"എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/ അമ്പമ്പോോ ഭൂതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/ അമ്പമ്പോോ ഭൂതം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അമ്പമ്പോ ഭൂതം


കൊറോണയെന്നൊരു ഭൂതം
നാട്ടിൽ വിപത്തു വിതക്കുന്നൂ
പണ്ടൊരു പ്രളയം വന്നപ്പോൾ
നേരിട്ടതിനെ ജയിച്ചില്ലേ
നിപയാൽ ഭീതി പടർന്നീടെ
തളരാതതിനെ തുരത്തീ നാം
ജാഗ്രതയോടെ ഭയമില്ലാതെ
ഇനിയും നമ്മൾ ജയിച്ചീടും
ലോക്ക്ഡൗണാക്കി നാമിപ്പോൾ
വീട്ടിൽ തന്നെ ഇരിപ്പായി
സോപ്പാൽ കൈകൾ കഴുകീടാം
മാസ്കാൽ വായതു മൂടീടാം
അകന്നു നിന്നു പറഞ്ഞീടാം
പകരാൻ സാദ്ധ്യത ഒഴിവാക്കാം
കൊറോണയെന്നൊരീ ഭൂതത്തെ
തുരത്തിടും നാം ഒന്നായി

 


വൈഗ സി
4 A എ എം എൽ പി സ്കൂൾ കൊടുമുണ്ട
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത