"എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
 
(വ്യത്യാസം ഇല്ല)

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

അതിജീവനത്തിന്റെ കാലം


അതിജീവനം അതിജീവനം
കൊറോണയെ തടുക്കാനൊരതിജീവനം
മനുഷ്യരെല്ലാം അകന്ന് നിന്ന്
മനസിനെ ഒന്നായ് ചേർത്തു വച്ച്
അതിജീവിക്കുന്നു തോൽപ്പിക്കുന്നു
കൊറോണയെന്ന മഹാവി പത്തിനെ
പോരാടുന്നു ഒത്തുചേർന്ന് കൊറോണയെന്ന വ്യാധി ക്കെതിരെ
ജാതിയില്ല മതമില്ല
വർണ്ണവിവേചനമില്ല
ഒത്തു ചേർന്നു മനുഷ്യരെല്ലാം
കൊറോണയെ അതിജീവിക്കാൻ
അമ്പലമില്ല പള്ളിയില്ല
ആചാരമില്ല അനുഷ്ഠാനമില്ല
ഒന്നു മാത്രം : കരുതൽ ...
അതിജീവനത്തിനായി കരുതൽ
സ്കൂളുകളില്ല കൂട്ടുകാരില്ല
കളികളുമില്ല ചിരിയുമില്ല
മാലിന്യമില്ല അഴുക്കില്ല
ശുചിത്വത്തിൽ നിന്ന് തടുക്കും നമ്മൾ
കൊറോണയെന്ന മഹാവിപത്തിനെ
നിപയെ തടുത്ത കൊച്ചു കേരളം
പ്രളയത്തെ അതിജീവിച്ച
കൊച്ചു കേരളം , ഇതാ....
കൊറോണയെയും അതിജീവിക്കുന്നു
കൊറോണ ഇല്ലാത്തൊരു ലോകത്തിനായി
കാത്തിരിക്കാം പ്രാർത്ഥിക്കാം ....
 

കീർത്തന ജെഎം
4 എ മാലയിൽ എൽ പി എസ്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത