"എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി/അക്ഷരവൃക്ഷം/സ്വാതന്ത്ര്യം തന്നെ വലുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Amlps18333 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= സ്വാതന്ത്ര്യം തന്നെ വലുത്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി/അക്ഷരവൃക്ഷം/സ്വാതന്ത്ര്യം തന്നെ വലുത്" സംരക്ഷിച്ചിരിക്കുന...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 14: | വരി 14: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= എ എം എൽ പി സ്കൂൾ മൊറയൂർ കീഴ്‍മുറി,കൊണ്ടോട്ടി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 18333 | | സ്കൂൾ കോഡ്= 18333 | ||
| ഉപജില്ല= കൊണ്ടോട്ടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കൊണ്ടോട്ടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 21: | വരി 21: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=jktavanur| തരം= കഥ }} |
02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
സ്വാതന്ത്ര്യം തന്നെ വലുത്
ഗ്രാമത്തിലെ വീട്ടിൽ താമസിക്കുന്ന പൂച്ചയും കാട്ടിൽ താമസിക്കുന്ന പൂച്ചയും കൂട്ടുകാരായിരുന്നുവീട്ടുകാരി ആയ പൂജയ്ക്ക് മീനും പലഹാരങ്ങളും പാലുംകാട്ടിൽ താമസിക്കുന്ന പൂജയ്ക്ക് ചെളിയും മറ്റും ചെറുജീവികളും ആയിരുന്നു ഭക്ഷണംഒരു ദിവസം കാട്ടിലെ പൂച്ച വീട്ടിലെ പൂച്ചയെ ക്ഷണിച്ചുകൂട്ടുകാരനെ പാലും എലിയെയും മറ്റു ചെറു പ്രാണികളെയും ഭക്ഷണമായി നൽകിഎത്ര സാധാരണമായ ഭക്ഷണമാണ് നീ കഴിക്കുന്നത് എനിക്ക് ഇതിനെ സ്വാഗതം ഒന്നും ഒട്ടും പിടിക്കുന്നില്ല .നീ നാട്ടിലേക്ക് എൻറെ കൂടെ വാ ഹായ് ഹായ് നല്ല സ്വാദിഷ്ടമായ ഭക്ഷണം എന്താണെന്ന് ഞാൻ കാണിച്ചു തരാം.അങ്ങനെ അവർ രണ്ടുപേരും നാട്ടിലെത്തിവിരുന്നിനു മീനും പലഹാരങ്ങളും ഭക്ഷണമായി നൽകി.ഇവിടെ ഒരു ചെന്നായ ചുറ്റിപ്പറ്റി നടക്കുന്നുണ്ട് മഹാവീരന്തക്കം കിട്ടിയാൽ നമ്മളെ പിടിക്കുംചുറ്റുപാടും ശ്രദ്ധിച്ചു വേണം നടക്കാൻഎൻറെ പ്രിയ ചങ്ങാതി ഞാൻ കാട്ടിലേക്ക് തന്നെ തിരിച്ചു പോകാം .സാധാരണ ഭക്ഷണമാണ് കിട്ടുന്നതു എങ്കിലും പേടി കൂടാതെ ജീവിക്കാംശരിയാ ഇപ്പോഴും ആരെങ്കിലും പേടിച്ചു കൊണ്ട് ജീവിക്കുകയാണെങ്കിൽനമ്മൾ എങ്ങനെ ജീവിക്കും.
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊണ്ടോട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊണ്ടോട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ