"എ.ആർ.ആർ.പബ്ലിക് സ്കൂൾ/അക്ഷരവൃക്ഷം/ജീവനാം പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ജീവനാം പ്രകൃതി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ.ആർ.ആർ.പബ്ലിക് സ്കൂൾ/അക്ഷരവൃക്ഷം/ജീവനാം പ്രകൃതി" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state (...) |
(വ്യത്യാസം ഇല്ല)
|
00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ജീവനാം പ്രകൃതി
നമ്മുടെ ജീവിതവും , ജീവിതശൈലിയും പ്രകൃതിയുമായി വളരെയധികം ബന്ധപെട്ടു കിടക്കുന്ന ഒന്നാണ്... ആ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണ്. ആ ചുമലതലയിൽ നിന്നും വിട്ടു നിൽക്കുന്ന ഓരോ വ്യക്തിയും പ്രകൃതിയിൽ നിന്നും വിട്ട് നിൽക്കുന്നു... പ്രകൃതി സംരക്ഷണ ഒരു വ്യക്തിയിൽ ഒതുങ്ങി നിൽക്കുന്ന ഒന്നല്ല... മറിച് ഒട്ടേറെപ്പേർ ഒരുമയോടെ ഒന്നിച്ചു നിൽക്കേണ്ട ഒന്നാണ്. നമ്മുടെ ജീവന്റെ നിലനിൽപിന് പ്രകൃതി സംരക്ഷണം അനിവാര്യമാണ്. പ്രകൃതി മലിനമാകാതിരിക്കുകായും, വൃക്ഷങ്ങൾ നട്ടു പിടിപ്പിക്കേണ്ടതും നമ്മുടെ ഓരോരുത്തരുടെയും ഉത്തരതവാദിത്യമാണ്... വരും തലമുറയെ പ്രകൃതിയെകുറിച്ച് മനസിലാക്കികൊടുക്കുവാൻ നാം പ്രാപ്തരാണ്... പ്രകൃതി ഭംഗിയെ മനോഹാരിതമാകുവാൻ നാം ഒരോരുത്തരും സ്വയം മുന്നിട്ടു ഇറങ്ങുക.....
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം