"എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/ശുചിത്വം | ശുചിത്വം]] {{BoxTop1 | തലക്കെട്ട്= ശു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ ശുചിത്വം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/ശുചിത്വം | ശുചിത്വം]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്= ശുചിത്വം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ശുചിത്വം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 22: വരി 22:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=amlps olamathil          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എ.എം.എൽ.പി.എസ്. ഒളമതിൽ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=18211  
| സ്കൂൾ കോഡ്=18211  
| ഉപജില്ല=kizhisseri       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കിഴിശ്ശേരി       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=malappuram  
| ജില്ല=മലപ്പുറം  
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

പരിസര ശുചിത്വത്തെ കുറിച്ച് എല്ലാവരും ബോധവാന്മാരായിരിക്കേണ്ടതുണ്ട്. പരിസര ശുചിത്വത്തിൽ വ്യക്തി ശുചിത്വത്തിനും വളരെ അധികം പ്രാധാന്യമുണ്ട്. വ്യക്തി ശുചിത്വത്തെ കുറിച്ച് നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ - 1. ഭക്ഷണം കഴിക്കുന്നതിൻ്റെ മുൻപും ശേഷവും കൈകൾ വൃത്തിയാക്കുക. 2. നഖങ്ങൾ വളരുമ്പോൾ മുറിക്കുക. 3. ദിവസവും കുളിക്കുക. പരിസര ശുചിത്വത്തെ കുറിച്ച് നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ - 1. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കരുത്. 2. ചപ്പുചവറുകൾ പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കരുത്. 3. ജലസ്രോതസുകൾ വൃത്തിയാക്കുക. 4. പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുക. പരിസരം വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ നമുക്ക് രോഗങ്ങൾ ഉണ്ടാകും. നല്ല നാളേക്കു വേണ്ടി നമുക്ക് ഒന്നിച്ച് മുന്നേറാം. തീർത്ഥ .C

തീർത്ഥ .C
2 b എ.എം.എൽ.പി.എസ്. ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം