"എ.എം.എച്ച്. എസ്സ്. പൂവമ്പായി/അക്ഷരവൃക്ഷം/ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ.എം.എച്ച്. എസ്സ്. പൂവമ്പായി/അക്ഷരവൃക്ഷം/ പ്രകൃതി" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} വായു, ആകാശം, വെള്ളം, ഭൂമി, വനങ്ങൾ എന്നിവ ചേർന്നതാണ് പ്രകൃതി. പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. കാരണം പ്രകൃതി നമ്മുടെ അമ്മയാണ്. പ്രകൃതിയെ ബാധിക്കുന്ന ഒന്നാണ് ജല മലിനീകരണം. ബോട്ടുകളിൽ നിന്നും മറ്റും ചോരുന്ന എണ്ണ ജലത്തെ മലിനീകരിക്കുന്നു. വീട്ടിൽ നിന്നും ഫാക്ടറികളിൽ നിന്നും മറ്റും പുറം തള്ളുന്ന മാലിന്യങ്ങൾ പുഴയിൽ നിക്ഷേപിക്കുന്നു. ഇത് മൂലം ജലം മലിനമാകുന്നു. ജല മലിനീകരണം പോലെ തന്നെ ഒന്നാണ് വായു മലിനീകരണം. വായു മലിനീകരണത്തിനു കാരണമാകുന്നത് വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും വരുന്ന പുകയാണ്. ഇവ അന്തരീക്ഷത്തിൽ കാർബൺ മോണോക്സൈഡ്, കാർബൺ ഡൈ ഓക്‌സൈഡ് എന്നിവ പുറം തള്ളുന്നു. ഇത് മൂലം ആഗോള താപനം വരെ ഉണ്ടാവുന്നു. | }} വായു, ആകാശം, വെള്ളം, ഭൂമി, വനങ്ങൾ എന്നിവ ചേർന്നതാണ് പ്രകൃതി. പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. കാരണം പ്രകൃതി നമ്മുടെ അമ്മയാണ്. പ്രകൃതിയെ ബാധിക്കുന്ന ഒന്നാണ് ജല മലിനീകരണം. ബോട്ടുകളിൽ നിന്നും മറ്റും ചോരുന്ന എണ്ണ ജലത്തെ മലിനീകരിക്കുന്നു. വീട്ടിൽ നിന്നും ഫാക്ടറികളിൽ നിന്നും മറ്റും പുറം തള്ളുന്ന മാലിന്യങ്ങൾ പുഴയിൽ നിക്ഷേപിക്കുന്നു. ഇത് മൂലം ജലം മലിനമാകുന്നു. ജല മലിനീകരണം പോലെ തന്നെ ഒന്നാണ് വായു മലിനീകരണം. വായു മലിനീകരണത്തിനു കാരണമാകുന്നത് വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും വരുന്ന പുകയാണ്. ഇവ അന്തരീക്ഷത്തിൽ കാർബൺ മോണോക്സൈഡ്, കാർബൺ ഡൈ ഓക്‌സൈഡ് എന്നിവ പുറം തള്ളുന്നു. ഇത് മൂലം ആഗോള താപനം വരെ ഉണ്ടാവുന്നു. | ||
ഭൂമിയിൽ നമ്മൾ ചെയ്യുന്ന കൃഷിയ്ക്ക് ഉപയോഗിക്കുന്ന കീടനാശിനികൾ പ്രക്രതിയെ മലിനമാക്കുന്നു. വനങ്ങൾ നമുക്ക് വളരെ ഉപകാരമാണ്. നമുക്ക് ആവശ്യത്തിനുള്ള മഴയും തരുന്നതിൽ വനങ്ങൾക്കുള്ള പങ്ക് വലുതാണ്. വന നശീകരണം വരൾച്ചക്കും കുടിവെള്ള ക്ഷാമത്തിനും കൃഷി നാശത്തിനും വരെ കാരണമാകുന്നു. പ്രകൃതി സംരക്ഷണം നമ്മുടെ കടമയാണ്. അതിനാൽ നാം സംരക്ഷിച്ചേ മതിയാവൂ. | ഭൂമിയിൽ നമ്മൾ ചെയ്യുന്ന കൃഷിയ്ക്ക് ഉപയോഗിക്കുന്ന കീടനാശിനികൾ പ്രക്രതിയെ മലിനമാക്കുന്നു. വനങ്ങൾ നമുക്ക് വളരെ ഉപകാരമാണ്. നമുക്ക് ആവശ്യത്തിനുള്ള മഴയും തരുന്നതിൽ വനങ്ങൾക്കുള്ള പങ്ക് വലുതാണ്. വന നശീകരണം വരൾച്ചക്കും കുടിവെള്ള ക്ഷാമത്തിനും കൃഷി നാശത്തിനും വരെ കാരണമാകുന്നു. പ്രകൃതി സംരക്ഷണം നമ്മുടെ കടമയാണ്. അതിനാൽ നാം സംരക്ഷിച്ചേ മതിയാവൂ. | ||
വരി 13: | വരി 13: | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= എ.എം.എച്ച്.എസ്സ്. പൂവമ്പായി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= എ.എം.എച്ച്.എസ്സ്. പൂവമ്പായി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 47111 | ||
| ഉപജില്ല= ബാലുശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= ബാലുശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കോഴിക്കോട് | | ജില്ല= കോഴിക്കോട് | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
പ്രകൃതി വായു, ആകാശം, വെള്ളം, ഭൂമി, വനങ്ങൾ എന്നിവ ചേർന്നതാണ് പ്രകൃതി. പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. കാരണം പ്രകൃതി നമ്മുടെ അമ്മയാണ്. പ്രകൃതിയെ ബാധിക്കുന്ന ഒന്നാണ് ജല മലിനീകരണം. ബോട്ടുകളിൽ നിന്നും മറ്റും ചോരുന്ന എണ്ണ ജലത്തെ മലിനീകരിക്കുന്നു. വീട്ടിൽ നിന്നും ഫാക്ടറികളിൽ നിന്നും മറ്റും പുറം തള്ളുന്ന മാലിന്യങ്ങൾ പുഴയിൽ നിക്ഷേപിക്കുന്നു. ഇത് മൂലം ജലം മലിനമാകുന്നു. ജല മലിനീകരണം പോലെ തന്നെ ഒന്നാണ് വായു മലിനീകരണം. വായു മലിനീകരണത്തിനു കാരണമാകുന്നത് വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും വരുന്ന പുകയാണ്. ഇവ അന്തരീക്ഷത്തിൽ കാർബൺ മോണോക്സൈഡ്, കാർബൺ ഡൈ ഓക്‌സൈഡ് എന്നിവ പുറം തള്ളുന്നു. ഇത് മൂലം ആഗോള താപനം വരെ ഉണ്ടാവുന്നു.
ഭൂമിയിൽ നമ്മൾ ചെയ്യുന്ന കൃഷിയ്ക്ക് ഉപയോഗിക്കുന്ന കീടനാശിനികൾ പ്രക്രതിയെ മലിനമാക്കുന്നു. വനങ്ങൾ നമുക്ക് വളരെ ഉപകാരമാണ്. നമുക്ക് ആവശ്യത്തിനുള്ള മഴയും തരുന്നതിൽ വനങ്ങൾക്കുള്ള പങ്ക് വലുതാണ്. വന നശീകരണം വരൾച്ചക്കും കുടിവെള്ള ക്ഷാമത്തിനും കൃഷി നാശത്തിനും വരെ കാരണമാകുന്നു. പ്രകൃതി സംരക്ഷണം നമ്മുടെ കടമയാണ്. അതിനാൽ നാം സംരക്ഷിച്ചേ മതിയാവൂ. പ്രകൃതിയെ ദ്രോഹിക്കാതിരിക്കുക, പകരം സംരക്ഷിക്കുക. നമുക്ക് കൂടുതൽ പൊതു ഗതാഗത സംവിധാനത്തേ ആശ്രയിക്കാം. അത് വഴി അന്തരീക്ഷ മലിനീകരണ തോത് കുറക്കാം. "നല്ലൊരു നാളെക്കായി പ്രയത്നിക്കാം"
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലുശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലുശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം