"എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി/അക്ഷരവൃക്ഷം/കൊറോണ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Fairoz എന്ന ഉപയോക്താവ് Amlps18333/കൊറോണ മഹാമാരി എന്ന താൾ [[എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി/അക്ഷരവൃക്ഷം/കൊ...)
(ചെ.) ("എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി/അക്ഷരവൃക്ഷം/കൊറോണ മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriks...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 46: വരി 46:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=nija9456| തരം=കവിത}}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ മഹാമാരി

കൊറോണ മഹാമാരി
ഇത് ഭയങ്കരമഹാമാരി
മനുഷ്യനെ കൊന്നു തിന്നുന്ന
കൊറോണ മഹാമാരി
ജാതിഭേദമന്യേ തിന്നെടുക്കുന്നു
ഒരുകൂട്ടർ തൂവാലയും മാസ്കുമണിഞ്ഞ്
ബ്രേക്ക് ചെയിൻ ശപഥം എടുത്തു
ഗോകൊറോണ ഗോ കൊറോണ
 പോരാടിയ ഇന്ത്യയും ചൈനയും
ഗോ കൊറോണ പാടിമുട്ടിയപാത്രവും
ടെൻഷനടിച്ച് ജനമനസ്സുകളും
അട്ടഹസിച്ചു ചിരിച്ചു മഹാമാരി
കാലനെ കൂട്ടുപിടിച്ചൊരുമഹാമാരി
ഇന്നു മിതാ പെയ്തു തീരാതെ
ഭയം ഉള്ളിൽ നിറച്ചൊരു മഹാമാരി
മനുഷ്യശരീരത്തിൻ
ശ്വാസകോശത്തിൽ സഞ്ചരിക്കവേ
 നിന്നെ ഞാൻ തുരത്തി ടും
ആരോഗ്യമുള്ള ഭക്ഷണത്തിലൂടെ
കൈ കോർത്തിടാം വീട്ടിലിരുന്ന് പോരാടിടാം
ഗോകൊറോണ ഗോ കൊറോണ
ആരോഗ്യമുള്ള ഭക്ഷണം കഴിക്കാം
 ആരോഗ്യമുള്ള ശരീരം വാർത്തെടുക്കാം
മണ്ണിലുതിർന്ന കൊറോണഎന്ന മാരിയെ
നേരിടും തുരത്തിടും കുഞ്ഞു മനസ്സുകൾ
 നിൻ വൈറസിൽ മുദ്രകുത്തിടും
ഗോ കൊറോണ ഗോ കൊറോണ
 ഒത്തുചേർന്നിടാം നമുക്ക് പോരാടിടാം
കൊറോണഎന്ന മഹാമാരിയെ
 

റജ സറഫുദ്ദീൻ
3 B റജ സറഫുദ്ദീൻ,എ എം എൽ പി സ്ക‍ൂൾ മൊറയൂർ കീഴ്‍മുറി,കൊണ്ടോട്ടി
കൊണ്ടോട്ടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - nija9456 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത