"എം.എസ്.എച്ച്.എസ്. എസ്.മൈനാഗപ്പള്ളി/അക്ഷരവൃക്ഷം/ കവിത/ ശുചിത്വ ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(g)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
  ഉണരുക നാം ഇനി എങ്കിലും  
  ഉണരുക നാം ഇനി എങ്കിലും  
വരും തലമുറകൾക്കുമായ് ..........
വരും തലമുറകൾക്കുമായ് ..........
<center> <poem>
</poem> </center>




വരി 40: വരി 40:
| ജില്ല=  കൊല്ലം
| ജില്ല=  കൊല്ലം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  5   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=കവിത}}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

ശുചിത്വ ജീവിതം

ശുചിത്വമെന്ന പദത്തെ നമ്മൾ
നിത്യവും സ്മരിക്കണം
വൃത്തി എന്ന ചര്യ നമ്മൾ
നിത്ത്യവും നടത്തണം
രോഗമുക്ത ജീവിതത്തിൻ
ലിപികളാണ് ശുചിത്വം
മനസ്സിനും ശരീരത്തിനും
നന്മ നൽകും ശുചിത്വം
ശുചിത്വ ചിന്ത മർത്ത്യന്
ഏറെ വേണ്ട കാര്യം
അത് മറന്നു ജീവിച്ചാൽ
രോഗമെന്നത് നിശ്ചയം
പലവിധ വ്യാധികൾ വന്നണയുമ്പോഴും
ശുചിത്വ മാർഗം തേടുന്നൊർക്ക്
ഭയപ്പെടേണ്ട തെല്ലും
ലോകമാകെ പേടിക്കുന്ന
കൊറോണ എന്ന വ്യാധി
ശുചിത്വ മാർഗമൊന്നിൽ നിന്ന്
രക്ഷപെടാം നമുക്ക്
ശുചിത്വമെന്ന ചിന്ത വളർത്തുക നാം നമ്മളിൽ
പകർത്തുക നല്ല ശീലങ്ങൾ
 ഉണരുക നാം ഇനി എങ്കിലും
വരും തലമുറകൾക്കുമായ് ..........


ശുചിത്വ ജീവിതം
അദ്‌നാൻ ടി.എസ്സ്. 5 B എം.എസ്.എച്ച്.എസ്. എസ്., മൈനാഗപ്പള്ളി ,
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത