"ആർ.സി.എൽ.പി.എസ് ഉദിയൻകുളങ്ങര/അക്ഷരവൃക്ഷം/സുഹൃത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("ആർ.സി.എൽ.പി.എസ് ഉദിയൻകുളങ്ങര/അക്ഷരവൃക്ഷം/സുഹൃത്ത്" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last stat...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 20: | വരി 20: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{ | {{Verification4|name=Mohankumar.S.S| തരം= കഥ}} |
00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
സുഹൃത്ത്
മഞ്ഞണിക്കാട്ടിലായിരുന്നു ചിന്നു മുയലിൻ്റെ താമസം. അവന് ധാരാളം സുഹൃത്തുക്കൾ ഉണ്ടായിരുന്നു. മിന്നു തത്ത, ചിണ്ടൻ കുരങ്ങൾ, കിട്ടു എലി, കേശു ആന, തുടങ്ങിയവർ. ചിന്നു മുയൽ മഞ്ഞണിക്കാട്ടിൻ്റെ സൗന്ദര്യം ആസ്വദിച്ച് പുല്ലു തിന്നുകയായിരുന്നു. വീരു സിംഹം വിശന്നു വലഞ്ഞു വരികയായിരുന്നു. പെട്ടെന്ന് വീരു ചിന്നുവിനെ കണ്ടു.ഇത് കണ്ട മിന്നു തത്ത മനോഹരമായി ഒരു പാട്ടു പാടി.വീരു എവിടെ നിന്നാണ് പാട്ടുകേൾക്കുന്നത് എന്ന് ശ്രദ്ധിച്ചു.ഈ തക്കം നോക്കി ചിന്നു മുയൽ ഓടി രക്ഷപ്പെട്ടു. മിന്നു തത്തയ്ക്ക് നന്ദി പറയാനും അവൾ മറന്നില്ല. അങ്ങനെ അവർ മഞ്ഞണിക്കാട്ടിൽ ഒത്തിരിക്കാലം സന്തോഷത്തോടെ കഴിഞ്ഞു.
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ