"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
ഉയിർകൊള്ളുമവളുടെശാപം
ഉയിർകൊള്ളുമവളുടെശാപം
പാഠം1.പ്രളയം .പാഠം2കൊറോണ
പാഠം1.പ്രളയം .പാഠം2കൊറോണ
പാഠം3നാളെ?...…
പാഠം3.നാളെ?...…
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
വരി 30: വരി 30:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=സേക്രഡ് ഹാർട്ട് യു.പി സ്കൂൾ, തിരുവമ്പാടി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=സേക്രഡ് ഹാർട്ട് യു.പി സ്കൂൾ, തിരുവമ്പാടി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 47332
| ഉപജില്ല=  മുക്കം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  മുക്കം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കോഴിക്കോട്  
| ജില്ല= കോഴിക്കോട്  
| തരം=      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത     <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=കവിത}}

12:46, 7 മേയ് 2020-നു നിലവിലുള്ള രൂപം

പ്രകൃതി

അതിനിഗൂഢമാം മൗനത്തിലാഴ്ന്നു
നിശബ്ദതയിലമരുന്നപ്രകൃതി.
അവൾ അമ്മയാണ്
ശുഷ്കിച്ച വിരൽകൊണ്ട് തൻകുഞ്ഞിന്
താരാട്ടുപാടുന്നവൾ
വളർച്ചയുടെ പടവുകളിൽ
കൈക്കരുത്തായവൾ
കാതുകൾക്കക്ഷരമന്ത്രവും
നിലാവിന്റെ വശൃതയും
കാട്ടരുവിയുടെ സംഗീതവും പകർന്നവൾ
ഔഷധക്കൂട്ടാം ശാന്തിയുടെ ജപമാലയുതിർത്തവൾ
രാക്ഷസയന്ത്രങ്ങൾതൻമുരൾച്ച
തായ് വേരറ്റവീഴുന്ന പൊക്കിൾക്കൊടി ബന്ധം
ശോഷിച്ച നീർച്ചാലുകൾ
വിഷലിപ്തമാംവാനം
പ്രളയമായികൊറോണയായി
ഉയിർകൊള്ളുമവളുടെശാപം
പാഠം1.പ്രളയം .പാഠം2കൊറോണ
പാഠം3.നാളെ?...…
 

നന്ദന വിജയൻ
6 ഡി സേക്രഡ് ഹാർട്ട് യു.പി സ്കൂൾ, തിരുവമ്പാടി
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കവിത