"അന്നൂർ യു പി സ്കൂൾ /അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ | color=4 }}<p> ഇന്ന് നമ്മുട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("അന്നൂർ യു പി സ്കൂൾ /അക്ഷരവൃക്ഷം/കൊറോണ" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തു...) |
||
(വ്യത്യാസം ഇല്ല)
|
00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കൊറോണ
ഇന്ന് നമ്മുടെ ലോകം നേരിട്ടുകൊണ്ടിരിക്കുന്ന മഹവിപത്താണ് കൊറോണ അഥവാ കോവിഡ് 19. ചൈനയിലെ വുഹനിലാണ് ഇത് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ക്രമേണ ലോകമാകെ ഇത് ആളിപടർന്നു . പനി, ചുമ, ശ്വ്ാസതടസം എന്നിവയാണ് ഇവയുടെ പ്രധാന ലക്ഷണങ്ങൾ . ഇന്ന് ഇൗ രോഗം ലോകത്തെ ആകെ കർന്നുത്തിന്നുകയാണ് . നാം വിചാരിച്ചാൽ മാത്രമേ അതിനെ തടുക്കാൻ സാധിക്കൂ. ഇതിനെ പ്രതിരോധിക്കാൻ ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകണം. അതുപോലെ മാസ്ക് ധരിക്കുക , ശാരീരിക അകലം പാലിക്കുക . വിദേശരാജ്യങ്ങളിൽ ഇൗ രോഗം ആശങ്ക ഉണ്ടാക്കുമ്പോൾ , നമ്മുടെ കേരളത്തിൽ ആരോഗ്യ വകുപ്പ് നമ്മുക്ക് കാവലാളായി നിൽക്കുന്നു. കൃത്യമായി നിർദേശങ്ങളും പരിചരണവും കൊണ്ട് കേരളം ഇൗ മഹാമരിയുടെ പിടിയിൽ നിന്നും ഒരു പരിധി വരെ വിമുക്തി നേടിയിരിക്കുന്നു . നാം ചെയ്യേണ്ടത് ഇത്രമാത്രം ഇൗ നിർദേശങ്ങൾ അനുസരിക്കുക , അതു വഴി നമുടെ കേരളത്തെ സംരഷിക്കുക. Stay home Stay safe Break the chain
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം