ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ് കാഞ്ഞിയൂർ/അക്ഷരവൃക്ഷം/നന്മയുള്ള ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19217 (സംവാദം | സംഭാവനകൾ)
' {{BoxTop1 | തലക്കെട്ട്= നന്മയുള്ള ലോകം | color= 2 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) "എ.എം.എൽ.പി.എസ് കാഞ്ഞിയൂർ/അക്ഷരവൃക്ഷം/നന്മയുള്ള ലോകം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
| color=      2
| color=      2
}}
}}
{{verified1|name=lalkpza| തരം= കവിത}}

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

നന്മയുള്ള ലോകം

കഴുകാം കഴുകാം കുട്ടികളേ
കയ്യും മെയ്യും മനസ്സുകളും
ഒഴുകിപ്പോട്ടെ വൈറസുകൾ
ഒഴുക്കി കളയാം ദുഷ്ചിന്തകൾ
ഹസ്തദാനം ചിരിയിലൊതുക്കാം
അകന്നിരുന്ന്........അകത്തിരുന്ന്
നമുക്കൊന്നായ് പൊരുതി ജയിക്കാം

ജന്ന.പി.പി
1A എ.എം.എൽ.പി.എസ് കാഞ്ഞിയൂർ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത