"ജി എൽ പി എസ് കെ വി എച്ച് എസ് എസ് എറിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 44: | വരി 44: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
11:54, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| ജി എൽ പി എസ് കെ വി എച്ച് എസ് എസ് എറിയാട് | |
|---|---|
| വിലാസം | |
എറിയാടു GLPS KVHS ERIYAD,P.O ERIYAD, KODUNGALLUR. , 680666 | |
| സ്ഥാപിതം | 1921 |
| വിവരങ്ങൾ | |
| ഫോൺ | 04802818888 |
| ഇമെയിൽ | glpskvhseriyad75@eriyad |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23412 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | LP |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | O C JAYASREE |
| അവസാനം തിരുത്തിയത് | |
| 25-09-2020 | Glpskvhseriyad |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കൊടുങ്ങല്ലൂർ താലൂക് ആസ്ഥാനത്തു നിന്നും 6 കിലോമീറ്റര് വടക്കു പടിഞ്ഞാറായി എറിയാടു ഗ്രാമത്തിലാണ് കേരള വർമ്മ ഗവണ്മെന്റ് LP സ്കൂൾ സ്ഥിതി ചെയ്യുന്നത് . എറിയാടു ഗ്രാമത്തിൽ ജീവിച്ചിരുന്ന മനപ്പാട്ടു കുഞ്ഞു മുഹമ്മദ് ഹാജി A.D 1921 ഇല് സ്ഥാപിച്ചതാണീ വിദ്യാലയം. കൂടാരം പോലെയുള്ള ഒരു നാല് മുറി കെട്ടിടത്തിൽ എൽ പി സ്കൂളായി ആരംഭിച്ച സ്കൂൾ ഘട്ടം ഘട്ടമായി വളർന്നു ഹയർ സെക്കൻഡറി വരെയായി . സുഗമമായ നടത്തിപ്പിനായി ഒരേ കോമ്പൗണ്ടിനുള്ളിൽ വെവ്വേറെ വിദ്യാലയങ്ങളായാണ് ഇവ ഇന്ന് പ്രവർത്തിക്കുന്നത് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സമൂഹത്തിൽ വളരെ ഉയർന്ന സ്ഥാനങ്ങൾ വഹിച്ച വിശിഷ്ട്ടരായ പല വ്യക്തികളും ഇവിടത്തെ വിദ്യാർത്ഥികളായിരുന്നു എന്നത് അഭിമാനിക്കാവുന്ന കാര്യമാണ് .