"എ യു പി എസ് കുറ്റിക്കോൽ/അക്ഷരവൃക്ഷം/ കൊറോണക്കെതിരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കെതിരെ | color= 5 }} <center> <poem> ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ യു പി എസ് കുറ്റിക്കോൽ/അക്ഷരവൃക്ഷം/ കൊറോണക്കെതിരെ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last s...)
 
(വ്യത്യാസം ഇല്ല)

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണക്കെതിരെ

  
ഒന്നിച്ചു നിന്നിടാം നമുക്ക്
കൊറോണക്കെതിരെ
ഒന്നിച്ചു പോരാടാം നമുക്ക്
കൊറോണക്കെതിരെ
കഴുകിടാം കൈകൾ സോപ്പുപയോഗിച്ചു
കൊറോണക്കെതിരെ
ഉപയോഗിക്കാം തൂവാല തുമ്മുമ്പോൾ കൊറോണക്കെതിരെ
താത്കാലമിപ്പോൾ വീട്ടിലിരിക്കാം
കൊറോണക്കെതിരെ

LUBNA RAIHANA.N
2 A എ യു പി എസ് കുറ്റിക്കോൽ
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത