"എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/മിഴി തുറക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മിഴി തുറക്കാം | color= 2 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=    2
| color=    2
}}
}}
{{Verification4|name=Remasreekumar|തരം=കവിത}}

22:26, 5 മേയ് 2020-നു നിലവിലുള്ള രൂപം

മിഴി തുറക്കാം

കേൾക്കൂ കേൾക്കൂ കുട്ടികളെ
ശുചിത്വത്തിൻ പ്രാധാന്യം
ആരോഗ്യമുള്ള ശരീരത്തിന്
വ്യക്തിശുചിത്വം പ്രാധാന്യം
പല്ലു തേച്ചു വെളുപ്പിക്കേണം
നഖങ്ങൾ നന്നായ് വെട്ടണം
കൈകൾ തുടരെ കഴുകേണം
കുളിയും എന്നും നടത്തണം
ആഹാരം വൃത്തിയോടെ കഴിക്കേണം
ഇങ്ങനെ ഓരോ വ്യക്തിയും
വൃത്തിയോടെ ജീവിച്ചാൽ
മിഴി തുറക്കാം ചിരിയോടെ

അബ്ദുൽ ബാസിത്ത്.എം.എം
2 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത