"ഇഖ്‍ബാൽ എൽ പി എസ്/അക്ഷരവൃക്ഷം/ഒരുമയോടെന്നും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരുമയോടെന്നും <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ഇഖ്‍ബാൽ എൽ പി എസ്/അക്ഷരവൃക്ഷം/ഒരുമയോടെന്നും" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriyap| തരം=  കവിത}}

00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ഒരുമയോടെന്നും

കേട്ടിട്ടു പോലുമില്ലാത്ത രോഗങ്ങൾ
ജനനീ നിന്നിൽ നിറയുമ്പോൾ
വിശ്വം മുഴുവൻ കാത്തീടാൻ
ഒരുമയോടൊന്നായ് പ്രവർത്തിക്കാം
ശുചിത്വ ശീലങ്ങൾ ഓർക്കാം
ഒപ്പം സാമൂഹിക അകലം പാലിക്കാം
കൊറോണയെന്നും നിപയെന്നും
പേരുകൾ മാറിവരുന്നുണ്ടെങ്കിലും
കേരളീയർ നാം തളരാതെ
ഒറ്റക്കെട്ടായി മുന്നോട്ട്

ദിയ ദീപക്
4 ഇക്ബാൽ എൽ.പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത