"എൻ. എം. എൽ. പി. എസ്. വിലങ്ങറ/അക്ഷരവൃക്ഷം/സ്നേഹത്തോടെ ഉണ്ണികുട്ടന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എൻ. എം. എൽ. പി. എസ്. വിലങ്ങറ/അക്ഷരവൃക്ഷം/സ്നേഹത്തോടെ ഉണ്ണികുട്ടന്" സംരക്ഷിച്ചിരിക്കുന്നു: schoolwi...) |
(വ്യത്യാസം ഇല്ല)
|
23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം
സ്നേഹത്തോടെ ഉണ്ണികുട്ടന്
അച്ഛനും അമ്മയും ഇല്ലാത്ത ഉണ്ണികുട്ടൻ അമമുമ്മയുടെയും അപ്പുപ്പന്റെയും കൂടെ ആണ് താമസിക്കുന്നത്. അപ്പുപ്പന് അവനെ ജീവൻ ആയിരുന്നു നാലാം ക്ലാസ്സിലെ മിടുക്കനായ കുട്ടിയ്യാണ് ഉണ്ണികുട്ടൻ. രാവിലെ മുതൽ വൈകുന്നേരം വരെ അപ്പുപ്പൻ ഉന്തുവണ്ടിയിൽ പച്ചക്കറി വിൽക്കാൻ പോകും അതുകഴിഞ്ഞാൽ രാത്രിയിൽ മീൻ പിടുതകാരുടെ കൂടെ പോകും ഇങ്ങനെ ജോലിചെയ്യുന്നത് ഉണ്ണികുട്ടനെ പഠിപ്പിച്ച് വല്ലിയാളാക്കാൻ ആണ് എന്ന് അപ്പുപ്പൻ എപ്പോയും പറയും . ഒരു ദിവസം അപ്പുപ്പൻ പനിയും തൊണ്ടവേദനയും വന്നു. അടുത്തുള്ള ഗവണ്മെന്റ് ആശുപത്രിയിൽ പോയി അപ്പുപ്പന് കൊറോണയാണെന്ന് ഡോക്ടർ പറഞ്ഞു. വീട്ടിൽ ആംബുലൻസ് വന്നു നിന്നു അമ്മുമ്മയോടും ഉണ്ണികുട്ടനോടും അപ്പുപ്പന്റെ രോഗവിവരം പറഞ്ഞു . സമ്പർക്കം മൂലം കൊറോണ പകരുന്നത്കൊണ്ട് അവരെ രണ്ടുപെരയും ഹോസ്പിറ്റലിൽ കൊണ്ട്പോയി അവരുടെ ഫലവും പോസിറ്റീവ് ആയിരുന്നു . ഉണ്ണികുട്ടനെ കാണാനാവാതെ ഹോസ്പിറ്റലിൽ ആയിരുന്ന അപ്പുപ്പൻ ഉണ്ണികുട്ടനെ കാണണം അവനെ പഠിപ്പിച്ചു വലുതാക്കണം എനിക്ക് ജോലിക്ക് പോകണം എന്ന് പറഞ്ഞു ബഹളം വെച്ചു. രണ്ടുദിവസം കഴിഞ്ഞപ്പോൾ അപ്പുപ്പന് ഹൃദയാഘാതം വന്നു മരിച്ചു. ഇതൊന്നും നേഴ്സും ഡോക്ടറും ഉണ്ണിക്കുട്ടനെ അറിയിച്ചില്ല അസുഖം മാറി പുറത്തുവന്നപ്പോൾ അവനോട് നേഴ്സ് അപ്പൂപ്പന്റെ വിവരം പറഞ്ഞു എന്തു ചെയ്യുമെന്നറിയാതെ അമ്മൂമ്മയും ഉണ്ണികുട്ടനും പൊട്ടിക്കരഞ്ഞു.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ