"സെന്റ് ഗോരററി എച്ച് എസ്സ്.എസ്സ് പുനലൂർ/അക്ഷരവൃക്ഷം/നോവുന്ന പച്ചപ്പ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

00:02, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

നോവുന്ന പച്ചപ്പ്‌

മഞ്ഞും മഴയും ആർത്തു
പെയ്യുന്നൊരീ കുന്നിൻ ചെറുവിലെ
കൊച്ചു വീട്ടിൽ
ആരോരുമില്ലാത്ത കുഞ്ഞു മകൾക്ക്
തൻ വേദന പങ്കിടുവാനായ്
ആരുമില്ല
ആകാശ ചെരുവിലെ സ്നേഹത്തിൻ
മർമ്മരം അവളുടെ കണ്ണുകൾ
ഈറനാക്കി
മഴവില്ല് വിടരുന്ന തെക്കേജാലകം
മെല്ലെ തുറക്കാൻ നോക്കിയില്ല
എന്തിനീ വേദന ?
എന്തിനീ മൗനം ?
ആരെ ഓർത്തു നീ തേങ്ങുടിന്നു
ആർക്കായ് നീ കാത്തിരിപ്പൂ
 സെന്റ് ഗൊരേറ്റി എച്ച് എസ് എസ് പുന

 

ഫർസാന എ എസ്
9 ഡി സെന്റ് ഗൊരേറ്റി എച്ച് എസ് എസ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത