"ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/അക്ഷരവൃക്ഷം/ കണ്ണീർ മാലാഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്./അക്ഷരവൃക്ഷം/ കണ്ണീർ മാലാഖ" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham...) |
||
(വ്യത്യാസം ഇല്ല)
|
23:34, 19 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കണ്ണീർമാലാഖ
അച്ഛന്റെ വേർപാടിൽ മനംനൊന്ത് മകളും ആ അമ്മയും തന്റെ വിഷമങ്ങളും കഷ്ട്ടപ്പാടുകളും ഒതുക്കിപ്പിടിച്ച് ഓരോ ദിവസവും പിന്നിട്ടു."മോളെ നീ തനിച്ചല്ല നിനക് ഞാൻ ഉണ്ട്", എന്ന് ഇടറിയ ശബ്ദത്തോടെ പറയുന്ന ആ അമ്മയുടെ കവിളിൽ നിന്നും ഒഴുകുന്ന കണ്ണിർ അവൾ അറിയുന്നില്ല ആ കണ്ണീരിന്റെ കാരണം അച്ഛനുള്ളപ്പോൾ പട്ടിണിയും കഷ്ടപ്പാടും എന്തെന്ന് അവർ അറിഞ്ഞിട്ടില്ല ആ നല്ല നാൾ ഓർത്ത് ആ അമ്മ എന്നും വിതുമ്പി കരയും ജീവിതം അങ്ങനെ വഴിമുട്ടി നിൽക്കുമ്പോഴാണ് ആ അമ്മ തന്റെ മകൾക്ക് വേണ്ടി ജോലിക്ക് പോകാൻ തീരുമാനിച്ചത് അങ്ങനെയിരിക്കെ അവർക്ക് താൻ പഠിച്ച നഴ്സിങ്ങ് ബിരുധം പ്രയോണ്ടു നപ്പെട്ടു ഒരു ചെറിയ ക്ലിനിക്കിൽ അവർക്ക് ഒരു ജോലി തരപ്പെടുത്തി അവർണ്ടോ ലിക്ക് പോകുമ്പോൾ :അവരുടെ അയൽപക്കത്തെ അമ്മച്ചി ആമകളെ നോക്കി അങ്ങനെ കാലങ്ങൾ കടന്നു പോയി കാലം പോയതിന് അനുസരിച്ച് അവരുടെ ജീവിതത്തിന് മാറ്റം ഉണ്ടായി അങ്ങനെയിരിക്കെ ആ മകൾക്ക് തുടർച്ചയായി കടുത്ത പനിയും ചുമയും എല്ലാം പിടിപ്പെട്ടു പല സോക്ടർമാരെയും കാണിച്ചിട്ടും ഒരു മാറ്റവും ഇല്ല പിന്നീട് അവളെ വിദഗ്ദ ചികിൽസയിൽ കൊണ്ടുപോയപ്പോൾ ആണ് ഒരു സത്യം അറിഞ്ഞത് ഞെട്ടലോടെേ കേട്ടു എന്റെ മകൾക്ക് അർബുദം പിടിപെട്ടു. തന്റെ മകളുടെ ജീവൻ രക്ഷിക്കാൻ പണം അത്യാവശ്യം ആണ് പണത്തിന് വേണ്ടി നേട്ടോട്ടം ഓടി അവസാനം അയൽപ്പക്കത്തെ അമ്മച്ചിയുടെ മകൾ മുഖേന ഒരു നഴ്സായി ഇറ്റലിലേക്ക് പോകാൻ വിസ വന്നു പെട്ടെന്ന് തന്നെ മകളെ അമ്മച്ചിയെ ഏൽപ്പിച്ച് ഇറ്റലി ലേക്ക് പോകാൻ തീരുമാനിച്ചു ഒരു പാട് സ്വപ്നങ്ങളും മായി പോകുകയും ചെയ്തു പിന്നീട് ഓരോ ദിവസത്തെ ഫോൺ വിളിയിൽ മകൾക്ക് അത്രയും വേദന കുറഞ്ഞ് മനസ്സ് സന്തോഷമായി മാസങ്ങൾ കടന്നു പോയി ആ അമ്മ മകളുടെ പണത്തിന് വേണ്ടി രാവും പകലും കഷ്ടപ്പെട്ടു ഒരു വർഷം ആയപ്പോൾ ആ നാട്ടിൽ ചിലരിൽ ഏതോ ദയങ്കരമായ വൈറസ്സ് രോഗം പിടിപെട്ടു ദിവസങ്ങൾ പോകവേ മരണങ്ങൾ കൂടി തുടങ്ങി അമ്മയുടെ ഹോസ്പിറ്റലിൽ രോഗികളെ കൊണ്ട് നിറഞ്ഞു. ജോലിഭാരം കൂടുതലായി ഈ സമയം നാട്ടിലെ മകളെ കാണുവാൻ കൊതിയായി പെട്ടെന്ന് തീരുമാനിച്ചു എനിക്ക് നാട്ടിൽ പോയി മകളെ കാണണം എന്ന് ദിവസങ്ങൾ കഴിയെ ഒരു ദിവസം ജോലിയിൽ ഏർപ്പെട്ടിരിക്കുമ്പോൾ പെട്ടെന്ന് ഒരു തല കറക്കം ഉടൻ തന്നെ പരിശോധിക്കവെ അറിയുന്നു ആ മകളെ കാണാൻ സാധിക്കാതെ ആ മാഹാ വൈറസിന് അടിമപ്പെട്ടു - പ്രതീക്ഷകൾ അസ്തമിച്ചു സ്വപ്നങ്ങൾ എല്ലാം ചീട്ടുകൊട്ടാരം പൊലെ തകർന്നു പക്ഷേമകൾ അറിഞ്ഞില്ല സന്തോഷമായി പ്രതീഷയോടെ അമ്മയുടെ വരവും കാത്തിരുന്നു ഒരു ദിവസം മകൾക്കു് അസുഖം കൂടുകയും തന്റെ പ്രീയപ്പെട്ട ആ അമ്മ മരണം കൈവരിച്ചു അത് അറിയിക്കാതെ ആ അമ്മച്ചി ആമകളെ പെട്ടെന്ന് ചികിൽക്കായി കൊണ്ടുപോയി ദിവസങ്ങൾക്ക് ശേഷം അസുഖം ഭേദമായി മകളെ തിരിച്ച് അമ്മച്ചിയുടെ കൂടെ താമസിപ്പിച്ചു മാസങ്ങൾക്ക് ശേഷം അമ്മയുടെ കാര്യം മകളോട് പറഞ്ഞു ആമകൾ തകർന്നു പോയി "മകൾ ആലോചിച്ചു എന്റെ അമ്മ ഇപ്പോൾ സന്തോഷിക്കുവായിരിക്കും എന്റെ അസുഖം ഭേദമായത്. അതു മതി" അങ്ങനെ ആ അമ്മയെ ഓർത്ത് ആ മകൾ കാലം കഴിച്ചുകൂട്ടി: ----
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ