെ അടുത്തകൂട്ടുകാരനുമാണ് Zn. പലപ്പോഴും Zn തന്നെ ഇലക്ട്രോണുകൾ കൊണ്ട് പട്ടിണി മാറ്റിയിട്ടുണ്ട്. അതൊക്കെ ഒർത്തപ്പോൾ ....... | |||
ജീവിതം പുലർത്താൻ ഒറ്റൊരു മാർഗവുമില്ലാതെ Zn വലയുകയാണ്. Zn നിലനിൽക്കുന്ന ZnSo4 പുഴയും cu നിലനിൽക്കുന്ന cuso4 പുഴയും തമ്മിൽ പാലം നിർമിച്ച് ബന്ധിപ്പിക്കാൻ തീരുമാനിച്ചു. ദിവസങ്ങൾക്കകം പാലം തയ്യാറായി. | |||
നല്ല അസ്സൽപാലം. | |||
പൊട്ടാഷ്യം നൈട്റ്റിൽ മുക്കിയെടുത്ത അസ്സൽപാലം. Zn ഉന്മേഷഭരിതനായി. തന്റെ ജീവിത രീതിയിൽ പൊട്ടൻഷ്യാലിറ്റി വ്യത്യാസം വന്ന Zn ഇലക്ട്രോണുകളെ ഒന്നായി so4 പൂഴയിലേക്കൊഴുക്കിവിടാൻ തുടങ്ങി. വോൾട്ട് മീറ്റർ മിന്നിപ്രകാശിച്ചു.നിമിശങ്ങൾക്കുള്ളിൽ ചലനവ്യത്യാസങ്ങൾ. വൈദ്യുതി പ്രവാഹം. തന്റെ സുഹ്രത്തിനായി cu ഇലക്ട്രോണുകൾ വീണ്ടും വീണ്ടും സ്വീകരിച്ചു. Agso4 പുഴയായി ജോലി ചെയ്യുമ്പോൾ അതുപകരിക്കുമല്ലോ എന്നൊരാശ്വാസമുണ്ട്. മറ്റെല്ലാം സുഹ്രത്തിനായി വേണ്ടിയുള്ള ത്യാഗം മാത്രം. | |||
-അനുശ്രി.കെ | -അനുശ്രി.കെ | ||
X.D | X.D | ||
ഈവും വൈദ്യുത | ഈവും വൈദ്യുത ഉൽപാദവും. | ||
രാവിലെ അമ്മുവും അപ്പുവും പത്രത്തിലേക്ക് കണ്ണോടിച്ചു. | രാവിലെ അമ്മുവും അപ്പുവും പത്രത്തിലേക്ക് കണ്ണോടിച്ചു. അവർ പത്രത്തിൽ ഒരു ചോദ്യം കണ്ടു. “വൈദ്യുതി ഉൽപാദിക്കുന്ന മത്സ്യം ഏതാണ് ?" അവർ നാളെ വരെ ഉത്തരത്തിന് കാത്തിരിക്കാൻ തയ്യാറല്ലായിരുന്നു. അവർ നേരെ ടോം അങ്കിളിന്റെ അടുത്തേക്ക് ഓടി. ടോം അങ്കിൾ ഒരു ശാസ്ത്രജ്ഞനാണ്. അമ്മുവിന്റെയും അപ്പുവിന്റെയും സംശയങ്ങൾ തീർത്തുകൊടുക്കുന്നത് അങ്കിൾ ടോണാണ്. | ||
അമ്മു : | അമ്മു : അങ്കിൾ ഇത് ഞങ്ങളാ അപ്പുവും അമ്മുവും. | ||
അങ്കിൾ : ദാ....വരുന്നു. | |||
( | (അങ്കിൾ പുറത്തു വരുന്നു) | ||
അങ്കിൾ : എന്താ സുഖം തന്നെയല്ലെ? | |||
അമ്മു : അതൊക്കെപോകട്ടെ | അമ്മു : അതൊക്കെപോകട്ടെ അങ്കിൾ. ഒരു സംശയം ചോദിക്കാൻ വന്നതാ. | ||
അങ്കിൾ : എന്ത് സംശയം? | |||
അപ്പു : | അപ്പു : അങ്കിൾ വൈദ്യുതി ഉൽപാദിപ്പിക്കുന്ന മത്സ്യങ്ങളുണ്ടോ? | ||
അങ്കിൾ : ഈ മത്സ്യങ്ങളാണ് ഈപ്പുകൾ. ഇരയെ പിടിക്കാൻ വേണ്ടിയുള്ള ഈപ്പിന്റെ തന്ത്രമാണ് ഈഷോക്ക് ട്രീറ്റ്മെന്റ്. | |||
അമ്മു : | അമ്മു : അപ്പോൾ ഈപ്പിനെ തൊട്ടാൽ ഷോക്കടിക്കുമോ? | ||
അങ്കിൾ : അതെ അമ്മു. ഇവ ഉള്ളതൊക്കെ അമേരിക്കയിലെ അമസോൺ നദികളിലാണ്. ഇവയുടെ വലിപ്പം കൂടും തോറും വൈദ്യുതി ഉൽപാദനം കൂടും. | |||
അപ്പു : | അപ്പു : ഈപ്പുകൾ എപ്പോഴും വൈദ്യുതി ഉൽപാദിപ്പിച്ചുകൊണ്ടിരിക്കുമോ? | ||
അങ്കിൾ : തുടർച്ചയായി ഒരു മണിക്കൂർ വരെ ഇവയ്ക്ക് വൈദ്യുതി പ്രവഹിപ്പിക്കാൻ കഴിയും. അവ ചത്തുകഴിഞ്ഞാലും 8 മണിക്കൂർ നേരത്തേക്ക് വൈദ്യുതി പ്രവാഹം ഉണ്ടാകും. | |||
അമ്മു : താങ്ക്യൂ | അമ്മു : താങ്ക്യൂ അങ്കിൾ. | ||
അപ്പു : ഓരോ ജീവികളുടെ ഓരോ സൂത്രങ്ങളെ. | അപ്പു : ഓരോ ജീവികളുടെ ഓരോ സൂത്രങ്ങളെ. | ||
-ഐശ്വര്യ.ജി | -ഐശ്വര്യ.ജി | ||
വരി 30: | വരി 70: | ||
പ്ലാസ്റ്റിക്ക് എന്ന | പ്ലാസ്റ്റിക്ക് എന്ന വീരൻ. | ||
പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിച്ചേതീരു. കാരണം അത് ആരോഗ്യത്തിനും, പരിസ്ഥിതിതിക്കും അത്രമാത്രം അപകടകരമാണ് | പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിച്ചേതീരു. കാരണം അത് ആരോഗ്യത്തിനും, പരിസ്ഥിതിതിക്കും അത്രമാത്രം അപകടകരമാണ് നമ്മൾ ദിവസവും ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ബാഗും, ടോയ്സും വരെ ആരോഗ്യത്തിന് ഹാനീകരമാണ്. പ്ലാസ്റ്റിക്ക് ഇല്ലാത്ത ഒരു ലോകത്ത് ജീവിക്കാൻ പറ്റാത്തവരായി നാം മാറിയിരിക്കുന്നു. അത് ജീവിതത്തിന്റെ വളരെയധികം അത്യാവശ്യമായ ഒരു ഘടകമായ് മാറിയിരിക്കുകയാണ്. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഓടകളിൽ നിറയുമ്പോൾ വെള്ളം എങ്ങും പോകാതെ റോഡിലും പരിസര പ്രദേശങ്ങളിലും തളംകെട്ടിക്കിടക്കുന്നു. ഇങ്ങനെ നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് വസ്തുക്കൾ മണ്ണിനും മണ്ണിലെ സൂക്ഷ്മജീവികൾക്കും വളരെ ഹാനീകരമാണ്. മണ്ണിനടിയിൽ കിടക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ മണ്ണിനടിയിൽനിന്നും ഒലിക്കലും നശിക്കുന്നില്ല. കാലാകാലങ്ങളോളം അത് അവിടെ കിടക്കുന്നു. മണ്ണിനടിയിൽ വായുസഞ്ചാരവും, സൂര്യപ്രകാശവും ഉള്ളിൽ കിടക്കുന്നത് തടയപ്പെടുന്നു. പ്ലാസ്റ്റിക്ക് പാത്രങ്ങളിൽ ഭക്ഷണം വിളമ്പുമ്പോഴോ, കഴിക്കുമ്പോഴോ, ഒഴിക്കുമ്പോഴോ (പ്രത്യേകിച്ച് ചൂടുള്ളവ) അതിലെ രാസവസ്തുക്കൾ ഭക്ഷണത്തിൽ കലരാനിടയുണ്ട്. പറമ്പുകളിൽ അലക്ഷ്യമായി കിടക്കുന്ന പൊട്ടിയ പ്ലാസ്റ്റിക്ക് പാത്രങ്ങളിൽ മലിന ജലം കെട്ടിക്കിടന്ന് കൊതുകുകളും മറ്റ് അണുക്കളും പെരുകാൻ സാധ്യതയുണ്ട്. റോഡരികിൽ മാലിന്യം കൂട്ടിയിട്ടിരിക്കുന്ന സ്ഥലങ്ങളിൽ പ്ലാസ്റ്റിക്ക് മലകൾ രൂപപ്പെടുന്നത് കാണാം. വായുവും വെളിച്ചവും തടയപ്പെടുന്ന മണ്ണ് ഗുണമില്ലാത്തതായി തീരുന്നു. മണ്ണിന്റെയും മനുഷ്യന്റെയും ആരോഗ്യത്തിന് ഹാനീകരമായ പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ ഉപയോഗവും ദുരുപയോഗവും നിയന്ത്രിക്കേണ്ടതുണ്ട്. പ്ലാസ്റ്റിക്കിന് പകരമായി പേപ്പർ സഞ്ചികൾ, തുണി സഞ്ചികൾ തുടങ്ങിയവഉപയോഗിക്കാവുന്നതാണ്. ഗ്ലാസുകൾ, കുപ്പികൾ തുടങ്ങിയവയും ഉപയോഗിക്കാം. പ്ലാസ്റ്റിക്ക് മാലിന്യം കത്തിക്കുമ്പോഴുണ്ടാവുന്ന വിഷവാതകം അന്തരീക്ഷത്തിലേക്കുഴർന്ന് അത് ഭൂമിയുടെ രക്ഷാകവചമായ ഓസോൺ പാളിക്ക് വിള്ളലുണ്ടാക്കുന്നു. മാത്രമല്ല അത് ശ്വസിക്കുമ്പോഴുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങൾ ഇക്കാലത്ത് വളരെ കൂടുതലാണ്. ഇന്ന് കുടിവെള്ളം വാങ്ങാൻ കിട്ടുന്നത് പ്ലാസ്റ്റിക്ക് കുപ്പികളിലാണ് ദീർഘനാൾ ഇങ്ങനെ വെള്ളം പ്ലാസ്റ്റിക്ക് ബോട്ടിലുകളിൽ സൂക്ഷിക്കുമ്പോൾ ആ പ്ലാസ്റ്റിക്കിലെ വിഷാംശം വെള്ളത്തിൽ കലരാനിടയുണ്ട്. ചിലർ ഈ കുപ്പികളിൽ വെള്ളം ഒഴിഞ്ഞാൽ വീണ്ടും വീണ്ടും അതിൽ വെള്ളം നിറച്ച് ഉപയോഗിക്കുന്നു. ഇതും ആരോഗ്യത്തിന് ദോഷം ചെയ്യുന്നു. പ്ലാസ്റ്റിക്ക് നിർമിക്കുന്ന കമ്പനികളിലെ തൊഴിലാളികൾ മുതൽ അത് ഉപയോഗിക്കുന്നവർക്കുവരെ ഇതിലെ രാസവസ്തുക്കളുമായി നിരന്തരബന്ധം പുലർത്തേണ്ടിവരുന്നു. കുറഞ്ഞ വിലയ്ക്ക് ഏതു രൂപഭാവത്തിലും ലഭിക്കുന്നതിനാൽ എല്ലാവർക്കും അതിനോടാണ് താത്പര്യം. പ്ലാസ്റ്റിക്ക് ഉണ്ടാക്കുന്ന രൂക്ഷമായ ആരോഗ്യ- പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കാൻ സമൂഹത്തിൽ വ്യാപകമായ ബോധവത്ക്കരണം ആവശ്യമാണ്. | ||
ആപ്പിൾ മരത്തിന്റെ അനുഭവക്കുറിപ്പുകൾ. | |||
ഭൂമിയുടെ | ഭൂമിയുടെ ഗുരുത്വാകർഷണം എങ്ങനെയെങ്കിലും ജനങ്ങൾക്ക് മുമ്പിലെത്തിക്കാൻ ഞാൻ നിയമിക്കപ്പെട്ടു. ഭൂമിയായ എന്റെ അമ്മ പറഞ്ഞാൽ അനുസരിക്കതന്നെവേണം. എന്താ ഒരു വഴി എന്നാലോചിച്ച് നിൽക്കുമ്പോഴാണ് ഒരു സൂപ്പർ ഐഡിയ കിട്ടിയത്. തുറസ്സായ ഒരു മൈതാനത്തായിരുന്നു എന്റെ ജനനം. ദിവസവും കുട്ടികളവിടെ വരാറുണ്ടായിരുന്നു. അതിനാൽ ഞാൻ തീരുമാനിച്ചു ഇവിടെ എത്തുന്ന കുട്ടികളാൽ ഭൂമിയുടെ ഗുരുത്വാകർഷണം എല്ലാവരുടെയും മുമ്പിൽ കൊണ്ടുവരാം. അതായത് എന്റെ ചില്ലകളിൽ നിറഞ്ഞു നിൽക്കുന്നതിലൊരാപ്പിൾ ഏതെങ്കിലും കുട്ടിയുടെ തലയിലേക്കിട്ടു കൊടുത്താൽ ആ കുട്ടി താനെ ചിന്തിച്ചു തുടങ്ങുമല്ലോ ഇതിന്റെ കാരണത്തെക്കുറിച്ച്. ആദ്യം എന്റെ മരച്ചുവട്ടിലെത്തിയത് പത്ത് വയസ്സു | ||
ള്ള | ള്ള ഒരാൺകുട്ടിയാണ്. ഞാൻ അധികം വൈകിപ്പിക്കാതെ ഒരാപ്പിൾ ആ കുട്ടിയുടെ തലയിലേക്കിട്ടു കൊടുത്തു. ആ കുട്ടിയുടെ പ്രതികരണം ആലോചിക്കുമ്പോൾ ഇന്നും എന്ക്ക് ചിരിവരുന്നു. “എന്റമ്മോ, എന്റെ തല, ഈ ആപ്പിളിനൊക്കെ തലയിൽ തന്നെ വീഴണോ? ഓ ഇനി ഒയിൽമെന്റ് തടവിയാലെ വേദന പോകൂ”. എന്നു പറഞ്ഞ് ആകുട്ടി ആപ്പിൾ വലിച്ചെറിഞ്ഞ് ഒരോട്ടം. എന്തൊരത്ഭുതം!! കുറച്ചൊന്ന് ചിന്തിച്ചിരുന്നുവെങ്കിൽ ആ കുട്ടിക്ക് ലോകപ്രശയ്തമാകാവുന്ന ഒരു തത്വത്തിന് ജന്മം നൽകാൻ കഴിയുമായിരുന്നു. അടുത്ത ദിവസം എത്തിയത് 14 വയസ്സുള്ള പെൺകുട്ടിയാണ്. ഞാൻ ഉടനെ ഒരാപ്പിൾ തലയിലേക്കിറുതി കൊടുത്തു. “ആ എന്റെ തല" എന്നും പറഞ്ഞ് അവൾ തല തടവിക്കൊണ്ടിരുന്നു. എന്നിട്ട് പറഞ്ഞു "എന്റെ മുടിയൊക്കെ ചീത്തയായി, വീട്ടിൽ പോയി വീണ്ടും ചാകണം" എന്നു പറഞ്ഞോടി. ഞാൻ വീണ്ടും അത്ഭുതപ്പെട്ടു. ഭൂമി എല്ലാം തന്റെ മദ്ധ്യത്തിലേക്ക് ആകർഷിക്കുന്നു എന്ന മഹാതത്വം കണ്ടുപിടിച്ച് ലോകപ്രശസ്തയാകുവാനുള്ള ഭാഗ്യം ആ കുട്ടിക്കുമില്ല. മുടിയെക്കുറിച്ചും തന്റെ സൌന്ദര്യത്തെക്കുറിച്ചും ഇത്രയുമധികം ചിന്തിക്കാം എന്നാൽ എന്തുകൊണ്ടാപ്പിൾ താഴെവീണുവെന്ന് ചിന്തിച്ചുകൂട. | ||
പിറ്റേദിവസം എത്തിയത് പതിനാറ് വയസ്സുള്ള | പിറ്റേദിവസം എത്തിയത് പതിനാറ് വയസ്സുള്ള ആൺകുട്ടിയാണ്. ഈവട്ടം ആപ്പിൾ താഴെ വീഴുന്നതിന് മുമ്പേ ഞാൻ അത്ഭുതപ്പെട്ടു. കാരണം ആ കുട്ടി എന്റെ ചുവട്ടിലിരിക്കും മുമ്പ് തന്നെ ഉറങ്ങിപ്പോഴി. | ||
അടുത്ത ദിവസം എത്തിയ കുട്ടിയുടെ തലയിലേക്ക് | അടുത്ത ദിവസം എത്തിയ കുട്ടിയുടെ തലയിലേക്ക് ആപ്പിൾ വീണപ്പോൾ ആ കുട്ടി "ഹായ് നല്ല പഴുത്ത ആപ്പിൾ" എന്നും പറഞ്ഞ് അത് കറുമുറെ തിന്നുകഴാണുണ്ടായത്. ആ കുട്ടികക്ക് ആപ്പിൾ തിന്നെങ്കിലും ബുദ്ധിയുദിക്കട്ടെ എന്ന് ഞാൻ പ്രാർത്തിച്ചു. പക്ഷെ ആ ആപ്പിൾ തിന്ന് കഴിഞ്ഞയുടനെ എന്റെ മറ്റൊരാപ്പിളും കൂടികല്ലെറിഞ്ഞിറുത്ത് അവൻ ഓടിപ്പോഴി. സ്വന്തം ഭാഗ്യം തിന്നുകയെന്ന് പറഞ്ഞുകേട്ടിട്ട് വരെയില്ല. | ||
അടുത്ത ദിവസം വന്ന കുട്ടിയുടെ | അടുത്ത ദിവസം വന്ന കുട്ടിയുടെ തലയിൽ ഞാനിട്ടത് മൂക്കാത്ത ആപ്പിളാണ്. പഴുത്തതാണെന്ന് കണ്ടാൽ ആകുട്ടിയും അത് തിന്നാലൊ. എന്നാൽ ആ കുട്ടി ആ ആപ്പിൾ എറിഞ്ഞ് കളിക്കഴാണ് ചെയ്തത്. | ||
അതിന് ശേഷം എത്തിയതാണ് 13 വയസ്സുള്ള | അതിന് ശേഷം എത്തിയതാണ് 13 വയസ്സുള്ള ഒരാൺകുട്ടി. അവൻ അവിടെ ഇരുന്നപ്പോൾ ഞാൻ സ്ഥിരം ചെയ്യുന്നതുപോലെ ആപ്പിൾ തലയിലിട്ട് കൊടുത്തു. അവന്റെ പ്രതികരണം എനിക്ക് എന്തെന്നില്ലാത്ത സന്തോഷം നൽകി. അവനാ ആപ്പിൾ കയ്യിലെടുത്ത് പറഞ്ഞു. "ഇതെന്താ ഈ ആപ്പിൾ എന്റെ തലയിലേക്ക് വീണത്. വീട്ടിൽനിന്ന് കുപ്പിഗ്ലാസ്സ് വീണ് പൊട്ടിയിട്ടുണ്ട്. ഇതൊക്കെയെന്താ മുകളിലേക്ക് പറക്കാത്തത്?താഴേക്ക്, ഭൂമിയിലേക്ക് വീഴാൻ കാരണം? നമ്മുടെ ഭൂമി ഒരു കാന്തം പോലെ അതിന്റെ നടുവിലേക്ക് സാധനങ്ങളെ ആകർഷിക്കുന്നതിന് കാരണമെന്താവാം. ഇതെന്താണ്? ഞാൻ ഇതിനെക്കുറിച്ച് കൂടുതൽ പഠിക്കും ഞാൻ കണ്ടു പിടിക്കും”. ആ കുട്ടി ലോകപ്രശസ്തനായ ഒരുപാട് കണ്ടുപിടിത്തങ്ങൾ നടത്തിയ മഹാ പ്രതിഭ സർ. ഐസക്ക് ന്യൂട്ടനാണ്. ഗുരുത്വാകർഷണ തത്വത്തിന് ജന്മം നൽകിയത് അദ്ദേഹമാണ്- ഭൂമി എല്ലാ വസ്തുക്കളെയും തന്റെ നടുവിലേക്ക് ആകർഷിക്കുന്നു. | ||
ഞാൻ ചിലപ്പോൾ ചിന്തിക്കും ആദ്യമെത്തിയ കുട്ടികൾ എത്ര വലിയ ഒരവസരമാണ് കരളഞ്ഞത്? നിർഭാഗ്യവാന്മാർ! | |||
-അന്ജുപ്രദീപ് | -അന്ജുപ്രദീപ് | ||
X B | X B | ||
== ഉണ്ണിക്കുട്ടന്റെ പിറന്നാൾ. == | |||
ഇന്ന് ഉണ്ണിക്കുട്ടന്റെ പിറന്നാളാണ്. സ്ഥിരം പോകാറുള്ളതുപോലെ അവൻ ഇന്നും അച്ഛന്റെയൊപ്പം പ്രഭാതനടത്തത്തിനായി പോയി, അമ്പലത്തിലേക്കാണ് ഇന്ന് അച്ചൻ കൂട്ടിക്കൊണ്ടുപോഴത്. ഉണ്ണിക്കുട്ടന്റെ അച്ചൻ തന്റെ ആരോഗ്യം നന്നായി സൂക്ഷിക്കുന്ന ഒരാളാണ്. ഒരു ഡോക്ടർ ആയതിനാൽ തന്റെ ആരോഗ്യത്തിലും, ഭക്ഷണക്രമത്തിലും ഒക്കെ അദ്ദേഹം വളരെയേറെ ശ്രദ്ധ ചെലുപ്പിക്കാറുണ്ട്. അങ്ങനെ ഉണ്ണിക്കുട്ടൻ ദൈവത്തിനോട് പ്രാർത്തിച്ച് പ്രസാദവുമായി മടങ്ങി. അങ്ങനെ സൂര്യന്റെ പൊൻവെളിച്ചം കൊണ്ട് അച്ഛനും മകനും വീട്ടിൽ നടന്നെത്തി. അച്ഛൻ വന്നപാടെ കോലായിലിരുന്ന് ഷൂസൂരി; അമ്മയോട് വെള്ളത്തിനാവശ്യപ്പെട്ടു. ഉണ്ണിക്കുട്ടൻ വീട്ടിൽ കഴറിയതും ഉണ്ണിക്കുട്ടന്റെ അനുജത്തിയായ മായ ഒരു മുറിയിലേക്ക് കൊണ്ടുപ്പോഴി. ഉണ്ണിക്ക് നിമിഷ നേരത്തേക്ക് കണ്ണുകാണാൻ കഴിഞ്ഞില്ല. അവനാകെ പരിദ്രാന്തനായി, മായപേടിച്ചുവിറച്ചു അവൻ അച്ഛനെ ഉറക്കെ വിളിച്ചു, ബഹളം കേട്ടതോടു കൂടി അച്ഛൻ മുറിയിലോട്ട് ഓടിവന്നു. ഉണ്ണി, അവൻ അന്ധനായോ എന്നു കൂടി ചിന്തിച്ചു പോയി. നിമിഷ നേരത്തേക്ക് കാഴ്ച്ചശക്തി പോഴപ്പോഴാണ് അവനതിന്റെ വില മനസ്സിലായത്. മായയ്ക്ക് പേടിയായി ഉണ്ണിക്കുട്ടൻ കണ്ണുകൊണ്ട് ശരിക്കുമൊന്നു നോക്കി. അവന് സന്തോശം കൊണ്ടിരിക്കാൻ കഴിഞ്ഞില്ല. മുറിയാകെ അലങ്കരിച്ചിരിക്കുന്നു. കുറേ സമ്മാന പ്പൊതികൾ, ചുമരിൽ വലുങ്ങനെ ഉണ്ണിക്കുട്ടന് പിറന്നാൾ ആശംസകൾ എന്നെഴുതിവച്ചിരിക്കുന്നു. അച്ഛൻ വന്നപ്പോൾ അവൻ അച്ഛനോട് കാര്യം പറഞ്ഞു. അച്ചൻ അവനോട് പറഞ്ഞത് പേടിക്കാൻ ഒന്നുമില്ല എന്നാണ് എങ്കിലും അവൻ കാര്യം തിരക്കി. “പിന്നെന്താ അച്ചാ എനിക്കപ്പോ ആയത്?” അച്ചൻ പറഞ്ഞു " മോനെ നമുക്ക് കണ്ണു കാണാൻ കഴിയുന്നത് കണ്ണിലടങ്ങിയിരിക്കുന്ന പേശികളുടെ സഹായത്താലാണ്. അവ രണ്ടു തരത്തിലാണുള്ളത്. ഒന്ന് റോഡുപേശികളും മറ്റേത് കോൺ പേശികളും. റോഡു പേശികൾ നമ്മെ മങ്ങിയ വെളിച്ചത്തിലും, കോൺ പേശികൾ നമ്മെ തീവ്ര വെളിച്ചത്തിലും കാണാൻ സഹായിക്കുന്നു. നിറങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന പേശികളാണ് കേൺപേശികൾ”. ഉണ്ണിക്കുട്ടൻ വീണ്ടും ചോദിച്ചു,”അച്ചാ, എനിക്കിപ്പം ഏത് പേശിയുടെ കുറവാണുള്ളത്?”. “നിനക്ക് പേശിയുടെ കുറവല്ല വിറ്റമിൻ ഏ യുടെ കുറവാണ്.” അച്ഛൻ പറഞ്ഞു. അവൻ ചോദിച്ചു, “അതെന്തിനാ അച്ഛാ വിറ്റമിൻ ഏ?” അച്ഛൻ പറഞ്ഞു കൊടുത്തു, “റോഡു കോശങ്ങളിൽ അടങ്ങിയിരിക്കുന്ന വർണ്ണ വസ്തുവാണ് റോഡോപ്സിൻ, അവ പ്രകാശം തട്ടുമ്പോൾ റെറ്റിനനും ഓപ്സിനുമായി വിഘടിക്കുന്നു. മങ്ങിയ പ്രകാശത്തിൽ റെറ്റിനനും ഓപ്സിനും കൂടിച്ചേർന്ന് റൊഡോപ്സിൻ ഉൽപാദിപ്പിക്കുന്നു. അതിനായി കുറച്ചു സമയമെടുക്കും. നീ വെയിലത്ത് നടന്ന് വന്നയുടനെയാണ് മായ നിന്നെ മുറിക്കുള്ളിലേക്ക് കൊണ്ടുവന്നത്. അത്രയും നേരം വരെ നിന്റെ കണ്ണിലെ റൊഡോപ്സിൻ റെറ്റിനനും ഓപ്സിനും ആയിയാണുണ്ടായത്. നീ പെട്ടെന്ന് മുറിയിലേക്ക് കഴറിയപ്പോൾ റെറ്റിനനും ഓപ്സിൻ കൂടിച്ചേരാൻ തുടങ്ങി, അതാണ് നിനക്ക് കുറച്ച് നേരത്തേക്ക് കണ്മ് കാണാതായത്.” | |||
ഇന്ന് ഉണ്ണിക്കുട്ടന്റെ പിറന്നാളാണ്. സ്ഥിരം പോകാറുള്ളതുപോലെ | അപ്പോൾ മായ പൊട്ടിച്ചിരിച്ചു. എന്നിട്ട് ചോദിച്ചു, “അയ്യേ ഇത്രയെയുള്ളോ?” എന്നിട്ട് അവൾ ഏട്ടനെ തമാശയാക്കിനടന്നു,”അയ്യോ ഏട്ടൻപേടിച്ചേ"യെന്ന്. അച്ഛൻ ഉണ്ണിക്കുട്ടനും മായയ്ക്കും ഉരുപദേശംകൂടിക്കൊടുത്തു. “വിറ്റമിൻ ഏ അടങ്ങിയ ഭക്ഷണം കഴിച്ചില്ലെങ്കിൽ റെറ്റിനനിന്റെ ഉൽപാദനം നടക്കുകയില്ലെന്നും, അതു മൂലം കണ്ണു കാണാതാവുകയും ചെയ്യും. അതുകൊണ്ടെന്റെ മക്കൾ കാരറ്റ്, ചാരയില, മുരിങ്ങയില തുടങ്ങിയ ഇലക്കറികളും കഴിക്കണം.” | ||
മായയും ഉണ്ണിക്കുട്ടനും വീണ്ടും കളിക്കാൻ തുടങ്ങി. അച്ഛൻ ഹോസ്പിറ്റലിലേക്ക് പോകുമ്പോൾ ഉണ്ണിക്കുട്ടനോട് പറഞ്ഞു "മോനേ വൈകുന്നേരം പിറന്നാളാഘോഷം നടത്താൻ അച്ഛൻ വരുമ്പോഴേക്കും തയ്യാറായി ഇരിക്കണേ" മായയും ഉണ്ണിക്കുട്ടനും അച്ഛനെ യാത്രയയച്ച് പിറന്നാൾ ആഘോഷത്തിനായി തയ്യാറെടുപ്പു തുടങ്ങി. മായ ഏട്ടനോട് പറഞ്ഞു, “അങ്ങനെ ഇന്ന് ഏട്ടന്റെ പിറന്നാളായിട്ട് നല്ലൊരു പാഠം പഠിച്ചു". | |||
മായയും ഉണ്ണിക്കുട്ടനും വീണ്ടും | |||
-ദിവ്യാ സുരേഷ് | -ദിവ്യാ സുരേഷ് | ||
X D | X D | ||
വിശിഷ്ടതാപധാരിത | |||
ഒരു കിലോഗ്രാം | '''== വിശിഷ്ടതാപധാരിത ==''' | ||
ഒരു കിലോഗ്രാം പദീർത്ഥത്തിൻ താപനില ഒരു കെൽവിൻ വർധിപ്പിക്കും. താപം പകൽ സമയം കടൽകാറ്റും രാത്രിയിൽ കരക്കാറ്റും വിശിഷ്ടതാപധാരിതതൻ മായം ചീറിപായും വാഹനത്തിൻ ചൂടാകും റേഡിയേറ്ററിനെ തണുപ്പിക്കും വിശിഷ്ടതാപധാരിത. എങ്ങുമുണ്ട് വിശിഷ്ട താപധാരിത, മണ്ണിലും, വിണ്ണിലും, ജലത്തിലും, വെളിച്ചെണ്ണയിലും, ഐസിലും, അന്തരീക്ഷതാപനില മാറ്റങ്ങളിൽ നിന്നകറ്റും. മാന്യരെ, ഇത് വിശിഷ്ടതാപധാരിത വിശിഷ്ടമായ താപം തൻ ധാരിത. | |||
-റോഷിത.പി.എ | -റോഷിത.പി.എ | ||
X B | X B | ||
'''== സ്ക്രീൻപ്ലെ ==''' | |||
മനു :എനിക്ക് ഇന്ന് | കഥാപാത്രങ്ങൾ : മനു, അച്ഛൻ രാജു, അമ്മ രേഖ. | ||
സീൻ -1 | |||
[അച്ഛനും അമ്മയും മനുവും തമ്മിൽ വഴക്ക്] | |||
മനു :എനിക്ക് ഇന്ന് ബീച്ചിൽ പോയേ പറ്റു. | |||
അച്ഛൻ :എടാ നീ ചോറ് കഴിക്ക് ബാക്കി പിന്നെ ആലോചിക്കാം. | |||
മനു :ഇല്ലാ! ഇല്ലാ! ഇല്ലാ! | മനു :ഇല്ലാ! ഇല്ലാ! ഇല്ലാ! | ||
അമ്മ : | അമ്മ :നിങ്ങൾ നിർബന്ധിക്കണ്ടെന്നേ അവന് വേണേൽ അവൻ തിന്നട്ടെ. | ||
മനു :എന്റെ കൂട്ടുകാരുടെ | മനു :എന്റെ കൂട്ടുകാരുടെ അച്ചന്മാർ എല്ലാ ആഴ്ച്ചയും അവരെ ബീച്ചിൽ കൊണ്ടുപോകും. പിന്നെ എന്റെ അച്ഛന് എന്നെ കൊണ്ടു പോയാൽ എന്താ? | ||
അച്ഛൻ :അപ്പോ അതാ പ്രശ്നം ശരി വൈകുന്നേരമാകട്ടെ. | |||
അമ്മ :ആ! | അമ്മ :ആ! നിങ്ങൾ ഇങ്ങനെ അവനൊത്ത് തുള്ളിക്കൊ.... | ||
സീൻ -2 | |||
[ | [കടൽത്തീരം] | ||
മനു :എന്ത് രസമാ? വാ അച്ഛാ | മനു :എന്ത് രസമാ? വാ അച്ഛാ | ||
(മനു കടലിനടുത്തേക്ക് ഓടി) | (മനു കടലിനടുത്തേക്ക് ഓടി) | ||
അച്ഛൻ :എടാ മനു, നിൽക്കടാ.... | |||
അമ്മ : | അമ്മ :നിങ്ങൾ പേടിക്കേണ്ടെന്നെ.അവൻ കടലിൽ ഇറങ്ങില്ല. തിരകളെ അവന് പേടിയാ. | ||
(മനു പേടിച്ചു കൊണ്ട് തിരിച്ചുവന്നു അമ്മ അവനെ നോക്കി ചിരിച്ചു.) | (മനു പേടിച്ചു കൊണ്ട് തിരിച്ചുവന്നു അമ്മ അവനെ നോക്കി ചിരിച്ചു.) | ||
മനു :അച്ഛാ ഇത് കണ്ടോ? | മനു :അച്ഛാ ഇത് കണ്ടോ? | ||
(അമ്മ വീണ്ടും ചിരിച്ചു.) | (അമ്മ വീണ്ടും ചിരിച്ചു.) | ||
മനു :ഇതെന്താ അച്ഛാ കടലിനു മാത്രം ഒരു | മനു :ഇതെന്താ അച്ഛാ കടലിനു മാത്രം ഒരു തിരമാലകൾ? പുഴയിലും തോടിലും ഞാൻ ഇത് കണ്ടിട്ടില്ലല്ലോ!ഇതെങ്ങനാ കടലിൽ തിരമാല വരുന്നെ? | ||
അമ്മ :നേരാ, | അമ്മ :നേരാ,ചെറുക്കൻ ചോദിച്ചത്. | ||
ഇത്രയും കാലം | ഇത്രയും കാലം ബീച്ചിൽ വന്നിട്ടും ഞാൻ ഇതുവരെ ഇങ്ങനെ ഒന്ന് ആലോചിച്ചിട്ടില്ല. | ||
സീൻ - 3 | |||
[മൂന്നു പേരും കടലിനടുത്തേക്ക് നടന്നു.] | [മൂന്നു പേരും കടലിനടുത്തേക്ക് നടന്നു.] | ||
മനു :പറ അച്ഛാ ഇതെങ്ങനാ ഉണ്ടാകുന്നെ? | മനു :പറ അച്ഛാ ഇതെങ്ങനാ ഉണ്ടാകുന്നെ? | ||
അച്ഛൻ : കാറ്റിന്റെ വീതിയും സമയവും കാറ്റ് വീശിയ ഭാഗത്തെ വെള്ളത്തിന്റെ വീതിയുമാണ് പ്രധാനമായും തിരമാലകൾ രൂപപ്പെടാനുള്ള കാരണം. | |||
മനു :എന്നു വച്ചാ? | മനു :എന്നു വച്ചാ? | ||
അച്ഛൻ :അതായത്, കടലിന്റെ ഒരു ഭാഗത്ത് വീശുന്ന കാറ്റിന്റെ വീതിയും അതെടുക്കുന്ന സമയവും ആ ഭാഗത്തെ തിരമാലകളെ സൃഷ്ടിക്കുന്നു. ചെറിയ കാറ്റ് ചെറിയ തിരകളെയും വലിയ കാറ്റ് വലിയ തിരകളെയും സൃഷ്ടിക്കുന്നു. | |||
മനു : | മനു :അപ്പോൾ അതിന്റെ നീളം കൂടുകയും കുറയുകയും ചെയ്യുന്നതോ? | ||
അച്ഛൻ :ഒരിക്കൽ തിര രൂപപ്പെട്ടു കഴിഞ്ഞാൽ അവ കാറ്റിനെ കൂടുതൽ ആകർഷിക്കുന്നു. കാറ്റിന്റെ ദിശയും വീതിയും ശരിയായ കണക്കിലാണെങ്കിൽ വലിയ തിരമാലകൾ വരെ രൂപപ്പെട്ടേക്കാം. | |||
മനു :ആ ......സുനാമി വന്നത് ഇങ്ങനെയാണല്ലെ? | മനു :ആ ......സുനാമി വന്നത് ഇങ്ങനെയാണല്ലെ? | ||
അച്ഛൻ :ഇത് മാത്രമല്ല. കടലിനെ ഉപദ്രവിക്കുന്ന എന്തു നടന്നാലും കടൽ പ്രതികരിക്കും. ഭൂമി കുലുക്കവും വിള്ളലുകളും സുനാമി ഉത്ഭവിക്കാൻ കാരണമാകുന്നു. ജല നിരപ്പിനെ ആധാരമാക്കിയാണ് സുനീമിയുടെ ഉയരവും. ജല നിരപ്പ് വർദ്ധിക്കും തോറും സുനാമിയും വർദ്ധിക്കുന്നു. | |||
മനു :ഈ തിരമാലകളെ നമുക്ക് | മനു :ഈ തിരമാലകളെ നമുക്ക് അളക്കാൻ സാധിക്കുമോ? | ||
അച്ഛൻ :തിരമാലകൾ ഒരിക്കലും ഒരേ ഉയരത്തിൽ ഉണ്ടാകാറില്ല. അതിനാൽ പ്രത്യേക ഉപകരണം കൊണ്ട് അതിന്റെ ശരാശരി ഉയരം കണ്ടുപിടിക്കുന്നു. | |||
മനു :ഇത്രയും കഷ്ട്പ്പെട്ടു ഉണ്ടാകുന്ന | മനു :ഇത്രയും കഷ്ട്പ്പെട്ടു ഉണ്ടാകുന്ന തിരമാലകൾ തീരത്ത് എത്തുമ്പോൾ പൊട്ടിപ്പോകുന്നത് എന്തിനാലാണ് ? | ||
അച്ഛൻ :തിരകളുടെ ശക്തിയും അതിനെ താങ്ങുന്ന വെള്ളത്തിന്റെ വീതി അനുസരിച്ചാണ്. തീരത്തെത്തുമ്പോൾ ജലനിരപ്പ് കുറയുന്നു. ഒപ്പം തിരകളും പൊട്ടിപ്പോകുന്നു. പ്രധാനമായും മൂന്നു തരത്തിൽ തിരമാലകൾ പൊട്ടാറുണ്ട്. Spilling / Rolling. plunging / dumping. | |||
Surging. മൂന്നും വ്യത്യസ്ഥമായ തരത്തിലാണ് പെരുമാറുന്നത്. | Surging. മൂന്നും വ്യത്യസ്ഥമായ തരത്തിലാണ് പെരുമാറുന്നത്. | ||
അമ്മ :കൊച്ച് | അമ്മ :കൊച്ച് നിർബന്ധിച്ചാണെലും ഇവിടെ വന്നതുകൊണ്ട് കുറെ കാര്യങ്ങൾ മനസ്സിലായി. ശരി പോകാം. | ||
മനു :അച്ഛാ.... രാത്രിയാകാറായി | മനു :അച്ഛാ.... രാത്രിയാകാറായി തിരകൾ ദേ കയറി വരുന്നു വാ നമുക്ക് പോകാം. | ||
-അനാമിക | -അനാമിക അർജുൻ | ||
VIII D | VIII D | ||
മരത്തിെൻറ വില | |||
വേറിട്ടൊരു ചിന്ത | വേറിട്ടൊരു ചിന്ത | ||
ഒരു മരത്തിറെ൯ വില കേവലം അതിറെ൯ തടിയുടെ വില മാത്രമായ് കണക്കിലെടുത്ത് നിശ്ചയിക്കാനാവില്ല. വ൪ഷാവ൪ഷം അതു ചെയതു വരുന്ന സേവനങ്ങളുടെ വില കൂടി കുട്ടേണ്ടിയിരിക്കും. | ഒരു മരത്തിറെ൯ വില കേവലം അതിറെ൯ തടിയുടെ വില മാത്രമായ് കണക്കിലെടുത്ത് നിശ്ചയിക്കാനാവില്ല. വ൪ഷാവ൪ഷം അതു ചെയതു വരുന്ന സേവനങ്ങളുടെ വില കൂടി കുട്ടേണ്ടിയിരിക്കും. | ||
ഉദ്ദാഹരണത്തിന് 50 വ൪ഷത്തെ സേവനത്തിന് ഒരു മരത്തിനു | ഉദ്ദാഹരണത്തിന് 50 വ൪ഷത്തെ സേവനത്തിന് ഒരു മരത്തിനു നൽകേണ്ട വില. | ||
1.കിലോഗ്രാമിന് 20 രൂപവച്ച് 50000 കി.ഗ്രാം ഓക്സിജ൯ | 1.കിലോഗ്രാമിന് 20 രൂപവച്ച് 50000 കി.ഗ്രാം ഓക്സിജ൯ | ||
നൽകുന്നതിനുള്ള പ്രതിഫലം , 100000 രൂപ . | |||
2.അന്തരീക്ഷ മലിനീകരണം തടഞ്ഞതിന് 1000000 | 2.അന്തരീക്ഷ മലിനീകരണം തടഞ്ഞതിന് 1000000 | ||
3.വെള്ളം സംഭരിച്ചതിനും നീരാവിയായ് മാറ്റിയതിനുമുള്ള പ്രതിഫലം, 800000 രൂപ | 3.വെള്ളം സംഭരിച്ചതിനും നീരാവിയായ് മാറ്റിയതിനുമുള്ള പ്രതിഫലം, 800000 രൂപ | ||
4.മണ്ണൊലിപ്പ് തടയുന്നതിനും വളം | 4.മണ്ണൊലിപ്പ് തടയുന്നതിനും വളം നൽകുന്നതിനും പ്രതിഫലം, 600000 രൂപ. | ||
5.കല൪പ്പില്ലാത്ത | 5.കല൪പ്പില്ലാത്ത ഔഷധങ്ങൾ നൽകിയതിനുള്ള പ്രതിഫല, 250000രൂപ. | ||
6. | 6.പക്ഷികൾക്കും മൃഗങ്ങൾക്കും താമസസൗകര്യം നൽകിയതിനുള്ള പ്രതിഫലം, 500000 | ||
7. | 7.കാർബൺഡൈഓക്സൈഡ് വലിച്ചെടുത്ത് സുകമായ കാലാവസ്ഥ പ്രതിധ്വാനം ചെയ്തതിന് -100000 | ||
ആകെ തുക :6500000രൂപ | ആകെ തുക :6500000രൂപ | ||
വൃക്ഷങ്ങൾ നശിപ്പിച്ച് സർവ്വനാശത്തിന് വഴിയൊരുക്കുന്നതിനിടയിൽ ഒരു നിമിഷം ................... | |||
ഒന്നു ചിന്തിച്ച് നോക്കൂ............. | ഒന്നു ചിന്തിച്ച് നോക്കൂ............. | ||
<!--visbot verified-chils-> |
12:53, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
മനസ്സിലാക്കണം ഈ കാര്യം നമ്മളറിയാതെ പോകുന്നത്
ഒരു കുഞ്ഞ് ജനിക്കുമ്പോൾ തന്നെ മാതാപിതാക്കളുടെ പ്രതീക്ഷകളുടേയും ആഗ്രഹങ്ങളുടേയും മരം ഉയിരെടുക്കുന്നു. തങ്ങൾക്ക് സാധിക്കാത്തതൊക്കെ തങ്ങളുടെ മക്കളിലൂടെ സാധിച്ചു കാണാൻ അവർ ആഗ്രഹിക്കും. കുഞ്ഞ് മുട്ടിട്ടിഴയുമ്പോൾതന്നെ മാതാപിതാക്കളുടെ സ്വപ്‌നങ്ങൾക്ക്അതിരില്ലാതാകുന്നു. കുട്ടി വളർന്നാൽ പിന്നെ അവനെ / അവളെ ഒരു നല്ല നിലയിലെത്തിക്കുന്നതു വരെ അവർക്ക് വിസ്രാന്തിയും ഉറക്കവുമുണ്ടാകില്ല. ഉറക്കത്തിൽ പോലും അവർ തങ്ങളെ കൈവെടിയില്ലെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു. അതു പുറത്തുകാണിക്കുന്നില്ലെന്നു മാത്രം ഈ വിശ്വാസവും സ്വപ്‌നവുമാണ് പിന്നീടുള്ള മാതാപിതാക്കളുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. ഈ വിശ്വാസങ്ങളൊക്കെ സഫലമാകുമ്പോഴാണ് അവരുടെ ജീവിതം ധന്യമാകുന്നത്. കുട്ടി ബാല്യത്തിൽ മാതാപിതാക്കളുടെ ആഗ്രഹങ്ങളും വാക്കുകളും അനുസരിക്കും. അപ്പോൾ അച്ഛനമ്മമാരുടെ മനസ്സിലുണ്ടായിരുന്ന പ്രതീക്ഷയുടെ മരം തളിരിടും. കുട്ടികൾ മാതാപിതാക്കളോട് അടുത്തുനിൽക്കുന്ന കാലമാണ് ബാല്യം. നിഷ്‌കളങ്കമായ കുട്ടികൾക്ക് അതിനപ്പുറം ഒരു ലോകമില്ല. അവർക്ക് ഏറ്റവും വലുത് മാതാപിതാക്കളാണ്.
എന്നാൽ ഈ കാര്യങ്ങളൊക്കെ തകിടം മറിയുകയാണ് കൗമാരത്തിലെത്തുമ്പോൾ. ബാല്യം കഴിഞ്ഞ് കൗമാരത്തിലെത്തുന്ന കുട്ടിയാണ് മാതാപിതാക്കളുടെ ഭയം. ശരിയേത് തെറ്റേത് എന്ന് മനസ്സിലാക്കാൻ സാധിക്കാത്ത ഈ പ്രായത്തിൽ നമുക്കെല്ലാമറിയാം എന്ന ഭാവത്തോടെയാണ് നാം പെരുമാറുന്നത്. എന്നാൽ അവർ നമ്മളെ, കൗമാരക്കാരെയോർത്ത് വ്യാകുലപ്പെടുകയാണ്. കൗമാരത്തിൽ എല്ലാ വികാരങ്ങളും അളവിൽ കൂടുതലായിരിക്കും. സർവ്വ വേദനകളും യാതനകളും സഹിച്ച് നമ്മെ ഇതുവരെ വളർത്തിക്കൊണ്ടുവന്ന മാതാപിതാക്കളോടുള്ള പെരുമാറ്റം വളരെ മോശമായിരിക്കും. അവർ നമ്മുടെ നന്മക്കായി പറയുന്നതെല്ലാം നമുക്ക് കളിതമാശയാണ് അല്ലെങ്കിൽ കുത്തുവാക്കുകളായിരിക്കും.അവർ പറയുന്ന കാരണത്തെ അതേപടി മനസ്സിലാക്കാൻ ആരും തന്നെ ശ്രമിക്കാറില്ല. അവർ നമുക്കുവേണ്ടിയാണ് ജീവിക്കുന്നത്, നമുക്കുവേണ്ടിയാണ് പറയുന്നത്, നമ്മളാണ് അവർക്കെല്ലാം എന്നീ വസ്‌തുതകളൊക്കെ മറന്നുപോവുകയാണ് ഈ സമയം. അത് മനസ്സിലാക്കി പ്രവൃത്തിക്കേണ്ടത് അനിവാര്യമാണ്. ഒരമ്മയ്ക്ക് തന്റെ കുട്ടിയെങ്ങനെയാണെന്ന് വ്യക്തമായി അറിയാം. കുട്ടിയെ അവർ പൂർണ്ണമായും മനസ്സിലാക്കുന്നുമുണ്ട്. കുട്ടിയുടെ ഓരോ ചലനവും അമ്മയ്‌ക്ക് മനപാഠമായിരിക്കും. എന്നാൽ ഈ വക കാര്യങ്ങളൊന്നും ഒരു കുട്ടി മനസ്സിലാക്കുന്നില്ല. മാതാപിതാക്കളിൽ ഉയിരെടുക്കുന്ന സംഘർഷങ്ങൾ ആരും തന്നെ മനസ്സിലാക്കുന്നില്ല. എന്നുമാത്രമല്ല അവരോടുള്ള നമ്മുടെ പെരുമാറ്റം തന്നെ അസഹനീയമായി മാറിക്കൊണ്ടിരിക്കുകയാണ്. എന്തു തെറ്റു ചെയ്താലും നമ്മൾ നമ്മെ ന്യായീകരിച്ചുകൊന്ടിരിക്കും. ആരുടെ മുന്നിലും തല താഴ്‌ക്കില്ല. എത്ര വലിയ തെറ്റാണെങ്കിലും അത് നാം മനസ്സിലാക്കില്ല. എന്നാൽ തന്റെ കുട്ടി തെറ്റിലേക്കാണ് വഴിമാറുന്നത് എന്ന് മനസ്സിലാക്കുന്ന അമ്മ, നമ്മെ തിരുത്താൻ ശ്രമിക്കുന്നു. എന്നാൽ ഈ തിരുത്തൽ കുത്തുവാക്കുകളായാണ് നമ്മിൽ പലരും കരുതുന്നത്. അതിന്റെ ആവശ്യമെന്തെന്ന് ചിന്തിക്കേണ്ടത് അനിവാര്യമാണ് കൂട്ടരെ..... നമുക്ക് സ്വന്തമെന്തെന്നു പറയാൻ അവസാനം അവരെ ഉണ്ടാകൂ. അതുപോലെ നമ്മളും അവർക്കെന്നും തുണയാകണം. അവർക്ക് നമ്മളല്ലാതെ മറ്റാരുള്ളതെന്ന് നാം ഓർക്കണം. പലതിലും പ്രകോപിതരായി അവസാനം കുരുക്കുകളിൽ ചെന്നുചാടുമ്പോൾ മനസ്സിൽ തെളിയുന്നത് ഒരേ ഒരു വഴിയാണ് ആത്മഹത്യ. ഇത്രേയുള്ളു കൗമാരത്തിന്റെ തിളപ്പ്. എത്ര നിസ്സാരമായി ഇത് പറയാം. എന്നാൽ ഇത് വരുത്തിവയ്‌ക്കുന്ന തീരാദുഃഖം എത്രയാണെന്ന് നമ്മൾ ഈ പ്രായക്കാർക്ക് പലർക്കും മനസ്സിലാകുന്നില്ല. എന്നാൽ ഇത് വരുത്തിവയ്‌ക്കുന്ന കെടുതികൾ നാം തീർച്ചയായും മനസ്സിലാക്കണം. സംഘർഷങ്ങളെ നേരിടാനുള്ളതാണ് യഥാർത്ഥ ധൈര്യം, കരുത്ത്. പലരും ആത്മഹത്യ ചെയ്യുക എന്നു കൊണ്ടുദ്ദേശിക്കുന്നത് ഇതാണ്. തന്റെ ധൈര്യം പുറത്തു കാണിക്കുക. യഥാർത്ഥത്തിൽ അത് ധൈര്യമാണോ? ഞാൻ പറയാം അത് ശുദ്ധ മണ്ടത്തരമാനെന്ന്. ഇങ്ങനെ ആത്മഹത്യ ചെയ്യുകയാണെങ്കിൽ ആരെങ്കിലും ആ ഭൂമിയിൽ ഉണ്ടാകുമോ? നമ്മുടെ മാതാപിതാക്കളുണ്ടാകുമോ? അവരെല്ലാം ഈ സംഘർഷങ്ങളെല്ലാം നേരിട്ട് ജീവിച്ച് വന്ന ധീരരാണ്. അല്ലാതെ പ്രശ്നങ്ങളിൽനിന്ന് ഓടിമർഞ്ഞ ഭീരുക്കളല്ല. അതുകൊണ്ടുതന്നെ അവരോട് ഉപദേശങ്ങൾ ചോദിക്കുന്നത് അനിവാര്യവും ഫലപ്രദവുമായിരിക്കും. എന്തെന്നാൽ അവരും ഈ പ്രായം കഴിഞ്ഞ് വന്നവരാണ്. അപ്പോൾ കൗമാരക്കാരും, ഇപ്പോൾ രക്ഷിതാക്കളുമാണ്. അവർക്കും പിന്നെ നമുക്ക് അറിവ് പകർന്നു തരുന്ന അധ്യാപകർക്കും മാത്രമേ നല്ല രീതിയിൽ, ശരിയായ രീതിയിൽ നമ്മെ നയിക്കാൻ സാഥിക്കൂ.
ഇപ്പോഴത്തെ നമ്മുടെ കടമ പഠിക്കുകയെന്നതാണ്. നല്ല സ്വഭാവം പുലർത്തുകയെന്നതാണ്. അല്ലാതെ പ്രതീക്ഷകളെ പൊട്ടിച്ചെറിയലല്ല. പൊളിച്ചെഴുതലല്ല. ഈ പ്രായത്തിലെ മണ്ടത്തരങ്ങളോടൊപ്പം സഞ്ചരിക്കാതെ ഐശ്യര്യത്തിന്റെ ധീരതയുടെ വിജയത്തിന്റെ പാത നാം പിൻതുടരണം. അവിടെ നമ്മുടെ മാതാപിതാക്കളുടെയും ഗുരുക്കൻമാരുടെയും കാലടയാളങ്ങൾ കാണാം.
മേഘ്ന മനോഹരൻ X B
കവിത
മടങ്ങാം
സ്വർഗ്ഗസമാനമാം ഭൂമിതൻ മാറിലേക്ക്
ഒഴുകിവിടുന്നു നാം കാളകൂടമിഷങ്ങൾ
ഇരിക്കും കൊമ്പു മുറിക്കും
പ്രാകൃത മനുഷ്യൻ തൻ ബുദ്ധിശൂന്യതയോ ഇത് ?
സൗരയുഥങ്ങളും ചന്ദ്രനേയും വരെ
കീഴടക്കിയെന്നഹങ്കരിക്കുന്ന മർത്യാ ....
വിതയ്‌ക്കുന്നതു മാത്രമേ കൊയ്യാനാവൂ
എന്ന പ്രകൃതി സത്യം നീ വിസ്‌മരിച്ചുവോ ?
ഭൂമ്തൻ താളം പിഴപ്പിച്ച നമ്മൾക്കു
നേരേ വരുന്നു പല തിരിച്ചടികൾ
തടയുവാനാകില്ല, നിയന്ത‌്രിക്കാനാകില്ല
ചില നിലയ്‌ക്കാത്ത നോവിൻ നിലവിളികൾ
പെരുകുന്ന കോശത്തിൻ നിലയ്‌ക്കാത്ത
താണ്ഡവം അറിയുമ്പോഴേയ്‌ക്കും നാം തളരുന്നു.
ജീവന്റെ തുടിപ്പിനെ ഇല്ലായ്മ ചെയ്യുവാൻ
സൃഷ്ടിച്ചതാണോ ഈ വിപത്തിനെ നാം
അറിയില്ല അറിയില്ല അറിയുവാനാകില്ല
നാം നേടിവച്ചോരറിവുകൾ കൊണ്ടുപോലും
തിരിച്ചുപോകേണം നാം ഓരോരുത്തരും
നന്മ നിറഞ്ഞോരാ പഴയ കാലത്തിലേക്ക്
അനാമിക പ്രകാശ് എ
XB
ത്യാഗം.
നേരം പുലർന്നു. പതിവുപോലെ ആ രണ്ടു പുഴകളിലും ഇലക്ട്രോഡുകൾ വന്നു ചേർന്നു. ZnSo4 ൽ Zn ഇലക്ട്രോഡും CuSo4 ല് cu ഇലക്ട്രോഡുകളും. കാലം കുറേയായി ഈ രണ്ടുതരത്തിലുള്ള വ്യാപാരവും തുടങ്ങിയിട്ട്. ശരിയായ ബാട്ടർ സിസ്റ്റം. ഒരു ഉത്പന്നത്തെ മറ്റൊന്ന് കൊടുത്ത് വാങ്ങുക. ആവശ്യാനുശൃതം ഇതു നടന്നു പോവുന്നു. എന്നും ZnSo4 പുഴയിൽ വന്നെത്തുന്നു Zn ഇലക്ട്രോഡ് തന്റെ കൈയ്യിൽ അധികമുള്ളവർ ഇലക്ട്രോണുകൾ പുഴയിൽ നിക്ഷേപിക്കുന്നു. പകരം പുഴ അവ സ്വീകരിച്ച് അയോണാവാനുള്ള കാലാകാലമായ ആഗ്രഹം സഫലമാക്കുന്നു. അല്ലാതെ മറ്റൊന്നുമില്ല. ശരിക്കും മുഷിഞ്ഞിരിക്കുന്നു. തന്റെ അദികം വരുന്ന ഇലക്ട്രോണുകളെ നിക്ഷേപിക്കാൻ മറ്റൊരിടം കാണാത്ത Zn എന്നും ZnSo4 ൽ എത്തുന്നു. ഇതുതന്നെയാണ്. cu വിന്റെയും cuso4 പുഴയുടെയും അവസ്ഥ. ഈ രീതിയിൽ എന്തെങ്കിലും വ്യത്യാസം വന്നെങ്കിലേ ഇവ രണ്ടിനേയും ബന്ധിപ്പിക്കുന്ന വേൾട്ട് മീറ്റിൽ കാര്യമായ ചലനമുണ്ടാവുകയുള്ളു. ഇവർ ജോലിചെയ്തുവേണമല്ലോ വൈദ്യുതി ഉണ്ടാക്കാൻ. അതു കൊണ്ടുവേണം കുടുംബം പുലരാൻ ZnSo4 പുഴയെ cuso4 പുഴയുമായി ബന്ധിപ്പിച്ചാൽ വൈദ്ധ്യുതി എളുപ്പത്തിലുണ്ടാക്കാം. മറ്റൊന്നും വൈദ്ധ്യുത കേന്ദ്രമായ Agso4 ലും ജോലിനോക്കുന്ന cu വിന് ഇതിനെക്കുറിച്ചറിയാം. പക്ഷെ അങ്ങനെ ചെയ്താൽ തന്റെ ഇലക്ട്രോണുകൾ പുറത്തു നൽകാൻ കഴിയാതെ വരുമോ എന്നൊരു വിഷമം. കാരണം, ഈകേന്ദ്രത്തിൽരണ്ടു പുഴയെയും ബന്ധിപ്പിച്ചാൽ Zn-ൽ നിന്നും cu- വിലേക്കാണ് ഇലക്ട്രോണുകൾ പോവുക പകരം വൈദ്യുതി നിർമിച്ച് cuതിരിച്ചുകൊടുക്കേണ്ടിവരും. എന്നാൽ Agso4 റിലാണ്ങ്കിൽ തന്റെ അധികം വരുന്ന ഇലക്ട്രോൺ നഷ്ട്ടപ്പെടുകയും ചെയ്യും. cu ആകെ നിരാശയിലാണ്. സ്ഥിരതയുടെ കാര്യത്തിൽ തന്നെക്കാളും ഉയർന്ന നിലയിലാണെങ്കിലും പൊട്ടൻഷ്യാലിറ്റി കുറവായതിനാൽ അവഗണിക്കപ്പെടുന്ന Zn നിനോട് cuവിന് സഹതാപം തോന്നി. എത്ര വലിയവനാണെങ്കിലും Zn ന് ഒരു അഹങ്കാരവുമില്ല. മാത്രവുമല്ല cu വിന്റെ അടുത്തകൂട്ടുകാരനുമാണ് Zn. പലപ്പോഴും Zn തന്നെ ഇലക്ട്രോണുകൾ കൊണ്ട് പട്ടിണി മാറ്റിയിട്ടുണ്ട്. അതൊക്കെ ഒർത്തപ്പോൾ ....... ജീവിതം പുലർത്താൻ ഒറ്റൊരു മാർഗവുമില്ലാതെ Zn വലയുകയാണ്. Zn നിലനിൽക്കുന്ന ZnSo4 പുഴയും cu നിലനിൽക്കുന്ന cuso4 പുഴയും തമ്മിൽ പാലം നിർമിച്ച് ബന്ധിപ്പിക്കാൻ തീരുമാനിച്ചു. ദിവസങ്ങൾക്കകം പാലം തയ്യാറായി. നല്ല അസ്സൽപാലം. പൊട്ടാഷ്യം നൈട്റ്റിൽ മുക്കിയെടുത്ത അസ്സൽപാലം. Zn ഉന്മേഷഭരിതനായി. തന്റെ ജീവിത രീതിയിൽ പൊട്ടൻഷ്യാലിറ്റി വ്യത്യാസം വന്ന Zn ഇലക്ട്രോണുകളെ ഒന്നായി so4 പൂഴയിലേക്കൊഴുക്കിവിടാൻ തുടങ്ങി. വോൾട്ട് മീറ്റർ മിന്നിപ്രകാശിച്ചു.നിമിശങ്ങൾക്കുള്ളിൽ ചലനവ്യത്യാസങ്ങൾ. വൈദ്യുതി പ്രവാഹം. തന്റെ സുഹ്രത്തിനായി cu ഇലക്ട്രോണുകൾ വീണ്ടും വീണ്ടും സ്വീകരിച്ചു. Agso4 പുഴയായി ജോലി ചെയ്യുമ്പോൾ അതുപകരിക്കുമല്ലോ എന്നൊരാശ്വാസമുണ്ട്. മറ്റെല്ലാം സുഹ്രത്തിനായി വേണ്ടിയുള്ള ത്യാഗം മാത്രം.
-അനുശ്രി.കെ X.D
ഈവും വൈദ്യുത ഉൽപാദവും.
രാവിലെ അമ്മുവും അപ്പുവും പത്രത്തിലേക്ക് കണ്ണോടിച്ചു. അവർ പത്രത്തിൽ ഒരു ചോദ്യം കണ്ടു. “വൈദ്യുതി ഉൽപാദിക്കുന്ന മത്സ്യം ഏതാണ് ?" അവർ നാളെ വരെ ഉത്തരത്തിന് കാത്തിരിക്കാൻ തയ്യാറല്ലായിരുന്നു. അവർ നേരെ ടോം അങ്കിളിന്റെ അടുത്തേക്ക് ഓടി. ടോം അങ്കിൾ ഒരു ശാസ്ത്രജ്ഞനാണ്. അമ്മുവിന്റെയും അപ്പുവിന്റെയും സംശയങ്ങൾ തീർത്തുകൊടുക്കുന്നത് അങ്കിൾ ടോണാണ്. അമ്മു : അങ്കിൾ ഇത് ഞങ്ങളാ അപ്പുവും അമ്മുവും. അങ്കിൾ : ദാ....വരുന്നു. (അങ്കിൾ പുറത്തു വരുന്നു) അങ്കിൾ : എന്താ സുഖം തന്നെയല്ലെ? അമ്മു : അതൊക്കെപോകട്ടെ അങ്കിൾ. ഒരു സംശയം ചോദിക്കാൻ വന്നതാ. അങ്കിൾ : എന്ത് സംശയം? അപ്പു : അങ്കിൾ വൈദ്യുതി ഉൽപാദിപ്പിക്കുന്ന മത്സ്യങ്ങളുണ്ടോ? അങ്കിൾ : ഈ മത്സ്യങ്ങളാണ് ഈപ്പുകൾ. ഇരയെ പിടിക്കാൻ വേണ്ടിയുള്ള ഈപ്പിന്റെ തന്ത്രമാണ് ഈഷോക്ക് ട്രീറ്റ്മെന്റ്. അമ്മു : അപ്പോൾ ഈപ്പിനെ തൊട്ടാൽ ഷോക്കടിക്കുമോ? അങ്കിൾ : അതെ അമ്മു. ഇവ ഉള്ളതൊക്കെ അമേരിക്കയിലെ അമസോൺ നദികളിലാണ്. ഇവയുടെ വലിപ്പം കൂടും തോറും വൈദ്യുതി ഉൽപാദനം കൂടും. അപ്പു : ഈപ്പുകൾ എപ്പോഴും വൈദ്യുതി ഉൽപാദിപ്പിച്ചുകൊണ്ടിരിക്കുമോ? അങ്കിൾ : തുടർച്ചയായി ഒരു മണിക്കൂർ വരെ ഇവയ്ക്ക് വൈദ്യുതി പ്രവഹിപ്പിക്കാൻ കഴിയും. അവ ചത്തുകഴിഞ്ഞാലും 8 മണിക്കൂർ നേരത്തേക്ക് വൈദ്യുതി പ്രവാഹം ഉണ്ടാകും. അമ്മു : താങ്ക്യൂ അങ്കിൾ. അപ്പു : ഓരോ ജീവികളുടെ ഓരോ സൂത്രങ്ങളെ.
-ഐശ്വര്യ.ജി VIII.D
പ്ലാസ്റ്റിക്ക് എന്ന വീരൻ. പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിച്ചേതീരു. കാരണം അത് ആരോഗ്യത്തിനും, പരിസ്ഥിതിതിക്കും അത്രമാത്രം അപകടകരമാണ് നമ്മൾ ദിവസവും ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ബാഗും, ടോയ്സും വരെ ആരോഗ്യത്തിന് ഹാനീകരമാണ്. പ്ലാസ്റ്റിക്ക് ഇല്ലാത്ത ഒരു ലോകത്ത് ജീവിക്കാൻ പറ്റാത്തവരായി നാം മാറിയിരിക്കുന്നു. അത് ജീവിതത്തിന്റെ വളരെയധികം അത്യാവശ്യമായ ഒരു ഘടകമായ് മാറിയിരിക്കുകയാണ്. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഓടകളിൽ നിറയുമ്പോൾ വെള്ളം എങ്ങും പോകാതെ റോഡിലും പരിസര പ്രദേശങ്ങളിലും തളംകെട്ടിക്കിടക്കുന്നു. ഇങ്ങനെ നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് വസ്തുക്കൾ മണ്ണിനും മണ്ണിലെ സൂക്ഷ്മജീവികൾക്കും വളരെ ഹാനീകരമാണ്. മണ്ണിനടിയിൽ കിടക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ മണ്ണിനടിയിൽനിന്നും ഒലിക്കലും നശിക്കുന്നില്ല. കാലാകാലങ്ങളോളം അത് അവിടെ കിടക്കുന്നു. മണ്ണിനടിയിൽ വായുസഞ്ചാരവും, സൂര്യപ്രകാശവും ഉള്ളിൽ കിടക്കുന്നത് തടയപ്പെടുന്നു. പ്ലാസ്റ്റിക്ക് പാത്രങ്ങളിൽ ഭക്ഷണം വിളമ്പുമ്പോഴോ, കഴിക്കുമ്പോഴോ, ഒഴിക്കുമ്പോഴോ (പ്രത്യേകിച്ച് ചൂടുള്ളവ) അതിലെ രാസവസ്തുക്കൾ ഭക്ഷണത്തിൽ കലരാനിടയുണ്ട്. പറമ്പുകളിൽ അലക്ഷ്യമായി കിടക്കുന്ന പൊട്ടിയ പ്ലാസ്റ്റിക്ക് പാത്രങ്ങളിൽ മലിന ജലം കെട്ടിക്കിടന്ന് കൊതുകുകളും മറ്റ് അണുക്കളും പെരുകാൻ സാധ്യതയുണ്ട്. റോഡരികിൽ മാലിന്യം കൂട്ടിയിട്ടിരിക്കുന്ന സ്ഥലങ്ങളിൽ പ്ലാസ്റ്റിക്ക് മലകൾ രൂപപ്പെടുന്നത് കാണാം. വായുവും വെളിച്ചവും തടയപ്പെടുന്ന മണ്ണ് ഗുണമില്ലാത്തതായി തീരുന്നു. മണ്ണിന്റെയും മനുഷ്യന്റെയും ആരോഗ്യത്തിന് ഹാനീകരമായ പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ ഉപയോഗവും ദുരുപയോഗവും നിയന്ത്രിക്കേണ്ടതുണ്ട്. പ്ലാസ്റ്റിക്കിന് പകരമായി പേപ്പർ സഞ്ചികൾ, തുണി സഞ്ചികൾ തുടങ്ങിയവഉപയോഗിക്കാവുന്നതാണ്. ഗ്ലാസുകൾ, കുപ്പികൾ തുടങ്ങിയവയും ഉപയോഗിക്കാം. പ്ലാസ്റ്റിക്ക് മാലിന്യം കത്തിക്കുമ്പോഴുണ്ടാവുന്ന വിഷവാതകം അന്തരീക്ഷത്തിലേക്കുഴർന്ന് അത് ഭൂമിയുടെ രക്ഷാകവചമായ ഓസോൺ പാളിക്ക് വിള്ളലുണ്ടാക്കുന്നു. മാത്രമല്ല അത് ശ്വസിക്കുമ്പോഴുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങൾ ഇക്കാലത്ത് വളരെ കൂടുതലാണ്. ഇന്ന് കുടിവെള്ളം വാങ്ങാൻ കിട്ടുന്നത് പ്ലാസ്റ്റിക്ക് കുപ്പികളിലാണ് ദീർഘനാൾ ഇങ്ങനെ വെള്ളം പ്ലാസ്റ്റിക്ക് ബോട്ടിലുകളിൽ സൂക്ഷിക്കുമ്പോൾ ആ പ്ലാസ്റ്റിക്കിലെ വിഷാംശം വെള്ളത്തിൽ കലരാനിടയുണ്ട്. ചിലർ ഈ കുപ്പികളിൽ വെള്ളം ഒഴിഞ്ഞാൽ വീണ്ടും വീണ്ടും അതിൽ വെള്ളം നിറച്ച് ഉപയോഗിക്കുന്നു. ഇതും ആരോഗ്യത്തിന് ദോഷം ചെയ്യുന്നു. പ്ലാസ്റ്റിക്ക് നിർമിക്കുന്ന കമ്പനികളിലെ തൊഴിലാളികൾ മുതൽ അത് ഉപയോഗിക്കുന്നവർക്കുവരെ ഇതിലെ രാസവസ്തുക്കളുമായി നിരന്തരബന്ധം പുലർത്തേണ്ടിവരുന്നു. കുറഞ്ഞ വിലയ്ക്ക് ഏതു രൂപഭാവത്തിലും ലഭിക്കുന്നതിനാൽ എല്ലാവർക്കും അതിനോടാണ് താത്പര്യം. പ്ലാസ്റ്റിക്ക് ഉണ്ടാക്കുന്ന രൂക്ഷമായ ആരോഗ്യ- പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കാൻ സമൂഹത്തിൽ വ്യാപകമായ ബോധവത്ക്കരണം ആവശ്യമാണ്.
ആപ്പിൾ മരത്തിന്റെ അനുഭവക്കുറിപ്പുകൾ. ഭൂമിയുടെ ഗുരുത്വാകർഷണം എങ്ങനെയെങ്കിലും ജനങ്ങൾക്ക് മുമ്പിലെത്തിക്കാൻ ഞാൻ നിയമിക്കപ്പെട്ടു. ഭൂമിയായ എന്റെ അമ്മ പറഞ്ഞാൽ അനുസരിക്കതന്നെവേണം. എന്താ ഒരു വഴി എന്നാലോചിച്ച് നിൽക്കുമ്പോഴാണ് ഒരു സൂപ്പർ ഐഡിയ കിട്ടിയത്. തുറസ്സായ ഒരു മൈതാനത്തായിരുന്നു എന്റെ ജനനം. ദിവസവും കുട്ടികളവിടെ വരാറുണ്ടായിരുന്നു. അതിനാൽ ഞാൻ തീരുമാനിച്ചു ഇവിടെ എത്തുന്ന കുട്ടികളാൽ ഭൂമിയുടെ ഗുരുത്വാകർഷണം എല്ലാവരുടെയും മുമ്പിൽ കൊണ്ടുവരാം. അതായത് എന്റെ ചില്ലകളിൽ നിറഞ്ഞു നിൽക്കുന്നതിലൊരാപ്പിൾ ഏതെങ്കിലും കുട്ടിയുടെ തലയിലേക്കിട്ടു കൊടുത്താൽ ആ കുട്ടി താനെ ചിന്തിച്ചു തുടങ്ങുമല്ലോ ഇതിന്റെ കാരണത്തെക്കുറിച്ച്. ആദ്യം എന്റെ മരച്ചുവട്ടിലെത്തിയത് പത്ത് വയസ്സു ള്ള ഒരാൺകുട്ടിയാണ്. ഞാൻ അധികം വൈകിപ്പിക്കാതെ ഒരാപ്പിൾ ആ കുട്ടിയുടെ തലയിലേക്കിട്ടു കൊടുത്തു. ആ കുട്ടിയുടെ പ്രതികരണം ആലോചിക്കുമ്പോൾ ഇന്നും എന്ക്ക് ചിരിവരുന്നു. “എന്റമ്മോ, എന്റെ തല, ഈ ആപ്പിളിനൊക്കെ തലയിൽ തന്നെ വീഴണോ? ഓ ഇനി ഒയിൽമെന്റ് തടവിയാലെ വേദന പോകൂ”. എന്നു പറഞ്ഞ് ആകുട്ടി ആപ്പിൾ വലിച്ചെറിഞ്ഞ് ഒരോട്ടം. എന്തൊരത്ഭുതം!! കുറച്ചൊന്ന് ചിന്തിച്ചിരുന്നുവെങ്കിൽ ആ കുട്ടിക്ക് ലോകപ്രശയ്തമാകാവുന്ന ഒരു തത്വത്തിന് ജന്മം നൽകാൻ കഴിയുമായിരുന്നു. അടുത്ത ദിവസം എത്തിയത് 14 വയസ്സുള്ള പെൺകുട്ടിയാണ്. ഞാൻ ഉടനെ ഒരാപ്പിൾ തലയിലേക്കിറുതി കൊടുത്തു. “ആ എന്റെ തല" എന്നും പറഞ്ഞ് അവൾ തല തടവിക്കൊണ്ടിരുന്നു. എന്നിട്ട് പറഞ്ഞു "എന്റെ മുടിയൊക്കെ ചീത്തയായി, വീട്ടിൽ പോയി വീണ്ടും ചാകണം" എന്നു പറഞ്ഞോടി. ഞാൻ വീണ്ടും അത്ഭുതപ്പെട്ടു. ഭൂമി എല്ലാം തന്റെ മദ്ധ്യത്തിലേക്ക് ആകർഷിക്കുന്നു എന്ന മഹാതത്വം കണ്ടുപിടിച്ച് ലോകപ്രശസ്തയാകുവാനുള്ള ഭാഗ്യം ആ കുട്ടിക്കുമില്ല. മുടിയെക്കുറിച്ചും തന്റെ സൌന്ദര്യത്തെക്കുറിച്ചും ഇത്രയുമധികം ചിന്തിക്കാം എന്നാൽ എന്തുകൊണ്ടാപ്പിൾ താഴെവീണുവെന്ന് ചിന്തിച്ചുകൂട.
പിറ്റേദിവസം എത്തിയത് പതിനാറ് വയസ്സുള്ള ആൺകുട്ടിയാണ്. ഈവട്ടം ആപ്പിൾ താഴെ വീഴുന്നതിന് മുമ്പേ ഞാൻ അത്ഭുതപ്പെട്ടു. കാരണം ആ കുട്ടി എന്റെ ചുവട്ടിലിരിക്കും മുമ്പ് തന്നെ ഉറങ്ങിപ്പോഴി. അടുത്ത ദിവസം എത്തിയ കുട്ടിയുടെ തലയിലേക്ക് ആപ്പിൾ വീണപ്പോൾ ആ കുട്ടി "ഹായ് നല്ല പഴുത്ത ആപ്പിൾ" എന്നും പറഞ്ഞ് അത് കറുമുറെ തിന്നുകഴാണുണ്ടായത്. ആ കുട്ടികക്ക് ആപ്പിൾ തിന്നെങ്കിലും ബുദ്ധിയുദിക്കട്ടെ എന്ന് ഞാൻ പ്രാർത്തിച്ചു. പക്ഷെ ആ ആപ്പിൾ തിന്ന് കഴിഞ്ഞയുടനെ എന്റെ മറ്റൊരാപ്പിളും കൂടികല്ലെറിഞ്ഞിറുത്ത് അവൻ ഓടിപ്പോഴി. സ്വന്തം ഭാഗ്യം തിന്നുകയെന്ന് പറഞ്ഞുകേട്ടിട്ട് വരെയില്ല. അടുത്ത ദിവസം വന്ന കുട്ടിയുടെ തലയിൽ ഞാനിട്ടത് മൂക്കാത്ത ആപ്പിളാണ്. പഴുത്തതാണെന്ന് കണ്ടാൽ ആകുട്ടിയും അത് തിന്നാലൊ. എന്നാൽ ആ കുട്ടി ആ ആപ്പിൾ എറിഞ്ഞ് കളിക്കഴാണ് ചെയ്തത്. അതിന് ശേഷം എത്തിയതാണ് 13 വയസ്സുള്ള ഒരാൺകുട്ടി. അവൻ അവിടെ ഇരുന്നപ്പോൾ ഞാൻ സ്ഥിരം ചെയ്യുന്നതുപോലെ ആപ്പിൾ തലയിലിട്ട് കൊടുത്തു. അവന്റെ പ്രതികരണം എനിക്ക് എന്തെന്നില്ലാത്ത സന്തോഷം നൽകി. അവനാ ആപ്പിൾ കയ്യിലെടുത്ത് പറഞ്ഞു. "ഇതെന്താ ഈ ആപ്പിൾ എന്റെ തലയിലേക്ക് വീണത്. വീട്ടിൽനിന്ന് കുപ്പിഗ്ലാസ്സ് വീണ് പൊട്ടിയിട്ടുണ്ട്. ഇതൊക്കെയെന്താ മുകളിലേക്ക് പറക്കാത്തത്?താഴേക്ക്, ഭൂമിയിലേക്ക് വീഴാൻ കാരണം? നമ്മുടെ ഭൂമി ഒരു കാന്തം പോലെ അതിന്റെ നടുവിലേക്ക് സാധനങ്ങളെ ആകർഷിക്കുന്നതിന് കാരണമെന്താവാം. ഇതെന്താണ്? ഞാൻ ഇതിനെക്കുറിച്ച് കൂടുതൽ പഠിക്കും ഞാൻ കണ്ടു പിടിക്കും”. ആ കുട്ടി ലോകപ്രശസ്തനായ ഒരുപാട് കണ്ടുപിടിത്തങ്ങൾ നടത്തിയ മഹാ പ്രതിഭ സർ. ഐസക്ക് ന്യൂട്ടനാണ്. ഗുരുത്വാകർഷണ തത്വത്തിന് ജന്മം നൽകിയത് അദ്ദേഹമാണ്- ഭൂമി എല്ലാ വസ്തുക്കളെയും തന്റെ നടുവിലേക്ക് ആകർഷിക്കുന്നു. ഞാൻ ചിലപ്പോൾ ചിന്തിക്കും ആദ്യമെത്തിയ കുട്ടികൾ എത്ര വലിയ ഒരവസരമാണ് കരളഞ്ഞത്? നിർഭാഗ്യവാന്മാർ! -അന്ജുപ്രദീപ് X B
ഉണ്ണിക്കുട്ടന്റെ പിറന്നാൾ.
ഇന്ന് ഉണ്ണിക്കുട്ടന്റെ പിറന്നാളാണ്. സ്ഥിരം പോകാറുള്ളതുപോലെ അവൻ ഇന്നും അച്ഛന്റെയൊപ്പം പ്രഭാതനടത്തത്തിനായി പോയി, അമ്പലത്തിലേക്കാണ് ഇന്ന് അച്ചൻ കൂട്ടിക്കൊണ്ടുപോഴത്. ഉണ്ണിക്കുട്ടന്റെ അച്ചൻ തന്റെ ആരോഗ്യം നന്നായി സൂക്ഷിക്കുന്ന ഒരാളാണ്. ഒരു ഡോക്ടർ ആയതിനാൽ തന്റെ ആരോഗ്യത്തിലും, ഭക്ഷണക്രമത്തിലും ഒക്കെ അദ്ദേഹം വളരെയേറെ ശ്രദ്ധ ചെലുപ്പിക്കാറുണ്ട്. അങ്ങനെ ഉണ്ണിക്കുട്ടൻ ദൈവത്തിനോട് പ്രാർത്തിച്ച് പ്രസാദവുമായി മടങ്ങി. അങ്ങനെ സൂര്യന്റെ പൊൻവെളിച്ചം കൊണ്ട് അച്ഛനും മകനും വീട്ടിൽ നടന്നെത്തി. അച്ഛൻ വന്നപാടെ കോലായിലിരുന്ന് ഷൂസൂരി; അമ്മയോട് വെള്ളത്തിനാവശ്യപ്പെട്ടു. ഉണ്ണിക്കുട്ടൻ വീട്ടിൽ കഴറിയതും ഉണ്ണിക്കുട്ടന്റെ അനുജത്തിയായ മായ ഒരു മുറിയിലേക്ക് കൊണ്ടുപ്പോഴി. ഉണ്ണിക്ക് നിമിഷ നേരത്തേക്ക് കണ്ണുകാണാൻ കഴിഞ്ഞില്ല. അവനാകെ പരിദ്രാന്തനായി, മായപേടിച്ചുവിറച്ചു അവൻ അച്ഛനെ ഉറക്കെ വിളിച്ചു, ബഹളം കേട്ടതോടു കൂടി അച്ഛൻ മുറിയിലോട്ട് ഓടിവന്നു. ഉണ്ണി, അവൻ അന്ധനായോ എന്നു കൂടി ചിന്തിച്ചു പോയി. നിമിഷ നേരത്തേക്ക് കാഴ്ച്ചശക്തി പോഴപ്പോഴാണ് അവനതിന്റെ വില മനസ്സിലായത്. മായയ്ക്ക് പേടിയായി ഉണ്ണിക്കുട്ടൻ കണ്ണുകൊണ്ട് ശരിക്കുമൊന്നു നോക്കി. അവന് സന്തോശം കൊണ്ടിരിക്കാൻ കഴിഞ്ഞില്ല. മുറിയാകെ അലങ്കരിച്ചിരിക്കുന്നു. കുറേ സമ്മാന പ്പൊതികൾ, ചുമരിൽ വലുങ്ങനെ ഉണ്ണിക്കുട്ടന് പിറന്നാൾ ആശംസകൾ എന്നെഴുതിവച്ചിരിക്കുന്നു. അച്ഛൻ വന്നപ്പോൾ അവൻ അച്ഛനോട് കാര്യം പറഞ്ഞു. അച്ചൻ അവനോട് പറഞ്ഞത് പേടിക്കാൻ ഒന്നുമില്ല എന്നാണ് എങ്കിലും അവൻ കാര്യം തിരക്കി. “പിന്നെന്താ അച്ചാ എനിക്കപ്പോ ആയത്?” അച്ചൻ പറഞ്ഞു " മോനെ നമുക്ക് കണ്ണു കാണാൻ കഴിയുന്നത് കണ്ണിലടങ്ങിയിരിക്കുന്ന പേശികളുടെ സഹായത്താലാണ്. അവ രണ്ടു തരത്തിലാണുള്ളത്. ഒന്ന് റോഡുപേശികളും മറ്റേത് കോൺ പേശികളും. റോഡു പേശികൾ നമ്മെ മങ്ങിയ വെളിച്ചത്തിലും, കോൺ പേശികൾ നമ്മെ തീവ്ര വെളിച്ചത്തിലും കാണാൻ സഹായിക്കുന്നു. നിറങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന പേശികളാണ് കേൺപേശികൾ”. ഉണ്ണിക്കുട്ടൻ വീണ്ടും ചോദിച്ചു,”അച്ചാ, എനിക്കിപ്പം ഏത് പേശിയുടെ കുറവാണുള്ളത്?”. “നിനക്ക് പേശിയുടെ കുറവല്ല വിറ്റമിൻ ഏ യുടെ കുറവാണ്.” അച്ഛൻ പറഞ്ഞു. അവൻ ചോദിച്ചു, “അതെന്തിനാ അച്ഛാ വിറ്റമിൻ ഏ?” അച്ഛൻ പറഞ്ഞു കൊടുത്തു, “റോഡു കോശങ്ങളിൽ അടങ്ങിയിരിക്കുന്ന വർണ്ണ വസ്തുവാണ് റോഡോപ്സിൻ, അവ പ്രകാശം തട്ടുമ്പോൾ റെറ്റിനനും ഓപ്സിനുമായി വിഘടിക്കുന്നു. മങ്ങിയ പ്രകാശത്തിൽ റെറ്റിനനും ഓപ്സിനും കൂടിച്ചേർന്ന് റൊഡോപ്സിൻ ഉൽപാദിപ്പിക്കുന്നു. അതിനായി കുറച്ചു സമയമെടുക്കും. നീ വെയിലത്ത് നടന്ന് വന്നയുടനെയാണ് മായ നിന്നെ മുറിക്കുള്ളിലേക്ക് കൊണ്ടുവന്നത്. അത്രയും നേരം വരെ നിന്റെ കണ്ണിലെ റൊഡോപ്സിൻ റെറ്റിനനും ഓപ്സിനും ആയിയാണുണ്ടായത്. നീ പെട്ടെന്ന് മുറിയിലേക്ക് കഴറിയപ്പോൾ റെറ്റിനനും ഓപ്സിൻ കൂടിച്ചേരാൻ തുടങ്ങി, അതാണ് നിനക്ക് കുറച്ച് നേരത്തേക്ക് കണ്മ് കാണാതായത്.” അപ്പോൾ മായ പൊട്ടിച്ചിരിച്ചു. എന്നിട്ട് ചോദിച്ചു, “അയ്യേ ഇത്രയെയുള്ളോ?” എന്നിട്ട് അവൾ ഏട്ടനെ തമാശയാക്കിനടന്നു,”അയ്യോ ഏട്ടൻപേടിച്ചേ"യെന്ന്. അച്ഛൻ ഉണ്ണിക്കുട്ടനും മായയ്ക്കും ഉരുപദേശംകൂടിക്കൊടുത്തു. “വിറ്റമിൻ ഏ അടങ്ങിയ ഭക്ഷണം കഴിച്ചില്ലെങ്കിൽ റെറ്റിനനിന്റെ ഉൽപാദനം നടക്കുകയില്ലെന്നും, അതു മൂലം കണ്ണു കാണാതാവുകയും ചെയ്യും. അതുകൊണ്ടെന്റെ മക്കൾ കാരറ്റ്, ചാരയില, മുരിങ്ങയില തുടങ്ങിയ ഇലക്കറികളും കഴിക്കണം.” മായയും ഉണ്ണിക്കുട്ടനും വീണ്ടും കളിക്കാൻ തുടങ്ങി. അച്ഛൻ ഹോസ്പിറ്റലിലേക്ക് പോകുമ്പോൾ ഉണ്ണിക്കുട്ടനോട് പറഞ്ഞു "മോനേ വൈകുന്നേരം പിറന്നാളാഘോഷം നടത്താൻ അച്ഛൻ വരുമ്പോഴേക്കും തയ്യാറായി ഇരിക്കണേ" മായയും ഉണ്ണിക്കുട്ടനും അച്ഛനെ യാത്രയയച്ച് പിറന്നാൾ ആഘോഷത്തിനായി തയ്യാറെടുപ്പു തുടങ്ങി. മായ ഏട്ടനോട് പറഞ്ഞു, “അങ്ങനെ ഇന്ന് ഏട്ടന്റെ പിറന്നാളായിട്ട് നല്ലൊരു പാഠം പഠിച്ചു". -ദിവ്യാ സുരേഷ് X D
== വിശിഷ്ടതാപധാരിത ==
ഒരു കിലോഗ്രാം പദീർത്ഥത്തിൻ താപനില ഒരു കെൽവിൻ വർധിപ്പിക്കും. താപം പകൽ സമയം കടൽകാറ്റും രാത്രിയിൽ കരക്കാറ്റും വിശിഷ്ടതാപധാരിതതൻ മായം ചീറിപായും വാഹനത്തിൻ ചൂടാകും റേഡിയേറ്ററിനെ തണുപ്പിക്കും വിശിഷ്ടതാപധാരിത. എങ്ങുമുണ്ട് വിശിഷ്ട താപധാരിത, മണ്ണിലും, വിണ്ണിലും, ജലത്തിലും, വെളിച്ചെണ്ണയിലും, ഐസിലും, അന്തരീക്ഷതാപനില മാറ്റങ്ങളിൽ നിന്നകറ്റും. മാന്യരെ, ഇത് വിശിഷ്ടതാപധാരിത വിശിഷ്ടമായ താപം തൻ ധാരിത.
-റോഷിത.പി.എ X B
== സ്ക്രീൻപ്ലെ ==
കഥാപാത്രങ്ങൾ : മനു, അച്ഛൻ രാജു, അമ്മ രേഖ.
സീൻ -1
[അച്ഛനും അമ്മയും മനുവും തമ്മിൽ വഴക്ക്]
മനു :എനിക്ക് ഇന്ന് ബീച്ചിൽ പോയേ പറ്റു. അച്ഛൻ :എടാ നീ ചോറ് കഴിക്ക് ബാക്കി പിന്നെ ആലോചിക്കാം. മനു :ഇല്ലാ! ഇല്ലാ! ഇല്ലാ! അമ്മ :നിങ്ങൾ നിർബന്ധിക്കണ്ടെന്നേ അവന് വേണേൽ അവൻ തിന്നട്ടെ. മനു :എന്റെ കൂട്ടുകാരുടെ അച്ചന്മാർ എല്ലാ ആഴ്ച്ചയും അവരെ ബീച്ചിൽ കൊണ്ടുപോകും. പിന്നെ എന്റെ അച്ഛന് എന്നെ കൊണ്ടു പോയാൽ എന്താ? അച്ഛൻ :അപ്പോ അതാ പ്രശ്നം ശരി വൈകുന്നേരമാകട്ടെ. അമ്മ :ആ! നിങ്ങൾ ഇങ്ങനെ അവനൊത്ത് തുള്ളിക്കൊ....
സീൻ -2 [കടൽത്തീരം]
മനു :എന്ത് രസമാ? വാ അച്ഛാ
(മനു കടലിനടുത്തേക്ക് ഓടി)
അച്ഛൻ :എടാ മനു, നിൽക്കടാ.... അമ്മ :നിങ്ങൾ പേടിക്കേണ്ടെന്നെ.അവൻ കടലിൽ ഇറങ്ങില്ല. തിരകളെ അവന് പേടിയാ. (മനു പേടിച്ചു കൊണ്ട് തിരിച്ചുവന്നു അമ്മ അവനെ നോക്കി ചിരിച്ചു.) മനു :അച്ഛാ ഇത് കണ്ടോ?
(അമ്മ വീണ്ടും ചിരിച്ചു.)
മനു :ഇതെന്താ അച്ഛാ കടലിനു മാത്രം ഒരു തിരമാലകൾ? പുഴയിലും തോടിലും ഞാൻ ഇത് കണ്ടിട്ടില്ലല്ലോ!ഇതെങ്ങനാ കടലിൽ തിരമാല വരുന്നെ? അമ്മ :നേരാ,ചെറുക്കൻ ചോദിച്ചത്. ഇത്രയും കാലം ബീച്ചിൽ വന്നിട്ടും ഞാൻ ഇതുവരെ ഇങ്ങനെ ഒന്ന് ആലോചിച്ചിട്ടില്ല.
സീൻ - 3
[മൂന്നു പേരും കടലിനടുത്തേക്ക് നടന്നു.] മനു :പറ അച്ഛാ ഇതെങ്ങനാ ഉണ്ടാകുന്നെ? അച്ഛൻ : കാറ്റിന്റെ വീതിയും സമയവും കാറ്റ് വീശിയ ഭാഗത്തെ വെള്ളത്തിന്റെ വീതിയുമാണ് പ്രധാനമായും തിരമാലകൾ രൂപപ്പെടാനുള്ള കാരണം. മനു :എന്നു വച്ചാ? അച്ഛൻ :അതായത്, കടലിന്റെ ഒരു ഭാഗത്ത് വീശുന്ന കാറ്റിന്റെ വീതിയും അതെടുക്കുന്ന സമയവും ആ ഭാഗത്തെ തിരമാലകളെ സൃഷ്ടിക്കുന്നു. ചെറിയ കാറ്റ് ചെറിയ തിരകളെയും വലിയ കാറ്റ് വലിയ തിരകളെയും സൃഷ്ടിക്കുന്നു. മനു :അപ്പോൾ അതിന്റെ നീളം കൂടുകയും കുറയുകയും ചെയ്യുന്നതോ? അച്ഛൻ :ഒരിക്കൽ തിര രൂപപ്പെട്ടു കഴിഞ്ഞാൽ അവ കാറ്റിനെ കൂടുതൽ ആകർഷിക്കുന്നു. കാറ്റിന്റെ ദിശയും വീതിയും ശരിയായ കണക്കിലാണെങ്കിൽ വലിയ തിരമാലകൾ വരെ രൂപപ്പെട്ടേക്കാം. മനു :ആ ......സുനാമി വന്നത് ഇങ്ങനെയാണല്ലെ? അച്ഛൻ :ഇത് മാത്രമല്ല. കടലിനെ ഉപദ്രവിക്കുന്ന എന്തു നടന്നാലും കടൽ പ്രതികരിക്കും. ഭൂമി കുലുക്കവും വിള്ളലുകളും സുനാമി ഉത്ഭവിക്കാൻ കാരണമാകുന്നു. ജല നിരപ്പിനെ ആധാരമാക്കിയാണ് സുനീമിയുടെ ഉയരവും. ജല നിരപ്പ് വർദ്ധിക്കും തോറും സുനാമിയും വർദ്ധിക്കുന്നു. മനു :ഈ തിരമാലകളെ നമുക്ക് അളക്കാൻ സാധിക്കുമോ? അച്ഛൻ :തിരമാലകൾ ഒരിക്കലും ഒരേ ഉയരത്തിൽ ഉണ്ടാകാറില്ല. അതിനാൽ പ്രത്യേക ഉപകരണം കൊണ്ട് അതിന്റെ ശരാശരി ഉയരം കണ്ടുപിടിക്കുന്നു. മനു :ഇത്രയും കഷ്ട്പ്പെട്ടു ഉണ്ടാകുന്ന തിരമാലകൾ തീരത്ത് എത്തുമ്പോൾ പൊട്ടിപ്പോകുന്നത് എന്തിനാലാണ് ? അച്ഛൻ :തിരകളുടെ ശക്തിയും അതിനെ താങ്ങുന്ന വെള്ളത്തിന്റെ വീതി അനുസരിച്ചാണ്. തീരത്തെത്തുമ്പോൾ ജലനിരപ്പ് കുറയുന്നു. ഒപ്പം തിരകളും പൊട്ടിപ്പോകുന്നു. പ്രധാനമായും മൂന്നു തരത്തിൽ തിരമാലകൾ പൊട്ടാറുണ്ട്. Spilling / Rolling. plunging / dumping. Surging. മൂന്നും വ്യത്യസ്ഥമായ തരത്തിലാണ് പെരുമാറുന്നത്. അമ്മ :കൊച്ച് നിർബന്ധിച്ചാണെലും ഇവിടെ വന്നതുകൊണ്ട് കുറെ കാര്യങ്ങൾ മനസ്സിലായി. ശരി പോകാം. മനു :അച്ഛാ.... രാത്രിയാകാറായി തിരകൾ ദേ കയറി വരുന്നു വാ നമുക്ക് പോകാം.
-അനാമിക അർജുൻ VIII D
മരത്തിെൻറ വില വേറിട്ടൊരു ചിന്ത ഒരു മരത്തിറെ൯ വില കേവലം അതിറെ൯ തടിയുടെ വില മാത്രമായ് കണക്കിലെടുത്ത് നിശ്ചയിക്കാനാവില്ല. വ൪ഷാവ൪ഷം അതു ചെയതു വരുന്ന സേവനങ്ങളുടെ വില കൂടി കുട്ടേണ്ടിയിരിക്കും. ഉദ്ദാഹരണത്തിന് 50 വ൪ഷത്തെ സേവനത്തിന് ഒരു മരത്തിനു നൽകേണ്ട വില.
1.കിലോഗ്രാമിന് 20 രൂപവച്ച് 50000 കി.ഗ്രാം ഓക്സിജ൯ നൽകുന്നതിനുള്ള പ്രതിഫലം , 100000 രൂപ . 2.അന്തരീക്ഷ മലിനീകരണം തടഞ്ഞതിന് 1000000 3.വെള്ളം സംഭരിച്ചതിനും നീരാവിയായ് മാറ്റിയതിനുമുള്ള പ്രതിഫലം, 800000 രൂപ 4.മണ്ണൊലിപ്പ് തടയുന്നതിനും വളം നൽകുന്നതിനും പ്രതിഫലം, 600000 രൂപ. 5.കല൪പ്പില്ലാത്ത ഔഷധങ്ങൾ നൽകിയതിനുള്ള പ്രതിഫല, 250000രൂപ. 6.പക്ഷികൾക്കും മൃഗങ്ങൾക്കും താമസസൗകര്യം നൽകിയതിനുള്ള പ്രതിഫലം, 500000 7.കാർബൺഡൈഓക്സൈഡ് വലിച്ചെടുത്ത് സുകമായ കാലാവസ്ഥ പ്രതിധ്വാനം ചെയ്തതിന് -100000 ആകെ തുക :6500000രൂപ
വൃക്ഷങ്ങൾ നശിപ്പിച്ച് സർവ്വനാശത്തിന് വഴിയൊരുക്കുന്നതിനിടയിൽ ഒരു നിമിഷം ................... ഒന്നു ചിന്തിച്ച് നോക്കൂ.............