"ജി. എൽ. പി. എസ്. തേവന്നൂർ/അക്ഷരവൃക്ഷം/അച്ചുവും കുട്ടനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കുട്ടികളുടെ രചനകൾ ചേർക്കൽ)
 
(ചെ.) ("ജി. എൽ. പി. എസ്. തേവന്നൂർ/അക്ഷരവൃക്ഷം/അച്ചുവും കുട്ടനും" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ. എൽ. പി. സ്‌കൂൾ, തേവന്നൂർ, വെളിയം, കൊല്ലം.
| സ്കൂൾ= ജി. എൽ. പി. എസ്. തേവന്നൂർ
| സ്കൂൾ കോഡ്= 39312
| സ്കൂൾ കോഡ്= 39312
| ഉപജില്ല= വെളിയം
| ഉപജില്ല= വെളിയം
| ജില്ല=  കൊല്ലം.
| ജില്ല=  കൊല്ലം
| തരം=  കഥ   
| തരം=  കഥ   
| color=  1
| color=  1
}}
}}
{{verified|name=Shefeek100|തരം=കഥ }}

23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

അച്ചുവും കുട്ടനും


അച്ചുവും കുട്ടനും ഒരു ക്ലാസ്സിലാണ് പഠിക്കുന്നത്. അച്ചുവിന് നല്ല വൃത്തിയാണ്. എന്നാൽ കുട്ടൻ ആകട്ടെ ശുചിത്വ കാര്യത്തിൽ വളരെ പിന്നിലും. എത്ര പറഞ്ഞാലും നഖവും മുറിക്കില്ല മുടിയും വെട്ടിക്കില്ല. അങ്ങനെയിരിക്കെ കുട്ടൻ ക്ലാസ്സിൽ വരാതെയായി.കുട്ടന്റെ അയൽവാസിയായ ഗംഗ പറഞ്ഞു അവന് പനിയാണെന്ന്. 10 ദിവസമായി അവൻ ആശുപത്രിയിൽആണ്.അവന് പുതിയ എന്തോ പനിയാണത്രെ. നാട്ടിൽ പലർക്കും പനിയാണെന്ന് അച്ച്ഛനും പറഞ്ഞു.ആരോഗ്യവകുപ്പിൽ നിന്നും കുറെ പേർ പനിയുള്ളവരുടെ വീട് സന്ദർശിച്ചു.കുട്ടന്റെ വീടിന്റ പരിസരം വൃത്തി ഹീനമായിരുന്നു. പരിസരത്ത് അവിടവിടെയായി വെള്ളം ചിരട്ടയിലും മറ്റും കെട്ടിനിൽക്കുന്നു.കിണർ വലയിട്ട് മൂടിയിട്ടില്ല. കിണറിന്റെ സമീപത്താണ് കക്കൂസ്. ഈ വിവരങ്ങൾ അച്ചു അറിഞ്ഞത് അമ്മ പറഞ്ഞാണ്. അച്ചുവിചാരിച്ചു താൻ എന്നും കുട്ടനോട് പറയാറുണ്ടായിരുന്നു വൃത്തിയായി നടക്കണമെന്ന്. തിങ്കളാഴ്ചത്തെ അസംബ്ളിയിൽ HM പരിസര ശുചിത്വത്തെകുറിച്ചും വ്യക്തിശുചിത്വത്തെകുറിച്ചും കാര്യങ്ങൾ പറഞ്ഞു തന്നു. ഞങ്ങൾ തീരുമാനിച്ചു രോഗം വരാനുള്ള സാഹചര്യം ഒരിക്കലും ഉണ്ടാക്കില്ലെന്ന്. കുട്ടന് രോഗംമാറി അവൻ സ്കൂളിൽ വന്നുതുടങ്ങി. വ്യക്തിശുചിത്വം പരിസരശുചിത്വം ഇവ പകർച്ചവ്യാധി വരാതിരിക്കാൻ സഹായിക്കും എന്ന് അവന്ബോധ്യമായി.

ദേവ നന്ദ
4 ജി. എൽ. പി. എസ്. തേവന്നൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ