"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ /നീന്തലൽ പഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<font size=8 color=green>നീന്തിപ്പഠിക്കാന് രാജാസിന്റെ  മുറ്റത്ത് കുളമൊരുങ്ങി</font>
<font size=8 color=green>നീന്തിപ്പഠിക്കാന് രാജാസിന്റെ  മുറ്റത്ത് കുളമൊരുങ്ങി</font>


<font size=4 color=red><p>കോടയ്ക്കല്  ഗവ.രാജാസ് ഹയ൪ സെക്കന്ഡറി സ്ക്കൂളിലെ കളിക്കളം ഇനി കായികക്ഷമതയുടെ നീന്തല്ക്കുളം. ഗ്റാമപ‍‍ഞ്ചായത്ത് ദേശീയ തൊഴിലുറപ്പ് പദ്ധതിയില് നിര്മ്മിച്ച കുളം കുട്ടികള്ക്ക് നീന്തലിന്റെ ആദ്പാഠം പകരും.</p>
<font size=4 color=red><p>കൊട്ടക്കല്‍ ഗവ.രാജാസ് ഹയ൪ സെക്കന്‍ഡറി സ്ക്കൂളിലെ കളിക്കളം ഇനി കായികക്ഷമതയുടെ നീന്തല്‍ക്കുളം. ഗ്റാമപഞ്ചയത്ത് ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ നിര്മ്മിച്ച കുളം കുട്ടികള്‍ക്കു നീന്തലിന്റെആദ്യപാഠം പകരും.</p>
               <p>  സ്ക്കൂള് കളിക്കളത്തില് മഴക്കാലമായാല് വെളളക്കെട് പതിവാണ്. ഇതിന്റെ ഒരു വശത്ത് 40 മീറ്റര് നീളവും 20 മീറ്റര് വീതിയും ഒന്നര മീറ്റര് ആഴവുമുളള കുളമാണു നിര്മ്മിച്ചത്. 1.68 ലക്ഷം രൂപയാണു ചെലവ്. വിദാര്ഥികളില് പ്കൃതിസ്നേഹം,കായികക്ഷമത,ജീവന് രക്ഷാബോധം എന്നിവ വളര്ത്തുകയാണു ലക്ഷൃം.
               <p>  സ്ക്കൂള്‍ കളിക്കളത്തില്‍ മഴക്കാലമായാല്‍ വെളളക്കെട്ടഉ പതിവാണ്. ഇതിന്റെ ഒരു വശത്ത് 40 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയും ഒന്നര മീറ്റര്‍ ആഴവുമുളള കുളമാണു നിര്മ്മിച്ചത്. 1.68 ലക്ഷം രൂപയാണു ചെലവ്. വിദ്യാര്‍തികളില്‍ പ്രക്രുതി സ്നേഹം,കായികക്ഷമത,ജീവന്‍രക്ഷാബോധം എന്നിവ വളര്ത്തുകയാണു ലക്ഷൃം.
               ഓരോ ആഴ്ചയിലും ഓരോ ക്ളാസിലെ വിദാര്ഥികളെയാണു നീന്തല് പഠിപ്പിക്കുന്നത്. പഞ്ചായത്തിലെ മുഴുവന് സ്കൂളിലെയും വിദ്യാര്ഥികള്ക്കും നീന്തല് പഠിക്കാന് അവസരമൊരുക്കും. </p></font>
               ഓരോ ആഴ്ചയിലും ഓരോ ക്ളാസിലെ വിദാര്ഥികളെയാണു നീന്തല്‍പഠിപ്പിക്കുന്നത്. പഞ്ചായത്തിലെ മുഴുവന്‍ സ്കൂളിലെയും വിദ്യാര്ഥികള്‍ക്കും നീന്തല്‍ പഠിക്കാന്‍ അവസരമൊരുക്കും. </p></font>

21:47, 19 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

നീന്തിപ്പഠിക്കാന് രാജാസിന്റെ മുറ്റത്ത് കുളമൊരുങ്ങി

കൊട്ടക്കല്‍ ഗവ.രാജാസ് ഹയ൪ സെക്കന്‍ഡറി സ്ക്കൂളിലെ കളിക്കളം ഇനി കായികക്ഷമതയുടെ നീന്തല്‍ക്കുളം. ഗ്റാമപഞ്ചയത്ത് ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ നിര്മ്മിച്ച കുളം കുട്ടികള്‍ക്കു നീന്തലിന്റെആദ്യപാഠം പകരും.

സ്ക്കൂള്‍ കളിക്കളത്തില്‍ മഴക്കാലമായാല്‍ വെളളക്കെട്ടഉ പതിവാണ്. ഇതിന്റെ ഒരു വശത്ത് 40 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയും ഒന്നര മീറ്റര്‍ ആഴവുമുളള കുളമാണു നിര്മ്മിച്ചത്. 1.68 ലക്ഷം രൂപയാണു ചെലവ്. വിദ്യാര്‍തികളില്‍ പ്രക്രുതി സ്നേഹം,കായികക്ഷമത,ജീവന്‍രക്ഷാബോധം എന്നിവ വളര്ത്തുകയാണു ലക്ഷൃം. ഓരോ ആഴ്ചയിലും ഓരോ ക്ളാസിലെ വിദാര്ഥികളെയാണു നീന്തല്‍പഠിപ്പിക്കുന്നത്. പഞ്ചായത്തിലെ മുഴുവന്‍ സ്കൂളിലെയും വിദ്യാര്ഥികള്‍ക്കും നീന്തല്‍ പഠിക്കാന്‍ അവസരമൊരുക്കും.