"എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/മോചനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മോചനം | color=5 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/മോചനം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= മോചനം
| തലക്കെട്ട്= കൊറോണ വൈറസ്
| color=5
| color=5
}}
}}
  <center> <poem>
  <center> <poem>
                 
                                    
                                    


വരി 28: വരി 27:


{{BoxBottom1
{{BoxBottom1
| പേര്=   ഹസ്ന ഹാരിസ്
| പേര്= ഹസ്ന ഹാരിസ്
| ക്ലാസ്സ്=  8 I
| ക്ലാസ്സ്=  8 I
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 37: വരി 36:
| ജില്ല=  കൊല്ലം  
| ജില്ല=  കൊല്ലം  
| തരം= കവിത
| തരം= കവിത
| color= 1
}}
{{verified1|name=Kannankollam|തരം=കവിത}}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്

                                   

                    അടഞ്ഞ ജനലുകൾ
                     ഒഴിഞ്ഞ തെരുവുകൾ
   ഇതിൽ നിന്ന് എന്നിനി മോചനം മോചനം
           പണിയില്ല കടയില്ല
            സ്കുളോ കാണാനില്ല
ഇതിൽ നിന്ന് എന്നിനി മോചനം മോചനം
                 കഥയും കവിതയുമായിന്ന്
                        ജീവിതം
ഇതിൽ നിന്ന് എന്നിനി മോചനം മോചനം
                     ജയിൽവാസം പോലേയായി
                                ജീവിതമെങ്ങും
ഇതിൽ നിന്ന് എന്നിനി മോചനം മോചനം
           
             തുറക്കും ജനാലകൾ
             നിറയും തെരുവുകൾ
ഇന്നു നാം ഒരുമയോടെ നിന്നാൽ
ലഭിക്കും ഇതിൽ നിന്നെല്ലാം
                         മോചനം മോചനം

ഹസ്ന ഹാരിസ്
8 I മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത