"സെന്റ് ഗോരററി എച്ച് എസ്സ്.എസ്സ് പുനലൂർ/അക്ഷരവൃക്ഷം/ ജീവൻ കവരും കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(verification)
 
(വ്യത്യാസം ഇല്ല)

00:02, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ജീവൻ കവരും കൊറോണ

        തടയാം നമുക്കി മഹാമരി യാം കൊറോണയെ
അകറ്റാം സൗഹൃദ ബന്ധങ്ങളൊക്കെയും
തടയാം നമുക്കി സമൂഹ വ്യാപനത്തെ
അനുസരിച്ചിടാം ലോക്ക് ഡൗൺ നിയമങ്ങളെ
സർക്കാരിനെയും പോലീസിനെയും
ആരോഗ്യ വകുപ്പുകൾ തൻ നിയമങ്ങളെയും
അനുസരിച്ചീടാം ഒന്നാമതായി
കുറച്ചു നാളെങ്കിലും വീട്ടിലിരുന്നു നാം
എന്തെകിലുമൊക്കെ ജോലികൽ തുടരാം
അകത്തിരുന്നു തുരത്താം നമുക്കി രാക്ഷസ കൊറോണയെ
പുറത്തിറങ്ങിയാൽ, മാസ്കുകൾ കൊണ്ട് നാം മുഖം മറച്ചു പോയിടേണം
മടങ്ങിയാൽ ഹാൻഡ് വാഷുകൾ കൊണ്ട് കൈകൾ നന്നായി കഴുകിടേണം
ഒപ്പംതന്നെ തൊട്ടും തൊടാതെയും പകർച്ചയെ മൂടുവാൻ ശ്രെമിച്ചിടേണം
ഒത്തുകൂടൽ വെറുതെയുള്ള ഷോപ്പിങ്ങുകൾ എല്ലാം നിർത്തിടേണം
തകർത്തിടേണം നമ്മളീ വൈറസിന് ചങ്ങലയെ
വൃദ്ധരും കുഞ്ഞുങ്ങളും വീട്ടിൽ തന്നെയിരിക്കണം
വെറുതെയുള്ള യാത്രകൾ ഒക്കെയും ഒഴിവാക്കണം
ഒത്തു നിന്ന് നേരിടാം ഈ മഹാവ്യാധിയെ
നിങ്ങളിൽ നിന്നുമേ കോർണിയർക്കും പകർത്താതിരിക്കണം
ഇന്ന് നമുക്കൊറ്റക്കിരിക്കാം നാളെ നമുക്കൊരുമിച്ചിടുവാനായ്
നമ്മെ രക്ഷിക്കുന്ന ആരോഗ്യ പ്രവർത്തകരെ
ഇന്നുമെന്നും നാം ഓർത്തിടേണം
വീണ്ടുമീ മഹാമാരി വരാതിരിക്കുവാൻ
ഒന്നായി ചേർന്ന് നമുക്ക് പോരുതീടാം ന്

സാന്ദ്ര മേരി ബിജു
6 ഇ സെന്റ് ഗൊരേറ്റി എച്ച് എസ് എസ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത