ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് കളപ്പെട്ടി/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Pravitha K V (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ | color= 2 }} <center> <poem> ചൈന തൻ പരീ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Latheefkp എന്ന ഉപയോക്താവ് ജി.എൽ.പി.എസ് കളപ്പെട്ടി/കൊറോണ എന്ന താൾ [[ജി.എൽ.പി.എസ് കളപ്പെട്ടി/അക്ഷരവൃക്...
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ജി.എൽ.പി.എസ് ,കളപ്പെട്ടി  
| സ്കൂൾ=  ജി.എൽ.പി.എസ് ,കളപ്പെട്ടി  
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 21403
| ഉപജില്ല=  കുഴൽമന്ദം  
| ഉപജില്ല=  കുഴൽമന്ദം  
| ജില്ല= പാലക്കാട്   
| ജില്ല= പാലക്കാട്   
വരി 35: വരി 35:
| color=  3
| color=  3
}}
}}
{{Verification4|name=Latheefkp|തരം= കവിത}}

14:58, 7 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ


ചൈന തൻ പരീക്ഷണശാലയിൽ
നിന്നും വന്ന
കൊറോണ എന്ന കോവിഡ് 19
ലോകത്തിന് ജനസംഖ്യ മണിക്കൂർ
വ്യത്യാസത്തിൽ ലക്ഷങ്ങൾ കവിഞ്ഞു
പോയ് മരണമുഖാമുഖം
ലോകരെ അറിയുക കൈകഴുകീടു
നിത്യം കോവിഡിനെ മാറികിടക്കാനായി
പൊരുതുക
പൊതുസ്ഥല പ്രവേശനം
അന്യമാവേണം
വേഗം പൊതുജന സമ്മേളനം
ഒഴിവാക്കുക വേണം
ഈ ലോക സമാധാനം
കാഴ്ച്ച വെക്കാനായി
നമ്മൾ വീട്ടിൽ തന്നെ ഇരിക്കുവിൻ
സുരക്ഷിതരാകുവിൻ
 

കാർത്തിക.കെ
മൂന്നാം തരം ജി.എൽ.പി.എസ് ,കളപ്പെട്ടി
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കവിത