"ഗവ യു പി എസ് പാലുവളളി/അക്ഷരവൃക്ഷം/രാജകുമാരിയും പക്ഷിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 4: വരി 4:
}}
}}

ഒരിടത്ത് ഒരു രാജകുമാരിയുണ്ടായിരുന്നു. കൂട്ടിനായി ഒരു പക്ഷിയും.ആ പക്ഷി രാജകുമാരിക്കൊപ്പം സുഖമായി ജീവിച്ചു. ഒരു ദിവസം രാവിലെ രാജകുമാരി ഉണർന്നു നോക്കിയപ്പോൾ പക്ഷിയെ കാണാനില്ല. അവൾ കൊട്ടാരം മുഴുവൻ പക്ഷിയെ നോക്കി നടന്നു. കണ്ടതേയില്ല.അവൾ തേങ്ങി കരഞ്ഞു. കുറച്ചു ദിവസങ്ങൾക്കു ശേഷം ഒരു രാത്രിയിൽ രാജകുമാരി ആ പക്ഷിയുടെ പാട്ട് കേട്ടു. അവൾ ഓടി ജനലരികിൽ ചെന്നു നോക്കി. പക്ഷേ തന്റെ പ്രിയപ്പെട്ട പക്ഷിയെ കാണാൻ കഴിഞ്ഞില്ല, എങ്കിലും പാട്ട് കേൾക്കാൻ രാജകുമാരിക്ക് കഴിഞ്ഞു. അന്നു മുതൽ എല്ലാ രാത്രികളിലും രാജകുമാരി ആ പക്ഷിയുടെ പാട്ട് കേട്ട് ഉറങ്ങുമായിരുന്നെത്രേ.

{{BoxBottom1
{{BoxBottom1

10:13, 6 മേയ് 2020-നു നിലവിലുള്ള രൂപം

രാജകുമാരിയും പക്ഷിയും

ഒരിടത്ത് ഒരു രാജകുമാരിയുണ്ടായിരുന്നു. കൂട്ടിനായി ഒരു പക്ഷിയും.ആ പക്ഷി രാജകുമാരിക്കൊപ്പം സുഖമായി ജീവിച്ചു. ഒരു ദിവസം രാവിലെ രാജകുമാരി ഉണർന്നു നോക്കിയപ്പോൾ പക്ഷിയെ കാണാനില്ല. അവൾ കൊട്ടാരം മുഴുവൻ പക്ഷിയെ നോക്കി നടന്നു. കണ്ടതേയില്ല.അവൾ തേങ്ങി കരഞ്ഞു. കുറച്ചു ദിവസങ്ങൾക്കു ശേഷം ഒരു രാത്രിയിൽ രാജകുമാരി ആ പക്ഷിയുടെ പാട്ട് കേട്ടു. അവൾ ഓടി ജനലരികിൽ ചെന്നു നോക്കി. പക്ഷേ തന്റെ പ്രിയപ്പെട്ട പക്ഷിയെ കാണാൻ കഴിഞ്ഞില്ല, എങ്കിലും പാട്ട് കേൾക്കാൻ രാജകുമാരിക്ക് കഴിഞ്ഞു. അന്നു മുതൽ എല്ലാ രാത്രികളിലും രാജകുമാരി ആ പക്ഷിയുടെ പാട്ട് കേട്ട് ഉറങ്ങുമായിരുന്നെത്രേ.

പ്രവണ്യ
2 ഗവ യു പി എസ് പാലുവളളി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ