"ജി. എൽ. പി. എസ്. ചെറിയവെളിനല്ലൂർ/അക്ഷരവൃക്ഷം/ആനക്കുട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പരിശോധിക്കൽ)
(ചെ.) ("ജി. എൽ. പി. എസ്. ചെറിയവെളിനല്ലൂർ/അക്ഷരവൃക്ഷം/ആനക്കുട്ടൻ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proje...)
 
(വ്യത്യാസം ഇല്ല)

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ആനക്കുട്ടൻ

കുട്ടിക്കുറുമ്പൻ ആനക്കുട്ടൻ
കൊമ്പുകുലുക്കും ആനക്കുട്ടൻ
തടിയെടുക്കാൻ മിടുമിടുക്കൻ
തുമ്പിക്കൈനീട്ടും ആനക്കുട്ടൻ
 

ഹിബ ഫാത്തിമ
3 ബി ജി. എൽ. പി. എസ്. ചെറിയവെളിനല്ലൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത