"സെന്റ് ഗോരററി എച്ച് എസ്സ്.എസ്സ് പുനലൂർ/അക്ഷരവൃക്ഷം/നഷ്ടമാകുന്ന ഓർമ്മകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=      സെന്റ് ഗൊരേറ്റി എച്ച്‌ എസ് എസ് പുനലൂർ     
| സ്കൂൾ=      സെന്റ് ഗൊരേറ്റി എച്ച്‌ എസ് എസ് പുനലൂർ     
| സ്കൂൾ കോഡ്= 400044
| സ്കൂൾ കോഡ്= 40044
| ഉപജില്ല=  പുനലൂർ     
| ഉപജില്ല=  പുനലൂർ     
| ജില്ല=  കൊല്ലം
| ജില്ല=  കൊല്ലം

22:21, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

നഷ്ടമാകുന്ന ഓർമ്മകൾ

നാടിനെ പച്ച പുതപ്പിക്കുവാൻ
നിത്യേന പാടത്തു കഷ്ടമനുഭവിക്കും കർഷകർ
ഹാളിൽ കാത്തിരിക്കുമ്പോൾ സ്വയം
നഷ്ടപ്പെടുത്തുന്നു സ്വന്തമാം പുഞ്ചിരി
ചോറിൻ മണവും ചേലൊത്ത കായ്കനികൾ
നിറയും തോടും നല്കീടും ദേവതകൾ
കറ്റുകടക്കാതെ ഹാളിൽ ആര്യൻ തൻ
ചൂടിൽ മുങ്ങി മരിക്കുന്ന ദേവതകൾ
എങ്ങുപോയ് .....എങ്ങുപോയ് എൻ ഹൃത്തിനന്ദ -
മേകിയ വെള്ളരിത്തോട്ടത്തിൻ ഉടമകൾ
എങ്ങുപോയ് .....എങ്ങുപോയ് എൻ കൺകുളിർ പ്പച്ച
കയ്പ് തൻ പന്തൽ പച്ചപ്പുതപ്പുകൾ
നാടിനെ പച്ച പുതപ്പിക്കാം നമുക്കിനി
നഷ്ടമായൊരി പുഞ്ചിരി വീണു മി
ചുണ്ടിലണിഞ്ഞു കൊണ്ടാത്മാ ഹൃത്തിൽ
ഫലങ്ങൾ പരസ്പരം പങ്കുവെയ് ക്കാം
 

അനീക്വ ഷഫീക് എൻ
9 ഡി സെന്റ് ഗൊരേറ്റി എച്ച്‌ എസ് എസ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത