"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== സ്കൗട്ട് & ഗൈഡ്സ്  2019 ==
സ്കൗട്ട് ആന്റ് ഗൈഡ്  പ്രവർത്തന റിപ്പോർട്ട്
ജൂൺ 5 പരിസ്ഥിതി ദിനത്തിന് വൃക്ഷ തൈ നട്ടുകൊണ്ട് പച്ചക്കറിത്ോട്ട നിർമ്മാണത്തിന്
തുടക്കം കുറിച്ചു.ഓരോ സ്കൗട്ടും ഗൈഡും ഗ്രോ ബാഗുകളിൽ  തയ്യാറാക്കിയ പച്ചക്കറി തൈകൾ കൊണ്ടുവന്നാണ്  തോട്ടമൊരുക്കിയത്.
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് നടത്തിയ പുസ്തക പ്രദർശനത്തിന് സജീവ  നേതൃത്വം നല്കി.
ഹിരോഷിമാ ദിനത്തോടനുബന്ധിച്ച്  സഡാക്കോ കൊക്ക് നിർമ്മാണവും പ്രദർശനവും നടന്നു
ആഗസ്റ്റ്15 ന്  പരേഡ് പരിശീലനം  നടന്നു.
സെപ്റ്റംബർ  ഹരിതകേരള ശുചിത്വ മിഷന്റെ  ഭാഗമായി നടന്ന സെമിനാറിൽ  യൂണിറ്റിൽ നിന്ന്  രണ്ടു പേർ പങ്കെടുത്തു. അതിന്റെ ഭാഗമായി ക്ലാസ്സ് തല ബോധവൽക്കരണ  പരിപാടി  നടന്നു.തുടർന്ന് ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് പേനകൾ ശേഖരിക്കുകയും പേപ്പർ പേന നിർമ്മിക്കുകയും ചെയ്തു .സ്കൂൾ തല യുവജനോത്സവത്തിൽ  ഹെഡ്മാസ്റ്റർ പേപ്പർ പേനയുടെ ഉദ്ഘാടനം നടത്തി.
ഒക്ടോബർ 2 മുതൽ 8വരെ സാനിറ്റേഷൻ പ്രോഗ്രാം  നടന്നു.തുടർന്ന്  ശുചിത്വ ബോധവൽക്കരണത്തിന്റെ ഭാഗമായി  വെയ്സ്റ്റ് ബിന്നുകൾ വേണമെന്ന്  ഹെഡ്മാസ്റ്ററോച് ആവശ്യപ്പെടുകയും സ്റ്റാഫ് സെക്രട്ടറി അത് വാങ്ങി തരികയും ചെയ്തു.
നവംബർ  7ഫ്ലാഗ് ഡേ ആഘോഷം യൂണിറ്റ്  തലത്തിൽ നടന്നു.എല്ലാ അംഗങ്ങൾക്കും ഫ്ലാഗ് വിതരണം ചെയ്തു.
നവംബർ 14 ശിശുദിനത്തിൽ  ക്ലീൻ ക്യാംപസ് വിജയികളെ  തിരഞ്ഞെടുത്തു. 6Aക്ലാസ്സിനാണ് സമ്മാനം കിട്ടിയത്.ക്ലാസ്സിലെ കുട്ടികൾക്ക്  സ്കൗട്ട്-ഗൈഡ് വിദ്യാർത്ഥികൾ  നിർമ്മിച്ച പേപ്പർ പേന സമ്മാനമായി നല്കി.
[[പ്രമാണം:Ktmscout 2019.jpg|200px|thumb|left]]


== സ്കൗട്ട് ആന്റ് ഗൈഡ് ==
== സ്കൗട്ട് ആന്റ് ഗൈഡ് ==
വരി 15: വരി 28:
ബഷീർകൃതികളുടെ പ്രദർശനം നടത്തി.GC യുടെ നേതൃത്തത്തിൽ ബഷീർദിന ക്വിസ് നടത്തി.</p><p>
ബഷീർകൃതികളുടെ പ്രദർശനം നടത്തി.GC യുടെ നേതൃത്തത്തിൽ ബഷീർദിന ക്വിസ് നടത്തി.</p><p>
'''ആഗസ്റ്റ് 15 സ്വാതന്ത്യദിനം'''  
'''ആഗസ്റ്റ് 15 സ്വാതന്ത്യദിനം'''  
സ്വാതന്ത്രദിനത്തോടനുബന്ധിച്ച് മാർച്ച് സംഘടിപ്പിക്കുകയും മിഠായി വിതരണം നടത്തുകയും ചെയ്തു.</p> അധ്യാപക ദിനം. അധ്യാപക ദിനത്തോടനുബന്ധിച്ച് സ്കൗട്ട് & ഗൈഡ് അംഗങ്ങൾ അധ്യാപകരെ ആദരിച്ചു. ആശംസാ കാർഡ1 നോ ടൊപ്പം പേനയും  മധുര പലഹാരവും നല്കിയാണ്  അന്ന് കുട്ടികൾ അധ്യാപകരെ വരവേറ്റത്.
സ്വാതന്ത്രദിനത്തോടനുബന്ധിച്ച് മാർച്ച് സംഘടിപ്പിക്കുകയും മിഠായി വിതരണം നടത്തുകയും ചെയ്തു.</p>
 
== അധ്യാപക ദിനം. ==
അധ്യാപക ദിനത്തോടനുബന്ധിച്ച് സ്കൗട്ട് & ഗൈഡ് അംഗങ്ങൾ അധ്യാപകരെ ആദരിച്ചു. ആശംസാ കാർഡ1 നോ ടൊപ്പം പേനയും  മധുര പലഹാരവും നല്കിയാണ്  അന്ന് കുട്ടികൾ അധ്യാപകരെ വരവേറ്റത്.

13:49, 16 സെപ്റ്റംബർ 2020-നു നിലവിലുള്ള രൂപം

സ്കൗട്ട് & ഗൈഡ്സ് 2019

സ്കൗട്ട് ആന്റ് ഗൈഡ് പ്രവർത്തന റിപ്പോർട്ട് ജൂൺ 5 പരിസ്ഥിതി ദിനത്തിന് വൃക്ഷ തൈ നട്ടുകൊണ്ട് പച്ചക്കറിത്ോട്ട നിർമ്മാണത്തിന് തുടക്കം കുറിച്ചു.ഓരോ സ്കൗട്ടും ഗൈഡും ഗ്രോ ബാഗുകളിൽ തയ്യാറാക്കിയ പച്ചക്കറി തൈകൾ കൊണ്ടുവന്നാണ് തോട്ടമൊരുക്കിയത്. ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് നടത്തിയ പുസ്തക പ്രദർശനത്തിന് സജീവ നേതൃത്വം നല്കി. ഹിരോഷിമാ ദിനത്തോടനുബന്ധിച്ച് സഡാക്കോ കൊക്ക് നിർമ്മാണവും പ്രദർശനവും നടന്നു ആഗസ്റ്റ്15 ന് പരേഡ് പരിശീലനം നടന്നു. സെപ്റ്റംബർ ഹരിതകേരള ശുചിത്വ മിഷന്റെ ഭാഗമായി നടന്ന സെമിനാറിൽ യൂണിറ്റിൽ നിന്ന് രണ്ടു പേർ പങ്കെടുത്തു. അതിന്റെ ഭാഗമായി ക്ലാസ്സ് തല ബോധവൽക്കരണ പരിപാടി നടന്നു.തുടർന്ന് ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് പേനകൾ ശേഖരിക്കുകയും പേപ്പർ പേന നിർമ്മിക്കുകയും ചെയ്തു .സ്കൂൾ തല യുവജനോത്സവത്തിൽ ഹെഡ്മാസ്റ്റർ പേപ്പർ പേനയുടെ ഉദ്ഘാടനം നടത്തി.

ഒക്ടോബർ 2 മുതൽ 8വരെ സാനിറ്റേഷൻ പ്രോഗ്രാം നടന്നു.തുടർന്ന് ശുചിത്വ ബോധവൽക്കരണത്തിന്റെ ഭാഗമായി വെയ്സ്റ്റ് ബിന്നുകൾ വേണമെന്ന് ഹെഡ്മാസ്റ്ററോച് ആവശ്യപ്പെടുകയും സ്റ്റാഫ് സെക്രട്ടറി അത് വാങ്ങി തരികയും ചെയ്തു.

നവംബർ  7ഫ്ലാഗ് ഡേ ആഘോഷം യൂണിറ്റ്  തലത്തിൽ നടന്നു.എല്ലാ അംഗങ്ങൾക്കും ഫ്ലാഗ് വിതരണം ചെയ്തു.

നവംബർ 14 ശിശുദിനത്തിൽ ക്ലീൻ ക്യാംപസ് വിജയികളെ തിരഞ്ഞെടുത്തു. 6Aക്ലാസ്സിനാണ് സമ്മാനം കിട്ടിയത്.ക്ലാസ്സിലെ കുട്ടികൾക്ക് സ്കൗട്ട്-ഗൈഡ് വിദ്യാർത്ഥികൾ നിർമ്മിച്ച പേപ്പർ പേന സമ്മാനമായി നല്കി.

സ്കൗട്ട് ആന്റ് ഗൈഡ്

സ്കൂളില സ്കൗട്ട് ആന്റ് ഗൈഡിന്റെെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഇവർ പ്രത്യേക ശ്രദ്ധ നല്കുന്നു.രാജ്യപുരസ്കാർ പരീക്ഷകളിൽ ഈ യൂണിറ്റിലെ കുട്ടികൾ തുടർച്ചയായി മികച്ച വിജയം നേടുന്നു.യോഗാ ദിനം സ്കൗട്ട് ആന്റ് ഗൈഡിന്റെ നേതൃത്വത്തിലാണ് നടത്തപ്പെടുന്നത്.സ്വാതന്ത്ര്യ ദിനം റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവസങ്ങളിിൽ പരേഡുകൾ നടത്തുന്നു.

യോഗാദിനാചരണം

ജൂൺ 5 പരിസ്ഥിതിദിനം രാവിലെ കൃത്യം 9 മണിക്ക് തന്നെ യൂണിറ്റ് അംഗങ്ങളെല്ലാം ഒത്തുകൂടി. എല്ലാവരും 5 ചെടികൾ വീതം ശേഖരിച്ചുകൊണ്ടുവന്നു. ‍എല്ലാവരും ചേർന്ന് സ്കൂളിന്റെ വിവിധ ഭാഗങ്ങളിലായി ചെടികൾ വച്ചു പിടിപ്പിച്ചു. ഞങ്ങൾ ശേഖരിച്ച വിത്തുകൾ വിതരണം ചെയ്തു. പരിസ്ഥിതി ഗാനം ആലപിച്ച് പിരിഞ്ഞു.

ജൂൺ 19 വായനാദിനം

വായനാദിനത്തോടനുബന്ധിച്ച് പുസ്തക പ്രദർശനം നടത്തി. യൂണിറ്റിലുള്ള എല്ലാ അംഗങ്ങളും ഓരോ പുസ്തകം വീതം ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു.

ജൂൺ 21 യോഗാദിനം

രാജ്യപുരസ്ക്കാർ ഗൈഡ്സ് ഉൾപ്പെടെയുള്ള എല്ലാ ഗൈഡ്സ് അംഗങ്ങളും ചേർന്ന് GC യുടെ നേതൃത്തത്തിൽ യോഗ പരിശീലിക്കുകയും യോഗാദിനത്തിന് ഒരു മണിക്കൂർ നീണ്ടുനിന്ന യോഗാസനങ്ങളുടെ പ്രദർശനങ്ങളും ഉണ്ടായി.

ജൂൺ 26 ലഹരിവിരുദ്ധ ദിനം

ലഹരിവിരുദ്ധ ദിനത്തെത്തുടർന്ന് പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും ബോധവത്‍ക്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തു.

ജൂലൈ 5ബഷീർ ദിനം

ബഷീർകൃതികളുടെ പ്രദർശനം നടത്തി.GC യുടെ നേതൃത്തത്തിൽ ബഷീർദിന ക്വിസ് നടത്തി.

ആഗസ്റ്റ് 15 സ്വാതന്ത്യദിനം

സ്വാതന്ത്രദിനത്തോടനുബന്ധിച്ച് മാർച്ച് സംഘടിപ്പിക്കുകയും മിഠായി വിതരണം നടത്തുകയും ചെയ്തു.

അധ്യാപക ദിനം.

അധ്യാപക ദിനത്തോടനുബന്ധിച്ച് സ്കൗട്ട് & ഗൈഡ് അംഗങ്ങൾ അധ്യാപകരെ ആദരിച്ചു. ആശംസാ കാർഡ1 നോ ടൊപ്പം പേനയും  മധുര പലഹാരവും നല്കിയാണ്  അന്ന് കുട്ടികൾ അധ്യാപകരെ വരവേറ്റത്.